വാകപ്പൂ..🥀: ഭാഗം 29

vakappoo

രചന: പാലക്കാട്ടുകാരി

ഹരി ഫോൺ മാറ്റി വച്ച് ഫയൽ എടുത്ത് സ്റ്റഡി ചെയ്തു 

അപ്പോഴാണ് അഫ്സൽ വന്നത്.... 

ടാ ഹരി ആരാ വിളിച്ചത്..... 

അത് അനു ആണ് അവര് ഇറങ്ങി എന്ന് 

ആ... അവളാണോ ഡ്രൈവ് ചെയുന്നത് 

ആ അതെ...... 

ആ... പിന്നേ... ഞാൻ കുറച്ച് കഴിഞ്ഞ് പോവും... ട്ടൊ 


നോക്കികൊണ്ടിരുന്ന ഫയലിൽ നിന്ന്  അഫ്സലിനെ നോക്കികൊണ്ട് അവൻ സംസാരിച്ചു... 


ഇന്നെന്താണാവോ പ്രത്യേകത 

അത് പിന്നെ ഓൾടെ കൂടെ.... ഹോസ്പിറ്റലിൽക്ക് പിന്നെ.... 


പിന്നെ..

ചുമ്മാ ഒന്ന് കറങ്ങാനും...... 


ആ ശരി പൊയ്ക്കോ ...... ഞാൻ നോക്കിക്കോളാം 

ആ thanks ഡാ ...  .. 


ശരി കുറച്ചു കഴിഞ്ഞു പോണമെങ്കിൽ ഇപ്പോൾ പൊയ്.. ജോലി ചെയ്യ് ട്ടാ... 

ആ..... പോവാണേ ... 


പിന്നെ പോണത് ഒക്കെ കൊള്ളാം.... അവിടെ ഇരുന്ന് ഫോണിൽ ഇരുന്ന് കുറുകരുത് കേട്ടല്ലോ.... 


well... അത് ഞാൻ ഒന്ന് ആലോചിക്കട്ടെ കേട്ടോ..... 

ohh ശരി..... 

അവനെ നോക്കി ചിരിച്ചുകൊണ്ട്... ഹരി ജോലിയിൽ ശ്രദ്ധ കൊടുത്തു ...... പെട്ടന്നാണ് ഫോണിൽ ഒരു message വന്നത് .............. 


"with in 2 hour........"

ഹരി അത് എടുത്ത് നോക്കി.....

എന്താണ് ഇങ്ങനെ ഒന്ന്..... വല്ല wrong മെസേജ് ആവും.. എന്ന് കരുതി അവൻ ആശങ്കപെട്ടില്ല....................... 


🥀    🥀   🥀    🥀   🥀   🥀   🥀   🥀    🥀 
  

ഹലോ നിങ്ങൾ എവിടെ എത്തി......... 


സർ ഞങ്ങൾ ഇവിടെ wait ചെയ്യുകയാണ്..... may be half our അവർ ഇവിടെ എത്തും.... എല്ലാം സർ പറഞ്ഞത് പോലെ തന്നെ നടക്കും........ 


ഒന്നും പാളരുത് ... ഇനി ഇത്പോലെ ഒരു അവസരം കിട്ടില്ല...... 


അറിയാം സർ....... സർ പിന്നെ. 

മ്മ് മ്മ്. അറിയാം ബാക്കി തുക അല്ലെ.... ഞാൻ പറഞ്ഞ.. കാര്യം നല്ല ക്ലീൻ boul ആയിട്ട് ചെയ്താൽ..... നിങ്ങൾ ചോദിക്കുന്നതിനേക്കാൾ ഇരട്ടി തുക ഞാൻ നൽകും.......... പോരെ 


മതി സർ... 


മ്മ് ശരി ഇനി ഫോൺ calls ഉണ്ടാകില്ല.... എല്ലാം കഴിഞ്ഞിട്ട് നിങ്ങൾ വിളിച്ചാൽ മതി...... so iam waiting for ur call....

ഓക്കെ സർ.... 


ഹ്മ്മ്...... 


എന്റെ ജീവിതത്തിൽ ഏറ്റവും വലിയ പരാജയം നൽകിയ.... നിനക്ക് ഏറ്റവും വലിയ ശിക്ഷ മരണം.. അല്ലാ.....അതിനും അപ്പുറം ഒന്ന് ഞാൻ ഒരുക്കി വച്ചിട്ടുണ്ട്........ 

അയാൾ ഒന്ന് അട്ടഹസിച്ചു....... ഒപ്പം കൂടെ ഉള്ളവരും..... 


🥀     🥀     🥀       🥀      🥀     🥀    🥀    

ഹലോ നിങ്ങൾ എവിടെ എത്തി... 


എന്റെ ഹരി നീ ഇങ്ങനെ ഇടക്ക് ഇടക്ക് വിളിക്കണ്ട.... 


അല്ല...അച്ഛാ അവൾ ആദ്യം ആയിട്ടല്ലേ.... ഇത്രയും ദൂരം ഡ്രൈവ് ചെയ്തു വരുന്നത് ആ ഒരു ടെൻഷൻ.... 


എടാ അവൾ ഒറ്റക്ക് അല്ലാലോ.. ഞങ്ങൾ എല്ലവരും ഉണ്ട്..... 

അറിയാം എന്നാലും.... 


എന്റെ പൊന്നു മരുമോനെ... ഒരു അര മണിക്കൂർ കഴിഞ്ഞാൽ ഞങ്ങൾ അവിടെ എത്തും പോരെ..... ഞാൻ വക്കാണ്... അവൾ ഡ്രൈവിംഗ്ൽ ആണ്....... 


