വിനയാർപ്പണം: ഭാഗം 4

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

 '''ഹലോ..,,അപ്പൂ...,,മോളെ പറയഡാ...,, ഭഗവാനേ...,,നമ്പര്‍ മാറിയോ.., അപ്പു സ്ക്രീനിലേക്ക് നോക്കി ,, ഉമ്മച്ചന്‍ എന്ന് കണ്ടതും അവളെ കിളിപോയി ഇത് അത് തന്നെ..,,ഉമ്മച്ചന് ഭ്രാന്തായി..,, അപ്പു ഫോണ്‍ വീണ്ടും ചെവിയോടടുപ്പിച്ചു '''ഹലോ..,, അപ്പു സംശയത്തോടെ വീണ്ടും വിളിച്ചു ''അപ്പൂ..എന്താടാ ചുമ്മാ വിളിച്ചതാണോ..,, വിച്ചൂന്‍റെ സ്നേഹത്തോടെയുള്ള സംസാരം കേട്ട് അപ്പു വണ്ടറടിച്ചു നിന്നു '''വിച്ചേട്ടാ നിക്കൊരു അത്യാവിശ്യ കാര്യം പറയാന്‍.... ''അപ്പൂ ഒരു മിനിറ്റേ.., അച്ഛാ അപ്പു വിളിക്കുന്നുണ്ട്.,ഞാനൊന്ന് സംസാരിച്ചിട്ട് വരാവേ...,, അപ്പൂനെ മുയുവന്‍ സംസാരിക്കാന്‍ സമ്മതിക്കാതെ വിച്ചു അവിടെ പറയുന്നത് കേട്ടപ്പോയാണ് അപ്പൂന് കാര്യം കത്തിയത് '''എന്താടീ കുരുട്ടെ നിനക്ക് വേണ്ടത്., കോളേജിലോ സമാധാനം തരൂല., എന്താ വേണ്ടതെന്ന് വെച്ചാ വേഗം പറഞ്ഞ് തൊലക്ക്...,, വിച്ചു ദേഷ്യത്തോടെ പറഞ്ഞു '''അങ്ങനെ പണ..,,ഞാനും കരുതി തന്‍റെ തലയില്‍ തേങ്ങ വീണോന്ന്., തന്‍റെ അടുത്ത് അച്ഛനൊക്കെ ഉണ്ടല്ലെ.., താനും മണ്ഡപം ബുക്ക് ചെയ്യാന്‍ പോയല്ലെ...,, അപ്പു ചിരിച്ചു '''ഇത് പറയാനാണോ നീ വിളിച്ചത്., വെച്ചിട്ട് പോടീ കുരുട്ടെ..,, അവള്‍ടെ ഒരു ഇളി..,,

'''അയ്യോ..,,ഉമ്മച്ചാ വെക്കല്ലെ., നിക്കൊരു സീരിയസ്സ് കാര്യം പറയാനുണ്ട്...,, '''എന്ത് വിളിച്ചെടീ..,,നിന്നോട് പറഞ്ഞാല്‍ തലയില്‍ കയറില്ലെ., കല്ല്യാണം അടുത്ത സ്ഥിതിക്ക് ഇതിനെല്ലാം ചേര്‍ത്ത് ഫസ്റ്റ് നൈറ്റിന് ചേട്ടന്‍ തെരട്ടോ..,,ഇപ്പോ മോള്‍ ഫോണ്‍ വെച്ചെ..,,ചേട്ടന് ഒരുപാട് പണിയുണ്ട്..,, ആദ്യം ദേഷ്യത്തോടെ പറഞ്ഞ് തുടങ്ങി അവസാനം ഒരു പരിഹാസത്തോടെ പറഞ്ഞ് വിച്ചു ഫോണ്‍ കട്ട് ചെയ്തു '''അയ്യോ..,,ഇങ്ങേരിത് എന്‍റെ നെഞ്ചിലൊരു