വാകപ്പൂ..🥀: ഭാഗം 7

vakappoo

രചന: പാലക്കാട്ടുകാരി

എനിക്ക് ഒരു 5മിനിറ്റ് മതി...... ഞാൻ തന്നെ വീട്ടിൽ ആക്കി തരാം 

എന്നാൽ ഓക്കേ 

എബിയും അനുവും കൂടി അടുത്തുള്ള.... ബീച്ചിലേക്ക് യാത്ര തിരിച്ചു...... 

ഇവളോട് ഇപ്പോൾ പറഞ്ഞാലോ..... വേണ്ട... അവിടെ എത്തട്ടെ..... എന്നിട്ട് പറയാം.... 

എന്താ എബി  ആലോചിക്കുന്നേ....? 

ഏയ്‌... ഒന്നുല്യാ.... ഇപ്പോൾ എല്ലാ    പ്രേശ്നങ്ങളും തീർന്നല്ലേ. 


ആ.... ഇപ്പോൾ കുറച് സമാധാനം ഉണ്ട്.... നീ ഒക്കെ സഹായിച്ചില്ലായിരുന്നെങ്കിൽ ഞാൻ ശരിക്കും പെട്ടു പോയേനെ.... 

ആ..... അല്ല.... ഇനി എന്താ പ്ലാൻ.... കോഴ്സ് കംപ്ലീറ്റ് ആയില്ലേ...... 

ഇനി.... B. Ed ചെയ്യണം എന്നുണ്ട്..... അതിന്   മുൻപ്.... 

അതിന് മുന്നേ... എന്താ... 

ഹരിയേട്ടനുമായുള്ള.... വിവാഹം... അത് കഴിഞ്ഞ് മതി.... ഇനിയും.. കൈവിട്ട് കളയാൻ വയ്യഡോ...... 

അതിന്... ഹരിയേട്ടന്   നിന്നെ ഇഷ്ടമല്ല... എന്നല്ലേ പറഞ്ഞത്.... 

അത് ഈ.. പ്രേശ്നത്തിൽ പെട്ട്.... എനിക്കെന്തെങ്കിലും പറ്റിയാലോ... എന്നാ വിഷമംകൊണ്ടാണ്..... അല്ലാതെ സ്നേഹം ഇല്ലാത്തത് കൊണ്ടല്ല...... ആ മനസ്സ് നിറയെ... എന്നോടുള്ള ഇഷ്ടം മാത്രേ ഉള്ളു ........ 


അതൊക്കെ പണ്ട്... അനു.... ഇന്ന് അങ്ങേര് ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെ തന്നെയാണ് ..... അതിനുള്ള പണിയൊക്കെ ഈ എബി ചെയ്തിട്ടുണ്ട്...... 
എബി മനസ്സിൽ പറഞ്ഞു........ 

🎶നീ താനേ നീ താനേ എൻ നെഞ്ജയ്... 
തട്ടും..... സതം..... 🎶

ഹലോ.... അനു... ഞാനടി..... ഐശ്വര്യ.. 


ആ   ടി.. പറ.... കുഞ്ഞുസേ... 

ടി.. കോപ്പേ നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്.... കുഞ്ഞുന്ന്... വിളിക്കരുത് എന്ന്... 

ഓ.. ഇല്ല... ഐശ്വര്യ മേടം...... എന്താടി. പതിവില്ലാത്ത ഒരു..... വിളി... 


ആ ഞങ്ങൾ ഇപ്പോ... സ്റ്റേഷനിൽ.. എത്തും... 

എന്ത്... ഇപ്പോഴോ... എന്താ... വിശേഷിച് 


....മറന്നോടി.... പുല്ലേ... എന്റെ... കല്യാണം.. ഉറപ്പിച്ചതിന്... ക്ഷണിക്കാൻ.... 

ഓ.. അതും ആയല്ലേ..... ആരൊക്കെ വരുന്നുണ്ട് 


ഞാനും.... അമ്മയും.... അച്ഛനും...
 നിന്നെയും... അമ്മയിയെയും  കൈയോടെ കൊണ്ടുവരാൻ...മുത്തശി പറഞ്ഞിട്ടുണ്ട്......  


ഇപ്പോഴോ... അമ്മ വരും എനിക്ക്..... ഇവിടെ കുറച്ചു പണിയുണ്ട്... 

