വാകപ്പൂവ്: ഭാഗം 37

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

പിന്നീട് ഓരോ കാരണങ്ങളുണ്ടാക്കി അജയ് മാഷ് അമ്മുവിന് പനീഷ്മെൻറ് നൽകുവാൻ തുടങ്ങി.... അതെല്ലാം ഒരു പരുതി വരെ കടിച്ചമർത്തി അവൾ ഇരുന്നു.... വാട്ട് ഈസ് ദിസ് ഇഡിയറ്റ്.... എന്തായി കാണിച്ചു വച്ചിരിക്കുന്നത്.... ഇതാണോ സെമിനാർ റിപ്പോർട്ട്....ഇതില് ക്ലാരിഫിക്കേഷൻസ് ഒക്കെ എവിടെ.... വറുതെ അവിടുന്നും ഇവിടുന്നും കിറുക്കി എടിത്തു വന്നിരിക്കുന്നു..... അമ്മുവിൻെറ സെമിനാർ റിപ്പോർട്ട് വായുവിലേക്ക് പറത്തികൊണ്ട് അദ്ദേഹം പറഞ്ഞു..... Get out from the class...... ഉറക്കെയുള്ള അലറലിൽ ക്ലാസ് ഒന്നടങ്കം ഞെട്ടി.... എല്ലാവരും ക്ഷണനേരം കൊണ്ട് നിശബ്ദരായി..... അമ്മു ദേഷ്യത്തോടെയും സങ്കടത്തോടെയും ക്ലാസിന് പുറത്തേക്കിറങ്ങി..... ചുറ്റിയടിക്കാൻ പോകാനല്ലാ നിന്നെയൊക്കെ പുറത്താക്കിയത് stay there still the end of my period..... 😏

ഒരു താക്കീത് പോലെ പറഞ്ഞ് അദ്ദേഹം ക്ലാസിലേക്ക് പോയി..... അടിമുടി കലിപ്പിലായി നിക്കുന്ന അമ്മുവിൻെറ കണ്ണ് ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു..... അവൾ പുറത്തേക്ക് നോക്കി നിന്നു.... തലയാകെ പെരുത്തു കയറുന്നുണ്ടായിരുന്നു.... സ്പോർട്ട്സ് പ്രാക്റ്റീസിനായി കിച്ചു മറ്റു കുട്ടികളോടൊപ്പം ഗ്രൗണ്ടിലായിരുന്നു.... പ്രാക്റ്റീസിനിടയിലെ ബ്രേക്ക് time IL അവൻ കണ്ടിരുന്നു..... മുകളിലെ നിലയിൽ നിന്ന് പുറത്തേക്ക് നോക്കി നിക്കുന്ന അമ്മുവിനെ... അവളുടെ മുഖഭാവം കാണവേ കാര്യങ്ങൾ ഏകദേശം അവന് പിടികിട്ടി... സ്ഥിരം കലാപരിപാടി ആയിരുന്നതിനാൽ അത് അവൻ മനസിലാക്കിയെടുത്തു.... 'അമ്മുനെ ഇത്രയേ ഉപദ്രവിക്കാൻ മാത്രം എന്താ മാഷിന് ഇവളോട് ഇത്ര വൈരാഗ്യം?..... ഇന്നും പുറത്തു നിർത്തിയിരിക്കുന്നു.... എന്താണേലും അമ്മുവിനോട് തന്നെ ചോദിക്കണം....... അവൻ ചിന്തകൾക്ക് വിരാമമിട്ട് പ്രാക്റ്റീസ് തുടർന്നു....

അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും അമ്മു ഈ ലോകത്തൊന്നും അല്ലായിരുന്നു.... വാതോരാതെ സംസാരിക്കുന്നവൾ ഇന്ന് മൗനത്തിലായിരുന്നു.... അത് അവൻ മനസ്സിലാക്കുകയും ചെയ്തു..... രാത്രി... അമ്മു എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്..... വന്നേ.... എന്താ കിച്ച ഈ സമയത്ത്... നാളെ ലീവല്ലേ നാളെ സംസാരിക്കാ നല്ല ക്ഷീണം... ഞാനൊന്ന് കിടക്കട്ടെ.... മ്... എന്നാ അങ്ങനെ... നാളെ പറയാം..... ഗുഡ്നൈറ്റ്.... ......പിറ്റേന്ന്.... കിച്ചാ... കുറേ നേരായല്ലോ ഞാനിവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട് നീ എന്താ കുളം നോക്കിയിരിക്കുന്നേ.. കിച്ചു ...ടാ കിച്ചുവും അമ്മുവും കുളത്തിനരികിലാണ്.. അമ്മു ചാടി തുള്ളി വന്ന് കിച്ചുവിനരികില് മൂടും കുത്തിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. പക്ഷേ കിച്ചു കുളവും നോക്കി ആഗാദ ചിന്തയിലാണ് സൂർത്തുക്കളേ... ഈ..... 😬 ക്ഷമ കെട്ട അമ്മു കിച്ചുവിനെ പിടിച്ചാ കുലുക്കി.. നിന്നേടല്ലേ ഈ ചോദിക്കുന്നത്. എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്. നീ ഒന്ന് സമാദാനപ്പെട് അമ്മു. സംസാരിക്കാം. ഹം. എന്നാ പറ. എന്താ കാര്യം.

