വാകപ്പൂവ്: ഭാഗം 17

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

പിറ്റേന്ന്.... മഹി മാമൻ നേരത്തേ എണീറ്റ് അദ്ദേഹത്തിൻെറ കളരി കേന്ദ്രത്തിന് വേണ്ടി സെറ്റപ്പ് തുടങ്ങി... അദ്ദേഹത്തെ സഹായിക്കാനായി മാമ്മയും കൂടി... "മഹാദേവാ..... എന്താടാ.. നിൻെറ വിശേഷമൊന്നും പറഞ്ഞില്ലല്ലോ... എങ്ങനെ പോകുന്നു നിൻെറ ജീവിതമൊക്കെ..... "മാമ്മ "ഓ.... ഇങ്ങനെ പോണു... പ്രത്യേകിച്ചൊന്നുമില്ല ചേട്ടാ..... ഇപ്പൊ ഒരു യൂണിവേഴ്സിറ്റി തുടങ്ങിയിരുന്നു... അതിന് വേണ്ടി യാ ഞാനിങ്ങോട്ടു വന്നത്.... "(മഹി) മഹാദേവൻ എല്ലാ കാര്യങ്ങളും മാമ്മയെ അറിയിച്ചു..... "ആഹാ.... ഇവിടെ ഉള്ള പയ്യനാണോ... ആരാ അത്....."മാമ്മ "പേര്..... ദേവ്..... ശേഖരൻ സാറിൻെറ ശിഷ്യനാണ്..... " "ഓ... ഞങ്ങളുടെ നാടിന് ഒരഭിമാനമായി.... 😌" "അല്ല ചേട്ടന് അറിയുമോ... അവനെ.... " "വരട്ടെ... കാണാം..... 😊"മാമ്മ "പിന്നെ നിൻെറ കരളിയൊക്കെ നടക്കുന്നത് കൊള്ളാം.... ചോര കളി ആവരുത്..... ചോര നിക്കിഷ്ട്ടല്ല.. അതാ... "മാമ്മ "ങേ 🙄..കരളിയല്ല... കളരി..... " "എന്താണേലും ചോരനിക്കിഷ്ട്ടല്ലാ 😤😤..."മാമ്മ "അത് ശെരിയാ... പണ്ട് പിള്ളാരുമായി അടിയുണ്ടാക്കിയെ എനിക്ക് വേണ്ടി ചേട്ടൻ ചോദിക്കാൻ വന്നപ്പോ.... ഒരു കോഴിയുടെ കാല് മുറിഞ്ഞു ചോര വരുന്നതു കണ്ട് ബോധം പോയ ആളല്ലയോ..... അന്ന് നാറി ഞാനവന്മാർക്ക് മിന്നിൽ..... അപ്പോ മനസിലായി എൻെറ ചേട്ടന് ചോരയിഷ്ട്ടല്ലാന്ന് 😂😂😂..." "ടാ.... ടാ.... മതി.... ആക്കല്ലേ..... 😕."..മാമ്മ "ഏയ്... ഞാൻ നിർത്തി "....... "മ്.... അതാ നിനക്ക് നല്ലത്...... " ചേട്ടാ...... അമ്മു ഇവിടെ..??....അവൾക്ക് ഇപ്പോ......അല്ല നമ്മുടെ കിച്ചൂട്ടൻ. പോയപ്പോ നാട്ടിലായിരുന്നല്ലോ.... ഇപ്പൊ ഇവിടെ....... "

ആ.... അവൾക്ക് അവിടെ പറ്റുന്നില്ല മഹീ..... കിച്ചൻെറ ഓർമകളിൽ നിന്നും വിട്ടുനിൽക്കാനാ അവളെ അവിടെ നിർത്താതെ അവളുടെ അച്ഛനിങ്ങോട്ടയച്ചത് ....ഒരു കണക്കിന് അതാ നല്ലത്..." "എത്ര കാലായി ചേട്ടാ... അവള് അവനുവേണ്ടി ഇങ്ങനെ... എല്ലാം മറക്കാൻ കഴിയട്ടെ എൻെറ കുഞ്ഞിന്... " "എനിക്കും അതാണ് ആഗ്രഹം.. പക്ഷേ..