വാകപ്പൂ..🥀: ഭാഗം 28

vakappoo

രചന: പാലക്കാട്ടുകാരി

ചുംബനങ്ങൾ അധരങ്ങളിലൂടെ    കഴുത്തിലെക്കും.. പിനീട്     ശരീരതങ്ങിങായി ഓടി നടന്നു................... 

അവളുടെ എതിർപ്പുകളെ   .... മാറ്റിക്കൊണ്ട്... അവളിലേക്ക് ഞാൻ പടർന്നു കയറി....   

സ്നേഹചുംബനങ്ങളിൽ ഞാൻ തളർന്നു പോയി.........പൂവിൽ നിന്ന് ഇതളുകൾ വീഴുന്നതുപോലെ   വസ്ത്രങ്ങൾ ഓരോന്നായി മാറി പോകുന്നത് ഞാൻ അറിഞ്ഞു........ 

അവളിൽ നിന്ന് ഉണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും.. എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചുക്കൊണ്ടിരുന്നു...... 

അഗാധരാത്രിയിൽ   അഴിഞ്ഞുലഞ്ഞമുടിയുമായി       അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ   വേദനകളെക്കാൾ ഏറെ ....... സംതൃപ്തമായിരുന്നു എന്റെ മനസ്സ്..... എന്നിലെ എന്നെ പൂർണയാക്കിയ... എന്റെ പാതിയോടൊപ്പം കിടക്കുമ്പോൾ   ..... ഒരുതരം പറയാൻ ആകാത്ത    സന്തോഷം............. പാതിമയക്കത്തിൽ ആണെങ്കിൽ കൂടിയും   നന്ദിസൂചകമായി എന്റെ നെറ്റിയിൽ പതിഞ്ഞ ചുംബനം എന്നിൽ ഉൾകുളിരെകി..........


നീണ്ട പ്രണയം അതിന്റെ പരമോന്നതിയിൽ എത്തിയ നിമിഷം...... ഇരു ശരീരവും മനസുമായി ജീവിച്ച....... ഞങ്ങൾ ഇന്ന് ഒരു ശരീരവും മനസുമായി തീർന്നു...... ഇടക്കി ഉണ്ടാകുന്ന പിണക്കങ്ങളും..... അതിനേക്കാൾ വേഗത്തിൽ ഉള്ള ഇണക്കവും ....... ആദരവ് തോന്നുന്നു അവളിലെ പെണ്ണിനോട് അതിനേക്കാൾ ഉപരി സ്നേഹവും...... എന്നിലെ ആണിനെ പൂർണനാക്കിയതിൽ......... 
ഏതോ സിനിമയിൽ പറഞ്ഞത് പോലെ 
"sex is not a promise " 

but it is a promise between to souls"...... 💞
(my on words) 


പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.... 


ഹലോ........സാറെ   ഒന്ന് എണീക്കുമോ please

രാവിലെ തന്നെ കണ്ണ് മിഴിച്ചു നോക്കിയപ്പോൾ നല്ല സെറ്റ് സാരി ഒക്കെ ഉടുത്തുകൊണ്ട്... കയ്യിൽ കുപ്പിവളയും..... കാതിൽ ഒരു കുഞ്ഞു ജിമിക്കി ഒക്കെ ഇട്ട്.. കണ്ണ് മഷി നീട്ടി വരച്ചകൊണ്ട്..... നല്ല നാടൻ മലയാളി പെണ്ണ് ആയിട്ട് നിൽക്കുന്ന  എന്റെ കെട്ട്യോൾ.... ആഹാ അന്തസ്സ്.... 


മലയാളി പെണ്ണെ നിന്റെ മുഖ ശ്രീയിൽ ആയിരം  പൂവിരിയും.... സിന്ദൂരസൂര്യോദയം 

സൂര്യോദയങ്ങൾക്ക് സിന്ദൂരം  മേകുന്ന   പുലർക്കാലമാണ് നീ.. അനുരാഗമേ......... 

(feel the bgm )


ഓ എന്താ പാട്ട് ഇവിടെ കിടന്ന് പാടാതെ പോയ് കുളിക്കു മനുഷ്യ..... 

ശേ മൂഡ് പോയി മൂഡ് പൊയ്.... 
നീ ഇങ് വന്നേ പെണ്ണെ... കുളിയൊക്കെ നാളെ മതി........ 
എന്നും പറഞ്ഞ് എന്നെ പിടിച്ച് വലിച്ചിട്ടു........ 

