വാകപ്പൂ..🥀: ഭാഗം 22

vakappoo

രചന: പാലക്കാട്ടുകാരി

ഇന്ന് അനുവിന്റെ അച്ഛനും അമ്മയും വരും എല്ലാവരും അതിന്റെ ടെൻഷനിൽ ആണ്... 


മുത്തശ്ശി.... ഞാൻ അമ്പലത്തിൽ പോകുവാ... 😊

രാവിലെ തന്നെ  അനുവും കുഞ്ഞും ദേവൂട്ടിയും... ചിന്നനും അപ്പുവും ഒക്കെ അമ്പലത്തിൽ പോവാൻ റെഡി ആവുകയാണ് 

പിന്നെ കുഞ്ഞുവിന്റെ രാഹുലേട്ടനും വരുന്നുണ്ട്.... വിവാഹത്തിന് കുറച്ച് ദിവസം മാത്രമേ ഉള്ളു.... അതിന് മുൻപ് ഒരു കൂടി കാഴ്ച..... 💓

രാഹുലിനെ.. പറ്റി പറഞ്ഞില്ലല്ലോ     രാഹുൽ ഒരു കമ്പനിയിൽ work ചെയ്യുകയാണ് .... അശ്വിന്റെ സുഹൃത്ത് ആണ്.... അങ്ങനെ കണ്ട് മുട്ടിയതും ഇഷ്ട്ടത്തിലായതും..... അച്ഛൻ അമ്മ ഒരു ഏട്ടനും ആണ് ഉള്ളത് ഏട്ടൻ വിവാഹം കഴിഞ്ഞു  ഏട്ടന്റെ പേര് വൈശാഖ്  ഭാര്യ  സ്വാതി ഒരു മകൻ   


ആ മോളെ പോയിട്ട് വാ.... സൂക്ഷിച്ച് പോണേ 

ആ മുത്തശ്ശി.... 

അവർ അങ്ങനെ നടന്നു പോയി... 


അവർ എങ്ങോട്ടാ പോണത് മുത്തശ്ശി.... 
അശ്വിൻ വന്ന് ചോദിച്ചു... 

അവർ അമ്പലത്തിലേക്ക്... നിങ്ങൾക്ക് ആ ചിന്ത ഒന്നും ഇല്ലല്ലോ..... ആ അവര് പോയിട്ട് വരട്ടെ..... 
മുത്തശ്ശി പറഞ്ഞു 

അത് പിന്നെ മുത്തശി... ഈ തിരക്കൊക്കെ അല്ലെ.... അതാ. 😂

പോയി കുളിക്കു കുട്ടി... 

ഹാ.... 
അശ്വിൻ ഓടി വന്ന് ഹരിയെ വിളിച്ചു... 

ടാ ഹരി.... 

എന്താടാ 


അവര് അമ്പലത്തിൽ പോയി..... 

അതിന് 


എടാ... ഇപ്പോൾ പോയാൽ സംസാരിക്കാം.നീ വാ 

എനിക്കെങ്ങും സംസാരിക്കണ്ട 😤


എടാ നീ എന്റെ വായെന്ന് കേക്കണ്ടങ്കിൽ വന്നോ മര്യാദക്ക്.. ഓരോന്ന് ഇണ്ടാക്കി വച്ചതും പോരാ..... വാടാ 


അഫ്സലെ.... 

ആ.. 

വാടാ.... 

എങ്ങോട്ട് 

അബലത്തിലേക്ക്.... 

കുളിച്ചിട്ടില്ല 

എടാ അനുവിനോട് ഒന്ന് സംസാരിക്കാനാ അവൾ പുറത്ത് പോയിരിക്യാ.. ഇവിടുന്നു മിണ്ടാൻ പറ്റില്ലല്ലോ.... 

ആ വാ 

🥀     🥀   🥀   🥀   🥀 🥀  🥀   🥀


 ദേവി... അച്ഛൻ ഇന്ന് വരും..... ഞങ്ങളെ ഒരിക്കലും പിരിക്കല്ലേ... ആ ദേഷ്യം ഒക്കെ ഒന്ന് കുറക്കണെ.... 

അനു പോകാം 

ആ വാ..... 