ഇന്നും അവളുടെ കാത്തിരിപ്പിന് കുറവൊന്നുമില്ല മഹീ..... ഇപ്പോഴും കിച്ചൂ വരുമെന്നാണ് അവളുടെ പ്രതീക്ഷ... " "സത്യം അറിയാക്കാൻ പേടിയാ നിക്ക്..... വേണ്ട..... എല്ലാം ശരിയകട്ടെ..... നിക്ക് വയ്യ 😣😣😣😣😣" മാമ്മയുടെ കണ്ണുകൾ താനെ നിറഞ്ഞു... അദ്ദേഹത്തിന് ആശ്വാസമെന്നോണം മഹി അദ്ദേഹത്തിൻെറ തോളിൽ കൈ വച്ചു ചേർത്തു പിടിച്ചു...... "വിട് ചേട്ടാ.... ഓർക്കാനാഗ്രഹിക്കാത്ത്ത് മറക്കാൻ ശ്രമിക്ക്..." മ്..... നിൻെറ പണി നടക്കട്ടെ...ഞാൻ അമ്മൂനെ പോയി നോക്കട്ടെ...... മ്.... ശരി... ചെറു പുഞ്ചിരിയോടെ മഹി പണി തുടർന്നു........ ................................................................ അമ്മു "അപ്പച്ചീ........ അപ്പച്ചീ....... " "എന്താ അമ്മൂ...... എന്തിനാ കിടന്ന് കാറുന്നേ......" "വേഗം.. വാ...... പാമ്പ്...... പാമ്പ്..... അയ്യോ..... ആരേലും വായോ..... " അടുക്കളയിൽ നിന്നു അപ്പച്ചി അമ്മുവൻെറ മുറിയിലേക്ക് പോയി നോക്കി കട്ടിലിന് താഴെ അമ്മുവിനേയും നോക്കി ഒരു പാവം മൂർഖൻ 😁👈ഇങ്ങനെ ഇരിക്കുന്നു..... "അയ്യോ.... ഇതെന്താ പാമ്പോ.... ദേവിയേ....... ഇതെങ്ങനെ വന്നു...."🤔🤔 അപ്പച്ചി വല്ലാത്ത ആലോചനയിലാ..... 🙄🙄🙄🙄ഈ അപ്പച്ചി എന്ത് ആലോചിച്ച് നിക്കുവാ..... "അപ്പച്ചീ..... വെട്ടം നോക്കി നിക്കാതെ എന്തേലും ചെയ്യ് നിക്ക് ഇഷ്ടല്ലാ ഈ ജീവിനെ........ "

"അമ്മു അറപ്പോടെ മുഖം വെട്ടിച്ചു..." അമ്മു കട്ടിലിൻെറ മുകളിലായി നിന്ന് തുള്ളാൻ തുടങ്ങി...... താഴെ പാമ്പ് അസ്സലായി 😁👈നിക്കുന്നു...... "നിനക്ക് ഇഷ്ടല്ലാഞ്ഞിട്ടാലെ... അപ്പോ എൻെറ കൊച്ചിന് പേടിയില്ലാ 😌😌" പാമ്പ് കട്ടിലിൻെറ മുകളിലേക്ക് ഇഴയാനൊരുങ്ങവേ..... "അയ്യോ..... ആലോചിച്ച് നിക്കാതെ തള്ളേ.... എന്നെ പാമ്പ് കൊല്ലും..... വേഗം പോയി എന്തേലും ചെയ്യ്" "😮തള്ളേന്നോ..... " "😩😩😩😩"...അമ്മു.... ദൈവമേ... ഇവൾടെ വായീന്ന് അടുത്തത് വല്ലതും വരുമ്പോളേക്കും എന്തേലും ചെയ്യണം..... "നിക്ക്.. ഞാൻ നിൻെറ മാമ്മയെ വിളിച്ചോണ്ട് വരാട്ടോ...... " ആ...... 😩😩😩...ബേം ബാ........ പോ.. പാമ്പേ.... പോ.... പോകാൻ..... നിനക്കറിയില്ലേ. എന്നെ..... ലെ പാമ്പ് 😁👈 പാമ്പ് ഒന്നൂടി അമ്മുവിലേക്ക് ഇഴഞ്ഞു.... Again 😁👈..... 