വാകപ്പൂവ്: ഭാഗം 1

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ആഹാ ഉശാർ...... അടിപൊളി കോളേജ്.. വാക പൂവ് പൂത്തുലഞ്ഞു നിൽക്കുന്ന ക്യാമ്പസ്..... നിക്ക് ഒത്തിരി ഇഷ്ടായി മാമ്മെ..... അഡ്മിഷൻ എടുക്കാൻ മാമ്മയുടെ കൂടെ വന്നതായിരുന്നു അമ്മു.... അമ്മൂട്ടി കൊളേജ് കാണാനൊക്കെ നല്ലതാ പക്ഷേ തലതെറിച്ച പിള്ളാരാ ഇവിടൊക്കെ... നിനക്ക് നാട്ടില് നിന്ന് പടിച്ചാൽ പോരായിരുന്നോ കുഞ്ഞേ... അവിടെയുണ്ടല്ലോ നല്ല അടിപൊളി college.. അച്ഛനോട് വഴക്കിട്ട് വരണ്ട ആവശ്യമുണ്ടാർന്നോ...അതും ഈ കാട്ടുമൊക്കിലോട്ട്..... അതെന്താ മാമ്മെ... മ്.. മ്.. നിക്ക് മനസ്സിലായി മാമ്മക്ക് ഞാൻ ഇവിടെ നിൽക്കുന്നത് ബുദ്ദിമുട്ടാലെ... ങീ.. ങീ... 😕😕😒😥(Chummaaa😜) ഹയ്യോ എൻെറ കുഞ്ഞേ ഞാനൊന്നും പറഞ്ഞില്ല... നിന്നെ ഇവിടെ നിർത്താനെനിക്ക് പേടിയ.... അതെന്താ മാമ്മെ... ഞാൻ തൊട്ടാവാടിയൊന്നും അല്ല.. ഒന്നിന് ഒൻപത് അതാ കണക്ക്.. അതെന്ത് കണക്ക്? 🤔(മാമ്മ) ഇങ്ങോട്ട് വാചകം അടിച്ചാൽ തിരിച്ച് അടിക്കും അവർ പറഞ്ഞത് +9 വാചകം ...ഇനി അതല്ല അടിയാണെങ്കി അങ്ങനെ തന്നെ 😏😏😏....

ഹാ ബെസ്റ്റ്.... അതു കൊണ്ടാ ഞാൻ പേടിയാന്ന് പറഞ്ഞേ... ഇതല്ലേ സ്വഭാവം.. നിന്നയോർത്തല്ല പേടി നിനക്ക് എതിരെ വരുന്ന പാവം പിള്ളാരെയോർത്താ...... 😠😠😠മാമ്മെ........ ഹുദാ ഹവാ.. വാചകം അടിച്ച് നിൽക്കാതെ വാ കുഞ്ഞേ.. അഡ്മിഷൻ എടുക്കണം... (മാമ്മ) അങ്ങനെ അമ്മുവും മാമ്മയും അട്മിഷനൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പോയി... പോകുന്ന വഴിക്ക് വരാന്തയിലൂടെ കണ്ണോടിച്ചെങ്കിലും ക്ലാസ് ടൈം ആയതുകൊണ്ട് ആരെയും കാണാൻ പറ്റിയില്ല അമ്മൂന്... ഒരു മല പ്രദേശമായിരുന്നു മാമ്മയുടെ നാട്.. അതുകൊണ്ടു തന്നെ അതികം college ഒന്നും ഇല്ല ഒന്നോ രണ്ടോ ഉള്ളൂ... 5 ദിവസങ്ങൾക്ക് ശേഷം.... അമ്മൂ... അമ്മൂ... എണീറ്റെ ഇന്ന് കോളേജീലെ ആദ്യ ദിവസല്ലെ.... എണീക്ക് കൊച്ചേ..... (അപ്പച്ചി) മാമ്മയുടെ ഏക ഭാര്യ ഇവർക്ക് കുഞ്ഞുങ്ങളില്ല... എങ്കിലും അമ്മുവിനെ കാണുമ്പോ ആ സങ്കടമോക്കെ അവര് മറക്കും....

