വിനയാർപ്പണം: ഭാഗം 35

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

വിച്ചു അപ്പൂന്‍റെ വായ പൊത്തിപിടിച്ചു വീണ്ടും വിനൂനെ നോക്കി പാക്കെറ്റ് പൊളിച്ച് ബര്‍ഗര്‍ വായീലേക്ക് വെക്കാന്‍ നിന്നതും അച്ഛന്‍ ആ വഴി വന്നു ''വിനൂ..,,അച്ഛനും താഡാ ബര്‍ഗര്‍.., അച്ഛന്‍ വിനൂന്‍റെ കൈയ്യില്‍ നിന്ന് ബര്‍ഗര്‍ വാങ്ങിയതും അപ്പൂന്‍റേയും വിച്ചൂന്‍റേയും കണ്ണ് തള്ളി ''എടിയേ..പണിപാളീന്നാ തോന്നുന്നെ..,, വിച്ചു പറഞ്ഞു ''അപ്പൂ..,,നിന്‍റെ ഫ്യൂസ് പോയോ.,എന്താ ഒന്നും മിണ്ടാത്തെ., വിച്ചു അപ്പു ഒന്നും മിണ്ടാത്തോണ്ട് ഇങ്ങനെ ചോദിച്ച് അപ്പൂനെ പാളി നോക്കി അപ്പോയാണ് അപ്പൂന്‍റെ വായ പൊത്തിപിടിച്ചത് ഒാര്‍മ വെന്നത് തന്നെ കൂര്‍പ്പിച്ച് നോക്കുന്ന അപ്പൂന് ഒന്ന് ഇളിച്ച് കൊടുത്ത് വിച്ചു കൈ എടുത്തു ''അയ്യോ വിച്ചേട്ടാ..,,അവരതാ ബര്‍ഗറിന് തല്ല് കൂടുന്നു..,, അപ്പു പറഞ്ഞത് കേട്ട് വിച്ചു നോക്കുമ്പോ വിനുവും അച്ഛനും ബര്‍ഗറിന് അടി കൂടാണ്..,, ''ഈ അച്ഛനിത്., പോലീസ് യൂണിഫോമിട്ടാണ് ഒരു ബര്‍ഗറിന് തല്ല് കൂടുന്നെ..,,കഷ്ട്ടം..,, വിച്ചു സ്വയം തലകിട്ടടിച്ച് പറഞ്ഞു •••••••••••••••••••••••••••••••••••••

''അച്ഛാ..,,അതിങ് തന്നെ എനിക്ക് അപ്പു കൊണ്ട് തന്നതാ..,, എന്‍റെ ഫേവറേറ്റാണ് ബര്‍ഗറെന്ന് അച്ഛനറീലെ..,, വിനു അച്ഛനില്‍ നിന്ന് വാങ്ങാന്‍ നോക്കി ''എന്‍റേയും ഫേവറേറ്റാഡാ മോനെ., നിനക്ക് അച്ഛന്‍ വരുമ്പോ കൊണ്ട് തരാം ഇത് ഞാന്‍ കഴിച്ചോട്ടെ..,, അച്ഛന്‍ ബര്‍ഗര്‍ ബേക്കിലേക്ക് വെച്ചു ''ഒന്ന് പോ അച്ഛാ.,കൊച്ച് പിള്ളേരെ പോലെ., വിനു അച്ഛനെ കളിയാക്കി ''എന്നാ നമുക്കിത് ഫിഫ്റ്റി ഫിഫ്‌റ്റി ആക്കാം..,, ''അത് നല്ല ഐഡിയ.,അച്ഛന്‍ പകുതി ഇങ് തന്ന് സ്റ്റേഷനില്‍ പോകാന്‍ നോക്ക്..,, വിനു പറഞ്ഞതും അച്ഛന്‍ പകുതി ബര്‍ഗര്‍ വിനൂന് കൊടുത്ത് രണ്ടാളും ആസ്വദിച്ച് കഴിച്ച് അച്ഛന്‍ വിനൂന് ഒരു ഉമ്മയൊക്കെ കൊടുത്ത് സ്റ്റേഷനിലോട്ട് പോയി..,, വിനു സെറ്റില്‍ തന്നെ കിടന്ന് ടീവി കണ്ടു •••••••••••••••••••••••••••••••••••••••••• '''പാവം രണ്ട് പേരേയും അവസ്ഥ ആലോചിക്കുമ്പോയാ..,, അപ്പു താടിക്ക് കൈ കൊടുത്ത് സ്റ്റെയറിലിരുന്ന് വിച്ചൂനോട് പറഞ്ഞു ''ഇതിനാണ് ഒരു വെടിക്ക് രണ്ട് പക്ഷീന്ന് പറയുന്നെ..,, വിച്ചു ചിരിച്ചോണ്ട് അപ്പൂന്‍റെ അടുത്തിരുന്നു ''അച്ഛന്‍ സ്റ്റേഷനിലോട്ടാ പോയേ., അച്ഛന്‍ എന്തോന്ന് ചെയ്യും..,,