😩😩😩😩😩.........മാമ്മേ....... ഹാളിലേക്ക് വരുന്ന മാമ്മ........ "അതേ.... വേഗം വന്നേ... ദേ... അമ്മുൻെറ മുറയിലൊരു പാമ്പ്....... വേഗം... ഒരു കമ്പെടുത്ത് വാ മനുഷ്യാ..... " 😮😮😮😮പാമ്പോ...... എവിടെ....... ഹാ... ഇവിടെ അല്ല മുറിയിലാ.... വായോ .. അപ്പച്ചി മാമ്മയുടെ കയ്യും പിടിച്ച് വലിച്ച് നടക്കാനൊരുങ്ങവേ... കയ്യില് ബലം പിടിച്ച് തൂങ്ങുന്ന മാമ്മൻ അപ്പച്ചിയേ നോക്കി ദയനീയമായി നിന്നു.... "ഹാ.... എന്താ ചേട്ടാ .തൂങ്ങി കളിക്കുന്നേ... വേഗം വാ.. നമ്മുടെ കൊച്ചവിടെ....... " പറഞ്ഞ് മുഴുവനാക്കും മുന്നേ.... "ദേവിയേ 😵😵😵...പാമ്പാണോ...... "

"ഹാ... അതല്ലേ... ഞാൻ പറയുന്നേ...... " "ഈ പല്ലൊക്കെ ഉള്ള... ഇഴഞ്ഞു നടക്കുന്ന സാദനാലെ.... 😵.....നിക്ക് പേടിയാ.... നീ മഹാദേവനെ വിളിക്ക്.... അവന് പാമ്പുമായി നല്ല കൂട്ടാ..... " "ഞാൻ നാഴികക്ക് നാപ്പതു വട്ടം വിളിക്കുന്നുണ്ട് അങ്ങേരെ"😪😪 🙄🙄...ങേ... ആരെ..... മഹാദേവനെ.... 😒😒 ഹോ.... ദേവി... ആ ദേവനല്ലാ.... എൻെറ അനിയൻ മഹാദേവനെ വിളിക്ക്.... ഹാ... അവനപ്പുറത്തല്ലേ.... നിങ്ങള് വന്നേ...അമ്മു അവിടെ കിടന്നു കാറുവാ.... ടോ കിളവാ....മര്യാദക്ക് വന്നേോ..... തന്നേ ഞാൺ കൊല്ലും 😵😵😵😵....മുകളിൽ നിന്ന് അമ്മു വിളിച്ച് കൂവി.... 🙄🙄🙄...കിളവനോ ...മാമ്മ "ഹാ.... മര്യാദയൊക്കെ പാമ്പ് കൊണ്ടോയി...ഇനിയും പോയില്ലേ വല്ല തെറിയും കിട്ടുട്ടോ 😕😕😕"അപ്പച്ചി അതെ..... എന്നാ വാ.. പതിയേ പോകാം.... എന്നും പറഞ്ഞ് മാമ്മ അപ്പച്ചിയുടെ പുറകെ നടന്നു..... മുറിയിലെത്തിയതും അമ്മുവിൻെറ ഒച്ചയേക്കാളുച്ചത്തിൽ മാമ്മയുടെ ശബ്ദമാണ് കേട്ടത്...... മാമ്മയുടെ നിലവിളിയിൽ ഞെട്ടിത്തരിച്ച പാമ്പും അമ്മുവും പരസ്പരം നോക്കി.... അപ്പച്ചിയാകട്ടെ... ഇത് എന്തിൻെറ കുഞ്ഞാ എന്ന ഭാവത്തിലും നിൽക്കുന്നു.... മാമ്മെ.. പാമ്പ് ൻെറ അടുത്തല്ലേ..പിന്നെ മാമ്മയെന്തിനാ നിലവിളിക്കുന്നേ 😵😵😵...വേഗം പോയി വടി എടുത്ത് വന്ന് അതിനെ ഓടിക്ക്....... അമ്മൂട്ടി 😵😵😵..ഞാൻ പോയി മഹീനെയും വടീനെയും എടുത്തോണ്ട് വരാട്ടോ...... എന്നും പറഞ്ഞ് മാമ്മ ഒറ്റ ഓട്ടമായിരുന്നു .....