പാറകല്ല് കയറ്റി വെച്ചാണല്ലോ കട്ട് ചെയ്തത്., കല്ല്യാണം മുടക്കാന്‍ നിന്ന എനിക്കിത് തന്നെ കിട്ടണം., അപ്പു സ്വയം പറഞ്ഞ് ഫോണ്‍ ബെഡിലേക്കിട്ട് തലയിണയില്‍ മുഖം പൂഴ്ത്തി കിടന്നു ................................... ഡ്രസ്സെടുക്കലും ഗോള്‍ഡ് എടുക്കലും മറ്റ് കല്ല്യാണ തിരക്കുകളുമായി ദിവസങ്ങള്‍ കടന്ന് പോയി കല്ല്യാണ തിരക്ക് കാരണം വല്ലപ്പോയും മാത്രമെ കോളേജിലേക്ക് പോകൂ..,, തമ്മില്‍ കണ്ടാല്‍ രണ്ടും തല്ലാണ്., എന്നാ വീട്ടുക്കാരുടെ മുന്നില്‍ വിച്ചൂന്‍റെ സ്നേഹം കാണുമ്പോ അപ്പൂന് വിച്ചു ശരിക്കും തന്നെ പ്രണയിക്കുന്നുണ്ടോ എന്ന് സംശയമായി അപ്പു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വിച്ചൂന് തന്നോട് പ്രേമമുണ്ടോന്ന് കണ്ടെത്താനായില്ല ഇന്നാണ് മഞ്ഞള്‍ കല്ല്യാണം വിച്ചൂന്‍റെ വീട്ടുക്കാരെല്ലാം ഇന്ന് അപ്പൂന്‍റെ വീട്ടിലേക്ക് വരും.,

അപ്പൂനെ മഞ്ഞകളറിലുള്ള ഡ്രസ്സിട്ട് മഞ്ഞ പൂക്കള്‍ കൊണ്ട് അലങ്കരിച്ച സീറ്റില്‍ കൊണ്ടിരുത്തി., അപ്പോയേക്കും വിച്ചൂന്‍റെ വീട്ടുക്കാരും വന്നു.,അവരെ സ്വീകരിച്ചിരുത്തി വിച്ചൂനെ അപ്പൂന്‍റെ അടുത്തിരുത്തി ''നാളെയാണ് ഫസ്റ്റ് നൈറ്റ് മറക്കണ്ട, മോള്‍ പണി വാങ്ങാന്‍ റെഡിയായി നിന്നോ...,, വിച്ചു അപ്പൂന്‍റെ ചെവിക്കടുത്തായി വന്ന് പറഞ്ഞതും അപ്പു അവനെ തുറിച്ച് നോക്കി ''നീ ഇങ്ങനെ നോക്കണ്ട ഉണ്ടകണ്ണി.,നാളെ മുതല്‍ എന്‍റെ നാളുകളാണ്..,, വിച്ചു അവള്‍ക്ക് ചിരിച്ച് കൊടുത്ത് ശെരിക്കിരുന്നു അപ്പൂന്‍റെ ഉള്ളം പേടി കൊണ്ട് പെരുംമ്പറ കൊട്ടാന്‍ തുടങ്ങി ഒാരോരുത്തരായി വന്ന് അവര്‍ക്ക് മധുരം കൊടുത്ത് മുഖത്തും കൈയ്യിലും മഞ്ഞള്‍ തേച്ച് കൊടുത്ത് ഫോട്ടോ എടുത്തു പെട്ടന്ന് അപ്പൂന്‍റെ മുന്നിലേക്കൊരു കൈ നീണ്ട് വന്നു '''ഹലോ ഐ യാം വിനീഷ് കൃഷ്ണ, വിച്ചൂന്‍റെ അനിയനാണ്., താന്‍ എന്‍റെ ഏട്ടത്തിയമ്മ ആയി