തള്ളി മാറ്റി ഞാൻ ചാടി എണീച്ചു..... 


അതെ മതി... അച്ഛമ്മ പറഞ്ഞു അമ്പലത്തിൽ പോയിട്ട് വരാൻ... വേഗം കുളിച്ചിട്ട് വാ രാഹുലേട്ടാ.... ഇരുന്ന് ചിണ്ങാതെ........ 


ഓ ശരി ഇനി എന്റെ കെട്യോളു പറഞ്ഞിട്ട് കേട്ടില്ല എന്ന് വേണ്ട....... പിന്നെ 


ഇനി എന്താ.... 


കുളിച്ചിട്ട് വന്നിട്ട് എനിക്ക് എന്താ തരാ..... 


ചായ എടുത്ത് വച്ചിട്ടുണ്ട്... വന്നാൽ അത് തരാം... ഇല്ലേൽ പട്ടിണി ആവും... രാവിലെ തന്നെ ..... 


അതല്ല... 

ഏതെല്ലാ...... 


എനിക്ക് ഒരു.......... 
ചുണ്ട് കൂട്ടി പിടിച്ചുകൊണ്ട് പറഞ്ഞു 

അവിടെ നല്ല ചട്ടുകം ഇരിപ്പുണ്ട് എടുക്കട്ടേ 


ശേ നീ തീരെ റൊമാന്റിക് അല്ലാ...

നിങ്ങള്ടെ അടുത്ത് ഈ അടവ് മാത്രേ നടക്കുള്ളൂ...... കെട്ട്യോനെ..... 


ഓ ശരി.... പിന്നെ സാരി കുറച്ച് കേറ്റി ഉടുത്തട്ടോ... ഇല്ലേൽ.........എനിക്ക് പണി കൂടും.... 


നിങ്ങളെ ഞാൻ.... 

ഞാൻ....... 


പോയ് കുളിക്കാൻ പോ.........

കുളിക്കാൻ ആളെ കയറ്റി വിട്ടിട്ട് ഞാൻ ചായ എടുക്കാൻ ഇറങ്ങി..... അപ്പോഴാണ് അനു എണീറ്റത് തന്നെ 


ഓ എന്തുണ്ട് മോളെ സുഖം തന്നെയല്ലേ...... 
അനു ചുമച്ചു കൊണ്ട് ചോദിച്ച്..... 


എന്താടി നീ ഇന്നലെ രാത്രി വരെ എന്നെ തന്നെ കണ്ടത്.. ആളു മാറീട്ടൊന്നും ഇല്ലാലോ.... 


ഏയ് ചെറിയ ഒരു മാറ്റം ഉണ്ട്. കേട്ടോ.... 

അതെന്താണാവോ.... 


എടി പൊട്ടി.... പോയ് കണ്ണാടി നോക്ക്...... 


അതെന്താ..... 


ഈ പെണ്ണ് ..... 
എടി കുറച്ച് ലിപ്സ്റ്റിക്ക് എടുത്ത് കുറച്ച് കൂടുതൽ ഇട്ടോ...... ഇല്ലെങ്കിൽ ചുണ്ട് പൊട്ടിയത് അറിയും...... 


ആണല്ലേ... 
ഞാൻ ആകെ ചമ്മി പോയി 

അതെ.... നിന്റെ കല്യാണം കഴിഞ്ഞത് ആണെന്ന് എനിക്ക് അറിയാം......... അതിങ്ങനെ കാണിച്ചു നടക്കേണ്ട...... കേട്ടോ.... 


എന്നാൽ നീ പോയിട്ട് ഒരു ചായ എടുത്തിട്ട് വാ... 

ആ... ഇപ്പോൾ കൊണ്ട് വരാം....... 
എടി പിന്നെ..... ആ കഴുത്തിന്റെ താഴെ കുറച്ച് ഫൌണ്ടേഷൻ കൂടുതൽ ഇട്ടോ.... അല്ലേൽ കേട്ടിയോനോട് നഖം വെട്ടി വക്കാൻ പറാ... കേട്ടല്ലോ....... 


ആ ഡി....... നീ പോയി ചായ എടുക്ക്...... 


