വിനയാർപ്പണം: ഭാഗം 45

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

അപ്പു പതുക്കെ കണ്ണ് തുറന്നു മുന്നില് വൈറ്റ് ആന്‍റ് റെഡ് തീമില്‍ ഒരു റൊമാന്‍റിക് വൈബുള്ള ബെഡ് മണിയറ പോലെ ഒരുക്കിയിട്ടുണ്ട് റോസ് പെറ്റല്‍സും കാന്‍റില്‍സും വൈറ്റ് കര്‍ട്ടണും ബലൂണ്‍സും എല്ലാം കൂടെ ഒരു ഫസ്റ്റ് നൈറ്റ് മൂഡ് തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട് ''അപ്പൂ..,,,നമുക്ക് തുടങ്ങിയാലോ..,, വിച്ചു അപ്പൂന്‍റെ ചെവികരുകില്‍ വന്ന് ആര്‍ദ്രമായി ചോദിച്ചു വിച്ചൂന്‍റെ നിശ്വാസം അപ്പൂന്‍റെ കഴുത്തില്‍ തട്ടിയതും അവളൊന്ന് പുളഞ്ഞു വിച്ചു അപ്പുവിനെ കോരിയെടുത്ത് ബെഡിനരികിലേക്ക് നടന്നു അപ്പു വിച്ചൂന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു ബെഡിനരികിലായി അപ്പൂനെ ഇറക്കിയതും അപ്പു ആകാംശയോടെ എല്ലാം തൊട്ട് നോക്കി വിച്ചു മെല്ലെ അപ്പൂന്‍റെ അരികില്‍ വന്ന് നിന്നു വിച്ചൂന്‍റെ നിശ്വാസം പുറത്ത് തട്ടിയതും അപ്പൂന്‍റെ വയറിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് പാഞ്ഞു പോയി വിച്ചൂന്‍റെ കൈ അപ്പൂന്‍റെ സാരിയുടെ മറനീക്കി നഗ്നമായ വയറില്‍ ചുറ്റിപിടിച്ചു അപ്പു പുളഞ്ഞ് കൊണ്ട് കുതറിമാറാന്‍ നോക്കിയെങ്കിലും വിച്ചു അവളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചു

വിച്ചു അപ്പൂന്‍റെ തോളിലായി തലവെച്ച് അപ്പൂന്‍റെ കഴുത്തിലേക്ക് ഊതി അപ്പൂന്‍റെ കണ്ണ് താനെ അടഞ്ഞ് പോയി '''ഇഷ്ടായോന്ന് ചോദിക്കുന്നില്ല., ഒത്തിരി ഇഷ്ടായിട്ടുണ്ടെന്ന് നിന്‍റെ മുഖത്ത് തന്നെയുണ്ട്., ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നറിയില്ല എന്നാലും ചോദിക്കാണ് '''മനസ്സ് കൊണ്ട് ഒന്നായ പോലെ ശരീരം കൊണ്ടും ഒന്നാകാന്‍ എന്‍റെ പെണ്ണിന് സമ്മതമല്ലെ...,, വിച്ചു അപ്പൂന്‍റെ കാതോരം വന്ന് ചോദിച്ചതും അപ്പു തിരിഞ്ഞ് നിന്ന് കാലില്‍ ഉയര്‍ന്ന് വിച്ചൂന്‍റെ ഇരു കണ്ണിലും മാറി മാറി ചുംബിച്ചു അടര്‍ന്ന് മാറാന്‍ നിന്ന അപ്പൂനെ വിച്ചു വീണ്ടും വലിച്ചടുപ്പിച്ച് അവളെ അധരം കവര്‍ന്നു രണ്ട് പേരും ഏതോ ലോകത്തെന്ന പോലെ ചുംബന ലഹരിയില്‍ മതി മറന്ന് നിന്നു വിച്ചു അപ്പൂന്‍റെ ചുണ്ടുകളെ വേര്‍പ്പെടുത്തി അപ്പൂന്‍റെ മുഖത്തെ ഒാരോ അണുവിലും ചുംബിച്ചോണ്ടിരുന്നു അപ്പു കണ്ണ് ഇറുകെ അടച്ച് വിച്ചൂനെ വരിഞ്ഞ് ചുറ്റിപിടിച്ചു വിച്ചൂന്‍റെ ചുംബന ചൂട് മുഖത്ത് നിന്ന് കഴുത്തിലേക്ക് അരിച്ച് നീങ്ങി രണ്ട് പേരിലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരം വന്ന് മൂടി

