വിനയാർപ്പണം: ഭാഗം 32

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''ഉറങ്ങിയില്ലായിരുന്നോ..,, അപ്പു മെല്ലെ ചോദിച്ചു ''മ്മ്.,ഇപ്പോ ഉണര്‍ന്നെ ഒള്ളു..,, ഉറങ്ങിക്കോ.,നാളെ എക്സാം ഉള്ളതല്ലെ..,, വിച്ചു അവളെ ഒന്നൂടെ ഇറുകെ പിടിച്ച് പുറത്ത് തട്ടിയുറക്കി  ജനലില്‍ കൂടെ വെളിച്ചം മുഖത്ത് തട്ടിയതും വിച്ചു ഒരു ഞെരക്കത്തോടെ മുഖത്തേക്ക് പുതപ്പിട്ട് തിരിഞ്ഞ് കിടന്നു പെട്ടന്ന് എന്തോ ഒാര്‍ത്ത പോലെ വിച്ചു പുതപ്പ് മാറ്റി ബെഡിലേക്ക് നോക്കിയപ്പോ അപ്പൂനെ കാണാനില്ല വിച്ചു ചാടിയെണീറ്റ് ഫോണ്‍ നോക്കി ടൈം 8:50 ''ച്ഛെ..,,അപ്പൂന് എക്സാമുള്ളതല്ലെ., ഈ പെണ്ണിത് പോയപ്പോ എന്താ എന്നെ വിളിക്കാഞ്ഞെ., എന്‍റെ ക്ലാസും ഗോവിന്ദാ..,, വിച്ചു പിടഞ്ഞെണീറ്റ് ബാത്ത് ടൗവ്വലും കൊണ്ട് കുളിക്കാന്‍ കയറി വേഗം ഫ്രഷായി ഒരു വൈറ്റ് ഷര്‍ട്ടും ബ്ലൂ ജീനും എടുത്തിട്ട് മുടി റെഡിയാക്കി ബാഗും എടുത്ത് താഴേക്ക് ഒാടി '''അമ്മാ..,,ചായ,, പെട്ടന്ന് വേണം.,,, ബാഗ് ടേബിളില്‍ വെച്ച് ഷര്‍ട്ടിന്‍റെ സ്ലീവ് മടക്കി കൊണ്ട് വിളിച്ച് പറഞ്ഞു മുന്നിലേക്ക് ആവി പാറുന്ന പുട്ടും കടലയും എത്തിയതും വിച്ചു വേഗം കഴിച്ചു ''അമ്മാ വേഗം ചായ ഒഴി..,, വിച്ചു കാലിയായ ചായ ഗ്ലാസ് നീക്കി വെച്ചു കഴിക്കുന്നതിനിടയിലാണ് വിച്ചു ഒരു കുപ്പി വള കിലുക്കം കേട്ടത് വിച്ചു ചായ ഗ്ലാസിലേക്ക് പകര്‍ത്തുന്ന കൈയ്യിലേക്ക് നോക്കി

ചുവന്ന കുപ്പി വളകള്‍ വിച്ചു തല ഉയര്‍ത്തി നോക്കിയപ്പോ സെറ്റ് സാരി ഒക്കെ ഉടുത്ത് പ്രസാദം തൊട്ട് അപ്പു വിച്ചു അപ്പു ആണോ യെന്ന് ഉറപ്പിക്കാന്‍ രണ്ട് കൈ കൊണ്ടും കണ്ണൊന്ന് തിരുമ്മി ''അയ്യോ അമ്മാ എന്‍റെ കണ്ണ്..,, കടലക്കറിയുടെ എരിവ് കണ്ണില്‍ തട്ടിയതും വിച്ചു അലറി വിളിച്ച് വാഷ് വേസില്‍ പോയി കൈയ്യും കണ്ണും കഴുകി വിച്ചൂന്‍റെ കാട്ടി കൂട്ടല്‍ കണ്ട് അപ്പു വയറും പൊത്തി ചിരിച്ചു '''എന്താടീ കുരുട്ടെ ഇത്ര ചിരിക്കാന്‍., വിച്ചു ടൗവ്വലെടുത്ത് മുഖവും കൈയ്യും തുടച്ചു ''പിന്നെ വിച്ചേട്ടന്‍റെ കാട്ടികൂട്ടല്‍ കണ്ടാല്‍ ആരായാലും ചിരിക്കില്ലെ.,, അപ്പു വീണ്ടും ചിരിച്ചു ''നീ ഇവിടെ ചിരിച്ചിരുന്നോ., കോളേജില്‍ പോണ്ടേ., നിനക്ക് എക്സാം അല്ലെ., വേഗം റെഡിയായി വാ ഇപ്പോ തന്നെ ലേറ്റാണ്..,, വിച്ചൂന്‍റെ ദൃതി കണ്ട് അപ്പു വാ പൊത്തി ചിരിച്ചു., ഇപ്രാവിശ്യം വിച്ചൂന് ശരിക്കും കലികയറി അത് മനസ്സിലാക്കിയ അപ്പു കിച്ചണിലേക്ക് ഒാടാന്‍ നിന്നതും വിച്ചു അപ്പൂന്‍റെ സാരിയില്‍ പിടിച്ച് ഒറ്റവലി അപ്പു വിച്ചുവിന്‍റെ ദേഹത്ത് ചെന്ന് മുട്ടിയതും അപ്പൂന്‍റെ ചിരി പെട്ടന്ന് നിന്നു ''എന്താടീ നിനക്ക് ഹേ..ഹേ..,, വിച്ചു അപ്പൂന്‍റെ കൈ പിടിച്ച് തിരിച്ചു ''ആ..ഹ് വിച്ചേട്ടാ നോവുന്നു..,, അപ്പു കൈ വിടീക്കാന്‍ നോക്കി ''കാര്യം പറയ് എന്നിട്ട് വിടാം..,, വിച്ചു അപ്പൂന്‍റെ കൈ ഒന്നൂടെ തിരിച്ചു ''അയ്യോ വിച്ചേട്ടാ അമ്മ..,, അപ്പു ഇങ്ങനെ പറഞ്ഞതും വിച്ചു വേഗം കൈ വിട്ടു ഇത് കണ്ട് അപ്പു വീണ്ടും ചിരിച്ചു വിച്ചൂന്‍റെ കണ്‍ട്രോള്‍ വിട്ടതും വിച്ചു അപ്പൂനെ രണ്ട് കൈ കൊണ്ടും കോരിയെടുത്ത് വട്ടം കറക്കി

''''വിച്ചേട്ടാ..,താഴെ ഇറക്ക് വിച്ചേട്ടാ..,, തലകറങ്ങുന്നു..,, അയ്യോ ഈ കാട്ടുമാക്കന്‍ എന്നെ കൊല്ലാന്‍ പോണേ..,, അപ്പു വിച്ചൂനെ ഇറുകെ പിടിച്ച് അലറി കരഞ്ഞു അപ്പു കാട്ടുമാക്കന്‍ എന്ന് വിളിച്ചതും വിച്ചു കൂടുതല്‍ സ്പീഡില്‍ അവളേം കൊണ്ട് കറങ്ങി ''ഡാ..,,വിച്ചു അപ്പൂനെ താഴെ ഇറക്കടാ തെണ്ടി.,നീയെന്താ അതിനെ കൊല്ലാന്‍ പോകാണോ..,, വിനു മുകളില്‍ നിന്ന് താഴേക്ക് ഒാടി വന്നതും വിച്ചു കറക്കം നിര്‍ത്തി അപ്പൂനെ താഴേക്കിട്ട് ചെയറില്‍ ഇരുന്ന് കിതപ്പ് മാറ്റി ''ഡാ..ഉമ്മച്ചാ എന്നെ താഴെ ഇട്ടല്ലെ..,, അയ്യോ അമ്മേ..,,എന്‍റെ ഊര..,, അപ്പു വിളിച്ച് കൂവിയിട്ടും വിച്ചു മൈന്‍റ് ചെയ്തില്ല.,, വിനു അവളെ പിടിച്ച് എണീപ്പിച്ചെങ്കിലും അവള്‍ക്ക് എണീക്കാന്‍ പറ്റിയില്ല അപ്പു വിച്ചൂനെ നോക്കി ചുണ്ട് കൂര്‍പ്പിച്ചു കണ്ണ് നിറഞ്ഞുള്ള അവളെ നോട്ടം കണ്ട് വിച്ചു അപ്പൂനെ കൈയ്യില്‍ കോരിയെടുത്ത് റൂമിലേക്ക് സ്റ്റയര്‍കയറി റൂമിലെത്തിയതും വിച്ചു അപ്പൂനെ ബെഡില്‍ കിടത്തി ഒായില്‍മെന്‍റ് എടുത്തു ''അപ്പൂ..,,തിരിഞ്ഞ് കിടക്ക്..,, വിച്ചു ബെഡിന്‍റെ ഒാരത്തിരുന്നു ''താഴേക്കിട്ട് മന്‍ഷ്യന്‍റെ ഊര പീസാക്കീട്ട് മരുന്ന് തേച്ച് തന്നിട്ട് എന്താ കാര്യം..,,