അമ്പലത്തിൽ കയറി പ്രാർഥിചിറങ്ങുമ്പോൾ   രാഹുൽ അവിടെ ഉണ്ടായിരുന്നു 


കുറെ നേരായോ വന്നിട്ട്..... 
കുഞ്ഞു സംസാരിച്ചു 

ഇല്ലടി ഇപ്പോൾ വന്നുള്ളൂ 
രാഹുൽ പറഞ്ഞു.... 

കയറുന്നില്ലേ..... 


ഏയ്.. 


അതെന്താ.... 

എനിക്ക് വേണ്ടി നീ പ്രാർഥിച്ചു കാണില്ലേ 

ആ.... രാഹുലേട്ട ഇത് അനു... 

ആ അന്ന് കണ്ടിരുന്നു..... 
ഹലോ അനു 

ഹലോ... 

എടാ അളിയാ  എന്നയും കൂടി പരിചയപെടുത്തു ടാ 


അപ്പോഴാണ്  രാഹുലിന്റെ സുഹൃത്ത്  യാദവ് അങ്ങോട്ട് വന്നത്... 


ആ... പറയാ.... ഇത് യാദവ്  എന്റെ best friend 


ഹേയ് ഐശു 

ഓ ഇതാണല്ലേ ആ അവതാരം...

യെസ് its me..... 

ഐശു ഇത് ആരാ.... 


ആ ഇത് എന്റെ  best friend കസിൻ സിസ്റ്റർ അനു.... 

ഹായ് അനു..... 


അയാൾ അവൾക്ക് നേരെ കൈ നീട്ടി.. 


ഞാൻ യാദവ്... എല്ലാരും എന്നെ അങ്ങനെ വിളിക്കാറ്.. സ്നേഹമുള്ളവർ യദു എന്നും യദുവേട്ടൻ  എന്നും വിളിക്കും...... 

അല്ലാത്തവരോ... 

കുഞ്ഞു ചോദിച്ചു 


ചേട്ടാ... ഇവിടേക്ക് വല്ലാതെ കണ്ണ് കൊടുക്കണ്ട.... ഇത് booked ആണോ 

ശേ.. എന്നാൽ വേണ്ട..... എന്റെ ഐശു ഒന്ന് ഹെൽപ്പടി.... അവിടെ എല്ലാവരും സെറ്റ് ആണു... അതാണ് ഈ തെണ്ടിയുടെ കൂടെ ഇങ്ങോട്ട് പോന്നത്..... 


നമുക്ക് നോക്കാനേ ... 


അല്ല അനു ശരിക്കും ഉറപ്പിച്ചോ..... 


ആ ന്നേ..... 


ശരിക്കും.. 

ആണന്നേ.... 

  

അൽ കോഴി ആണെങ്കിലും... കാണാൻ ഒരു ലുക്ക് ഒക്കെ ഉണ്ട്.... എന്തായാലും ഹരിയേട്ടന്റെ അത്ര ഒന്നും കാണില്ല.... പക്ഷെ ആളു പാവം ആണ്..... 


അല്ല വല്ല വഴിയും ഉണ്ടെങ്കിൽ.... ഒരു missed call ഇട്ടാൽ... മതി.....എന്തായാലും എനിക്കിഷ്ട്ടായി.... 


എങനെ.... 
രാഹുൽ ചോദിച്ചു 

എടാ.... നീ ഇതന്നെ അല്ലെ.... ഇന്നലെ കണ്ട കുട്ടിയോട് പറഞ്ഞത് 

ആണോ. its ഓക്കെ.. രണ്ടും രണ്ട് ആൾകാരല്ലേ...... അല്ല നീ സൊള്ളാൻ വന്നതല്ലേ. എന്നാൽ അങ്ങോട്ട്  മാറി നിന്നെ 


കുഞ്ഞുവും. രാഹുലും  മാറി നിന്ന് സംസാരിച്ചു 

അനുവിനെ വെറുതെ വിടാതെ...... യാദവും 

ഇതെല്ലാം കണ്ട് കൊണ്ട്  അശ്വിനും ഹരിയും.... അഫ്സലും 


എടാ നീ ഇത് കാണിക്കാൻ ആണോ.. എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..... 

എടാ അത് രാഹുലിന്റെ friend ആടാ 


അതിന്..... 


