വാകപ്പൂവ്: ഭാഗം 2

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

പ്ഫാാാാാാാാാാാ... പന്ന പരട്ട കെളവീ..... പെറുക്കി നിൻെറ അമ്മൂമ്മെടെ കെട്ടിയോൻ ..പോടി തൊരപ്പേ..... ചെറ്റേ.... തവള..... ഹൊ തള്ളേ കലിപ്പ് തീരണില്ലല്ലോ.... 😠😠😠😠😠😠... ആരെയാടി നീ പെറുക്കീന്ന് വിളിച്ചേ... ഹേ......... പരിസരബോധമില്ലാതെ അലറിയ അമ്മുവിനെ കണ്ട് നെട്ടിതരിച്ചു നിൽക്കുന്നു ധന്യ..... ധന്യക്ക് പുറകിൽ കിളിപോയി നിൽക്കുന്ന വരുണും ഗാങ്ങും..... .. ലെ അമ്പി :ങേ. ഇത് കടിക്കുവോ 😧.... ച്ചീ നിർത്തെടി ബ്ലടീ.... ആരോടാടി നിൻെറ നെഗളിപ്പ്... We are seniors.... മര്യാതക്ക് നിൽക്കടി... (ധന്യ) 🙄🙄🙄🙄🙄ദേവിയെ senior ആയിരുന്നോ.... ഹാ ആരാണെങ്കിലെനിക്കെന്താ..😏😏. ഹല്ലാ പിന്നെ. ചൊറിയാൻ വന്നാൽ കേറി മാന്തി വരകണം... അതാണ് അമ്മുവിൻെറ നിയമം (അമ്മു ആത്മ) ഹോ senior ആണെന്ന് കേട്ടപ്പോ പേടിച്ചോ.... എന്താടി നിൻെറ നാക്കിറങ്ങിപോയോ... ഹേ... 😠😠😠😠 (വരുൺ) 😏😏😏😏😏

Baby ഇവളെ ഞാൻ നോക്കിക്കോളാ....(ധന്യ) ആരോടാ നീ ശബ്ദം ഉയർത്തിയതെന്ന് അറിയുവോ.... എന്നോട് കളിച്ചാ പൊന്ന് മോളെ നീയോക്കെ വന്ന പോലെ പോകൂല.... (ധന്യ) ദൈവമേ ശക്തി തരൂ.... ഈ കിളവിയെ ഞാനിന്ന് കൊല്ലും....( അമ്മു) ടാ നീയെന്ത് നോക്കി നിൽക്കുവാ പുഷപ്പ് എടുക്കടാ..... യു carry-on baby(വരുൺ) ഒരു നിമിഷം അമ്മുവിൻെറ തെറി കേട്ട് കിളി പോയി നിന്ന അമ്പി ഞെട്ടി തിരിഞ്ഞു പുഷപ്പെടുക്കുവാൻ തുടങ്ങി....... ധന്യക്ക് പുറകിൽ ശ്യാം, മനു എന്നിവർ വന്ന് നിന്നു... അമ്മുവിനെ നോക്കി പുച്ഛഭാവത്തിൽ..... ടീ പെറുക്കീ..... എന്തായിരുന്നു നിൻെറ നെഗളിപ്പ്... ഹേ.... നിനക്ക് ദേഷ്യം വന്നു പോലും 😏😏😏😏....(ധന്യ) മോളേ.. ഈ നമ്മളോട് വേണ്ട നിൻെറ കളി..... ചേട്ടമ്മാര് കേറി നിരങ്ങുവേ.... ഒരു വശളൻ ചിരിയോടെ അമ്മുവിനെ അടിമുടി നോക്കി ശ്യാം പറഞ്ഞു...... അവൻെറ നോട്ടത്തിൽ തരിച്ച് കയറിയ അമ്മുവിൻെറ സകല നിയന്ത്രണവും പോയി.... 😠😠😠 നീ ഈ collegile beauty queen 👑 നോടാ കയർത്ത് സംസാരിച്ചേ......( ധന്യ) ഇത് കേട്ട അമ്മു പരിസരബോധം മറന്ന് അട്ടഹസിച്ചു...

