വാകപ്പൂ..🥀: ഭാഗം 24

vakappoo

രചന: പാലക്കാട്ടുകാരി

രണ്ട് മൂന്ന് ദിവസം മാത്രമേ കല്യാണത്തിന് ബാക്കി ഉള്ളു..... 

ഇത്രയും ദിവസം കളിചിരിയുമായി നടന്ന കുഞ്ഞു ഇപ്പോൾ സൈലന്റ് ആയി തുടങ്ങി....... എല്ലാവരെയും വിട്ട് പോകുന്ന വിഷമം തന്നെയാണ്.... അശ്വിനേട്ടന്റെ അവസ്ഥയും മറിച്ചായിരുന്നില്ല...... ഇത്രയും കാലം ഉണ്ടായിരുന്ന കുഞ്ഞി പെങ്ങളെ വിട്ട് പോകുന്നതിനുള്ള വിഷമം..... ആണ്  കുഞ്ഞുന്റെ മുമ്പിൽ പെടാതെ നിക്കാണ്.... ആളു..... 

ബന്ധുക്കൾ എല്ലാവരും വന്ന് തുടങ്ങി......എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ ആയി തുടങ്ങി......... എന്ത്‌ വന്നാലും.......... നല്ല കട്ട പ്രേമത്തിൽ ആണ് അവർ.... ഹരിയും അനുവും 


ഇന്ന് ഐശ്വര്യയുടെയും.....രാഹുലിന്റേയു വിവാഹം ആണ്........ 

കുഞ്ഞു... എഴുന്നേറെറ  പെണ്ണെ 

അനുവേ... ഒരു അഞ്ചു മിനിറ്റ് കൂടി... 

അഞ്ചു മിനുട്ടോ... എടി പോത്തേ ഇന്ന് നിന്റെ കല്ല്യാണം ആണ്.... ടി... 

അയ്യോ ഇന്നാണല്ലേ... 

ആ ഇന്ന്.. തന്നെ... 


മക്കളെ കതക് തുറന്നെ......... 
അനിവിന്റെ അമ്മ വന്ന് വാതിലിൽ കൊട്ടി. 


ആ അമ്മേ വരന്നു..... 

എന്താ കുഞ്ഞു നീ ഇതുവരെ എണീറ്റില്ലേ... പോയി കുളിച്ച് അമ്പലത്തിൽ പോയിട്ട് വരു... സമയം ദാ പറയുമ്പോഴേക്കും... പോകും 


ആ അമ്മായി..... 

എടി അനു...... നിന്നോട് കൂടിയ പറഞ്ഞെ 


ആ   അമ്മേ...... 

ദാ കേട്ടല്ലോ... പോയി കുളിച്ചിട്ട് വേഗം വാ...... 

ശരി കല്യാണപെണ്ണേ 


ഹാ.... 💞

ഹലോ ഈ വാതിൽ ഒന്ന് തുറക്കൂ.. പ്ലീസ് 
ആരോ പെട്ടന്ന് വന്ന് വാതിലിൽ വന്ന് കൊട്ടി... 


കുഞ്ഞു ചെന്ന് വാതിൽ തുറന്നു 

പെട്ടന്ന് ഒരാൾ.... തള്ളി കയറി വന്നു.... 


താൻ ആരാ.. ഏതാ...... 

ഓ കല്യാണപെണ്ണ് കുളിക്കണോ.... സാരില്യ വെയിറ്റ് ചെയ്യാം   ...... 

ഓ ആരാണാവോ ഇത്ര വെയിറ്റ് ചെയ്‌യാൻ...... 

ഞാൻ ഫോട്ടോഗ്രാഫർ സിദ്ധാർഥ്    
ഹലോ..... 
അയാൾ കുഞ്ഞുവിനു നേരെ ഹാൻഡ് നൽകി....


ഹെലോ ഞാൻ ഐശ്വര്യ...... 
അല്ല അപ്പോൾ മുമ്പത്തെ ഫങ്ക്ഷന ശാരിക്ക്ഏട്ടന്റെ കൂടെ കണ്ടിട്ടില്ലാലോ   

ഓ അവൻ എന്റെ വെറും അസിസ്റ്റന്റ് ആണ്... ഞാൻ ആണ് മെയിൻ..... അല്ല കുട്ടിയുടെ പേര് ഐശ്വര്യ എന്ന് ആണല്ലേ.... 
ആട്ടെ  കല്യാണം കഴിഞതാണോ. 

അല്ല 

അതെന്താ .. 


അതിന് ഒരു നേരവും കാലവും ഒക്കെ ഉണ്ടല്ലോ .... 

ഓ i see... എപ്പോഴാണ് അത്....... 

ഇന്ന്... ഇവിടെ 10:00ക്ക് ആണ് മുഹൂർത്തം.... 


അപ്പോൾ കല്യാണ പെണ്ണ് 

ഞാൻ തന്നെയാ . 

ആണല്ലേ..... അതെന്താ നേരത്തെ പറയാഞ്ഞത് 

അതിന് തോക്കിൽ കേറി.... വെടിവെക്കുന്ന ആളാണ് എന്ന് അറിയില്ലല്ലോ... 


എന്നാൽ പോട്ടെ പെങ്ങളെ... 

oii പോവണോ... 

ആ താഴത് കുറച്ച് പണി ഉണ്ട് 

എന്നാൽ അങ്ങനെ ആവട്ടെ 


അയാൾ പോയപ്പോൾ...കുഞ്ഞു വാതിൽ അടച്ചു... 

അനു കുളി കഴിഞ്ഞു ഇറങ്ങി... 

ആരാ ടി ഇപ്പോൾ വന്നത്...... 
അനു കുളി കഴിഞ്ഞ് ഇറങ്ങി 


അത് ആ ഫോട്ടോഗ്രാഫറാണ് 

ആ.. എന്നാൽ മോളുവേഗം കുളിച്ചിട്ട് വാ..... ഞാൻ അപ്പോഴേക്കും റെഡി ആവാം.. നമുക്ക് സമയം തീരെ ഇല്ല 

ശരി തമ്പുരാട്ടി 


പോടീ...............തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story