അവളെ പറഞ്ഞു വിട്ട് ഞാൻ... ഞാൻ മുറിയിൽ കയറി 


ശേ ആകെ നാറി....... 
ഞാൻ കണ്ണാടിക്ക് മുമ്പിൽ നിന്ന് ഞാൻ ലിപ്സ്റ്റിക് ഒക്കെ ഇട്ട് നോക്കി...... 

ശേ ഒന്നും ശരി ആവുന്നില്ലല്ലോ...... 


എന്താണ്  കുട്ടി ഒറ്റക്ക് നിന്ന് പിറുപിറുക്കുന്നത്...... എന്റെ കുഞ്ഞു നീ ഇങ്ങനെ കണ്ണാടിക്ക് മുമ്പിൽ ഇങ്ങനെ നിൽക്കൊന്നും വേണ്ട.... എന്റെ കൊച്ച് പൊളിയല്ലെ...... പിന്നെ ഇന്നലെക്ക് ശേഷം നീ കുറച്ച് കൂടി സൗന്ദര്യം കൂടിയോ എന്നൊരു സംശയം.......... 


ദേ..മനുഷ്യ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട...... 


എന്റെ ഉണ്ടക്കണ്ണി...  നീ കണ്ണുരുട്ടാതെ കാര്യം പറ....... 

ഇത് കണ്ടോ... 
എന്ന് ചോദിച്ച് കൊണ്ട് അവൾ ചുണ്ട് എടുത്ത് കാണിച്ചു....... 

എന്താടി...... 
ഞാൻ തൊട്ട് നോക്കി... 


പൊട്ടിയിരികുന്നത് കണ്ടില്ലേ നിങ്ങള്....... 


എവിടെ........ 

അടുത്ത് പോയി.... ചുണ്ട് തൊട്ട് നോക്കി..... ശരിയാണ് പൊട്ടിയിട്ടുണ്ട്....... 
മുറിഞ്ഞ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു...... 

ഇനി മാറിക്കോളും കേട്ടല്ലോ...... 

മാറി നിൽക്കങ്ങോട്ട്....

ഞാൻ തള്ളി മാറ്റി...... 
എന്നിട്ട് കണ്ണാടിക്ക് മുമ്പിൽ ചെന്ന് നിന്നു.... 

ഓ എന്റെ കൊച്ചേ..... നീ അത് ഇങ്ങനെ തൊട്ട് തൊട്ട് ഇരിക്കേണ്ട.. കാര്യം ഒന്നും ഇല്ല..... ഇതൊക്കെ സർവ സാധാരണം അല്ലെ...... 


ആണോ 


ആണെഡോ..... 
പിന്നെ.... ചുണ്ട് മുറിഞ്ഞു ഇരിക്കുന്നത് കൊണ്ട്... ചുവന്ന് ഇരിപ്പുണ്ട്.... ഇനി നീ ലിപ്സ്റ്റിക് ഒന്നും ഇടേണ്ട.... പിന്നെ artificial ആയിട്ടുള്ള കളർ ഒന്നും എന്റെ കെട്യോൾക്ക് വേണ്ട........... എന്റെ കെട്ടിയോൾക്ക് ഉള്ള നിറം മതി..... കേട്ടല്ലോ....അതോണ്ട് എന്റെ കുട്ടി അതൊക്കെ മാറ്റി വച്ച് ഇത് ഇട്ടോ.... അല്ലെങ്കിൽ വേണ്ട.........ഞാൻ ഇട്ട് തരാം..... 


മറുപടിക്ക് കാത്ത് നിൽക്കാതെ സിന്ദൂരം ഇട്ട് തന്നു....... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി...... 

അയ്യേ എന്റെ കൊച്ച് കരയാണോ.... ഇനി എന്റെ കുട്ടി കരയണ്ടട്ടൊ...... പിന്നെ... thank you......... 


എന്തിന്...... 


ഒരിക്കലും മറക്കാൻ പറ്റാത്ത..... ഇന്നലെകൾക്ക് വേണ്ടി... ഒരിക്കലും നിലയ്ക്കാത്ത സ്നേഹത്തിന്....... വേണ്ടി...... എന്നിലെ ആണിനെ പൂർണനാക്കിയതിന് വേണ്ടി........ 


മറുപടിയായ് ഞാൻ കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചു....... 


ഹലോ....... വാതിൽ ഒക്കെ അടച്ചിട്ടിരുന്നെങ്കിൽ...... നന്നായിരുന്നെനെ..... 

