വില്ലൻ: ഭാഗം 24

villan

എഴുത്തുകാരി: സജന സാജു

" ടി..... " ലെച്ചുവിന്റെ മുറിയിൽ കട്ടിലിൽ കിടന്ന താത്രി ആദിയുടെ ശബ്ദം കേട്ട് ഒന്ന് ഞെട്ടി.... " ഓ പേടിച്ചു പോയല്ലോ.... എന്തിനാ ഇങ്ങനെ ഒച്ചയിടുന്നെ.... " " നീ ... നീ എന്താ. ലെച്ചുവിനോട് പറഞ്ഞത്.. " ആദിയുടെ കുറുക്കിയ കണ്ണുകളും ചുരുട്ടി പിടിച്ചിരിക്കുന്ന മുഷ്ടിയും കണ്ടതോടെ താത്രിയുടെ കിളികൾ എങ്ങോ പോയ്മറഞ്ഞു..... " അത്..... " താത്രി വക്കുന്നത് കണ്ടതും ആദി അവളുടെ കയ്യിൽ കയറിപിടിച്ചു... അവരുടെ മുറിയിലേക്ക് പോയി... അവന്റെ കയ്യിലെ പിടിത്തം നന്നായി മുറിക്കിയതുകൊണ്ട് അവളുടെ കണ്ണുകൾ വേദനയാൽ നിറഞ്ഞു.... അവൾ അവന്റെ കൈപിടിച്ച് മാറ്റാൻ നോക്കി എങ്കിലും ഭലം ഉണ്ടായില്ല..... അവൻ താത്രിയെയും കൊണ്ട് മുറിയിൽ കയറി അവളെ കട്ടിലിലേക്ക് എറിഞ്ഞു ശേഷം കതക് കുറ്റിയിട്ടു..... " നീയെന്താ ലെച്ചുവിനോട് പറഞ്ഞത്.... " ഇപ്പ്രാവശ്യം അവന്റെ ചോദ്യത്തിനു കൂടുതൽ മുനയുള്ള പോലെ അവൾക്ക് തോന്നി...... " ഏട്ടാ... ഞാൻ.. ഞാൻ തമാശക്ക് പറഞ്ഞതാ... അതിനെന്തിനാ ഏട്ടൻ ഇങ്ങനെ റിയാക്ട് ചെയ്യുന്നേ.... " ഉള്ളിലെ പേടി പുറത്തുകാണിക്കാതെ താത്രി ചോദിച്ചു....

" ഇപ്പോഴും ഞാൻ ചോദിച്ചതിന് നീ ഉത്തരം പറഞ്ഞില്ല പാർവതി..... നി എന്താ അവളോട് പറഞ്ഞത്.... " " ദൈവമേ.. ഞാൻ തമാശക്ക് പറഞ്ഞതാ... ചുമ്മാ ആദിയേട്ടനെ ഒന്ന് പേടിപ്പിക്കാൻ.. ഇപ്പൊ എല്ലാം കൈവിട്ട് പോകും പോലെ തോന്നുന്നു..... മുരുകാ.. കൂടെയുണ്ടാവണെ... "(താത്രി ആത്മ..") പെട്ടെന്നാണ് ടേബിളിൽ ഇരുന്ന ഗ്ലാസ്‌ ജെഗ് തറയിൽ വീഴുന്ന ശബ്ദം കേട്ടത്... അവൾ ഞെട്ടിത്തറിച്ചു നിന്നു... ആ നിമിഷം ആദിയുടെ മുഖത്തേക്ക് പോലും നോക്കാൻ അവൾക്ക് പേടി തോന്നി..... " ഏട്ടാ... വേണ്ട.. ഞാൻ പറയാം.... ഏട്ടൻ എന്നെ.... അത്... ഏട്ടൻ എന്നെ... എന്നോട് മോശമായി പെരുമാറി... ഐ മീൻ.... " താത്രി വാക്കുകൾക്കായി പരതുമ്പോൾ ആദി കൈകൾ ഉയർത്തി അവളെ തടഞ്ഞു.... " നിന്നെ ഞാൻ റേപ്പ് ചെയ്തു എന്നല്ലേ നീ അവളോട് പറഞ്ഞത്... " ആദിയുടെ കണ്ണുകളുടെ ചുവപ്പ് രാശി കൂടുന്നതിനനുസരിച്ചു താത്രിയുടെ ശരീരം ഭയം കൊണ്ട് വിറക്കാൻ തുടങ്ങി.... " നിനക്ക് ഈ വീട്ടിൽ ഒന്നിനും ഞാൻ തടസം പറഞ്ഞട്ടില്ലായിരുന്നു.... ലെച്ചു നിന്നെ സ്വന്തം ചേച്ചിയെ പോലെ അല്ലെ കണ്ടത്...