അമ്മൂന് സ്വന്തം അച്ഛനേയും അമ്മനേയുംകാൾ ഏറെയിഷ്ടം ഇവരോടാ....... കാരണം ഓമനകൂടുതലാ 😂അമ്മുവിൻെറ എല്ലാ കുരുത്തക്കേടിനുംകൂട്ടു നിൽക്കുന്നവരാണെങ്കിലും അവളെയോർക്കുമ്പോ ചങ്കില് തീയാ.... കുട്ടീടെ അര പിരി ലൂസാണേ😂😂.... ഹാ ശെരിയാ.... ഇന്ന് first day aahnu.. 🏃🏃🏃🏃ചാടി പിടഞ്ഞ് ഫ്രഷ് ആവാനോടി അമ്മു.... കുളിയൊക്കെ കഴിഞ്ഞ് ടൈനിംങ് ടേബിൾ ലക്ഷ്യമാക്കിയോടി...(മൊത്തം ഓട്ടവാ) ഹാ അമ്മൂട്ടി ചുന്തരിയാരിക്കുന്നല്ലോ... (മാമ്മ) ശോ 🙈🙈🙈ഇന്ന് ആദ്യ ദിവസല്ലെ ഏതെങ്കിലും ഒരുത്തനെ സെറ്റ് ആക്കണം.. എന്നിട്ട് പ്രേമിച്ച് നടക്കണം... അച്ഛക്ക് ചെക്കനെ ആലോചിച്ച് ബുദ്ധിമുട്ടണ്ടല്ലോ........( അമ്മു) 🙄🙄😲😲😲ദേവിയെ... (മാമ്മ) 😁😁😁😁😁😁(അമ്മു) നല്ലതാ കുഞ്ഞേ..... (🤐🤐മാമ്മെ) വാചകം അടിക്കാതെ വേഗം ഭക്ഷണം കഴിക്ക് അമ്മൂ... ഒത്തിരി ദൂരമുണ്ട് കോളേജിലേക്ക്... ദേ മനുഷ്യാ സൂക്ഷിച്ച് കൊണ്ട് വിട്ടോണം. ...(അപ്പച്ചി) ഉവ്വ് ഉവ്വേയ്......( മാമ്മ) പിന്നെ കോളേജ് എത്തിയതും നേരെ ക്ലാസില് പോയിരുന്നോണം... പുറത്തിറങ്ങണ്ടാ... റൗടി പിള്ളാരാ.. റാഗിംങിന് പേര് കേട്ട കോളേജും.... അതവാ ആരേലും വന്ന് വല്ല പാട്ടോ ഡാൻസോ കളിക്കാൻ പറഞ്ഞാൻ ചൈതേക്ക് പറ്റില്ലാന്നൊന്നും പറയല്ലേ... ഹയ്യടാ എൻെറ പട്ടി ചെയ്യും ....ഹല്ലപിന്നെ.. ഒരു റാഗിങ്ങ്... എന്നോടാ ബാല.... (അമ്മു) ഞാനെന്താ അടിമയോ അവര് പറയുന്നതൊക്കെ ചെയ്യാൻ.... 😏😏😏