വാതിലിന്റെ മറവിൽ നിന്ന്കൊണ്ട് അനു ചോദിച്ചു....... 


ആ വായോ...
രാഹുലേട്ടൻ വിളിച്ചു പറഞ്ഞു 


ചായ ഇവിടെ വച്ചിട്ടുണ്ട്... ട്ടൊ sorry 
അനു പറഞ്ഞു. 

അതെന്തിനാ.... 


ഞാൻ സ്വർഗത്തിലേ കട്ടുറുമ്പ് ആകുന്നില്ലെ...... 


അത് കേട്ട് ഞങ്ങൾ ചിരിച്ചു.... ശേഷം റെഡി ആയിട്ട് അമ്പലത്തിലേക്ക് പോയി......ആ നാട് എനിക്ക് പരിചിതമാണ് എങ്കിലും.... കുഞ്ഞു പറയുന്നത് കേട്ടിരുന്നു....... അല്ലെങ്കിലും അവൾ സംസാരിച്ചു തുടങ്ങിയാൽ പിന്നെ നിർത്തില്ല...... ഒരുപക്ഷെ എനിക്കത് കേൾക്കാൻ ആണ് ഇഷ്ട്ടം.......... 


വീട്ടിൽ തിരിച്ചെത്തി...... ഭക്ഷണം ഒക്കെ കഴിച്ചു........ ഉച്ചക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു................... 

അവൾക്ക് കിട്ടാവുന്നതിൽ വച്ച്.. ഏറ്റവും നല്ല  പാതിയെ ആണ് അവൾക്ക് കിട്ടിയിരിക്കുന്നത്..... എന്നതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.......... ഈ സ്നേഹവും സന്തോഷവും ഒരുപാട് കാലം നിലനിൽക്കട്ടെ . ....... അതിന് വേണ്ടി ആണ് പ്രാർഥന...... 

അങ്ങനെ ചടങ്ങ് ഒക്കെ കഴിഞ്ഞ സ്ഥിതിക്ക്... വീട്ടിൽ പോകാൻ ഉള്ള തയ്യാറാകുകയാണ് .... അച്ഛമ്മയും അമ്മായിയും ചിറ്റയും ഒക്കെ പറയുന്നുണ്ട് പോവണ്ട എന്ന്.. പക്ഷെ... അച്ഛന് ലീവ് ഇല്ലാത്തത് കൊണ്ട്...... ഹരിയേട്ടന്റെയും എന്റെയും കല്യാണം വേഗം വേണം എന്നൊക്കെയാണ് പറയുന്നത്... എല്ലാവർക്കും..... അതിനാണ് താല്പര്യം .....

നാളെയാണ് പോകുന്നത്......കുഞ്ഞു വിരുന്ന് നടന്ന് ക്ഷീണിച്ചു..... ഇനി അവളെ വീട്ടിലേക്ക് വിളിക്കണം..... അതും അച്ഛൻ പോകുന്നതിന് മുൻപ് തന്നെ .......... 


നാളെയാണ് പോകുന്നത്.. പിള്ളേർ പട ഉള്ളത്കൊണ്ട് മാത്രമാണ് ഞാൻ നില്കുന്നത്... അല്ലേൽ ബോർ അടിച്ചു പോയേനെ...... .  

ഹരിയേട്ടൻ അവിടെ..... ഒറ്റക്ക് ആണ് വീട്ടിൽ.... 
പാചകം ഒക്കെ കയ്യിൽ ഉണ്ട്.. പക്ഷെ അഫ്സലിക്കാന്റെ ഉമ്മയുടെ ഭക്ഷണം ആണ് ആൾക്ക് ഇപ്പോൾ മെയിൻ.. എന്ന് വിളിച്ചാലും അതിനെ പറ്റി വർണ്ണിച്ചു കൊണ്ടിരിക്കും........ ഇപ്പോൾ ഇത്താത്ത ഗർഭിണി ആയോണ്ട്...... ഇത്താത്തനെ  രുചികരമായ ഭക്ഷണം കഴിപ്പിക്കുന്നതാണ് ഇപ്പോൾ അഫ്സലിക്കയുടെയും..... ഹരിയേട്ടടെയും പരിപാടി........ നാളെ പോയിട്ട് വേണം.. അങ്ങോട്ട് പോവാൻ......... 

