വാകപ്പൂവ്: ഭാഗം 3

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

പ്രണയത്തിൻ ചുവപ്പേറും വാകപ്പുവിനെ പോലെ വസന്തത്തിനു കാത്തുനിൽക്കാതെ ഓരോ ദിവസവും പൂത്തുലയുന്നു സഖാവിൻെറയും അമ്മുവിൻെറയും പ്രണയം..... 💕💕💕💕💕💕💕💕💕💕💕💕💕 രാത്രിയുടെ യാമങ്ങളിൽ ദേവിൻെറ നെഞ്ചിൽ തലചായ്ച്ച് കിടന്നിരുന്ന അമ്മുവിൻെറ ചിന്തകൾ അവളുടെ മധുരമാം കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോയ്.... അമ്മുവിൻെറ സ്വന്തം സഖാവിൻെറ അടുത്തേക്ക്.... ♥♥♥♥♥♥♥♥♥♥♥♥♥~♥ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും വരുണും ഗാങ്ങും ഞെട്ടിതരിചു..... ശ്യാം രണ്ടടി പുറകോട്ട് വേച്ചുപോയ്.... വരുണിൻെറ നാവ് അവനറിയാതെ പേടിയോടെ ഉച്ചരിച്ചു.....സഖാവ്.... 💕 ചുവന്ന ഷർട്ടും വെള്ളമുണ്ടും ആണ് വേഷം. നെറ്റിയിലേക്ക് ചാഞ്ഞ് കിടക്കുന്ന മുടിയിഴകൾ വാകയുടെ കാറ്റേറ്റ് പാറിപറക്കുന്നു. തീക്ഷണമായ കണ്ണുകളും ദൃഡമായി ഒതുങ്ങിയ ശരീരവും ,ട്റിം ചെയ്ത് വച്ച താടിയും.. . അടാറ് ലുക്കിൽ നിൽക്കുന്നു നമ്മുടെ സഖാവ് .... നെറ്റിയിൽ വരച്ചിട്ട കറുത്ത നിറമുള്ള കുറി അവൻെറ മുഖത്ത് വല്ലാത്ത ചൈതന്യം തോന്നിപ്പിച്ചു..... ശ്യാമിൻെറ അടിയും പ്രതീക്ഷിച്ച് കണ്ണടച്ച് നിന്ന അമ്മു കിട്ടേണ്ട സമയം കഴിഞ്ഞിട്ടും അടികിട്ടാത്തതു കൊണ്ട് ഇറുകെ അടച്ച കണ്ണുകൾ പതിയെ തുറന്നു നോക്കി.....

മുന്നിൽ നിൽക്കുന്നവരെല്ലാം ഉമിനീരിറക്കി അമ്മുവിൻെറ പുറകിലോട്ട് നോക്കുന്നു...... ങേ.... ഇവരെന്തു കണ്ടിട്ടാ പേടിച്ചു നിൽക്കുന്നേ.... എന്താ എൻെറ പുറകില് ഇനി വല്ല പോക്കാച്ചിയും ആയിരിക്കുമോ.🤔😲😲😲 ....തിരിഞ്ഞു നോക്കിയാലോ....😧 അല്ലേൽ വേണ്ട നിക്ക് പേടിയ.... പോക്കാച്ചി കഴുത്തിൽ കടിച്ച് രക്തം കുടിക്കുമെന്നല്ലെ മാമ്മ ചെറുപ്പത്തില് പറഞ്ഞേ.....😵😵😵 അയ്യോ നിക്ക് പേടിയാവുന്നേ... 😩😩 എന്ത് വന്നാലും വേണ്ടില്ല തിരിഞ്ഞു നോക്കിക്കോ അമ്മു..... പേടിക്കാതെ..... പോക്കാച്ചി കടിച്ചാൽ തിരിച്ചു കടിക്കാം അത്രതന്നെ.. (മനസ്സ്) അതുകൊണ്ട് തിരിഞ്ഞു നോക്കാൻ തന്നെ അമ്മു തീരുമാനിച്ചു..... പതിയ അവൾ തിരിഞ്ഞു നോക്കി..... സഖാവിനെ കണ്ടതും അവൻെറ തീക്ഷ്ണമാം മിഴികളായിരുന്നു ആദ്യം അമ്മുവിൻെറ കണ്ണിലുടക്കിയത്..... ഒരു നിമിഷം എന്തെന്നില്ലാതെ അതിൽ ലയിച്ചു പോയ് അമ്മു.... ചുറ്റുമുള്ളതെല്ലാം നിശ്ചലമായ പോലെ..... അവളുടെ മിഴികളിൽ ആ മുഖമല്ലാതെ വേറെയൊന്നും കാണാനവൾക്ക് സാധിച്ചില്ല...... പെട്ടെന്ന്.. .... എന്താ ഇവിടെ.... ടാ.. നിന്നോടാ ചോദിച്ചത്.... പെൺകുട്ടികളുടെ ദേഹത്ത് കൈ വക്കുന്നോടാ. ......😠😠😠(സഖാവ്) ങേ പെണ്ണോ... ആര്... ഇതു പെണ്ണൊന്നും അല്ല കുട്ടിച്ചാത്തനാ... (വരുൺ ആത്മ)