അങ്ങനെയല്ല അമ്മൂ...പ്രശ്നമുണ്ടാക്കല്ലേന്നാ പറഞ്ഞേ.. 🙆 ..മ്.... ഞാൻ നോക്കികോളാം.... (അമ്മു) ഹാവു അതു മതി 😌😌😌😌😌(മാമ്മ) അങ്ങനെ അമ്മുവും മാമ്മയും കൂടെ ജീപ്പില് കോളേജിലോട്ട് വിട്ടു... അമ്മുവിനെ ഗേറ്റ് വരെയാക്കി മാമ്മ കുറേ ഉപദേശിച്ചു..... നല്ല കുട്ടിയായിര്ക്കണംട്ടോ..... പ്രശ്നമൊന്നും ഉണ്ടാക്കല്ലേ.... എല്ലാം മൂളി കൊണ്ട് നിഷ്കു ഭാവത്തിൽ കേൾക്കുവായിരുന്നു അമ്മു... എന്നാ മാമ്മ പോകുവാ..... വൈകുന്നേരം വരാട്ടോ.... റ്റാറ്റ..... 🙋🙋(അമ്മു) ഹാവു ഈ മാമ്മനെ കൊണ്ട് തോറ്റു.. ഉപദേശം കേട്ട് കേട്ട് എൻെറ ഊപ്പാടിളകി.... ശോ.... 😕😕😕 അമ്മു നടുവിന് കൈകൊടുത്ത് നിവർന്നു നിന്നു.. എന്നിട്ട് ഗേറ്റിന് മുകളിലോട്ട് നോക്കി.... """പുതിയ പുള്ളാർക്ക് ബെൽക്കങ്കോ""" എന്ന് കൊട്ടഅക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു..... അമ്മു ഇത് കണ്ട് ചിരിക്കുവാ 😂😂😂 പക്ഷേ അകത്ത് എന്താ നടക്കുന്നേന്ന് അമ്മുന് അറിയില്ലല്ലോ...... In the campus............... 54,55,56,ഹാ ചെയ്യട കോപ്പേ... ചേട്... ചേട്.. ചേട്ടാ മതി ചേട്ടാ... ഞാൻ പൊക്കോട്ടെ.. പ്ലീസ്... ട്ടപ്പേ.........

കേക്കേണ്ട താമസം ആ ചെറുക്കൻെറ കരണം നോക്കി പൊട്ടിച്ചു.... വരുൺ.. വരുണും ഗാങ്ങും കോളേജിലെ തന്നെ പേരുകേട്ട ഗുണ്ടകളാ... ആരെങ്കിലും എതിർത്ത് സംസാരിക്കാൻ നോക്കിയാൽ തന്നെ അവൻെറ കയ്യും കാലും തല്ലിയൊടിക്കുന്ന ടീംസാ..... Freshersine Pinne parayandaalo ... അമ്പി എന്ന കൊച്ചനെ കൊണ്ട് യേത്തം ഇടീപ്പിക്കുവാരുന്നു ഇവർ ...അമ്പി അനാഥനായതുകൊണ്ട് ഹോസ്റ്ലിൽ നിന്നാണ് പടിക്കുന്നത്... ഒത്തിരി പ്രതീക്ഷയോടെ കലാലയ ജീവിതത്തിലേക്ക് കയറി വന്ന അമ്പിയെ വരുണും ഗാങ്ങും ഗൈറ്റിൽ വച്ച് തന്നെ.. പൊക്കി...... എന്താ പറഞ്ഞേ പൊക്കോട്ടെന്നോ.... അത്രക്ക് ദൈര്യം ഉണ്ടോട നിനക്ക് എരപ്പേ.... നിന്നെ വരുത്തിയത് ഞാനാണെങ്കിൽ ഞാൻ പറയുമ്പോളേ നീയൊക്കെ പോകൂ.....മനസ്സിലായോടാ പന്ന ......😠😠😠.... ( വരുൺ) എന്തെന്നില്ലാതെ നിറഞ്ഞൊഴുകുന്ന മിഴി നീരോടെ അമ്പി തല കുനിച്ച് നിന്നു... 😞😞😥 പറഞ്ഞത് കേട്ടില്ലേ..... ചെയ്യടാ.. 😠😠 മ്... 😞😵..അമ്പി തുടർന്നു.... 😰😰 😏😏😏😏വരുൺ.... ഹേയ് ബേബി കൂൾ.. നീയെന്തിനാ ചൂടാകുന്നേ... അവൻ ചെയ്യും.. ചെയ്യാതെവിടെ പോകാനാ... 😏😏😏😏(ധന്യ) വരുണിൻെറ പുറകെ ഒലിപ്പിച്ച് നടക്കുന്ന ദരിദ്രവാസി .....