അപ്പു സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു ''അച്ചോടാ എന്‍റെ വാവാച്ചി കുട്ടിക്ക് നൊന്തോ., നിന്‍റെ വിച്ചേട്ടന്‍ ഒന്ന് തടവിയാല്‍ മാറാത്ത പെയ്ന്‍ ഉണ്ടോ..,, വിച്ചു കള്ളചിരിയോടെ ചോദിച്ചതും അപ്പൂന്‍റെ ചുണ്ടിലും ചിരി വിടര്‍ന്നു അപ്പു തിരിഞ്ഞ് കിടന്നതും വിച്ചു സാരി മാറ്റി ഒായില്‍മെന്‍റ് തേച്ചു തടവി ''വിച്ചേട്ടാ മതി..,, അപ്പു പറഞ്ഞതും വിച്ചു മരുന്ന് തേച്ചിടത്ത് ചുണ്ട് ചേര്‍ത്ത് എണീറ്റു കൈ കഴുകി വന്ന്‌ അപ്പൂന്‍റെ അടുത്ത് പോയി അവളെ പോലെ തിരിഞ്ഞ് കിടന്ന് ഒരു കൈ കൊണ്ട് അപ്പൂനെ ചേര്‍ത്ത് പിടിച്ച് അവളെ മുഖത്തേക്ക് നോക്കി ''നല്ല വേദനയുണ്ടോ അപ്പൂ..,, വിച്ചു അവളെ മുഖത്തേക്ക് വീണ മുടി ഇഴകള്‍ ചെവികരുകില്‍ തിരുകി കൊണ്ട് ചോദിച്ചു ''മ്ഹ്..,, ''നിനക്ക് എപ്പോയാ എക്സാം., ഇനി എങ്ങനെ പോകാ..,, എനിക്കും ഇന്ന് ലേറ്റായി., നീ എന്തെ വിളിക്കാതിരുന്നെ.,, അല്ല നീയെന്താ സെറ്റ് സാരിയില്‍..,, വിച്ചു നിര്‍ത്താതെ ചോദിച്ചു ''എന്‍റെ വിച്ചേട്ടാ.,ഇന്ന് ഹര്‍ത്താലാണ്., എക്സാമൊക്കെ മാറ്റിവെച്ചു., നിങ്ങള്‍ക്കും ഇന്ന് ക്ലാസില്ല..,, ഞാനും അമ്മയും അച്ഛനും രാവിലെ അമ്പലത്തില്‍ പോയി., പോരുന്ന വഴി അച്ഛനും അമ്മയും അച്ഛന്‍റെ ഫ്രണ്ടിന്‍റെ വീട്ടില്‍ കയറി., ഞാനിങ്ങോട്ടും പോന്നു അപ്പു വിച്ചൂന്‍റെ മുഖത്തൊന്ന് പിച്ചി ''ഹര്‍ത്താലോ അതെപ്പോ..ഞാനറിഞ്ഞില്ല,,

വിച്ചു അന്തംവിട്ട് ചോദിച്ചു ''അതൊക്കെ ഇന്നലെ തന്നെ അറിഞ്ഞു.,, ''അപ്പോ ഇന്നലെ ഫസ്റ്റ് നൈറ്റ് മുടക്കി നീ ഉറക്കൊഴിച്ച് പഠിച്ചതോ.,, വിച്ചൂന് കാര്യങ്ങള്‍ ഏകദേശം കത്തിയിരുന്നു ''അത് പിന്നെ.,എന്നെ പ്രൊട്ടെക്റ്റ് ചെയ്യാന്‍ ചുമ്മാ ഒരു നമ്പര്‍..,, അപ്പു ചിരിച്ചോണ്ട് പറഞ്ഞു ''ദുഷ്ട്ടേ..,,എന്നോടീ ചതി വേണ്ടായിരുന്നു..,, ആറ്റു നോറ്റ് കിട്ടിയ രാത്രിയാണ് നീ കുളം തോണ്ടിയത് ..,, വിച്ചു സങ്കടത്തോടെ പറഞ്ഞതും അപ്പു പൊട്ടിചിരിച്ചു ഇത് കണ്ട് വിച്ചു അപ്പൂനെ ഇറുകെ പുണര്‍ന്ന് അവളെ ചുണ്ടുകള്‍ സ്വന്തമാക്കി അധരങ്ങള്‍ തമ്മില്‍ കോര്‍ത്തതും അപ്പു വേദന മറന്ന് അവനിലെ പിടിമുറുക്കി പരസ്പരം സ്നേഹം കൈമാറി ചുണ്ടുകള്‍ മോചിപ്പിക്കാന്‍ നേരം വിച്ചു അപ്പൂന്‍റെ ചുണ്ടില്‍ അമര്‍ത്തി കടിച്ചു അപ്പു എരിവ് വലിച്ച് അവനെ കൂര്‍പ്പിച്ച് നോക്കി അത് കണ്ട് വിച്ചു ഒരു ചിരിയോടെ വീണ്ടും അവളെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച് കഴുത്തില്‍ മുഖം പൂഴ്ത്തി അപ്പു ശ്വാസം പോലും എടുക്കാന്‍ മറന്ന നിമിഷം വിച്ചൂന്‍റെ ചുണ്ടുകള്‍ കഴുത്തില്‍ ഒാടി നടക്കുന്നതറിഞ്ഞ അപ്പു അവനെ തന്നോട് കൂടുതല്‍ അടുപ്പിച്ച് മുടിയില്‍ കൈ കോര്‍ത്ത് വലിച്ചു കഴുത്തടിയില്‍ വിച്ചൂന്‍റെ ദന്തങ്ങള്‍ ആഴ്ന്നു ''ശ്ശ്..,, അപ്പൂന്‍റെ ശബ്ദം വിച്ചൂന്‍റെ വികാരത്തില്‍ വേലിയേറ്റം സൃഷ്ട്ടിച്ചു വിച്ചു ആവേശത്തോടെ അവളെ കഴുത്തില്‍ ചുംബിച്ചോണ്ടിരുന്നു

വിച്ചു അവളെ സാരി മാറ്റി മാറില്‍ മുഖം പൂഴ്ത്തിയതും അപ്പു അവനെ തള്ളി മാറ്റി ''ച്ചെ..,,,ആ ഫ്ലോ അങ് നശിപ്പിച്ചു..,, വിച്ചു നിരാശയോടെ പറഞ്ഞു ''അയ്യടാ..,,ഇതൊന്നും നടക്കൂല..,, അപ്പു ഒരു ചിരിയോടെ അവനെ കൂര്‍പ്പിച്ചു നോക്കി ''എന്ത് നടക്കൂലാന്ന്.., നീയെന്‍റെ ഭാര്യയാ.., എനിക്കാ നിന്നില്‍ മുയുവന്‍ അവകാശം..,, വിച്ചു അപ്പൂനെ നെഞ്ചിലേക്കിട്ടു ''അതൊക്കെ ശരി തന്നെ., പക്ഷെ അതിനൊക്കെ ഒരു നേരവുംക്കാലവും ഇല്ലെ ഭര്‍ത്തൂ..,, അപ്പു വിച്ചൂന്‍റെ നെഞ്ചില്‍ തലചാഴ്ച്ച് കൊണ്ട് അവന്‍റെ താടി പിടിച്ച് വലിച്ചു ''നേരവും ക്കാലവും നോക്കി റൊമാന്‍സിക്കാനൊന്നും എന്നെകിട്ടില്ല., എന്‍റെ കുരുട്ട് മണി വാ നമുക്കീ പകല്‍ മണിയറയാക്കാം..,, ''ഒറ്റക്ക് മണിയറ ആക്കിയാ മതി എനിക്ക് കിച്ചണില്‍ പണിയുണ്ട്..,, അപ്പു വിച്ചൂന്‍റെ മുഖത്തിനിട്ടൊരു തട്ട് കൊടുത്ത് എണീറ്റ് പോയി ''ഇവളെ ഊരവേദനയൊക്കെ മാറിയോ.., വിച്ചു അപ്പു പോയ വഴിയെ നോക്കി ചിന്തിച്ചു അപ്പൂന്‍റെ ഫോണിലേക്ക് തുരതുരേ മെസ്സേജ് ട്യൂണ്‍ വെന്നതും വിച്ചു അത് തുറന്ന് നോക്കി ''l love you appu....♡♡♡'!!! എന്ന കുറേ മെസ്സേജ് കണ്ടതും വിച്ചൂന്‍റെ രക്തം തിളച്ചു '''അപ്പൂ.....!!!!!!!!!! വിച്ചു വീട് കുലുങ്ങും വിതം അലറി...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story