😂😂😂😂😂 ആര് beauty Oo... നീയോ.... ഹഹഹഹ 😂.. ഹയ്യോ നിക്ക് വയ്യേ.... രാവിലെ കഴിച്ചതെല്ലാം പുറത്തു വരൂന്ന തോന്നുന്നേ. .....😂😂.അമ്മു വയറും പൊത്തി ചിരിക്കാൻ തുടങ്ങി... ടീ പുട്ടി കിളവീ... കുറേ പുട്ടിയങ്ങ് ഇട്ടാൽ നീ വല്ല്യ ചുണ്ടരിയാവൂന്നാണോ വിചാരം.... പോയ് കണ്ണാടി നോക്കടി കുരുപ്പേ.... (അമ്മു) 😲😲😲😲(അമ്പി) 😠😠😠😠ടീീീ........ ട്ടേട്ട.. ധന്യ അമ്മുവിൻെറ കരണകുറ്റിനോക്കി പൊട്ടിച്ചു...... അതേ വേഗത്തിൽ.... ട്ടേ.. ട്ടേ... ട്ടേ..... മൂന്നെണ്ണം ധന്യ യുടെ കവിളിൽ പതിഞ്ഞു...... വേറെയാരും അല്ല.. സാക്ഷാൽ അമ്മു തന്നെ.... ശബ്ദം കേട്ട ഭാഗത്ത് നോക്കിയ വരുൺ കാണുന്നത്..... ധന്യയുടെ മുടിയിൽ കയറി പിടിച്ച് കുനിച്ച് നിർത്തി ഇടിക്കുന്ന അമ്മുവിനെയാ....... നീ എന്നെ അടിക്കുംലേ... ഈ അമ്മു ആരാന്ന് കാണിച്ച് തരാമെടീ... വിടില്ല ഞാൻ.... (അമ്മു) ടാ പിടിച്ച് മാറ്റടാ അവളെ.... വരുൺ അലറി.... ശ്യാം അമ്മൂനെയും മനു ധന്യയെയും പിടിച്ചു നിർത്തി..... ദേഹത്ത് കൈവക്കാനൊക്കെ ആയോടി നീ.... 😠😠😠....പൊന്നു മോളെ നീയിന്ന് പോകൂല....നിനക്കുള്ളത് മുതലും പലിശയും ചേർത്തി തന്നില്ലെങ്കി എൻെറ പേര് വരുൺ അല്ല......

വരുൺ അമ്മുവിൻെറ നേർക്ക് ചീറി പാഞ്ഞു....അവളുടെ ഷാൾ വലിച്ചെടുത്തു... വരുണിൻെറ ആ പ്രവൃത്തിയിൽ കലി പൂണ്ട അമ്മൂ കാലിൽ കിടക്കുന്ന ചെരുപ്പ് ഊരി അവൻെറ മുഖത്തടിച്ചു... കൂർത്ത മുനയുള്ള ഹീൽസായതുകൊണ്ട് വരുണിൻെറ കണ്ണിലൂടെ മിന്നാമിന്നി പറന്നുപോയി.. . (മിന്നി മിന്നി കണ്ണുചിമ്മി..... 🎵🎵🎵) പ്ഫാാാ... എരപ്പേ...... പട്ടി തെണ്ടി പൂച്ചെ നായെ എരുമ പോത്തെ 😠😠😠പോയ് നിൻെറ അമ്മൂമ്മടെ സാരി വലിച്ചൂരടാ... കിളി പോയ് നിൽക്കുന്ന വരുണിന് പൂൂൂ... പൂൂൂ... എന്നല്ലാതെ വേറെയൊന്നും കേൾക്കാനായില്ല...... അമ്മുവിൻെറ തലമുടി പ്രയോഗത്തിന് ശേഷം ധന്യയുടെ തല കരിമ്പുകാട്ടിൽ ആന നിരങ്ങിയപോലെയായി.... ഇപ്പോ കണ്ടാൽ നല്ല അസ്സല് പിച്ചക്കാരി ലുക്ക്.... അമ്മു ആകട്ടെ കട്ടപ്പ വാളും പിടിച്ച് നിൽക്കുന്ന പോലെയാ ചെരുപ്പുംപിടിച്ച് നിൽക്കുന്നത്..... സ്വബോധത്തിലേക്ക് തിരിച്ചു വന്ന വരുണിൻെറ കണ്ണൊക്കെ ചുമന്നു തുടുത്തു.... ഞരമ്പുകളെല്ലാം വലിഞ്ഞു മുറുകി.... അവൻെറ മുന്നിൽ നിൽക്കുവാൻ പോലും ആരും ദൈര്യപ്പെട്ടിട്ടില്ല..