വിച്ചു അപ്പൂന്‍റെ സാരിയുടെ മുന്താണിയില്‍ പിടിച്ചതും അപ്പു ഞെട്ടികൊണ്ട് അവനെ തല ഉയര്‍ത്തി നോക്കി വിച്ചു അപ്പൂന്‍റെ കണ്ണിലേക്ക് നോക്കിയതും അപ്പു അതില്‍ മതിമറന്ന് ലയിച്ച് നിന്നു അപ്പൂന്‍റെ സാരി അവളെ മാറിലൂടെ ഊര്‍ന്ന് വീണു വിച്ചു അപ്പൂന്‍റെ മാറിലായുള്ള മറുകിലേക്ക് മുഖം പൂഴ്ത്തിയതും അപ്പു വിച്ചൂന്‍റെ മുടിയില്‍ കോര്‍ത്ത് വലിച്ചു വിച്ചു അപ്പൂനെ കോരിയെടുത്ത് ബെഡില്‍ കിടത്തി അപ്പു വിച്ചൂനെ നോക്കിയതും വിച്ചു അവളെ തന്നെ നോക്കി അവളെ മുകളിലായി കിടന്നു അപ്പു നാണം കൊണ്ട് അവളെ നെഞ്ചില്‍ മുഖം പൂഴ്ത്തി പരസ്പരം കെട്ടിപുണര്‍ന്ന് അപ്പൂന്‍റെ ശരീരത്തിലെ ഒാരോ അണുവിലും വിച്ചൂന്‍റെ ചുംബന മഴ പെയ്തിറങ്ങി വിവസ്ത്രമായ അപ്പുവിലേക്ക് വിച്ചു ഒരു ചെറുനോവോടെ ആഴ്ന്നിറങ്ങി - സൂര്യ പ്രകാശം കണ്ണിലേക്കടിച്ചതും അപ്പു ഒന്ന് കണ്ണ് ചിമ്മി തുറന്നു അപ്പു അപ്പോയും വിച്ചൂന്‍റെ നഗ്നമായ നെഞ്ചില്‍ കിടക്കായിരുന്നു വിച്ചു രണ്ട് കൈ കൊണ്ടും അവളെ ചുറ്റിപിടിച്ചിട്ടുണ്ട് ഇന്നലെ രാത്രിയിലെ കാര്യങ്ങള്‍ ഒാര്‍മ വെന്നതും അപ്പൂന്‍റെ മുഖം നാണത്തോടെ ചുവന്ന് തുടുത്തു

