വാകപ്പൂവ്: ഭാഗം 21

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

മീനു. സാദാരണ അമ്മുവിനേയും കാത്ത് നിൽക്കാറുള്ള ബസ്സ് സ്റ്റോപ്പിൽ നിൽക്കുവായിരുന്നു മീനു. "അവൾ വരേണ്ട സമയം കഴിഞ്ഞല്ലോ."എവിടെ പോയി. ആകെയുള്ള നാല് ബസ്സില് മൂന്നെണ്ണവും പോയി 😭..ഇനി 5 മിനുറ്റ് കഴിഞ്ഞാൽ അവസാന ബസ്സും പോകും.. എന്ന് സ്വയം പിറുപിറുത്തു കൊണ്ടിരിക്കുന്ന സമയത്താണ് അമ്മു മീനു വിനെ ഫോൺ ചെയ്തത്.. ശേഷം... പ്ഫാാ... പരട്ട.. നിനക്കിത് നേരത്തേ പറഞ്ഞൂടായിരുന്നോ.. ഇത്ര നേരം പോസ്റ്റാക്കിയില്ലേടി ദുഷ്ട്ടേ 😭😭😭...(മീനു) സോറി മീനു... ചതിച്ചതാ എന്നെ 😪😪😪(അമ്മു) പ്ഫാാാ.... വെക്കടി ഫോൺ ...(മീനു) എന്നും പറഞ്ഞ് മീനു കാൾ കട്ട് ചെയ്തു.. ............................................................. അമ്മുവും ജഗ്ഗുവും വാക മരച്ചുവട്ടിലിരുന്ന് കത്തിയടിക്കുകയായിരുന്നു.. ജഗ്ഗു ഒരു കയ്യില് കുർക്കുറേയും കൊറിച്ചു കൊണ്ടിരിക്കുന്നു.. അമ്മു തിട്ടയിലെ പൂക്കളെടുത്ത് പറത്തി കളിക്കുന്നു.. അപ്പോഴാണ് മൂടും താങ്ങി പിടിച്ച് മീനു വരുന്നത് കണ്ടത്..മീനു അവർക്കരികിലേക്ക് പോയി.. മീനു നല്ല കലിപ്പിൽ അമ്മുവിന് മുന്നിൽ നിന്നു.. അമ്മു നല്ല അസ്സലായി ഇളിച്ചു കൊടുത്തു. 😁😁.. "ഓ.. എന്താ ഇളി... നീയും നിൻെറ പോക്കാച്ചിയും. ഒന്ന് പോടി 😪😪😪.എന്നെ സസിയാക്കിലേ... "(മീനു) സോറി ടാ... ഞാനല്ല.. 😪..ചതിച്ചതാ എന്നെ.. (അമ്മു) 😭😭😭😭😭😭.....മീനു..