അപ്പൂന് വല്ലാത്ത കുറ്റബോധം തോന്നി ''അതിനെന്താ സ്റ്റേഷനില്‍ ബാത്ത് റൂമുണ്ടെടി..,, ''ഈ വിച്ചേട്ടന് എല്ലാം തമാശയാ., എനിക്കെന്തോ പേടി തോന്നുന്നു., അവരെ കഴിക്കാന്‍ സമ്മതിക്കേണ്ടായിരുന്നു..,, അപ്പു ടെന്‍ഷന്‍ കൊണ്ട് നഖം കടിക്കാന്‍ തുടങ്ങി ''നീയാ നഖം മുയുവന്‍ വയറ്റീക്കാക്കോ., വിച്ചു അവളെ കൈയ്യിനിട്ടൊരു അടി കൊടുത്തതും അപ്പു കൈ താഴ്ത്തി വെച്ചു ''എന്താ രണ്ടൂടെ ഇവിടെ ഇരിക്കുന്നെ., ഫ്രണ്ടിനെ കണ്ട് വന്നോ...,, അമ്മ കിച്ചണീന്ന് വന്നപ്പോ കാണുന്നത് വിച്ചുവും അപ്പുവും സ്റ്റെയറില്‍ ഇരിക്കുന്നതാണ് ഫ്രണ്ടിനെ കാണാന്‍ പോകാണെന്ന് പറഞ്ഞായിരുന്നു രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് ''ആ..ഹ് അമ്മേ ഞങ്ങളിപ്പോ വന്നേയൊള്ളു., ചുമ്മാ ഇവിടെ ഇരുന്നതാ..,, അപ്പു പറഞ്ഞതും അമ്മ അതിന് മറുപടി പറയാന്‍ നിന്നതും സ്റ്റെയറില്‍ ഇരുന്ന അപ്പൂനേയും വിച്ചൂനേയും തട്ടി മാറ്റി മുകളിലേക്ക് ചീറ്റപുലിയെ പോലെ എന്തോ ഒാടിയത് നിലത്ത് വീണ രണ്ട് പേര്‍ക്കും ആദ്യമൊന്നും കത്തിയില്ലേലും പിന്നെ രണ്ട് പേരും മുഖാമുഖം നോക്കി