അസ്സൽ പിടകോഴി... അവൾ അമ്പിയുടെ തോളിൽ കൈവച്ചു കൊണ്ട് പറഞ്ഞു.... ഈ സമയം വരുണിൻെറ ഗാങ് മറ്റുപിള്ളാരെയിട്ട് ഇതു പോലെ കൊല്ലാകൊല ചെയ്യുവായിരുന്നു.... ധന്യ ടാ മതി നീയേത്തം ഇട്ടത്.. ഇത് ഒരു സുഖമില്ല നീ നിൻെറ ഷർട്ട് ഒക്കെ ഒന്ന് അഴിക്ക് എന്നിട്ട് പുഷ്ഷപ്പെടുക്ക്.... ചേച്ചി ഒന്ന് കാണട്ടെ.... വല്ലാത്ത ചിരിയോടെ അവൾ പറഞ്ഞു.... തലകുനിച്ച് നിസഹായനായി നിൽക്കുവാനെ അമ്പിക്കായുള്ളൂ.... അവൾ പറഞ്ഞതു പോലെ ചെയ്യട ...എന്ന വരുണിൻെറ അലർച്ച കൂടിയായപ്പോ വേറെ വഴിയില്ലാതെ അവൻ അതിന് വഴങ്ങി... 😞😞😞😞😞 ചുറ്റും പരിഹാസത്തിൻെറ അട്ടഹാസം മുഴങ്ങി..... അമ്മൂ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുവായിരുന്ന അമ്മുവിൻെറ ശ്രദ്ദ ആദ്യം പതിച്ചത് പൂത്തുലഞ്ഞു നിൽക്കുന്ന വാക മരത്തിലേക്കായിരുന്നു....വാക അവളുടെ വീക്നെസ്സാണ്... ഹൈവാ അടിപൊളി എന്തു രസാ കാണാൻ.... ഓടി ചെന്ന് വാക പൂവ് കയ്യിലെടുത്തു നേക്കി നിന്നു അവൾ... College എത്തിയതും class ലക്ഷ്യം വച്ച് ഓടാനായിരുന്നു മാമ്മയുടെ special നിർദ്ദേശം....

എവിടെ നമ്മുടെ കൊച്ച് വാകയും പെറുക്കി നടക്കുവാ.... 😂 ഹൊയ് പെറുക്കീ.... ടീ... പെറുക്കീ.... ( ധന്യ 😏) ആരാ അത് എന്ന ഭാവത്തിൽ അമ്മു തലയുയർത്തിനോക്കി...... ടീ പെറുക്കി ഒന്നിവിടെ വന്നേ.... (ധന്യ) ധന്യയുടെ വിളികേട്ടതും തരിച്ചുകയറിയ അമ്മു അവളെ ലക്ഷ്യം വച്ച് നടന്നു 😠😠😠😠...... പ്ഫാാാാാാാാാാാ... പന്ന പരട്ട കെളവീ..... പെറുക്കി നിൻെറ അമ്മൂമ്മെടെ കെട്ടിയോൻ ..പോടി തൊരപ്പേ..... ചെറ്റേ.... തവള..... ഹൊ തള്ളേ കലിപ്പ് തീരണില്ലല്ലോ.... 😠😠😠😠😠😠... ആരെയാടി നീ പെറുക്കീന്ന് വിളിച്ചേ... ഹേ......... പരിസരബോധമില്ലാതെ അലറിയ അമ്മുവിനെ കണ്ട് നെട്ടിതരുച്ചു നിൽക്കുന്നു ധന്യ..... ധന്യക്ക് പുറകിൽ കിളിപോയി നിൽക്കുന്ന വരുണും ഗാങ്ങും..... .. ലെ അമ്പി :ങേ. ഇത് കടിക്കുവോ 😧.... തുടരും

Share this story