ആ ശരി അച്ഛാ............ 
ഹരി ഫോൺ വച്ചു....... അപ്പോഴാണ് അഫ്സൽ വന്നത്...... 

എടാ ഹരി ഞാൻ ഇറങ്ങാണ്...... 


ആ നീ പോയില്ലേ.. 


ഇല്ല...കുറച്ച് work ഉണ്ടായിരുന്നു... നിന്നെ ബുദ്ധിമുട്ടിക്കണ്ട.. കഴിഞ്ഞിട്ട് ഇറങ്ങിയ മതി എന്ന്... അവൾ പറഞ്ഞ്...... അതോണ്ട് അത് തീർത്തു........... 

ആ ശരി... ഡാ ഇതാ...... 
ഹരി പോക്കറ്റിൽ നിന്ന് ഒരു cover എടുത്ത് കൊടുത്തു..... 

അഫ്സൽ അത് വാങ്ങി തുറന്ന് നോക്കി... 


ഇതെന്താ... ഡാ 


അത് കുറച്ച് പൈസ ഉണ്ട്....... 

ഇതെന്തിനാ ടാ ആവശ്യത്തിന് എന്റെൽ ഉണ്ട്......... 

അത് ആവശ്യത്തിന്.... അല്ലെ.. ഇത് എന്റെ  ജൂനിയർ അഫ്സലിന്........ വേണ്ടി ഉള്ളതാണ് ....


ശരി....... പോവാണ് ട്ടാ..... 

പിന്നെ നോക്കി ഡ്രൈവ് ചെയ്യണേ.... 


ആ... 

ബൈക്കിൽ ആണോ.... 


ആ ഡാ... 


ആ key ഇങ് താ.... നീ എന്റെ കാർ എടുത്തോ.... 


അതെന്തിനാ 


എടാ ഈ സമയത്ത് നല്ല care വേണം.... ഇന്നലെ അല്ലെ ഉമ്മ അത് പറഞ്ഞത്...... അതോണ്ട് ബൈക്ക് വേണ്ട നീ എന്റെ കാർ എടുത്തോ.... ബൈക്ക് ഇവിടെ ഇരുന്നോട്ടെ... ഞാൻ കൊടന്നോളാം...... നീ കാറിൽ പോയ  മതി..... 


ആ ഓക്കെ.... ഇതാ key...... 


ആ ശരി... സൂക്ഷിച്ചു പോണേ.... 


ആ ഡാ...... 


അഫ്സൽ പോയതിന് ശേഷം...... ഹരിയുടെ ഫോണിൽ ഒരു message വന്നു..... 


"with in half our...... "

🥀      🥀       🥀     🥀      🥀    🥀    🥀   


ആ അഫ്സൽ ഇരിക്കു.....

ഡോക്ടർ വല്ല പ്രശ്നം വല്ലതും ഉണ്ടോ.... 

പ്രശ്നം അങ്ങനെ എടുത്ത് പറയാൻ ഒന്നുമില്ല... പിന്നെ...... പോഷകാഹാര..കുറവ് ഉണ്ട്... fruits...കഴിക്കാൻ പറയണം.... വെള്ളം ആവശ്യത്തിൽ ഏറെ..... കുടിക്കാൻ പറയണം...... പിന്നെ ഉറക്കത്തിൽ കൂടുതൽ നേരം ചെരിഞ്ഞു കിടക്കതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം....... അത് ചിലപ്പോ ബുദ്ധിമുട്ട് ഉണ്ടാക്കും........... 


ആ ശരി ഡോക്ടർ ശ്രദ്ധിക്കാം...... 

പിന്നെ ആയിഷ.... കുറച്ചു ടെൻഷൻ അടിക്കുന്ന സ്വഭാവം ഉണ്ടല്ലേ.... 


അത് ഡോക്ടർ...... 

ഏയ് ടെൻഷന്റെ ഒരു ആവശ്യവും ഇല്ല... സന്തോഷമായിട്ട് ഇരിക്കണം... കേട്ടല്ലോ....


ശരി ഡോക്ടർ........ 


കുറച്ച് വിറ്റാമിൻ tablets മാത്രമേ... എഴുതുന്നുള്ളൂ... അതിന്റെ ആവശ്യം ഒന്നും ഇല്ല....... താൻ നല്ല പോഷകഹാരം ഒക്കെ കഴിച്ചാൽ മതി .. .... 


ശരി ഡോക്ടർ.... 


വല്ല ബുദ്ധിമുട്ടും തോന്നുന്നുണ്ട് എങ്കിൽ വരണം കേട്ടലോ 


ആ ഡോക്ടർ..... 


  

കേട്ടല്ലോ....നന്നായിട്ട് fruits കഴിക്കണം..കേട്ടല്ലോ..... ഹരിയോട് പറയട്ടെ... എന്നാലേ നീ കഴിക്കുള്ളൂ

വേണ്ട ഇക്കാ ഞാൻ കഴിച്ചോളാം... 

ശരി നീ ഇവിടെ ഇരിക്ക് ഞാൻ പോയി മരുന്ന് ഒക്കെ വാങ്ങട്ടെ....   

ആ......... പോയിട്ട് വാ...... 

അഫ്സൽ മരുന്ന് വാങ്ങാൻ നടന്നപ്പോൾ കണ്ട കാഴ്ച്ച അവനെ ഞെട്ടിച്ചു........... 


🥀       🥀        🥀       🥀       🥀       🥀

ഹലോ.... ആരാ... എന്ത്.... 

nooooooooooooooooooo

ഹരിയുടെ കൈയിൽ നിന്നും ഫോൺ നിലത്ത് വീണു...... 
ഒപ്പം ജോലി ചെയ്യുന്നവർ എല്ലാം..... അവനെ നോക്കി...........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story