പറ്റില്ല... നീ ഒന്നും പറയണ്ട.....  ഹരിയേട്ടനെ കൂടി കല്യാണത്തിന്  വിളിക്കണം..... വണ്ടി എടുത്ത്... വാ  . ഒരു... ഒന്ന്ഒന്നര മണിക്കൂർ... കൂടി ഉണ്ട്... 

ആ... ശരി.... 

ഓക്കേ ബൈ...... 


അനു ഫോൺ കട്ട്‌  ആക്കി വച്ചു..... 


ആരാ.. അനു... എന്തോ കല്യാണത്തിന് പോണ കാര്യം ഒകെ പറയണത് കേട്ടല്ലോ....


ആ എന്റെ അമ്മാവന്റെ മകൾ....ഐശ്വര്യ കല്യാണം... ഉറപ്പിച്ചു... ഒരു മാസം കൂടി ഉണ്ട്.. അതിന്റെ ക്ഷണക്കത്തുമായി വരാണ് കക്ഷി... 


ഓ... എനിക്കൊക്കെ ഉണ്ടാകുമോ.... 

എന്ത് 

ക്ഷണം... 

മം.... ആലോജിക്കട്ടെ

ഓ.... ആയിക്കോട്ടെ.....   

അപ്പോഴാണ് എബിയുടെ ഫോൺ റിങ് ചെയ്തത്...... അവൻ എടുത്തു..... അനു കാണും എന്ന് പേടിച്ചു.. അവൻ ഫോൺ ... ഓഫ്‌ ആക്കി വച്ചു.... 


ബീച്ചിന്റെ  അടുത്ത് വണ്ടി നിറുത്തി ..... 

എത്തി.... നീ ഇറങ് 

എബി..... ഇറങ്ങി... ഫോൺ.. ഓൺ.. ചെയ്തു കാൾ ചെയ്തു  
       ടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ... എത്തിയാൽ... വിളികാം എന്ന്.. ശരി... ഞങ്ങൾ ഇവിടെ എത്തി.... ഞാൻ അവളുടെ കൈ ഒക്കെ പിടിക്കും... നീ കറക്റ്റ് ആയിട്ട് എടുക്കണം... കേട്ടല്ലോ... ബട്ട്‌... അവൾ.... കാണരുത്... 

ആ ഓക്കെ..... 

എബി..... നീ  എവിടെയാ.... 

ആ ഇപ്പോൾ വരാം.. 
എബി ഫോൺ കട്ട്‌... ചെയ്തു..... അനുവിന്റെ അടുത്തേക്ക്.... ചെന്നു.... 


എബിയും അനുവും... കടലിന്റെ അടുത്തേക്.. ചെന്നു..... ഒരു കൊച്ചു കുട്ടിയുടെ.... കൗതുകത്തോടെ അവൾ അവിടം... വീക്ഷിച്ചു...... ഒരുതുള്ളി കണ്ണുനീർ അവളുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങി...... പെട്ടന്ന് എന്തോ.. ഓർത്തെടുത്തപോലെ... അവൾ... തുടച്ചു കളഞ്ഞു.... 

അനു..... 
അപ്പോഴണ്.. അവൾ... ചിന്തകളിൽനിന്ന് ഉണർന്നത് ... 

എന്താ.. എബി.

നീ എന്തിനാ കരഞ്ഞേ..... 

ഏയ്‌.... ഒന്നുല്യാട...

നിനക്ക്... എന്നോട് പറഞ്ഞൂടെ...... 

ഒന്നുല്യാ.... കുറെ കാലായി... ഞാൻ ഹരിയേട്ടന്റെ കൂടെ .. ഇങ്ങോട്ടൊക്കെ ഒന്ന് വന്നിട്ട്..... ദാ... അവിടെ... അങ്ങ് ഇരിക്കും..... ഒന്നും... സംസാരിക്കില്ല.... വെറുതെ..... അങ്ങനെ ഇരിക്കും.... നല്ല രസമാണ്..... എന്നിട്ട് .. ഹരിയേട്ടന്റെ കയ്യിൽ.... ചേർത്ത് പിടിക്കും..... ഒരുപാട് പറയാൻ ഉണ്ടാകും... പക്ഷെ ഒന്നും... പറയാൻ... തോന്നില്ല...... എത്ര തവണ... ഇവിടെ വന്നിട്ടുണ്ട്.... പക്ഷെ... ഹരിയേട്ടന്റെ..... ഒപ്പം വരുമ്പോൾ... എല്ലാം ആദ്യമായി . കാണുന്നപോലെ ആണ് എനിക്ക്....... എല്ലാം ഇന്നലെകളിൽ... കഴിഞ്ഞപോലെ.....