ദേവിൻെറ ബുള്ളെറ്റ് അമ്മുവിൻെറ വീടിൻെറ ഗേറ്റ് കടന്ന് അകത്തോട്ട് വന്നു...... വണ്ടിയിൽ നിന്നിറങ്ങിയ ദേവ്.... കോളിംങ് ബെൽ അടിച്ചു... പക്ഷേ നോ റെസ്പോൺസ് ......വീണ്ടും വീണ്ടും അടിച്ചു... Again നോ റെസ്പോൺസ്.... ഇവിടാരും ഇല്ലേ.....ഇനി address തെറ്റിയോ..... ദേവ് കയ്യിലുള്ള കാർഡ് എടുത്തു നോക്കി മാടമ്പി എന്ന് എഴുതിയിരിക്കുന്നു..... അതേ പേര് കോളിംങ്ബെല്ലിൻെറ സൈടിലുള്ള നെയിം ബോർഡിലും ഉണ്ട്... ഹാവൂ... ഏപ്പോ വീട് ഇത് തന്നെയാ..... മാടമ്പി തറവാട്...... ദേവ് ഒരു ദീർഘനിശ്വാസം വിട്ടതും.... അയ്യയോോോോോോോ............. 😩😩😵😵😵..... എന്ന് അമ്മുവിൻെറ ഉറക്കെയുള്ള നിലവിളി കേട്ടു..... ഞെട്ടി തരിച്ച ദേവ്.... എന്താ അവിടെ... ഇനി മാടമ്പിയിലെ മനോരോഗി വല്ലതും.... 🙄🙄🙄..ഏയ്.... ഉണ്ടാകുമോ..... നോ...... തോന്നിയതാവും 😌.... വീണ്ടും...... അയ്യോ............... എന്നന നിലവിളി.... ആരെയും കാണാത്തതിനാലും നിലവിളി ഉച്ചക്കിലായതിനാലും ദേവ് പതിയെ അകത്തോട്ട് കയറി..... മുകളിൽ നിന്നും... "അടുക്കരുത്.... അടിക്കരുതെന്ന്.... നിന്നോടാ പറഞ്ഞത്....... "അമ്മു പാമ്പ് 😁👈... പാമ്പ് ഒന്നൂടി അടുക്കവേ....... "ഏഏഏഏയ്..... ഇനി വന്നാ..... ഞാൻ നോക്കൂല.... നിക്കാൻ.... നിക്കവിടെ...... 😠😠😠......"അമ്മു ദേവ് 🙄🙄🙄🙄🙄🙄..... അവൻ പതിയെ സ്റ്റയർ കേറി നോക്കാൻ തീരുമാനിച്ചു.... ഓരോ ചുവടും ശ്രദ്ദിച്ച് എടുത്തു വച്ചു.....