വരുൺ....... നിന്നോട് പല പ്രാവശ്യം പറഞ്ഞതാ റാഗിംങിൻെറ പേരിൽ ചെറ്റത്തരം കാണിക്കരുതെന്ന്..... 😠😠 ദേവ്... ദേവ് അത്... ഞങ്ങളല്ല... ഇവളാ ആദ്യം കേറി അടിച്ചത്..... ചോദിക്കാൻ ചെന്ന ഞങ്ങളെയും അടിച്ചു..... (ധന്യ) ദേവ് college charman aahnu..... എല്ലാരും സഖാവെന്ന് സ്നേഹത്തോടെ വിളിക്കും.. എല്ലാർക്കും ദേവ് എന്നു കേട്ടാൽ പേടിയോടെപ്പം ഒത്തിരി ബഹുമാനവും ആണ്..... Collegil നടക്കുന്ന എല്ലാ തെറ്റുകൾക്കുമെതിരെ ആദ്യം ഉയർന്നു വരുന്ന ശബ്ദം ദേവിൻെറതായിരിക്കും.... ഇവൾ വന്ന് ധന്യയോട് അനാവശ്യം പറഞ്ഞു അതു ചോദിക്കാൻ ചെന്ന ഞങ്ങളെ ഇവളാ ഉപദ്രവിച്ചത്.....(ശ്യാം) എന്നിട്ട് ഞാൻ വന്നപ്പോ കണ്ടതൊക്കെയെന്താ...... വരുൺ നിൻെറ കയ്യില് ആ കൊച്ചിൻെറ ഷാളുണ്ടാർന്നല്ലോ...... 😠😠😠...ഇങ്ങനെയാണോടാ സ്ത്രീകളോട് പെരുമാറുന്നേ.... ഹേ... ദേവ് നീ ഞങ്ങളെ തെറ്റുദ്ദരിച്ചിരിക്കുവാ....ഈ പെണ്ണ് കാണുന്ന പോലെയല്ല.... വിളഞ്ഞ വിത്താ..... എന്നും പറഞ്ഞ് മനു അമ്മുവിൻെറ നേർക്ക് വിരൽ ചൂണ്ടി.... അപ്പോളാണ് സഖാവ് അമ്മുവിനെ നേരെ കാണുന്നത്..... എന്തോ അവളുടെ വിടർന്ന മിഴികളിൽ ഒരു നിമിഷം ദേവ് ലയിച്ചുനിന്നു..... പെട്ടെന്നു സ്വബോധത്തിലേക്ക് വന്ന ദേവ് ചമ്മൽ മറക്കാനായി കലിപ്പ് ഫിറ്റ് ചെയ്തു നിന്നു........

അപ്പോഴും അമ്മു സഖാവിൻെറ മുഖത്തോട്ട് മാത്രം നോക്കി നിൽക്കുവായിരുന്നു...... ങേ.... ഇവളെന്താ ഇങ്ങനെ നോക്കുന്നേ..... (ദേവ് ആത്മ) ടീ...... ടീ ഉണ്ടക്കണ്ണീ.... നീയാണോ തല്ലുണ്ടാക്കിയത്... ഹേ.... ചോദിക്കുന്നത് കേട്ടില്ലെ...... നീയാണോന്ന്....... പെട്ടെന്നു അമ്മു ഒന്നു ഞെട്ടി... ദേവ് ചോദിച്ചതൊന്നും അമ്മു കേട്ടിരുന്നില്ല...... സ്വബോധത്തിലേക്ക് വന്ന അമ്മു.... ഹായ് നല്ല പോക്കാച്ചി.... എന്തു ലുക്കാ കാണാൻ........🤗🤗🤗 സഖാവിൻെറ മുഖത്തോട്ട് നോക്കി അമ്മു പറഞ്ഞു........ പേടിക്കണ്ട കുട്ടി ആത്മിച്ചതാ. പക്ഷേ ആത്മഗതം കുറച്ചു ഉറക്കെ ആയെന്ന് മാത്രം..... ങേ..... പോക്കാച്ചിയോ 🙄🙄🙄😲(ദേവ്) അമ്മു ആകട്ടെ 32 പല്ലും കാണിച്ച് ഇളിച്ചു നിൽക്കുന്നു.... 😁😁😁 ടീ ....നീയെന്താടി പറഞ്ഞേ ഉണ്ടക്കണ്ണി.... പോക്കാച്ചീന്നോ 😠😠😠.... നിനക്ക് ഇളക്കം കൂടുതലാണെന്ന് കേട്ടല്ലോ.... ആണോടി..... 😠😠 അടങ്ങി ഒതുങ്ങി നിന്നോണം.. സീനിയേർസിൻെറ തലയിൽ കേറാൻ നോക്കിയാലുണ്ടല്ലോ..... ദേവ് കലിപ്പിൽ അമ്മൂനോട് പറഞ്ഞു.. ദേവിന് അമ്മൂനെ കണ്ടപ്പോൾ ചിരി വന്നെങ്കിലും അവൻ കപട ദേഷ്യം കാണിച്ചു നിന്നു......