അപ്പോളിതാ ഒരു പെണ്ണ് ചെരുപ്പുകൊണ്ട് അടിച്ചിരിക്കുന്നു.. ക്യാമ്പസില് മുഴുവൻ കുട്ടികളും ഇവരുടെ അടി കണ്ട് തരിച്ചു നിൽക്കുവാ.... അവൻ അമ്മുവിൻെറ നേരെ നടന്നടുത്തു..... ഒപ്പം ശ്വാമും മനുവും... അവർ പുറകിലൂടെ ചെന്ന് അമ്മുവിൻെറ കൈ രണ്ടും പിടിച്ചു വച്ചു.... ധന്യുടെ മുഖത്ത് ഒരു ക്രൂര ചിരി വിരിഞ്ഞു..... വരുണും മറിച്ചല്ലായിരുന്നു....ധന്യ അവൾ ഇട്ടിരുന്ന ചെരുപ്പ് അഴിച്ച് വരുണിന് നൽകി.... അവനതും കയ്യിൽ പിടിച്ച് അമ്മുവിൻെറ നേരേ നടന്നടുത്തു... 😏😏 അവൻെറ ഉദ്ദേശം മനസ്സിലാക്കിയ അമ്മു മനുവിൻെറ കാലിൽ ആഞ്ഞു ചവിട്ടി... അവൻ കൈ അയച്ചപ്പോൾ തിരിഞ്ഞ് ശ്യാമിൻെറ കയ്യിൽ നല്ല അടാറ് കടി കൊടുത്തു..... ആആആഹ്്...... രണ്ടുപേരും നല്ല ഉച്ചത്തിൽ അലറി.... ഇതിനിടയിൽ അമ്പി ഷർട്ടൊക്കെ എടുത്തിട്ട് കുട്ടപ്പനായി... ഓടി രക്ഷപെടാൻ പറ്റിയ അവസരമാണെന്ന് മനസ്സിലാക്കിയ അമ്പി..... അതങ്ങ് മുതലെടുത്തു..... ഒറ്റ ഓട്ടമായിരുന്നു. ..... ടീീീ... എന്ന് അലറികൊണ്ട് വരുൺ ആ ചെരുപ്പ് അമ്മുവിന് നേരെ ഓങ്ങി അതിനു മുൻപ് അമ്മു അവൻെറ കൂമ്പിനിട്ട് ഒറ്റ തൊഴിയായിരുന്നു..... 🙈🙈🙈🙈🙈🙈🙈