നീ വരുന്നുണ്ടോ.. ഞാൻ പോവാ 


അതും പറഞ്ഞ് ഹരി ആദ്യം നടന്നു....... 


എടാ ഇത് ഇപ്പോൾ കൂടുതൽ പ്രേശ്നത്തിലേക്ക് ആണല്ലോ..... 


ഇനി എന്താ ഉണ്ടാവുക എന്ന് ദൈവത്തിന് അറിയാ...... 


എന്നാലും നീ വാ 


കല്യാണവീട് ഇവൻ തലകുത്തനെ മറിക്കും  നീ വന്നേ...... 


🥀 🥀     🥀    🥀    🥀    🥀   🥀

അനു.......താൻ ഒരുപാട് ലക്കി ആടോ....ദേഷ്യം.... ഏറ്റവും കൂടുതൽ ഉള്ള ആളിൽ ആണ്..... അതിലും നല്ല രീതിയിൽ സ്നേഹിക്കാൻ ഉള്ള മനസും ഉണ്ടാകും..... തനിക്ക് നല്ല ക്ഷമ ശീലം ഉണ്ട്..... അത്‌ വച് താൻ അവനെ മാറ്റി എടുക്കണം ഈ ദേഷ്യവും തനിക്ക് പറ്റു........തനിക്കെ പറ്റു.... കിട്ടുവാണേൽ തന്നെ പോലെ ഒരുത്തിയെ കിട്ടണം.........ഇത്ര ത്തോളം സ്നേഹിക്കാൻ ഇന്നതേ കാലത്ത് ആർക്കും പറ്റില്ല...... 

😇😇😇😇 അനു ഒന്ന് പുഞ്ചിരിച്ചു 


എടോ എനിക്ക് ഒന്ന് സെറ്റ് ആക്കി താടോ... ആരേലും ഒക്കെ 

നമുക്ക് നോക്കാനേ...... 

തന്റെ ഫോൺ നമ്പർ തരോ.. 

എന്തിനാ.. 

ചുമ്മാ...... 


എന്താണ്...... 


ഏയ് ചുമ്മാ ഇരിക്കട്ടെ ഞാൻ msg അയച്ചു ബുദ്ധിമുട്ടിക്കൊന്നുമില്ല... താനും ഐശുമ്മയും ഒക്കെ എനിക്ക് ഒരുപോലെ അല്ലെ... 


ഹാ..... 

79****


    #അനുപമ ഹരി  
ഞാൻ ഒരു missed call ഇട്ടിട്ടുണ്ട് 

ഫോൺ വീട്ടിൽ ആണ്..... ഞാൻ save ആക്കിക്കോളാം..... 


ചേച്ചി പോവാ..... 


അല്ല നിങ്ങൾ ഇത്രയും നേരം എവിടെ ആയിരുന്നു 


ഞങ്ങൾ അവിടെ നിക്കായിരുന്നു.... തോടിന്റെ അവിടെ..... 


ഈ കഥാപാത്രങ്ങൾ ഒക്കെ ഏതാ.... 


ഹാ.. ഇത് ദേവൂട്ടി.... ചിന്നൻ ഇത് അപ്പു 


ഇത് യദുഏട്ടൻ ട്ടോ. 

ആ. ഞൻ യാദവ്... യദു എന്ന് വിളിക്കും... 


ഹായ് ചേട്ടാ..... 

ഹലോ... 


അനു നമുക്ക് പോയാലോ.. 


ആ ടി.. പോകാം.... അപ്പോൾ ഞങ്ങൾ പോവാണ് ട്ടോ...... നമുക്ക് ഇനി കല്യാണത്തിന് കാണാം. 


ഹാ ബൈ.... 


അങ്ങനെ അനുവും കുഞ്ഞുവും വീട്ടിലേക്ക് തിരിച്ചു 


എന്താണ് മോനെ.... ഒരു നോട്ടം 

അല്ലേടാ നമ്മൾ ലേറ്റ് ആയി പോയല്ലേ.... 

എന്തന്ന്.... 

ഏയ് കുറച്ചു വർഷം മുൻപ് ആയിരുന്നേൽ... അനുവിനെ നോക്കായിരുന്നു.... 

ഓഹ് സാരില്ലെടാ പോട്ടെ 


ഹാ ഇനി അത് പറയാനേ മാർഗ്ഗള്ളു.... 