രണ്ടെണ്ണം കൊടുക്ക് ദേവ്... 😏😏😏😏അഹങ്കാരി.... (ധന്യ) 😠😠😠 stop it..എല്ലാരും class il പോയേ.. ആരെയും കണ്ടു പോകരുത് ഇവിടെ... മ്... പൊക്കോ പൊക്കോ..... ദേവ് എല്ലാരോടായി പറഞ്ഞു... ആഗ്നയെന്ന പോലെ ചുറ്റും തടിച്ച് നിന്നവരെല്ലാം ഉടനെ class ലോട്ട് പോയി... അമ്മു ഒഴിച്ച്.... എല്ലാരും പോയശേഷം ദേവ് വാകചുവട് ലക്ഷ്യം വച്ച് നടന്നു.... നമ്മുടെ സഖാവ് ആ വാകമരച്ചപവട്ടിലാണ് കൂടുതൽ സമയവും ഇരിക്കുന്നത്..... അവൻ വാകയുടെ ചുവട്ടിലെ തിട്ടയിൽ കയറി ഇരുന്നു.... അവനു ചുറ്റും വാക പൂക്കൾ ചിതറി കിടക്കുന്നു.... അവൻ ആപൂക്കളെ കയ്യിലെടുത്തു അതിലേക്കായ് നോക്കി.... ഒരു ചെറു പുഞ്ചിരിയോടെ ദേവ് അതിനോട് ചോദിച്ചു..... ആർക്കുവേണ്ടിയാ പെണ്ണേ... നീ ഇങ്ങനെ ചുവന്നു പൂക്കുന്നേ.. ഹേ... പറയ്.... 💕💕😍 (വാകയോടാ) കാറ്റിൽ ആ പൂവ് അവൻെറ കയ്യിൽ നിന്നും സഖാവിൻെറ വശത്തേക്ക് ചരിഞ്ഞു... അവൻെറ ചോദ്യങ്ങൾക്ക് ഉത്തരം എന്ന പോലെ.... എനിക്കുവേണ്ടിയാണോ ഒരു ചെറു പുഞ്ചിരിയോടെ ദേവ് ചോദിച്ചു......💕😍 ആ പൂവിനോടുള്ള പ്രണയമെന്നോണം...

പറയ് എനിക്കു വേണ്ടിയാണോ.... അല്ല തൻെറ കുഞ്ഞമ്മക്ക് വേണ്ടിയാ 😠😠 (അമ്മു) അതേതാ കുരുപ്പ് 🙄🤔.. ദേവ് സംശയഭാവത്തിൽ തിരിഞ്ഞു നോക്കി...... അവിടെ കട്ട കലിപ്പിൽ നിൽക്കുന്നു നമ്മുടെ അമ്മു.... 😠😠😠😠 അവൾ ദേവിന് നേരെ ചീറി പാഞ്ഞു വന്നു.... ടോ പോക്കാച്ചി... താനെന്താടോ എന്നെ വിളിച്ചേ.... ഉണ്ടക്കണ്ണിന്നോ.... 😠പിന്നെ കുറേ ടീ ന്നും വിളിച്ചല്ലോ..... 🙄🙄😲😲സിവനേ..... എടി കൊച്ചേ... എന്താടി കിടന്നു തുള്ളുന്നെ.. തൊന്നിയവാസം കാണിച്ചു കൂട്ടിയിട്ട് ഇപ്പൊ എൻെറ നേർക്ക് ചാടുന്നോ ഉണ്ടപ്പക്റു.... പ്ഫാാാ... ഉണ്ടപക്റു തൻെറ.......... ഹേയ് നിർത്ത് നിർത്ത് എന്തുവാ കുഞ്ഞേ ..നിനക്ക് സംസ്ക്കാരമൊന്നും ഇല്ലേടി..... വായ തുറന്നാൽ പുളിച്ച തെറിയാണല്ലോ.... കുഞ്ഞോ.. .ആരുടെ കുഞ്ഞ്... ടോ.. താനാണോ എന്നെ പെറ്റത്.... ഹേ... ദൈവമേ ഇത് ഏതോ കൂടിയ ഇനമാണല്ലോ...... (ദേവ്) ദേവിൻെറ മുന്നിൽ നിന്ന അമ്മു രണ്ട് step മുന്നിലോട്ട് വച്ചതും താഴെ കിടന്ന കല്ലു തടഞ്ഞ് നേരെ സഖാവിൻെറ ദേഹത്തേക്ക് വീണു..... ആാഹ്....... വീണ വേഗതയിൽ അമ്മുവിനെ അധരം ദേവിൻെറ കവിളിൽ പതിഞ്ഞതോടൊപ്പം അവൻെറ കൈകൾ അമ്മുൻെറ അരയിൽ പിടുത്തമിട്ടു.... വാക പ്പൂക്കൾ കാറ്റിൽ അവർക്കുമീതെ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു . ..... 🙈🙈🙈🙈🙈🙈🙈 എന്ത് കാണാൻ നിക്കുവാ പിള്ളാരെ.... ബാക്കി നാളെ...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story