അടുത്ത സെക്കന്‍റില്‍ രണ്ടാളും വീണിടത്ത് നിന്ന് പൊട്ടിചിരിച്ചു ''എന്തോന്നാ മക്കളെ വീണിട്ടും കിടന്ന് ചിരിക്കാണോ., അല്ല വിനു എന്താ ഇത്രക്ക് വെപ്രാളപ്പെട്ട് മുകളിലേക്കോടിയെ..,, അമ്മ ഒന്നും മനസ്സിലാകാതെ ചോദിച്ചു ''അതമ്മേ അവന് ചെറിയൊരു ഗവേഷണം നടത്താനുണ്ട്., അതിന്‍റെ ആവിശ്യത്തിനോടിയതാ..,, വിച്ചു വീണിടത്ത് നിന്നെണീറ്റ് സ്റ്റെയര്‍കയറി ''ഗവേഷണോ.,ഈ ചെക്കനിത് എന്നതാ പറയുന്നെ..,, അമ്മക്ക് ഒന്നും മനസ്സിലായില്ല ''ആ..ഹ് മ്മേ..,,ഗവേഷണം തന്നെ., ഇനി യാതൊരു സൗണ്ട് കേട്ടാലും പോയിനോക്കണ്ട.,, വിച്ചു മുകളിലേക്ക് കയറുന്നതിനിടെ വിളിച്ച് പറഞ്ഞു ''എന്താ മോളെ അവനീ പറയുന്നെ., എനിക്കൊന്നും അങ്ങട്ട് മനസ്സിലായീല, അമ്മ അപ്പുവിന് നേരെ തിരിഞ്ഞു ''ആ..ഹ് നിക്കറീലമ്മേ..,, അപ്പു വേഗം അറിയാത്ത പോലെ കിച്ചണീക്ക് കയറി ''നീയിത് എങ്ങോട്ടാ അടുക്കളയിലേക്ക്‌, നാളെ പരീക്ഷ അല്ലെ പോയി പഠിക്കാന്‍ നോക്ക്..,, ''അത്..,,അമ്മേ..ഞാ..,, ''ഒന്നും പറയണ്ട.,എല്ലാം ഞാനുണ്ടാക്കിക്കോളാം..,, നീ പോയി പഠിക്ക്‌..,,

അമ്മ അപ്പൂനെ ഒന്നും പറയാന്‍ പോലും സമ്മതിക്കാതെ പഠിക്കാന്‍ വിട്ടു അപ്പു സ്റ്റയര്‍കയറി മുകളില്‍ എത്തിയപ്പോ കാണുന്നത് വിച്ചു വിനൂന്‍റെ റൂമിലേക്ക് ഒളിഞ്ഞ് നോക്കുന്നതാണ് അപ്പു ശബ്ദമുണ്ടാക്കാതെ വിച്ചൂന്‍റെ പുറകെ പോയി നിന്നു എന്നിട്ട് ഒന്ന് ദീര്‍ഘനിശ്വാസം എടുത്ത് പെരുവിരലില്‍ ഉയര്‍ന്ന് വിച്ചൂന്‍റെ ചെവിക്കടുത്തേക്ക് ചുണ്ടടുപ്പിച്ച് ഒറ്റ കൂക്കല്‍ പെട്ടന്ന് ഞെട്ടിയ വിച്ചു വീഴാന്‍ പോയതും വാതില്‍ പിടിക്കാന്‍ നോക്കി എങ്കിലും സ്ലിപ്പായി നടുവും തല്ലി ഒറ്റ വീഴല്‍ വിച്ചൂന്‍റെ വീഴ്ച്ച കണ്ട് അപ്പു വായിം തുറന്ന് നോക്കി നിന്നു ''വായിം തുറന്ന് നോക്കി നില്‍ക്കാതെ എന്നെ പിടിക്കെഡീ..,, വിച്ചു അലറിയതും അപ്പു പെട്ടന്ന് ഞെട്ടി അവനെ പിടിച്ചെണിപ്പിച്ചു ''അയ്യോ സോറി വിച്ചേട്ടാ ഞാന്‍ ഒരു തമാശക്ക്..,, അപ്പു വിച്ചൂനെ പിടിച്ച് റൂമിലേക്ക് കൊണ്ട് പോകുന്നിടെ പറഞ്ഞു ''അവളൊരു തമാശ.,

അനിയന്‍റെ കഷ്ടക്കാലം കാണാന്‍ പോയ എനിക്ക് ഇത് തന്നെ കിട്ടണം..,, വിച്ചു അപ്പൂനെ തുറിച്ച് നോക്കി ബെഡിലേക്ക് കിടന്നു ''ഇതാണ് ചക്കിന് വെച്ചത് കൊക്കിന് കൊണ്ടൂന്ന് പറയുന്നത്..,, അപ്പു ചിരി കടിച്ച് പിടിച്ച് തൈലം എടുത്ത് കൊണ്ട് വന്നു തിരിഞ്ഞ് കിടക്കുന്ന വിച്ചൂന്‍റെ നടുവിന് നന്നായിട്ട് തുരുമ്മി ''നിന്ന് സീന്‍ പിടക്കാതെ അമര്‍ത്തി തടവെടീ.,, വിച്ചു പറഞ്ഞതും അപ്പു കൈ വെച്ച് ഒറ്റ അമര്‍ത്തല്‍ '''ആ..ഹ്..,, വിച്ചു നരഗവും സ്വര്‍ഗവും ഒപ്പം കണ്ട നിമിഷം ''വേദനയുണ്ടോ വിച്ചേട്ടാ..,, ''അല്ലെഡീ കുരുട്ടെ നല്ല സുഖം., സത്യം പറഞ്ഞെ ഇത് ഇന്നലെ നിന്‍റെ താഴെയിട്ടതിന് പ്രതികാരം വീട്ടിയതല്ലെ..,, വിച്ചു ചോദിച്ചു ''സത്യായിട്ടും ഞാന്‍ തമാശക്ക് ചെയ്തതാ., അപ്പു വിച്ചൂന്‍റെ അടുത്തീന്ന് എണീറ്റു..,, വിച്ചു ഫോണെടുത്ത് തോണ്ടാന്‍ നിന്നതും അപ്പു പഠിക്കാന്‍ ഇരുന്നു അരമണിക്കൂര്‍ കഴിഞ്ഞതും ആരോ അപ്പൂനെ വിളിച്ചു ''വിച്ചേട്ടാ വിനൂന്‍റെ ശബ്ദം അല്ലെ ആ കേള്‍ക്കുന്നെ., അയ്യോ അവന്‍റെ അവസ്ഥ എന്താണാവോ..,,

അപ്പു ബുക്കവിടെയിട്ട് അവന്‍റെ റൂമിലോട്ടോടി അവിടെ ചെന്നപ്പോ ക്ഷീണിച്ചവശയായി കിടക്കുന്ന വിനൂനെ കണ്ട് അപ്പൂന് സങ്കടമായി ''വിനൂ..,,ഡാ..,, തീരെ വെയ്യെ നിനക്ക്,, അപ്പു ഫാന്‍ സ്പീഡ് കൂട്ടി വിനൂന്‍റെ അടുത്തിരുന്നു ''ഏത് ഒലക്കീന്നാ നീയാ ബര്‍ഗര്‍ വാങ്ങിയെ., എനിക്ക് എണീക്കാന്‍ പോലും വയ്യ..,, വിനു ക്ഷീണിച്ച സൗരത്തില്‍ പറഞ്ഞു ''വിനൂ..,,ഒരു മിനിറ്റ് ഇപ്പോ വരാ..,, അപ്പു വേഗം റൂമിലേക്ക് പോയി അര്‍ജു കൊടുത്ത മരുന്നും കൊണ്ട് വിനൂന്‍റെ റൂമിലേക്ക് ചെന്നു അവിടെ ചെന്നപ്പോ വിനൂനെ കാണാനില്ല അപ്പു റൂമിലെ ജെഗില്‍ നിന്ന് വെള്ളം ക്ലാസിലേക്കൊഴിച്ചതും വിനു ബാത്ത് റൂമിന്‍റെ ഡോര്‍ തുറന്ന് ബെഡില്‍ വെന്നിരുന്നു ''ഇത് കുടിക്ക്.,എന്നിട്ട് ഒന്ന് ഉറങ്ങിക്കോ എണീക്കുമ്പോയേക്കും സുഖാവും..,, '''ഹ്മ്....,,, വിനു അപ്പു കൊടുത്ത ഗുളിക വാങ്ങി ഒന്ന് അമര്‍ത്തി മൂളി അതില്‍ തന്നെ ഉണ്ടായിരുന്നു ഇതൊന്ന് സുഖായാല്‍ ബര്‍ഗറിന്‍റെ പിന്നിലുള്ളവരുടെ അവസാനമാണെന്ന് വിനു മരുന്ന് കുടിച്ചതും വെള്ള ഗ്ലാസ് വാങ്ങി വെച്ച് അപ്പു റൂമിലേക്ക് പോയി റൂമിലെത്തിയപ്പോയേക്കും വിച്ചു ഉറങ്ങിയിരുന്നു ''എന്താ ഈ നേരത്തൊരുറക്കം..,,