വരും,അല്ലെ വിച്ചൂ..,, കൈ നീട്ടിയ ആളെ മുഖത്തേക്ക് നോക്കിയ അപ്പു ഒരു നിമിഷം ഞെട്ടി., പിന്നീട് അവനെ നോക്കി ചിരിച്ചെന്ന് വരുത്തി തിരിഞ്ഞിരുന്നു വിനീഷ് നീട്ടിയ കൈ ചമ്മലോടെ താഴ്ത്തി ചുറ്റും തന്നെ നോക്കി കളിയാക്കി ചിരിക്കുന്നവര്‍ക്ക് ഇളിച്ച് കൊടുത്ത് അപ്പൂനെ ശക്തിയായി തനിക്ക് നേരെ തിരിച്ച് നിര്‍ത്തി '''അപ്പുട്ടാ..,,ഇത് ഞാനാഡീ നിന്‍റെ വിനുട്ടന്‍ മനസ്സിലായില്ലെ..,, '

'എനിക്കാരിം അറിയില്ല.., അപ്പു വിനൂന്‍റെ കൈ എടുത്തു മാറ്റി '''ഉറപ്പല്ലെ നിനക്കെന്നെ അറിയില്ലെന്ന്...,,പിന്നെ വിനുട്ടാന്നും വിളിച്ച് വെന്നേക്കരുത് .., വിനീഷ് ഗൗരവത്തോടെ വീണ്ടും അവളെ പിടിച്ച് തിരിച്ചു ''തന്നോട് പറഞ്ഞില്ലെ തെണ്ടി എനിക്ക് തന്നെ അറിയില്ലെന്ന്...,, അപ്പു ദേഷ്യത്തോടെ മുന്നില്‍ കണ്ട മഞ്ഞള്‍ പാത്രം എടുത്ത് വിനീഷിന്‍റെ തലയിലൂടെ കമിഴ്ത്തി മഞ്ഞള്‍ വീണതും ആദ്യമൊന്ന് പകച്ച വിനു മുഖം കൈ കൊണ്ട് അമര്‍ത്തി തുടച്ച് മുന്നോട്ട് നോക്കിയതും അകത്തേക്ക് കയറി പോകുന്ന അപ്പൂനെയാണ് കണ്ടത് '''അപ്പുട്ടാ...,,പിണങ്ങല്ലേടീ..,, സോറി മുത്തേ..,,ഞാന്‍ മനപൂര്‍വ്വം അല്ല സത്യം...,,അപ്പുട്ടാ..,,നില്‍ക്ക്..,പ്ലീസ്..അപ്പൂ...,,, അപ്പൂന്‍റെ പിന്നാലെ ഒാരോന്ന് വിളിച്ച് പറഞ്ഞ് പോകുന്ന വിനൂനെ ചുറ്റുമുള്ളവര്‍ ഒന്നും മനസ്സിലാകാതെ നോക്കി നിന്നു (തുടരും..) #ലെങ്ത്ത് കുറവാണന്നെറിയാം.,തിരക്കില്‍ പെട്ടത് കൊണ്ടാണ് .,ക്ഷമിക്കണം Shamsiya Mongam [7:22 PM, 1/10/2022] Sahla Salahu: പാർവതീപരിണയം ഭാഗം 29 അങ്ങനെ ശിവപാർവതിയുടെ പഞ്ഞിവലി, കൊലച്ചിരി, റൺ ശർമ റൺ, എറിയലോ എറിയൽ എന്നീ നാടകങ്ങൾക്ക് ശേഷം സുഭദ്രാമ്മ(അമ്മയുടെ പേരാണേ.. മുന്നേയുള്ള പാർട്ടിൽ പറഞ്ഞിട്ടുണ്ട്. മറന്നവരെ ഒന്നും കൂടി ഓർമിപ്പിക്കുന്നു ) അവതരിപ്പിക്കുന്നു 'ലേലു അല്ലു ലേലു അല്ലു '😂😂😂.