ഹ്മ്മ് 


എന്താ.. നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത്..... 

അത്... പിന്നെ.... നീ  നടക്ക്  ഞാൻ പറയാം 

എടി... നിനക്ക്... ഈ പ്രണയത്തെ പറ്റി... എന്താ അഭിപ്രായം 


...പ്രണയത്തെ പറ്റി... വളരെ നല്ല അഭിപ്രയം ആണ്......

ടി...പ്രേമത്തിലെ... ഡയലോഗ് 
പറയാൻ അല്ല.. പറഞ്ഞെ... 

ഓ......അത് ഒരു പ്രത്യേകതരം.... അനുഭൂതിയാണ്..... എവിടെ പോയാലും...... ആരെയൊക്കെ കണ്ടാലും... നമ്മുടെ  മനസ്സ്... ചിലരെ....കാണാൻ.. മിണ്ടാൻ... ഒന്ന്  അടുത്തിരിക്കാൻ വല്ലാതെ... കൊതിക്കും..... ആ ഫീലിംഗ് ആണ്... പ്രണയം....... 
ഒരാൾ നമ്മളെ സ്നേഹിക്കാനും.... കാത്തിരിക്കാനും.... ഉണ്ട് എന്ന് പറയുന്നത്... ഒരു ധൈര്യമാണ്....... അതൊരു വിശ്വസമാണ് .......... എനിക്ക് ഹരിയേട്ടനോട് തോന്നുന്ന പോലെ....

അതും പറഞ്ഞ് അനു മുമ്പിലേക്ക് നടന്നതും  എബി .... കാല് വച്ച് അവളെ വീഴ്ത്തിയിടാൻ നോക്കി.. ..... അവൾ വീഴാൻ പോയി..... എബി അവളെ  . പിടിച്ചത് കൊണ്ട്..... അവൾ വീണില്ല.. 

താങ്ക്സ്... എബി .. ഇല്ലേൽ ഇപ്പോൾ... മൂക്കുംകുത്തി.. വീണേനെ ... 

അനു പറഞ്ഞതൊന്നും അവൻ കേട്ടില്ല...അവന്റെ ശ്രദ്ധ... അവളുടെ മുഖത്തായിരുന്നു....... 

അനു അറിയാതെ..... അവളും എബിയുമായുള്ള ഫോട്ടോസ് ..... വേറെ ഒരാൾ എടുക്കുന്നുണ്ടായിരുന്നു ... 
ഇതൊന്നും..... അറിയാതെ.. അനു പിന്നെയും ഹരിയേട്ടനെ പറ്റി..... പറഞ്ഞുകൊണ്ടിരിന്നു... 
.അതെന്നും അങ്ങനെ അല്ലെ ..... സ്നേഹിക്കുന്ന ആളെ പറ്റി പറയുമ്പോൾ... നേരവും വാക്കുകളും.. തികയാതെ..... വരാറില്ലേ.... അതൊക്കെ... അവരെ.. അത്രമാത്രം... സ്നേഹിക്കുന്നത്കൊണ്ടാണ്.... 


അനു.... മതി.. പ്ലീസ്.... 

എന്താ... എബി.....അല്ല... നീ വന്ന കാര്യം എന്താ പറയാത്തെ..... 

അതിന് നീ  പറയാൻ ഒരു ഗ്യാപ് തരണ്ടേ.. കുറെ നേരായി.... ഒരു... ഹരിയേട്ടൻ .. ഹരിയേട്ടൻ.... will...uu..stop..it....


എന്തിനാ.. നീ ഇങ്ങനെ... ചൂടാവുന്നെ..... 


അനു.... അത് .. എനിക്ക് തന്നെ ഇഷ്ട്ടമാണ്...  I   love . uu.....


ഏയ്‌... എബി വെറുതെ... ജോക്ക് അടിക്കരുത്ട്ടോ.... 

no...am... serious....എന്തായാലും അവൻ നിന്നെ ഒഴിവാക്കും... അപ്പോൾ.. എനിക്ക് തന്നെ സ്നേഹിക്കാലോ....? 

എബി അത് പറഞ്ഞ് തീർന്നതും.... അനുവിന്റെ കൈകൾ.... അവന്റെ മുഖത്തു പതിഞ്ഞിരുന്നു..... 