അപ്പു സംശയത്തോടെ വിച്ചൂന്‍റെ അടുത്തിരുന്നതും വിച്ചു അവളെ വലിച്ച് ബെഡിലേക്കിട്ട് അവളെ മേലെ കേറി കിടന്നു ''വിച്ചേട്ടാ..,,എന്താ ഈ കാണിക്കുന്നെ മാറി നില്‍ക്കങ്ങോട്ട്..,, ''അപ്പൂ....ഐ ലവ് യൂ...,, വിച്ചു അപ്പു പറയുന്നതൊന്നും കേള്‍ക്കാതെ അവളെ മുന്നിലേക്ക് വീണ മുടി ഇഴകളെ ചെവികരുകിലേകാക്കി കൊണ്ട് പറഞ്ഞു ഇത് കേട്ട് അപ്പു നാണത്തോടെ കണ്ണ് ഇറുക്കി അടച്ചു അപ്പൂന്‍റെ മുഖത്ത് ചുവപ്പ് രാശി പൂശിയത് കണ്ട് വിച്ചു മുഖം താഴ്ത്തി അവളെ മൂക്കിന്‍ തുമ്പില്‍ കടിച്ചു ''ശ്ശ്..,, അപ്പു എരിവ് വലിച്ച് കണ്ണ് തുറന്നു ''അപ്പൂ..,,ഇവിടെ നമുക്കൊരു മൂക്കുത്തി ഇടണ്ടേ..,, വിച്ചു അവളെ മൂക്കില്‍ തൊട്ട് കൊണ്ട് പറഞ്ഞു ''ഹ്മ്..,,വേണോ..,, അപ്പു കുറുമ്പോടെ ചോദിച്ചു ''നിന്‍റെ ഇഷ്ടം., വിച്ചു മുഖം താഴ്ത്തി അവളെ കവിളില്‍ അമര്‍ത്തി ചുംബിച്ചു ''നല്ല റൊമാന്‍റിക് മൂഡിലാണെല്ലോ..,, അപ്പു വിച്ചൂന്‍റെ കവിള്‍ പിടിച്ച് വലിച്ചോണ്ട് ചോദിച്ചു ''അതെന്താ എനിക്കെന്‍റെ പെണ്ണിനോട് റൊമാന്‍റിക്കായി കൂടെ..,