നമ്മുടെ വരുൺ പരലോകം കണ്ടു.. HDദൃശ്യ മികവോടെ..... ചീറിപ്പാഞ്ഞു വന്ന ശ്യാം അവിടെ കിടന്ന ഹോക്കി സ്റ്റിക് കയ്യിലെടുത്തു അമ്മുവിനു നേരെ ഓങ്ങി....അത് അവളിൽ പതിക്കും മുന്നേ ആരോ അതിൽ കയറി പിടിച്ചു..... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും വരുണും ഗാങ്ങും ഞെട്ടിതരിചു..... ശ്യാം രണ്ടടി പുറകോട്ട് വേച്ചുപോയ്.... വരുണിൻെറ നാവ് അവനറിയാതെ പേടിയോടെ ഉച്ചരിച്ചു.....സഖാവ്.... 💕 💕💕💕💕💕💕💕💕💕💕💕💕 ആരാ ഈ സഖാവ്....... 🤔🤔🤔🤔 പറ.. ആരാന്ന്.... അമ്മുവിൻെ മടിയിൽ തല വെച്ചു കിടക്കുന്ന രണ്ടു വയസ്സുകാരൻ അപ്പു അവളെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..... പറ അമ്മേ...... ആരാ അത്.... വീടിൻെറ പടി കടന്ന് വരുന്ന ബുള്ളറ്റിൻെറ ശബ്ദം കേട്ടപ്പോൾ അമ്മു പറഞ്ഞു..... ദേ വരുന്നു സഖാവ്...... നിൻെറ അച്ഛൻ....... എന്താ അമ്മയും മോനും കൂടി.... ബുള്ളറ്റിൽ നിന്നിറങ്ങി വന്ന ദേവ് കപട ഗൗരവത്തോടെ ഒറ്റ പുരികം പൊക്കി ചോദിച്ചു...... അത് പിന്നെ ദേവേട്ട..ഞാൻ അപ്പുവിന് നമ്മുടെ ഫസ്റ്റ് മീറ്റ് പറഞ്ഞു കൊടുത്തതാ..... 😁😂..

അമ്മൂട്ടി നിൻെറ കഥയൊക്കെ പറയല്ലേ... പിന്നെ എൻെറ കൊച്ച് വഴി തെറ്റിപോയാലോ..... അമ്മയുടെ സ്വഭാവം എങ്ങാനും മോൻ കയ്യിലെടുത്താൽ പിന്നെ എൻെറ കാര്യം പോക്കാ....... വഴിയിലൂടെ പോകുന്ന അനാകൊണ്ടേനെ ഇക്കിളി കൂട്ടി വിളിക്കുന്ന ആളല്ലെ നീ...... 😂 ദേവ് അമ്മൂനെ കളിയാക്കികൊണ്ട് പറഞ്ഞു.... ഹും... പോ ദേവേട്ട ...ഞാനേ നല്ല ഉശിരുള്ള പെണ്ണാ.....😏😏 ഉവ്വ്.. ഉവ്വേ.... അന്ന് ഞാൻ വന്നില്ലായിരുന്നെങ്കി കാണായിരുന്നു.... 😂😂 ദേവ് അമ്മൂനെ ആക്കികൊണ്ടിരുന്നു... അമ്മു നല്ല അസ്സലായി ഇളിച്ചു കൊടുത്തു.... 😁😁😁😁... അപ്പൊ അച്ഛയും അമ്മയും ലബ് ആയിട്ട് കല്ലാന്നം കയിച്ചയാണൊ....( അപ്പൂ. ) ഹമ്പടാ.. നീയാള് കൊള്ളാലോ... മോനേ അച്ഛനെ ചതിച്ചതാ... 😒😒😒 അല്ലെങ്കിൽ വിവരം ഉള്ള ആരെങ്കിലും ഇവളെ കെട്ടുവോ.....😒😒😒(ദേവ്) ട്ടേ.... ദേവിൻെറ പുറം നോക്കി അമ്മു ഒറ്റ അടി അങ്ങ് കൊടുത്തു.... ആാഹ്... ........എന്താടി കുരുപ്പേ.. ഒരു സത്യം പറയാനും പറ്റില്ലേ... ( ദേവ്) ഹയ്യടാ ഒരു ചത്യം.. നിങ്ങളല്ലെ മനുഷ്യാ എൻെറ പുറകെ നടന്ന് എന്നെ വളച്ചത്... 💕നീയെൻെറ പെണ്ണാ..... ദേവിൻെറ മാത്രം.... നിൻെറ കഴുത്തിൽ ആരെങ്കിലും താലി ചാർത്തുന്നുണ്ടെങ്കിൽ അത് ഈ ദേവ് മാത്രമായിരിക്കും.. 💕 ഹോ എന്തൊക്കെയായിരുന്നു... ഹും... ഇപ്പൊ പറയുന്നത് കണ്ടില്ലേ. 😒😒😏😏