"നിക്കമാട്ടെ..... 😠😬😬......ഉണ്ണെ കൊണ്ണ് ഉൻ രത്തത്തെ കുടിത്ത് ഓങ്കാര നടനമാടിടുവേൻ കള്ള പാമ്പിൻെറ മോനെ..... " മാടമ്പിയിലും മനോരോഗിയോ... 🙄...ഇവിടെ ആരുമില്ലേ ......എവിടെയോ കേട്ട് പരിചയമുള്ള നല്ല ചീഞ്ഞ ശബ്ദം...... 🙄🙄...(ദേവ്) ദേവ് മുറിയുടെ മുന്നിലെത്തി.... ദൈര്യം സമ്പരിച്ച് എത്തിനോക്കാൻ തന്നെ തീരുമാനിച്ചു... പാമ്പ് അമ്മുവിനെ നോക്കി 😁👈ശേഷം അവളുടെ കാലിലേക്ക് കേറീ...... ആ..... അയ്യോ.... അമ്മേ.... പോ... പോ..... അമ്മു ചവിട്ട് നാടകം തുള്ളി പാമ്പ് തെറിച്ച് ദൂരെ വീണു... അവളിറങ്ങി ഒറ്റയോട്ടമായിരുന്നു..... വാണം വിട്ടപോലെ ഓടിയ അമ്മു... പുറത്തു നിന്നു എത്തിനോക്കാനൊരുങ്ങിയ ദേവിനെ ഇടിച്ച് തെറിപ്പിച്ച് അവനെയും കൊണ്ട് ഉരുണ്ടു പോയ്.... അയ്യയോോോോോോോ.......... (ദേവ്) സറ്റയറിറങ്ങാതെ തന്നെ ഉരുണ്ട് ലാൻെറായി..... അവർ..... ........................................................... കാര്യമറിഞ്ഞ മഹി മാമ്മ ഓടി എത്തുമ്പോ കാണുന്നത് നിലത്ത് കിടക്കുന്ന അമ്മുവിനേയും ദേവിനെയും ആണ്....... പുറകെ മാമ്മനും അപ്പച്ചിയും ഉണ്ട്...... വീണിട്ടും ദേവിനെ വിടാൻ അമ്മുവിന് യാതൊരു ഉദ്ദേശവും ഇല്ലാ തോന്നുന്നേ.... പേടിച്ചിട്ടാവും കുഞ്ഞ് മുറുകെ പിടിച്ച് അവൻെറ നെഞ്ചില് മുഖവും പൂഴ്ത്തി കിടക്കുന്നു.... 😂 ദേവ് ആകട്ടെ നടുവും തല്ലി വീണ വീഴ്ചയിൽ എന്താ ഇപ്പോ ഉണ്ടായേ എന്ന രാതിയിൽ മിഴിച്ചു നില്ക്കുന്നു..... സോറി കിടക്കുന്നു..... 🙄😕 ദേവ് താനെവിടെയാ എന്ന ഭാവമിട്ട് ചുറ്റും നോക്കി.........

അവൻെറ മേലെ പൂച്ചക്കുട്ടിയെ പോലെ ഒരുത്തി അള്ളി പിടിച്ചിരിക്കുന്നു...... അപ്പുറത്ത് ആറ് കണ്ണുകൾ അവരെ വീക്ഷിക്കുന്നു..... പന്തം കണ്ട പെരുച്ചാഴിയേ പോലെ...... സ്വബോധം വീണ്ടെടുത്തു ദേവ് എണീക്കാൻ ശ്രമിച്ചു...... എവിടെ അവള് വിടണ്ടേ 😂😂...... ക്സ്... ക്സ്..... (ദേവ്) അനമ്മുവിനെ നോക്കി ശബ്ദമുണ്ടാക്കി... നോ റെസ്പോൺസ്... ദേവ് again ക്സ് ക്സ്...... ക്സ്.... ഇത്തവണ ഏറ്റു...... അവൾ പതിയെ കണ്ണു തുറന്നു...... പാമ്പിൻെറ ശബ്ദം.... അപ്പോ.. അത് ഇവിടെയും ഉണ്ടോ..... 🙄🙄🙄(അമ്മു മനസ്സ്) അവള് പതിയെ മുഖമുയർത്തി നേക്കി.... അമ്മു ദേവിനെയും ദേവ് അമ്മു വിനേയും പരസ്പരം കണ്ടു.... അയ്യോയ്യോയ്യോയ്യോയ്യോ............... രണ്ടുപേരും ഒരേ ശബ്ദത്തിൽ നിലവിളിച്ചു..... അയ്യോ............. കൂട്ടത്തിൽ മാമ്മയും....... നിലവിളി കേട്ടിട്ടാട്ടോ 😂😂..... മഹിമാമ്മനും അപ്പച്ചിയും വല്ലാത്ത ഭാവത്തോടെ മാമ്മയെ നോക്കി..... അമ്മു ദേവിനെ നോക്കി എന്തൊക്കെയോ ചിന്തിച്ചു കിട്ടുന്നു.... അവനും...... രണ്ടു പേരും പരസ്പരം പന്തം കണ്ട് പെരുച്ചാഴിയേ പോലെ കണ്ണിമക്കാതെ നോക്കി നിൽക്കുന്നു.................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story