അല്ല അജയ് മാഷ് എന്തിനാ നിന്നോട് ഇത്രേം വൈരാഗ്യം. ഈ 😬 നിനക്ക് ആ ഉണക്കത്തനെ പറ്റിയല്ലാതെ വേറെയൊന്നും ചോദിക്കാനില്ലേ... 😬.. അല്ല.എനിക്കറിയണം.പറ..എന്താ കാര്യം. പുള്ളി എന്തിനാ അങ്ങനെ. മനപ്പൂർവ്വം നിൻെറ മാർക്ക് എല്ലാം വെട്ടികുറക്കുന്നു. ദിവസവും പനീഷ്മെൻറ്. എന്താ.. നീ എന്ത എന്നിൽ നിന്നും ഒളിക്കുന്നേ.. ഏയ്.. അങ്ങനെ യൊന്നൂല്ല കിച്ച.. ഞാൻ അന്ന് കയർത്ത് സംസാരിച്ചതിൻെറയാവും. മുഖം താഴ്ത്തിയിരിക്കുന്ന അമ്മുവിനെ കണ്ടതും കിച്ചു അവൾക്കരികിലേക്ക് ചേർന്നിരുന്നു.. അമ്മൂ. മ്.എന്താ. നീയും ഞാനും തമ്മില് ഇതു വരെ ഒരു രഹസ്യവും വച്ച് പൊറിപ്പിച്ചിട്ടില്ല. പിന്നെ എന്താ നീ.. ഇപ്പൊ... എന്നോട് പറയാൻ താൽപര്യമില്ല എന്നാണേൽ വേണ്ട. കിച്ച..നീ എന്താ ഈ പറയുന്നേ... രഹസ്യം കുന്തം.. അതൊന്നുല്ല... അങ്ങേർക്ക് ഇച്ചിരി ഞരമ്പ് രോഗമുണ്ട്.. അതാ 😐😐... എന്താ.?

അമ്മു അജയ് മാഷിനെ കുറിച്ചുള്ള രഹസ്യമൊക്കെ കിച്ചുവിനോട് പറഞ്ഞു. എല്ലാം കേട്ടതും കിച്ചു കുറച്ചു കാര്യങ്ങൾ മനസിലുറപ്പിച്ചു.. ഇത് എന്താ നീ എന്നോട് നേരത്തെ പറയാഞ്ഞത്. സാദാരണ അങ്ങനെ അല്ലല്ലോ.. 🤨🤨 അത് പിന്നെ... ഒന്നൂല്ല 😐 എന്ത് ഒന്നൂല്ലന്ന് 🤨🤨 അല്ല നീ കൊച്ചു കുട്ടിയാ 😐.. 😤ആഹാ... നല്ല കാര്യം. 🤨🤨 😁😁ഈ 😬😬😬......ഞാൻ കൊച്ച് കുട്ടി.. നീ മുത്തശ്ശി അല്ലേ... 😐കിച്ച.... എന്താടി... 🤨🤨 നീ പിണങ്ങല്ലേ.. ഇപ്പൊ അറിഞ്ഞില്ലേ എല്ലാം... മ്ഹ് 😌... ഇനിയെന്താ.... പരിപാടി.. ഇനി ഫുട് അടിക്കുന്നു...ടിവി കാണുന്നു അല്ലാതെന്ത്... എന്നും പറഞ്ഞ് കിച്ചു എണീറ്റ് പോയി... അവൻെറ പോക്ക് കണ്ട് അമ്മു വായ പൊളിച്ച് നോക്കി നിന്നു. ങേ 🙄..ഇവനെന്താ ഒരു പ്രതികരണവുമില്ലാതെ പോണെ. സാദാരണ ഇങ്ങനെ അല്ലല്ലോ... 😐😐 എന്നാൽ കിച്ച മനസ്സില് ഓരോന്ന് കണക്കുകൂട്ടി ഉള്ളിലൂറി ചിരിച്ച് പോയി............ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story