അല്ലെങ്കിലും ഈ ആണുങ്ങളെല്ലാരും ഇങ്ങനെയാ..... 😒😒😒കല്ല്യാണം കഴിഞ്ഞാൽ തീർന്നു സ്നേഹവും പ്രേമവും എല്ലാം.... അമ്മു പിണങ്ങികൊണ്ട് അടുക്കളയിലേക്ക് പോയി..... പുറം തിരിഞ്ഞു നിൽക്കുന്ന അമ്മുവിനെ ദേവ് പുറകിലൂടെ ചെന്ന് ഇറുകെ പുണർന്നു..... അച്ചോടാ എൻെറ അമ്മൂട്ടി പിണങ്ങിയോ...... അമ്മുവിൻെറ കാതോരം സ്വകാര്യം പോലെ ദേവ് മൊഴിഞ്ഞു.... അവൻെറ ചുടു നിശ്വാസം അവളിൽ എന്തെന്നില്ലാത്ത അനുഭൂതി ഉണർത്തി.... ഒരു ചെറു ചിരിയോടെ അമ്മു ദേവിന് അഭിമുഖമായി തിരിഞ്ഞു നിന്നു..... ഒരു കുസൃതിചിരിയോടെ അവൻെറ മുഖം അവളിലേക്ക് അടുത്തു..... അവൻെറ കണ്ണുകൾ അവളുടെ അധരങ്ങളിൽ തങ്ങി നിന്നു.... മ്മ്.... എന്താ മോനെ ഉദ്ദേശം. ....(അമ്മു) ദുരുദ്ദേശം തന്നെ.. ( ദേവ്) അതു പറഞ്ഞ് അവൻെറ മുഖം അവളിലേക്ക് താഴ്ന്നുവന്നതും... അച്ഛാാാാാാാ.......

(അപ്പു) അപ്പുവി ൻെറ ശബ്ദം കേട്ടതും രണ്ടു പേരും പരസ്പരം വിട്ടു നിന്നു..... അച്ഛാാാാ... നിക്ക്... കിട്കാറ്റ്ട് പൊട്ടിച്ചു തായോ... അപ്പുവിന് കിട്ടുന്നില്ല.... ബാ. അച്ചോടാ അച്ഛൻ ദാ വരുന്നു...... ദേവിനെ നോക്കി ആക്കി ചിരിക്കുവാ അമ്മു.... 😂😂 നിനക്കുള്ളത് വൈകാതെ തരാട്ടോ.... ദേവ് സ്വരം താഴ്ത്തി പറഞ്ഞു..... അവളുടെ കവിൾ തടങ്ങളിൽ പടർന്നു കേറിയ നാണത്തിൻെറ ചുവപ്പ് വാകപ്പൂവുപോലെ ചുമന്നു പ്രകാശിച്ചു.... .....ഈ സഖാവിൻെറ ഇടനെഞ്ചിൽ വിരിഞ്ഞ ഗുൽമോഹറാണു നീ..... എന്നെന്നും എൻേറത് മാത്രം....( ദേവ്) പ്രണയത്തിൻ ചുവപ്പേറും വാകപ്പുവിനെ പോലെ വസന്തത്തിനു കാത്തുനിൽക്കാതെ ഓരോ ദിവസവും പൂത്തുലയുന്നു സഖാവിൻെറയും അമ്മുവിൻെറയും പ്രണയം............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story