യാദവ് ഒരു ദീർഘനിശ്വാസം എടുത്തു 

🥀    🥀    🥀     🥀    🥀   🥀  🥀

എടി..... അവർ വന്നിട്ടില്ലല്ലോ.... 

ഏയ് ഇല്ലടി... അച്ഛൻ കുറച്ച് കഴിഞ്ഞേ എത്തുള്ളു..... 

മുത്തശ്ശി.... 
ദേവുവും... ചിന്നനും... അപ്പുവും... മുത്തശ്ശിയെ ചെന്ന് കെട്ടി പിടിച്ചു 

മക്കള് വന്നോ 

മുത്തശ്ശി ഞങ്ങൾ ഇന്ന് ഒരു ജന്തുവേട്ടനെ പരിചയപ്പെട്ടു 
ദേവൂട്ടി പറഞ്ഞു 


ജന്തുവേട്ടനോ അതാരാ അനു 
അമ്മായിമാരും മറ്റും അങ്ങോട്ട് വന്നു 


അത് രാഹുലേട്ടന്റെ കൂട്ടുകാരൻ ആണ് അമ്മായി  ജന്തു അല്ല യാദവ്  യദു എന്ന് വിളിക്കും 


അശോ....മറി പോയല്ലേ..... എന്നാലും ആ ചേട്ടനെ കാണാൻ ഒരു ജന്തുനെ പോലെ ഉണ്ടാർന്നു 
ദേവൂട്ടി തലയിൽ കൈ വച്ചു 

അത് കേട്ട് എല്ലാവരെയും വിളിച്ചു 


എടി കള്ളി....... 


വാ മക്കളെ ഭക്ഷണം കഴിക്കാം 

🥀    🥀    🥀     🥀   🥀    🥀     🥀  


അവനു അവൾക്ക്ഷേക്ക്‌ ഹാൻഡ് കൊടുക്കുന്നു..... സംസാരിക്കുന്നു 


പാവല്ലേ കരുതി പോയപ്പോൾ.... അവളുടെ ഒരു........ 


അത് കഴിഞ്ഞു മുറിയിലേക്ക് വരുമ്പോൾ അവളുടെ ഫോൺ അടിക്കുന്നത് കേട്ടത് 


എടുത്ത് നോക്കി... എന്തായാലും അവർ ഇവിടെ ഇല്ലാലോ.... 

missed call ആണ്..... true കോളിൽ നോക്കിയപ്പോൾ യാദവ് 


തെണ്ടി... അവൾ നമ്പർ കൊടുത്ത് കാണും... അങ്ങനെ നീ അവളോട് സൊള്ളണ്ട... 

ഞാൻ ആ നമ്പർ ബ്ലോക്ക് ആക്കി നമ്പർ ഡിലീറ്റ് ആക്കി... 


പന്തൽ കെട്ടാനും മറ്റും ആളുകൾ വന്നിട്ടുണ്ട്... ഇനി കുറച്ച് ദിവസം മാത്രമേ ബാക്കി ഉള്ളു..... അഫ്സലും ഞാനും അശ്വിനും കൂടി പുറത്തേക്ക് പോയി.... 

🥀    🥀    🥀   🥀   🥀   🥀  🥀  🥀

ചെറിയമ്മേ   അശ്വിനേട്ടൻ ഒക്കെ എവിടെ 


അവർ എന്തോ വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞു പുറത്ത് പോയി...... 


ആ 


എന്താ അനു... ഏയ് ഒന്നുമില്ല ചെറിയമ്മേ 

ഏട്ടനും ഏടത്തിയും ഒക്കെ എപ്പോൾ എത്തും 

അവർ കുറച്ച് കഴിഞ്ഞാൽ..... ദാ എത്തി എന്ന് തോനുന്നു... 

മോളെ അനു....... 

ആ മുത്തശ്ശി... 

ഇതാരാ വന്നേ നോക്കിക്കേ...... 


ഞാൻ മുത്തശ്ശി  വിളിച്ചു അടുത്തക്ക് പോയപ്പോൾ അശ്വിനേട്ടനും...ഹരിയേട്ടനും... ഇക്കാക്കയും ഒപ്പം അച്ചനും അമ്മയും കൂടെ...................തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story