പിറ്റേ ദിവസം...... 


മോനെ ഇന്ന് പോണോ..... 

എന്റെ അമ്മേ ഞങ്ങൾ വേഗം ഇങ് വരില്ലേ.. അല്ലെ മോളെ.... 

അതെ എന്റെ അച്ഛമ്മേ.... 

ഡാ നീ പോകുന്നതിന് മുന്നേ തന്നെ ഇവളെ അങ്ങ് കെട്ടിച്ചു വിട്ടേക് കേട്ടല്ലോ... 

അതെന്താ അച്ഛമ്മേ ഞാൻ എല്ലാവർക്കും അത്ര ശല്യം ആയോ... 


അത്കൊണ്ട് അല്ലേടി പെണ്ണെ... ഞാൻ ഇനി എത്ര കാലം വരെ ഉണ്ടാകും എന്ന് അറിയില്ലലോ....... 

ഓ എന്റെ അച്ഛമ്മ അവളുടെ കല്യാണവും അവളുടെ കൊച്ചിന്റെ കല്ല്യാണവും കഴിഞ്ഞിട്ടേ പോവതോള്ളൂ.... 

അതെന്താടാ നീ അങ്ങനെ പറഞ്ഞെ..... 

അച്ഛമ്മ കേട്ടിട്ടില്ലേ.... ദുഷ്ടൻമാരെ ദൈവം പന പോലെ വളർത്തും എന്ന്............ 

നീ പോടാ ചെക്കാ....... 
അച്ഛമ്മ അശ്വിൻ ചേട്ടനെ അടിക്കാൻ കൈ ഓങ്ങി...... 

എന്നാൽ ഞങൾ പോവട്ടെ അമ്മേ.... 

അങ്ങനെ ആവട്ടെ.... മക്കളെ... പിന്നെ ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ഞങ്ങളുടെ അനുമോള്ടെയും ഹരിയുടെയും കല്ല്യാണം അധികം...... വൈകിക്കണ്ട കേട്ടല്ലോ.... 


ആ അമ്മേ......... 


എന്നാൽ എല്ലാവരോടും യാത്ര പറയുന്നു...... ഞങ്ങൾ പോയിട്ട് വരാം.... 

മക്കളെ ചേച്ചി പോയിട്ട് വരാം.. കേട്ടല്ലോ..... 

ടാറ്റാ ചേച്ചി.. വേം വരണേ.....
ചിന്നൻ പറഞ്ഞു..................


ഏട്ടാ ഞങ്ങൾ പോയിട്ട് വരാം.......... 

ആ ഡി പോയിട്ട് വാ..... 


എല്ലാവരോടും യാത്ര പറഞ്ഞ് ഞങൾ ഇറങ്ങി...... 


മഴ മുകിലു മെടയണ.....  മാരിവിൽ.... നിറം പകരും നിനവുകളിൽ..... മഴ വിരല് പൊഴിയിണ വേളയിൽ.. പകരും ഈണം പോൽ........ 
ഫോൺ റിങ് ചെയ്തു.... എടുത്ത് നോക്കിയപ്പോൾ ഹരിയേട്ടൻ ആയിരുന്നു.... 

ഹലോ... ഹരിയേട്ടാ...

ആ നിങ്ങൾ ഇറങ്ങിയോ... 

ആ ഇറങ്ങാറായി.. 


ആ ശരി. പിന്നെ ഡ്രൈവ് ചെയുമ്പോൾ നോക്കണം കേട്ടല്ലോ.... 

ആ... നോക്കിക്കോളാം കേട്ടോ... 


ആ ഡി.. എത്തീട്ട് വിളിക്ക്.... 

ആ... വിളിക്കാം.. 

bye.. love.. uu.


ആ love..uu..to...

മോളെ ആരാ വിളിച്ചത്... 


ഹരിയേട്ടൻ ആണ് അച്ഛാ...... 


എത്തീട്ട് വിളിക്കാൻ പറഞ്ഞു... എന്നാലേ ഓഫീസിൽ നിന്ന് ഇറങ്ങാൻ പറ്റുള്ളു എന്ന്........ 


ആ ശരി. വാ പോവാം..... 


കാറിൽ ആണ് യാത്ര..... അച്ഛന് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഞാൻ ആണ് ഡ്രൈവിംഗ്.... 

ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞ് യാത്ര തിരിച്ചു..............തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story