വാകപ്പൂ..🥀: ഭാഗം 9

vakappoo

രചന: പാലക്കാട്ടുകാരി

ഓരോന്ന് ഓർത്ത് ഞാൻ അങ്ങനെ... മയങ്ങി പോയി..... താഴെ നിന്ന് ആരുടെയോ .... സംസാരം കേൾക്കുന്നുണ്ട്.... വളരെ പരിചിതമാണ്...... ഒന്ന് അനു ആണ് പിന്നെ ആരാണെന്ന് മനസിലാകുന്നില്ല....... 

❌️   ❌️    ❌️    ❌    ️ ❌     ️❌     ️❌     ️❌️     ❌️

ഹരിയേട്ടന്റെ... വീട്ടിൽ എത്തി... 

അമ്മയും അച്ഛനും എന്തോ സംസാരിക്കുകയായിരുന്നു...... 

അമ്മേ ....... 

ആ.... അശ്വിൻ മോനോ   നിന്നെ ഈ വഴി കണ്ടിട്ട് കുറെ ആയല്ലോ....എല്ലാവരും ഉണ്ടല്ലോ.. 

ആ അമ്മേ...... ജോലി ഒക്കെ ആയി... അതിന്റെ ഓരോ തിരക്കുകൾ...... 

ആ നിങ്ങൾ ഇരിക്കി..... എന്താ നിങ്ങൾക്ക് അമ്മ ചായ എടുക്കാം.. 

വേണ്ട അമ്മേ..... ഞങൾ ഇപ്പോൾ കുടിച്ചിട്ടാണ് വരുന്നത് .... ഹരിക്ക് ഇപ്പോൾ എങനെ ഉണ്ട്.... 

ഏയ്‌ കുഴപ്പം ഒന്നുമില്ലാ..... 

അവർ പറയുന്നത് ഒന്നും എന്റെ ശ്രദ്ധയിൽ പെടുന്നില്ല.... ഹരിയേട്ടൻ എങനെ പെരുമാറും എന്ന് ഓർത്ത് ഞാൻ ആകെ.... ടെൻസ്ഡ് ആണ്.... 

എന്താ അനു നീയൊന്നും പറയാത്തെ...? 

ഏയ്‌ എന്താ ....? 

ഓ ഇവിടെ വന്നാൽ അവൾ... ഫുൾ അന്തം കമ്മി അല്ലെ..... 

പോടീ... 

അമ്മേ.... അടുത്ത മാസം  ആണ് ഇവളുടെ കല്യാണം വീട്ടിൽ വച്ചാണ് ഒരു ആഴ്ച മുൻപ് തന്നെ.... അവിടെ എത്തണം... എല്ലാവരും.... 

മോനെ ഹരി..... അവന് .. 

അവനെന്താ... ഒരു കുഴപ്പവുമില്ല.... അവനൊക്കെ അവിടെ എത്തും.... ഒന്ന് അറിഞ്ഞാൽ മതി.... അതോർത്തു അമ്മയ്ക്കും അച്ഛനും ഒരു പേടിയും വേണ്ട..... ഞങ്ങൾ ഒന്ന് കണ്ടിട്ട് വരാം.... അല്ലേടി.. അനു 

ആ ആ.... കാണാം 

ഞങൾ മൂന്ന് പേരും കൂടി..... ഹരിയേട്ടനെ കാണാൻ ചെന്നു .... പേടികൊണ്ട് ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ട്      ..... 

❌️    ❌    ️❌     ️❌️      ❌    ️  ❌️      ❌  ️  ❌️


നഷ്ട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ... ജീവിതത്തിൽ.... ആദ്യമായി എന്നെ ഒറ്റക്കാക്കി അത്...... എന്റെ സുഹൃത്ത്.... സ്നേഹിച്ച പെണ്ണിനെ വേണ്ടി  .. ഒറ്റക്കാക്കിയത്.... ഇപ്പോൾ അനുവും...... ഒരുപാട് ഇഷ്ട്ടമായിരുന്നു   .. അവളെ... ഒരുപക്ഷെ എന്റെ ജീവനേക്കാൾ ഏറെ..... സ്നേഹത്തോടെ ഒന്ന് മിണ്ടാറുക്കുടിയില്ല..... പക്ഷെ എന്തോ...... ഒരു തരം നിസ്സയതായാണ്..... ഉള്ളിൽ 
കണ്ണുകൾ നിറയുന്നുണ്ടോ..... ഉള്ളിലെ സങ്കടം അത്രയും അലതല്ലുന്നുണ്ടാകാം.... 