നിന്റെ കഴുത്തിൽ താലികെട്ടിയിട്ടും ഞാൻ ആ അധികാരം നിന്റെയടുത്ത് എടുത്തിട്ടുണ്ടോ.. ഇല്ലല്ലോ... പിന്നെ നീ ആദ്യം മുതൽ പറയുന്ന ഒരു കാര്യം ഉണ്ട്..... ഞാൻ നിന്നെ എന്തേലും പറഞ്ഞാലോ ഉപദ്രവിച്ചാലോ നിന്നെ ഞാൻ റേപ്പ് ചെയ്ത് എന്ന് എല്ലാരോടും പറയും എന്ന്..... അതാണ് ഇപ്പൊ നീ ചെയ്തതും..." " ഏട്ടാ.. സോറി... " താത്രി വേഗം ചെന്ന് അവന്റെ കൈകളിൽ പിടിത്തമ്മിട്ട് ക്ഷമ ചോദിച്ചു... " വിടെടി #&%₹% മോളേ.... നിനക്ക് അറിയില്ല ഈ ആദിയെ... ഞാൻ അറിയാതെ ചെയ്ത തെറ്റിന് നീ അനുഭവിക്കരുത് എന്ന് കരുതി അനുകമ്പയിൽ കെട്ടിയതാണ് ഈ താലിചരട്...... ഇപ്പൊ എന്റെ അനിയത്തിയുടെ മുന്നിൽ നീ എന്നെ വെറുമൊരു പെണ്ണ് പിടിയനാക്കി അല്ലെ... അപ്പോ നിന്റെ ആഗ്രഹം സാധിച്ചു തന്നേക്കാം... ഞാൻ ചെയ്യാത്ത കാര്യം ഞാൻ ചെയ്തു എന്ന് നീ എല്ലാരോടും വിളമ്പുന്നുണ്ടല്ലോ... എന്നാൽ അത് ചെയ്തിട്ട് നീ വിളമ്പിക്കൊ... അപ്പൊ എനിക്കും കൊഴപ്പമില്ല നിനക്കും നുണ പറയേണ്ടി വരില്ല..... " ക്രൂരമായ ഒരു ചിരിച്ചിരിച്ചു കൊണ്ട് ആദി അവളെ കൈകളിൽ കോരിയെടുത്ത് കാട്ടിലിലേക്കേറിഞ്ഞു... എറിയുട ആഘാതത്തിൽ അവളിൽ നിന്നും ചെറിയൊരു ഞരക്കo പുറത്തേക്ക് വന്നു...