°°°°°°°°°°°°°°°°°°°°°°° ഒരു വിധം ഏത്തമിടൽ ഒക്കെ കഴിഞ്ഞ് ക്ഷീണിച്ച് റസ്റ്റ്‌ എടുക്കാൻ ഒരുങ്ങുകയായിരുന്നു 'ശിവപാർവതി'. എന്നാൽ അതിന് മുന്നേ തന്നെ പഞ്ചാബി ഹൗസിലെ ജനാർദ്ദനൻ ചേട്ടനെ പോലെ ആ പണി തീരാൻ കാത്തുനിന്നത് പോലെ അമ്മ അടുത്ത പണിയുമായി വന്നു. ഗാന്ധി ജയന്തി വരുമ്പോൾ സേവനവാരം നടത്തുന്നത് പോലെ ക്ലീൻ ചെയ്യാനാണ് അടുത്ത പണി !! അവരുടെ റൂം പഴയ പോലെ ആക്കുക. പണി കേട്ടതും റസ്റ്റ്‌ എടുക്കാനിരുന്ന ശിവപാർവതി 'തീരുമ്പോ തീരുമ്പോ പണി തരാൻ ഞങ്ങളെന്താ കുപ്പീന്ന് വന്ന ഭൂതമോ ' എന്ന കണക്കെ ദയനീയമായി അമ്മയെ നോക്കി. പക്ഷെ എന്താ കാര്യം? ! ആന വന്ന് കുലുക്കിയാൽ പോലും അമ്മ കുലുങ്ങില്ല.. അങ്ങനെയാണ് പുള്ളിക്കാരിയുടെ നിൽപ്പ്. "നിങ്ങള് രണ്ടുപേരും എന്നേ നോക്കിയിട്ട് യാതൊരു കാര്യവുമില്ല. ഈ റൂം പഴയ പോലെ ആക്കാതെ രണ്ടും റൂമിന് വെളിയിൽ ഇറങ്ങേണ്ട " എന്ന് ഉത്തരവിട്ട് കൊണ്ട് ശിവകാമി ദേവി ഛെ അമ്മ റൂം പുറത്ത് നിന്ന് ലോക്ക് ആക്കി കല്ലുവുമായി പുറത്തേക്കിറങ്ങി. റൂമിന് പുറത്തിറങ്ങിയതും അമ്മയുടെയും കല്ലുവിന്റെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. "എന്നാലും എന്റെ അമ്മേ... അമ്മേന്റെ ബുദ്ധി കലക്കി.." അമ്മയുടെ കവിളിലായി ചുണ്ട് ചേർത്ത് കോണ്ട് കല്ലു പറഞ്ഞു.

" അവര് കുറച്ച് സമയം ഒരുമിച്ച് ടൈം സ്പെൻഡ്‌ ചെയ്യട്ടെ...അല്ല അമ്മാ... ഇനി രണ്ടെണ്ണം കൂടി ഒരുമിച്ചിരുന്നു ആ റൂമിനെ കൊണ്ട് ക്ഷ, ണ്ണ, ത്ത ത്ത, ഞഞ്ഞ (കിലുക്കം ഇന്നസെന്റെട്ടൻ jpg) വരപ്പിക്കോ..🙄🙄" കല്ലുവിന്റെ ആസ്ഥാനത്തുള്ള സംശയം കേട്ടതും അമ്മ കല്ലുവിനെ എന്തൊരു നെഗറ്റീവോളി ആണെടെ.. എന്ന കണക്കെ നോക്കി. അത് കണ്ടതും ഞാനൊരു സാധ്യത പറഞ്ഞതാ എന്ന് പറഞ്ഞ് കല്ലു പതിയെ രംഗം വിട്ടു. ശിവയുടെയും പാറുവിന്റെയും റൂമിലേക്ക് ഒരിക്കൽ കൂടി നോക്കികൊണ്ട് അമ്മയും പതിയെ താഴെക്കിറങ്ങി. __________❤️ അമ്മ പുറത്തേക്കിറങ്ങിയതും പാറുവും ശിവയും പരസ്പരം നോക്കി. "ക്ലീൻ ചെയ്യാം...?? " ഒരു ചോദ്യരൂപേണ ശിവ പാറുവിനോട്‌ ചോദിച്ചു. അത് കേട്ടതും രണ്ട് വശത്തേക്കും തലയാട്ടി കൊണ്ട് പാറു സമ്മതം അറിയിച്ചു. അയ്യേ ഇത്ര പെട്ടെന്ന് പാറു എന്തിനാ ശിവയോട് സമ്മതം അറിയിച്ചേ എന്ന് നിങ്ങൾക്ക് തോന്നും. പക്ഷെ പിള്ളേരെ നിങ്ങൾ ഒരു കാര്യം മനസിലാക്കണം അമ്മ റൂം ലോക്ക് ചെയ്തിട്ടാണ് പോയേക്കുന്നത്. ക്ലീൻ ചെയ്യാതെ അത് തുറക്കുകയും ഇല്ല.അപ്പൊ അത്രയും നേരം വിശന്നിരിക്കേണ്ടി വരുമെന്ന് സാരം !! 24 മണിക്കൂറും ഫുഡ് ഫുഡേ എന്ന് നാമം ജപിക്കുന്ന എന്റെ പാറു കൊച്ചിന് ഇത് ഭയങ്കര ഭാരപ്പെട്ട പണിയായത് കൊണ്ട് മാത്രം note the point ഭാരപ്പെട്ട പണി.. അതുകൊണ്ട് മാത്രം ശിവ റൂം ക്ലീൻ ചെയ്യാം എന്ന് പറഞ്ഞപ്പോ സമ്മതം അറിയിച്ചു. That's all 😌😌😌😌

അങ്ങനെ ശിവയും പാറുവും കൂടി റൂം ക്ലീൻ ചെയ്യാൻ തുടങ്ങി. ആദ്യം ഓരോ തട്ടലും മുട്ടലും ഒക്കെ ഉണ്ടായതും ശിവയും പാറുവും വെവ്വേറെ സ്ഥലങ്ങളിലായി നിന്ന് കൊണ്ട് ക്ലീൻ ചെയ്യാൻ തുടങ്ങി. അല്ലേൽ ഈ തൊടലും പിടിക്കലും ഒക്കെ ഉണ്ടാവുമേ.. സ്പർശനെ പാപം ദർശനേ പുണ്യം എന്നാണല്ലോ ശാസ്ത്രം 😌😌.. അങ്ങനെ ക്ലീൻ ചെയ്ത് ക്ലീൻ ചെയ്ത് ഒടുക്കം പാറു ശിവയുടെ ഓഫീസ് ഫയൽ ഒക്കെ വെക്കുന്ന ടേബിളിന്റെ അടുത്തെത്തി. അതിന്റെ മുകളിലുള്ള ഫയൽ എല്ലാം ഒതുക്കുന്നതിനിടയിൽ എല്ലാം കൂടി ഒരുമിച്ച് തറയിലേക്ക് വീണു. ശബ്ദം കേട്ട് ശിവ തിരിഞ്ഞു നോക്കിയതും കണ്ടത് ഫയൽ എല്ലാം നിലത്തു ഇട്ട് നിക്കുന്ന പാറുവിനെ !! അത് കണ്ടതും മൂക്കിൻ തുമ്പത്തെത്തിയ ദേഷ്യത്തെ ശിവ മുഷ്ടി ചുരുട്ടി പിടിച്ച് അണപ്പല്ലിൽ കടിച്ചു പിടിച്ചു. 'എന്റെ കാലാ നിനക്ക് എന്നേ അത്രക്ക് ഇഷ്ടോണാ.?? അതാണോ എന്നേ തെക്കോട്ട് എടുക്കാനുള്ള എല്ലാ പണിയും നീ ചെയ്യുന്നേ... എന്നാലും എന്റെ കാലൻ ചേട്ടാ നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കാതെ പോയല്ലോ... 😪😪ചത്തു കിടന്ന് ഒരാള് സ്നേഹിക്കാനുണ്ടല്ലോ എന്ന വിശ്വാസത്തിൽ ഞാൻ സന്തോഷത്തോടെ മരിക്കും..ഞാൻ ഇതാ അങ്ങയുടെ അടുത്തേക്ക് വരുകയാണ് ചേട്ടാ വരുകയാണ്..