വിച്ചു വീണ്ടും കുനിഞ്ഞ് നിന്ന് അവളെ ചുണ്ടില്‍ മൃതുവായി ചുംബിച്ചു ഇത് കേട്ടതും അപ്പു വിച്ചൂനെ ഇറുകെ പുണര്‍ന്നു വിച്ചു തിരിച്ചും '''വിച്ചേട്ടാ..,, അപ്പു ആര്‍ദ്രമായി വിളിച്ചു ''ഹ്മ്..,, വിച്ചു വെണ്‍മയോടെ മൂളി ''നിങ്ങള് മുടിഞ്ഞ വൈറ്റാട്ടോ..,, അപ്പു ഇങ്ങനെ പറഞ്ഞതും വിച്ചു ഗൗരവത്തോടെ അപ്പൂന്‍റെ മേലെ നിന്ന് മാറി തിരിഞ്ഞ് കിടന്നു ''വിച്ചേട്ടാ..,,പിണങ്ങിയോ.,, അപ്പു അവനെ പുറകില്‍ നിന്ന് പുണര്‍ന്നു ''പോ..,,എന്‍റെ മൂഡ് മൊത്തം പോയി..,, വിച്ചു ഗൗരവത്തോടെ അവളെ കൈ തട്ടിമാറ്റിയതും അപ്പു വിച്ചൂനെ ശക്തിയായി തിരിച്ച് കിടത്തി അവന്‍റെ അധരം സ്വന്തമാക്കി കണ്ണ് തള്ളിയ വിച്ചു ആദ്യം അനങ്ങാതെ നിന്നെങ്കിലും അവസരം പാഴാക്കാതെ അപ്പൂനെ ഇറുകെ പുണര്‍ന്ന് ചുംബനം ആസ്വദിച്ചു ദീര്‍ഘ ചുംബത്തില്‍ നിന്ന് വിട്ട് മാറിയ അപ്പു കിതപ്പോടെ വിച്ചൂന്‍റെ നെഞ്ചില്‍ തലവെച്ചു വിച്ചു അവളെ നെറുകില്‍ ചുംബിച്ച് അവളെ മുടിയില്‍ തലോടി കൊണ്ടിരുന്നു രണ്ട് പേര്‍ക്കിടയിലെ നിശബ്ദത കീറിമുറിച്ച് കൊണ്ട് അപ്പൂന്‍റെ ഫോണ്‍ ബെല്ലടിച്ചു അപ്പു എണീറ്റ് ഫോണ്‍ നോക്കിയപ്പോ അച്ഛന്‍!! '''ഹലോ..,,അച്ഛേ..,, '''.........,,

ആ..ഹ് ഞാന്‍ പഠിച്ചോണ്ടിരിക്കാണ്., ''.......,, ഹ്മ്..,,കുറച്ചൂടെ ഒള്ളൂ..,, ''......,,, ''യ്യോ..,വെക്കോണോ..,, എന്നാ bye അപ്പു ഫോണ്‍ വെച്ചു ''അച്ഛന്‍ പഠിക്കാണോന്ന് അറിയാന്‍ വിളിച്ചതാണല്ലെ., വേഗം പഠിച്ചോ ഇനി മാര്‍ക്ക് കുറഞ്ഞാല്‍ എന്നെ പറഞ്ഞേക്കരുത്..,, വിച്ചു എണീറ്റ് റൂമിന് പുറത്തേക്ക് പോകാന്‍ നിന്നു ''വിച്ചേട്ടാ..,, ''ഹാ..,,, വിച്ചു തിരിഞ്ഞു ''നടു വേദന കുറഞ്ഞോ..,, ''മാറി..,, വിച്ചു തിരിച്ച് വന്ന് അവളെ കവിളിലൊന്ന് കിസ്സ് ചെയ്ത് പുറത്തേക്ക് പോയി അപ്പു ആണേല്‍ കുത്തിയിരുന്ന് പഠിക്കാന്‍ തുടങ്ങി അവസാനം താഴെ നിന്ന് വിച്ചു ഫുഡ് കഴിക്കാന്‍ വിളിച്ചപ്പോ താഴേക്ക് പോയി വിനു നേരത്തെ ഫുഡ് കഴിച്ച് വീണ്ടും ക്ഷീണം കൊണ്ട് ഉറങ്ങിയിരുന്നു വിച്ചുവും അമ്മയും അപ്പുവും കൂടെ ഫുഡ് കഴിച്ച് സിറ്റ് ഒൗട്ടില്‍ സംസാരിച്ചിരിക്കുമ്പോയാണ് അച്ഛന്‍റെ പോലീസ് ജീപ്പ് മുറ്റത്ത് വന്ന് നിര്‍ത്തിയത് അതില്‍ നിന്ന് ഇറങ്ങി വരുന്ന അച്ഛന്‍റെ കോലം കണ്ട് മൂന്ന് പേരും അറിയാതെ എണീറ്റ് നിന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story