ഡാ...... ഹരി.... ഒന്ന് എണീറ്റു പോടാ... അവന്റെ ഒരു കിടപ്പ്....... 


ആ ആരിത്... എഞ്ചിനീയർ  സാറോ... ഈ വഴി ഒക്കെ അറിയോ..... 


ഒന്ന് പോടാ.. എനിക്ക് ഒന്നും അറിയില്ലല്ലോ..... എന്താടാ പറ്റിയെ....... ഇങ്ങനെ ഒകെ ഉണ്ടാവാൻ... 

പറയണേൽ കുറെ ഉണ്ടെടോ.... അതൊക്കെ വിട്....... എന്താ നീ ഈ വഴി 

എന്റെ പെങ്ങളുടെ വിവാഹം....... ക്ഷണിക്കാൻ ഇറങ്ങിയതാണ്...... ഒരു മാസം മുന്നെ തന്നെ എത്തിക്കോണം..... 


ഈ അവസ്ഥയിൽ....... നടന്നത് തന്നെ.... 


ചെയ്യണം വിചാരിച്ചാൽ... നീ എന്തും ചെയ്യും.... അല്ലെ അനു....... 


ആ.... അതെ......... 
പെട്ടന്നങ്ങനെ... പറഞ്ഞപ്പോൾ... എന്താ പറയേണ്ടത് എന്ന് അറിയാതെ....ഞാൻ കുഴങ്ങി പോയി...... 
ഒരു നിമിഷം..... ഹരിയേട്ടനെ നോക്കിയപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാൻ...കണ്ടു...... 
അതെന്നോട് തന്നെ ആണോ..... അതെ.. നിറഞ്ഞ...മനസാലെ ഒരു പുഞ്ചിരി...... ഞാനും നൽകി........ എല്ലാം അറിഞ്ഞു കാണും..... അഫ്സൽ ഇക്ക എല്ലാം പറഞ്ഞു കാണും...... 
ഈ വിഷമങ്ങൾക്ക് ഇടയിലും........ ആ ഒരു പുഞ്ചിരി തന്നെ എനിക്ക് ധാരാളം ആയിരുന്നു........ 


അല്ലേടാ അതിന് ഇവൾക്ക് വിവാഹ പ്രായം ആയോ... 

ഏയ്‌.. ഇല്ല.... എടാ ഇവര് രണ്ടാളും ഒരേ പ്രായം അല്ലെ... oru...2/3മാസം വ്യത്യാസമേ കാണു...... കുട്ടിക്കളി മാറീട്ടില്ല.... പെണ്ണിന്... 


അതൊക്കെ മാറും... അല്ലെ ഐശ്വര്യ..കുട്ടി... 


പിന്നല്ല അങ്ങനെ... പറഞ്ഞു കൊടുക്ക് ഹരിഏട്ടാ. ആ തലമണ്ടക്ക് അകത്തേക്ക് കയറട്ടെ...... വലിയ എഞ്ചിനീയർ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.... ബുദ്ധി വേണം ബുദ്ധി....... എപ്പോഴും ഈ വലിയ ഇംഗ്ലീഷ് ബുക്സ് മാത്രം തിന്നാൽ പോരാ.... കളിക്കുടുക്കയും ബാലരമ ഒകെ വായിക്കണം...... 


ഇവളെ ഞാൻ...... 
അശ്വിനേട്ടൻ അവളെ അടിക്കാൻ കൈ ഓങ്ങി... 

വേണ്ടടാ... അടിക്കണ്ടാ..... പാവം അല്ലെ..... 


പെണ്ണിന് വിളച്ചിൽ ഇത്തിരി കൂടുതൽ ആണ്.....  


സാരില്ലെടാ... 


മം........ എടാ ഞങ്ങൾ ഇറങ്ങാണ്‌... നീ ഒരു മാസം മുന്നേ അങ്ങ് എത്തിയേക്കണം കേട്ടല്ലോ....... ടി നമുക്ക് പോവാം...... 


അല്ല നിങ്ങൾ ചെല്ല്.... 


അനു..നീ.. വരുന്നില്ലലോ... ലെ.... 

ഏയ്‌ ഇല്ല.... ഇവൾ ഇവിടെ നിന്നോട്ടെ..... കുറച്ചു കാര്യം ഉണ്ട്..... 


എന്ത് കാര്യമാ ഹരിയേട്ടാ..... 
കുഞ്ഞു ചോദിച്ചു ... 

എടി.... a അസ്ഥാനത് കേറി ചളി അടിക്കാതെ നടക്കടി..... 

ശരി... 

ഡാ ബൈ... 

അനു... ശരിട്ടോ... ബൈ.. 

ആ ബൈ...........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story