ഹാ.. എന്തിനാടി പരട്ടെ കിടന്നു മോങ്ങുന്നേ... സോറി പറഞ്ഞല്ലോ 🤨🤨🤨..(അമ്മു) അതല്ലടി... നിക്ക് ബസ്സ് കിട്ടിയില്ല.. 😭.. ങേ... 🙄🙄..അപ്പൊ നീയെങ്ങനെ വന്നു. (അമ്മു) അപ്പുറത്തെ വീട്ടിലെ രമേശേട്ടൻ വണ്ടിയിൽ പോകുവായിരുന്നു. ബസ്സ് കിട്ടാതായപ്പോൾ ഞാൻ ലിഫ്റ്റ് ചോദിച്ചു.. പക്ഷേ അതിനകത്ത് ചാണകമാണെന്ന് നിക്കറിയില്ലായിരുന്നു.. അങ്ങേര് കേറിക്കോളാൻ പറഞ്ഞപ്പോ ഞാൻ ചാടി കേറി 😪😪😪.....പക്ഷേ 😭😭😭.. പക്ഷേ 🙄🙄..(അമ്മു) വണ്ടി കോളേജിനകത്തേക്ക് ആ തെണ്ടി കേറ്റി കുറേ ശോ കാണിച്ചടീ.. വട്ടം കറക്കുന്നു.. വണ്ടിയുടെ മൂട് പൊക്കുന്നു.. പൊക വിടുന്നു.. എന്തൊക്കെയോ... കോഴി... പെൺകുട്ടികളെ വളക്കാൻ ചെയ്യുന്നതാ.. ആ ചാണകവണ്ടിയും കൊണ്ട് അങ്ങേരുടെ ഒടുക്കത്തേ ശോ.. 😪😪അതു കൊണ്ട് എല്ലാ കുട്ടികളും അതിനകത്തേക്ക് തുറിച്ചു നോക്കി.. ഞാനിറങ്ങി വന്നപ്പോ കൂട്ട ച്ചിരി 😭😭....നാറി.. ഒരുത്തൻ എന്നെ ചാണക റാണി ന്ന് ഉറക്കെ കൂവി വിളിച്ച് ചിരിച്ചു... അതു കേട്ട് അവിടെയുള്ള എല്ലാരും....എൻെറ തൊലിയുരിഞ്ഞ് പോയി.. അത് പോരാത്തേന് അങ്ങേരുടെ ശോ കാരണം വണ്ടിയിൽ നിന്ന് കുറച്ചു ചാണകം പുറത്തേക്ക് വീണു.. അതു കൂടിയായപ്പോ ആ സെക്യൂരിറ്റി എന്നെ കൊണ്ട് അത് വാരിച്ചു... 😭😭😭....

അപ്പോഴും നേരത്തെ കളിയാക്കിയവൻ അവനവിടെ കിടന്ന് ചിരിക്കുന്നു 😭😭😭....... മീനു പറഞ്ഞ് നിർത്തിയതും അമ്മുവും ജഗ്ഗുവും പരസ്പരം മുഖാമുഖം നോക്കി അട്ടഹസിച്ചു... ബുഹഹഹഹഹഹ 😆😆😆😆😆😂😂😂😂😂......ബുഹഹഹഹ 😆😂😂😂.. കണ്ണ് തുടച്ച് തലയുയർത്തി നോക്കിയ മീനു കാണുന്നത് വയറും പൊത്തി ചിരിക്കുന്ന അമ്മുവിനേയും.. നിലത്തൂർന്നിരുന്ന് വായ്ക്കകത്ത് കുർക്കുറെ കുത്തി നിറച്ച് ചിരിക്കുന്ന ജഗ്ഗുവിനേയും ആണ്... മീനു വിൻെറ തുറിച്ചു നോട്ടമെത്തിയതും അമ്മുവിൻെറ ചിരി സ്വിച്ചിട്ട പോലെ നിന്നു.. പക്ഷേ ഇതൊന്നുമറിയാതെ വായ തുറന്ന് ഉറക്കെ ഉറക്കെ ചിരിക്കുകയായിരുന്നു ജഗ്ഗു.. അവൻെറ വായക്കകത്ത് നിന്ന് രണ്ടു കുർക്കുറേ എത്തിനോക്കുന്നുണ്ട്... 😠😠😠😠😠..മീനു) ബുഹഹഹ.. ബുഹഹഹ 😂😆😆😆😆(ജഗ്ഗു) കലികയറി നിക്കുന്ന മീനുവിനെ വകവക്കാതെ ചിരിക്കുന്നത് കാൺകെ മീനു താഴെ നിന്നും കുറച്ച് മണ്ണു വാരി തുറന്നിരിക്കുന്ന അവൻെറ വായ നിറച്ച് ഇട്ടു കൊടുത്തു. . 🤮🤮🤮🤢🤢🤧🤧🤧അയ്യേ തു.. തൂ... തൂ.... ഇതെന്താ മണ്ണോ... ക്രാാാ.... തൂ..... 🤮🤮🤮... ഹാ.. എന്തിനാടി മണ്ണുവാരിട്ടെ മീനെച്ചി ..എച്ചി....🤮🤮🤮..(ജഗ്ഗു) പ്ഫാ... എച്ചി നിൻെറ മറ്റവള് മിന്നു 😏😏..നിനക്ക് ചിരി വരുന്നുണ്ടല്ലേ.. ചിരിക്കടാ... ചിരിക്കാൻ തോന്നുന്നുണ്ടല്ലേ.... ചിരിക്കടാ.... ഒന്ന് ചിരിച്ച് നോക്കടാ...