എന്നാൽ സർവ ശക്തിയുമെടുത്ത് താത്രി വാതിലിനു നേരെ ഓടിയതും ആദിയുടെ ബലിഷ്ഠമായ കൈകൾ അവളെ പുറകിൽ കൂടി അവനോട് ചേർത്ത് പിടിച്ചു.... നിലവിളിക്കാൻ തുടങ്ങിയ അവളുടെ വായ അവൻ കൈകൊണ്ട് പോത്തിപ്പിടിച്ചു.... " മിണ്ടിപ്പോകരുത്... ശബ്ദം പുറത്തെത്തിയാൽ... നീ പിന്നെ നാളത്തെ പ്രഭാതം കാണില്ല.... " അത്രയും പറഞ്ഞ് അവൻ കൈകൾ പിൻ വലിച്ചതും അവൾ പിന്നെയും ഒച്ചയിടാൻ നോക്കി.... ആക്കളുടെ ശരീരത്തിൽ നിന്നും ഷാൾ എടുത്ത് അവൻ അവളുടെ വായ മൂടി കെട്ടി.... അവളുടെ കൈ രണ്ടും മുറുകെ പിടിച്ചുകൊണ്ടു കാബോഡിൽ എന്തോ തിരയാൻ ആരാഭിച്ചതും താത്രിയുടെ കണ്ണുകൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " ഇന്നും വിളിച്ചില്ല ഇന്നലെയും വിളിച്ചില്ല... സാദാരണ ഞാൻ എത്ര തെറി വിളിച്ചാലും ഇങ്ങോട്ട് വിളിക്കുന്നതാണല്ലോ... ഇനി വല്ല അസുഖവും.... ഏഹ്ഹ്.. അങ്ങനെ എന്തേലും ഉണ്ടായിരുന്നേൽ ആദിയെ വിളിക്കുമ്പോൾ അവൻ പറയുമായിരുന്നു..... അങ്ങോട്ട് വിളിച്ച് നോക്കിയാലോ... ഓഹ് മാനം പോകും ....

എന്നാലും ഒരു ദിവസം അവളുടെ ശബ്ദം കേക്കാതെ വയ്യ...... " നന്ദു പതിയെ ഫോൺ എടുത്ത് ലെച്ചു എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു.... രണ്ട് റിങ് കേട്ടതും അവൾ കട്ട്‌ ചെയ്തു... ആദി സംശയത്തോടെ ഫോണിലേക്ക് നോക്കി.. ഒന്നൂടി വിളിച്ചു... പക്ഷെ വീണ്ടും ലെച്ചു കട്ട്‌ ചെയ്തു കളഞ്ഞു..... " ശെടാ... ഇവൾക്കിതെന്താ പറ്റിയെ... സാദരണാ എന്റെ നിഴൽ വെട്ടം കണ്ടാൽ അവിടെ കിടന്ന് കറങ്ങുന്നത... പക്ഷെ... എന്തോ അവൾ ഇങ്ങനെ ചെയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ പോലെ... " നന്ദു പിന്നെയും വിളിച്ചു... അവൾ ആ കാൾ അറ്റൻഡ് ചെയ്തു.... " ഹെലോ... " " ഏട്ടാ... മതി.. അഭിനയം നന്നായിരുന്നു.... ഓ സോറി ഏട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല.... ആഗ്രഹിച്ചത് തെറ്റാണ്... ഏട്ടന് എന്നോട് നേരിട്ട് പറയാമായിരുന്നു... ഏട്ടന്റെ മനസ്സിൽ വേറെ ഒരാളുണ്ടെന്ന്... പക്ഷെ ഏട്ടൻ എന്നെ ഒരു കോമാളി ആക്കി... എന്റെ പ്രണയത്തെയും.... തെറ്റുപറ്റിപ്പോയി.... ഇനി ഒന്നിനും ഞാൻ വരില്ല... ഇനി കാണുകയും വേണ്ട... നാളെ ഞാൻ പാലക്കാട്ടേക്ക് പോകുവാണ്.... ഇനി വിളിക്കരുത്..... ഈ നമ്പർ ഇന്നത്തോടെ ഞാൻ കളയും.. ഒരിക്കലും കാണാതിരിക്കാൻ നോക്കാം...... നിങ്ങളുടെ പ്രണയം എങ്കിലും നടക്കട്ടെ .... " " ഹെലോ... ടി.. നീ... " ആദിയുടെ മറുപടി കേക്കാതെ ലെച്ചു ഫോൺ കട്ട്‌ ചെയ്തു... " അവൾ.. അവൾ എന്താ ഇപ്പൊ പറഞ്ഞെ... എന്നെ കളഞ്ഞ്... എന്നെ കളഞ്ഞു എന്നെന്നേക്കുമായി പോകുവാണെന്നോ.... " നന്ദു അവൾ പറഞ്ഞാ വാക്കുകൾ കേട്ട് എന്ത്‌ ചെയ്യണം എന്നറിയാത്ത അവസ്ഥായിൽ നിന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story