Stop.. it എബി... നീ എന്താ കരുതിയെ  ഒരാൾ പോയാൽ... മറ്റൊരാളെ സ്നേഹിക്കുമെന്നോ.... ഈ ജന്മത്തിൽ.. ഞാൻ സ്നേഹിച്ചത് എന്റെ ഹരിയേട്ടനെ മാത്രമാണ്... ഞാൻ കാത്തിരിക്കുന്നതും ഹരിയേട്ടന്... വേണ്ടിയാണു.....ഇനി... എനിക്ക് സ്വന്തമായില്ല എങ്കിലും.. ഞാൻ ജീവിക്കും... ഈ കാലമത്രയും..... ഹരിയേട്ടന്റെ ഓർമകൾ എന്നോടൊപ്പമുണ്ട്...... അത് മതി....   
ഇനി എന്റെ നിഴൽ വട്ടത് നിന്നെ കണ്ടപോകരുത്..... i hate... uu  എബി  

അതും പറഞ്ഞ് ..അനു അവിടെ നിന്നും പോയ്‌..... 

നീ പൊക്കോ... അനു.... എന്ത് വിലകൊടുത്തും... ഞാൻ നിന്നെ സ്വന്തമാക്കിയിരിക്കും...... നീ.. ചെല്ല്.. നിന്നെ കാത്ത് നിന്റെ ഹരിയേട്ടൻ ഉണ്ടാകും... ചെല്ല്. 
ഒരുതരം പരിഹാസത്തോടെ എബി അത്    പറഞ്ഞു 

എന്താ എബി... അവൾ സമ്മതിച്ചില്ലല്ലോ. വെറുതെ വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ..... 

ഡാ പുല്ലേ... നിന്നോട് പറഞ്ഞ പണി നീ ചെയ്താൽ മതി...... 

ഓ.... ശരി. 

നീ ആ പിക് ഒക്കെ എനിക്ക് സെന്റ് ചെയ്....എനിക്ക് കുറച്ചു പണിയുണ്ട്........ 


അനു തിരിച്ചു വീട്ടിൽ എത്തി...... ഐശ്വര്യയെ പോയി. . പിക്ക് ചെയ്യണ്ട.. കാര്യം അവൾ മറന്നു പോയിരുന്നു...... എബിയോട് അവൾക് എന്തെന്നില്ലാത്ത..... ദേഷ്യം തോന്നി........റൂമിൽ ചെന്ന്  ഫ്രഷ് ആയി.. അവൾ കിടന്നു..... അപ്പോഴാണ്.... ഫുൾ കലിപ്പിൽ ഐശ്വര്യ അങ്ങോട്ട് വന്നത്... 


ടി.... അനു.... 


ആ.... അയ്യോ.. sorry കുഞ്ഞു ഞാൻ മറന്ന് പോയി.. ശേ.... അമ്മായിയും അമ്മാവനും ഒക്കെ വന്നിട്ടില്ലേ..... 

ടി.. നീ എന്നോട് മിണ്ടണ്ട.... വരാംപറഞ്ഞ് നീ വന്നില്ലല്ലോ...... 

ഞാൻ മറന്നതാടി... sorry... 


oh...ശരി അല്ല എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ..... 

ഒന്നുല്യാ ടി..... 

പറ... അനു 

അത് പിന്നെ.... 
അനു..... എല്ലാ കാര്യവും.... ഐശ്വര്യയോട് തുറന്ന് പറഞ്ഞു 

ഇതിന് എല്ലാത്തിനും കാരണം നിന്റെ ഹരിയേട്ടൻ തന്നെയല്ലേ..... അല്ല എന്തിനാ അങ്ങേരെ കുറ്റം  പറയുന്നേ  ... എല്ലാ പ്രശ്നങ്ങളും.... തീർന്നകാര്യം  നീ ഹരിയേട്ടനോട്  പറയണം ഇല്ലെങ്കിൽ ഇങ്ങനെ പലരും വന്നെന്ന് ഇരിക്കും...... 

മം.... 

ശരി നീ താഴേക്ക് വാ.... എല്ലാവരും ഉണ്ട് അവിടെ . 

അശ്വിനേട്ടൻ വന്നിട്ടില്ലേ.... 

ഏയ്‌  ഇല്ലാ... 

ഇല്ല ഞാൻ വരണോ..... 

വാ ഇല്ലെങ്കിൽ..... നീയും ഹരിയേട്ടനും തമ്മിൽ പ്രശ്നം എല്ലാവരെയും അറിയിക്കണോ.... 

വേണ്ട.... ഞാൻ വരാം 

ആ... ശരി .........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story