(മീനു) താഴെ നിന്ന് വീണ്ടും മണ്ണ് വാരി മീനു ജഗ്ഗു വിനെ നോക്കി പറഞ്ഞു.. 🙄🙄🙄....ജഗ്ഗു 😠😠😠😠😠....(മീനു) ദൈവമേ... ഇവൾക്കിതെന്നാ പറ്റി 🙄🙄(ജഗ്ഗു) 😏😏😏😏....ഇനി നീയെങ്ങാനും ചിരിച്ചാ നിൻെറ വായ മണ്ണിന് സ്വന്തം. (മീനു) എന്ന് മാസ്സ് ഡയലോഗ് അടിച്ച് സ്ലോ മോഷനിൽ നടന്നു പോയ മീനു രണ്ട് സ്റ്റെപ്പ് വച്ചതും ചരൽ മണ്ണിലുരസി മൂടും കുത്തി വീണു.... അത് കണ്ട ജഗ്ഗു... ബുഹഹഹഹ 😂😆😆😆.... മീനച്ചീ 😎😎😎...നീ പോ മോളേ എച്ചീ... ജഗ്ഗുവിനോട് കളിക്കല്ലേ.. 😎😎... എന്നും പറഞ്ഞ്... അതിന് കലികയറി മീനു.. ഉറഞ്ഞു തുള്ളി എഴുന്നേറ്റ് നിലത്തു നിന്ന് വലിയ ഇഷ്ടിക എടുത്ത് ജഗ്ഗുവിന് നേരെ എറിഞ്ഞതും. ഓൺ ദ സ്പോട്ടില് ജഗ്ഗു കുനിഞ്ഞതും അത് വഴി പോയ സിദ്ദുവിൻെറ പുറത്ത് ഇഷ്ടിക കൊണ്ടു.... അമ്മേേേേ........ എന്ന സിദ്ദുവിൻെറ നിലവിളികേട്ട് അവർ മൂന്നുപേരും തിരിഞ്ഞു നോക്കി.. പുറത്ത് കയ്യും വച്ച് 😵👈ഇങ്ങനെ നിൽക്കുന്നു സിദ്ദു.. എറിഞ്ഞത് മീനു ആണെന്ന് മനസ്സിലായതും അവൻ അവളെ ലക്ഷ്യം വച്ച് വന്നു.. ടീ... എന്തിനാടി എന്നെ എറിഞ്ഞത്... ഹേ...