'ശിവയുടെ മുഖത്തെ ദേഷ്യം കണ്ടതും പാറു സ്വയം ഒന്ന് ആത്മഗതിച്ചു. ശിവ ദേഷ്യമെല്ലാം ഒരുവിധം അടക്കി കൊണ്ട് പാറുവിനടുത്തേക്ക് ചെന്ന് തറയിലിരുന്ന് ഓരോ ഫയൽ ആയി എടുക്കാൻ തുടങ്ങി. ശിവയുടെ വരവ് കണ്ട് ഒരു കൈ കവിളിൽ പിടിച്ച് കണ്ണടച്ച് നിന്ന പാറു അവന്റെ അപ്രതീക്ഷിതമായ നീക്കം കാണ്ട് പകച്ചു പോയി. കുറച്ച് നേരം ഷോക്കടിച്ച ചത്ത കാക്കയെ കണക്ക് നിന്ന പാറു പിന്നെ ബോധോദയം വന്നതും ശിവയോടൊപ്പം ഫയൽ എടുക്കാൻ അവനെ സഹായിച്ചു. അങ്ങനെ ഫയൽ എടുക്കുന്നതിന്റെ ഇടയിലാണ് ഒരു ഡയറി പാറുവിന്റെ കണ്ണിലുടക്കിയത്. അത് കണ്ടതും ഒരു സംശയത്തോടെ അത് കയ്യിലെടുത്ത പാറു തുറന്ന് നോക്കി. """"ഞങ്ങളെ എല്ലാവരെയും ഒറ്റക്കാക്കി അച്ഛൻ പോയി..ഉത്തരവാദിത്തം കൂടുകയാണ്... അച്ഛനെ പോലെ...... """"അത്രയും വായിച്ചപ്പോഴേക്കും ശിവ അവളുടെ കയ്യിൽ നിന്ന് ഡയറി തട്ടിപ്പറിച്ചു വാങ്ങിച്ചു. "നീ ഇത്രക്ക് ചീപ്പാണോ... മറ്റൊരാളുടെ പ്രൈവസിയിൽ ഇടപെടാനായിട്ട്... മറ്റൊരാളുടെ വസ്തുക്കൾ എടുക്കുമ്പോൾ അവരോട് അനുവാദം ചോദിക്കണം എന്ന് പോലും നിനക്ക് അറിയില്ലേ..😡😡😡😡"

"അതേയ്... ഞാൻ നിങ്ങളുടെ സാധനം അല്ലേ എടുത്തേ... നിങ്ങളെന്റെ ഭർത്താവാ അപ്പൊ നിങ്ങളുടെ സാധനങ്ങളിലെല്ലാം നിങ്ങളെ പോലെ എനിക്കും അധികാരം ഉണ്ട്. അത്പോലെ തിരിച്ചും.. എന്റെ സാധനങ്ങളിലെല്ലാം നിങ്ങൾക്കും അധികാരം ഉണ്ട്... ഇനിയിപ്പോ അനുവാദം ചോദിച്ചേ മതിയാവൂ എന്നാണേൽ ഇപ്പൊ ചോയ്ക്കുവാ ആ ഡയറി ഒന്ന് തരുമോ സേട്ടാ " തുടരെ തുടരെ കണ്ണ് ചിമ്മി നിഷ്കുവായി ഭാവവും ഇട്ട് പാറു ചോദിച്ചു. അത് കണ്ടതും " ഗെറ്റ് ലോസ്റ്റ്‌ " എന്നലറി കൊണ്ട് ശിവ ഡയറിയുമായി ബാൽക്കണിയിലേക്ക് പോയി. 'എന്നോട് ഗെറ്റ് ലോസ്റ്റ്‌ പറഞ്ഞിട്ട് ഇതിപ്പോ ഇങ്ങേരാണല്ലോ പുറത്തേക്ക് പോയത്... ആവോ എന്തേലും ആവട്ടെ... എന്തായാലും റൂം ഒരുവിധം ക്ലീൻ ആയിട്ടുണ്ട്. ഇനി അമ്മയെ വിളിച്ചിട്ട് ഡോർ തുറക്കാൻ പറയട്ടെ... അല്ലേൽ എന്റെ ഫുഡ്... ' എന്നെല്ലാം മനസിലോർത്ത് പാറു അമ്മയെ വിളിക്കാനായി ഫോൺ എടുക്കാൻ ഓടി 🏃‍♀️🏃‍♀️......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story