ചാണക വണ്ടിയിൽ വന്നതിന് ഞാൻ ചിരിച്ചപ്പോ നീ പകരം വീട്ടിയതല്ലേ.... 😬😬😬😬....ഹേ... 🙄🙄🙄....(മീനു) അയ്യോ.... അല്ല ചേട്ടാ.. ഞാനിവനെ എറിഞ്ഞതാ അറിയാതെ കൊണ്ടതാ.... സോറി... (മീനു) അവൾടെ ഒരു സോറി...😵😵..... എന്തു നോക്കി നിക്കുവാ.. പോയി ക്ലാസ്സികേറ് കുരുട്ട് കളേ... എന്ന് സിദ്ദു അലറിയതും അവർ മൂന്നുപേരും പൊടിയും പൂടയും കാലിയാക്കി വാണം വിട്ടപോലെ ഓടി.. അവർ പോയതും സിദ്ദു. ജൂനിയേർസ് ആണ് പോലും മനുഷ്യനെ മെനക്കെടുത്താൻ 😵😵......വന്നപ്പോളേ മൊത്തം അടിയാ... ഇനി വയ്യ 😪. എന്നും പറഞ്ഞ് സിദ്ദു പോയി... ************* ബോറടിച്ചും കത്തിയടിച്ചും തല്ലുകൂടിയും അന്നത്തെ ക്ലാസ് അവസാനിച്ചു.. ജഗ്ഗു യാത്രപറഞ്ഞ് ഇറങ്ങി. അമ്മു ആകട്ടെ മീനുവിനേയും കൂട്ടി ഇറങ്ങാനൊരുങ്ങവേ... അമ്മു.. എടി ഞാൻ ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുത്തിട്ട് വരാ...വൈറ്റ് ചെയ്യ്.. കുറേ നാളായി എടുക്കണമെന്ന് കരുതുന്നു.....(മീനു) മ്.... ശരി പോയിട്ട് വാ... ഞാൻ നെല്ലിമരച്ചുവട്ടിലിരിക്കാം.. ആകെ വല്ലാത്ത ക്ഷീണം.. ലൈബ്രറിവരെ വരാൻ വയ്യ 😪..(അമ്മു) അമ്മു നെല്ലിമരച്ചുവട്ടിലേക്കും മീനു ലൈബ്രറിയിലേക്കും പോയി... മരത്തുവട്ടിലേക്ക് പോകുവായിരുന്ന അമ്മു പ്രിൻസിയുടെ കൂടെ എന്തൊക്കെയോ കത്തിയടിച്ച് വരാന്തയിലൂടെ നടന്നു നീങ്ങുന്ന ദേവിനെ കണ്ടു.. മാത്രമല്ല കുറേ ജോഡി കണ്ണുകൾ ദേവിനെ തന്നെ നോക്കി വെള്ളമിറക്കുന്നതും കണ്ടു 🙊.. എടി.. നേക്കിയേ... എന്നാ ലുക്കാടി ആ ചേട്ടൻ.. ഹോ...

ഹോട്ട് ബോയ്.. കൂട്ടും കൂടിനിക്കുന്ന മൂന്ന് പെൺകുട്ടികളിൽ ഒരുത്തി ദേവിനെ നോക്കി പറഞ്ഞു.. എടി ആ ചേട്ടനെ നോക്കല്ലേ.. അത്.. ആ ശ്രീ ഇല്ലെ അവൾടെ ആളാ.. പൊന്നുമോളെ നിൻെറ കമൻറ് എങ്ങാനും അവൾ കേട്ടാ നീ തീർന്ന്... ങേ.. അപ്പൊ അവര് സെറ്റായോ... ഏയ് അതെനിക്കറിയില്ല.. പക്ഷേ.. ആ ചേട്ടനെ ആരേലും നോക്കിയാ അവൾ വെറുതെ വിടില്ല... അമ്മാതിരി സൈക്കോ ആണ്... ആ നാല് കുട്ടികൾ പരസ്പരം പറയുന്നത് അമ്മു കേട്ടു... 🙄🙄ആരാ ശ്രീ... അപ്പൊ എത്രെണ്ണാ ഇത്... ഇങ്ങേര് ആരാ കൃഷ്ണനോ.... പോക്കാച്ചി.... 😤😤 എന്നു മനസ്സിൽ പറഞ്ഞു അമ്മു മരച്ചുവട്ടിലിരുന്ന് ഫോണിൽ കുത്തിക്കളിച്ചു... മീനു പുസ്തകം തിരയുന്നതിനിടക്ക് പിൻ കഴുത്തിലേറ്റ നിശ്വാസം മൂലം മീനു പൊള്ളിപിടഞ്ഞു തിരിഞ്ഞു നിന്നു... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവളാകെ തളർന്നുപേയ്.. പേടിമൂലം നിന്ന് വിറച്ച മീനു അദ്ദേഹത്തെ തള്ളി മാറ്റി ഓടാനൊരുങ്ങവേ അവളുടെ കൈകളിൽ പിടുത്തമിട്ടയാൾ അവൾ നിലവിളിക്കും മുന്നേ അവളുടെ വായ പൊത്തി... അയാളുടെ കാമക്കണ്ണുകൾ അവളുടെ മേനിയാകെ പരതി നടന്നു..ക്രൂരമായ ചിരിയോടെ അയാളവളെ വലിച്ചിഴച്ച് ചുമരോട് ചേർത്തു നിർത്തി............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story