കിളികളുടെ കലപില ശബ്ദം കേട്ടപ്പോയാണ് അപ്പു അവര്‍ ടെറസിലാണെന്ന ബോധമുണ്ടായത് അപ്പു വെപ്രാളത്തോടെ ചാടി എണീറ്റ് വിച്ചൂനെ കുലുക്കി വിളിച്ചു ''വിച്ചേട്ടാ...,,എണീക്ക്..,,അല്ലാരും എണീറ്റിട്ടുണ്ടാകും.,വേഗം പ്ലീസ്..,, നമ്മള്‍ ടെറസിലാണ് മറന്നോ..,, അപ്പു വിളിച്ചതും വിച്ചു കണ്ണൊന്ന് തിരുമ്മി കണ്ണ് തുറന്നു ആദ്യമായി കണ്ണ് പോയത് മുന്നിലായി ഇരിക്കുന്ന അപ്പൂന്‍റെ മേലേക്കാണ് അപ്പൂന്‍റെ ക്കോലം കണ്ട് വിച്ചു വാ തുറന്ന് അവളെ നോക്കി വിച്ചൂന്‍റെ നോട്ടം കണ്ട് അപ്പു സ്വയം നോക്കുമ്പോയാണ് താന്‍ നഗ്നമായാണ് വിച്ചൂന്‍റെ മുന്നിലിരിക്കുന്നതെന്ന ബോധം വെന്നത് അപ്പു വേഗം പുതപ്പെടുത്ത് ദേഹം മറച്ചു ''ഇനി മറക്കൊന്നും വേണ്ട., ഇന്നലെ വിശദമായി ഞാന്‍ എല്ലാം കണ്ടതാ..,, വിച്ചു അവളെ അവളെ വലിച്ച് നെഞ്ചിലിട്ട് ചുറ്റിപിടിച്ചു ''വഷളത്തരം പറയാതെ എണീക്ക് വിച്ചേട്ടാ..,,

ആരേലും കാണുമ്പോയേക്കും നമുക്ക് റൂമിലെത്തണം.,, ''അത് ശെരിയാ.,വേഗം ഡ്രസ്സ് മാറി റൂമിലേക്ക് പോകാം..,, രണ്ട് പേരും ഡ്രസ്സ് മാറ്റി ''വിച്ചേട്ടാ.,താഴേന്ന് ശബ്ദം കേള്‍ക്കുന്നുണ്ട്., അമ്മ എണീറ്റെന്ന് തോന്നുന്നു., വേഗം പോകാം..,, ഇതെല്ലാം ക്ലീനാക്കണ്ടെ., '''നീ പേടികാതെഡീ പെണ്ണെ., അമ്മ കിച്ചണിലാകും., അച്ഛന്‍ ജോഗിംങിനും പോയീണ്ടാകും., പിന്നെ വിനുവും കല്ലുവും അല്ലെ., രണ്ടും കൂര്‍ക്കം വലിച്ചുറങ്ങാവും., വിച്ചു അപ്പൂനെ സമാധാനിപ്പിച്ചു '''പറഞ്ഞ പോലെ ഒരു കല്ല് കടി വീട്ടില്‍ ഉണ്ടല്ലോ അല്ലെ., നേരത്തെക്കാലത്തെ എണീക്കുന്ന കൂട്ടത്തില്‍ ആകാതിരുന്നാല്‍ മതിയായിരുന്നു.,, അപ്പു പിറുപിറുത്തു ''നീ എന്താ ഈ പിറുപിറുക്കുന്നെ.,, ''ഹേയ് ഒന്നുല്ല വിച്ചേട്ടാ., വേഗം ഇതെല്ലാം ക്ലീന്‍ ചെയ്യാന്ന് പറഞ്ഞതാ.,, അപ്പുവും വിച്ചുവും അവിടെയെല്ലാം ക്ലീന്‍ ചെയ്ത് ബെഡും കര്‍ട്ടണുമെല്ലാം ടെറസിലുള്ള പഴയ സാധനങ്ങള്‍ വെക്കുന്ന മുറിയിലേക്ക് മാറ്റി ''അല്ല വിച്ചേട്ടാ.,ഇതെല്ലാം ആരാ അറേഞ്ച് ചെയ്തത്., അപ്പു ചോദിച്ചു ''അതൊരു ഇവന്‍റ്നെ ഏല്‍പിച്ചതാ.,

ആരും അറിയാതെ അവരെ ടെറസില്‍ കയറ്റി ചെയ്യിച്ചതാ., വീട്ടിലെ ആരും ടെറസിലേക്ക് വരാതിരിക്കാന്‍ ഡോര്‍ ലോക്ക് ചെയ്ത് കീ ഞാന്‍ എടുത്ത് വെച്ചു.,, ഇനി ആരും അറിയാതെ ഈ ബെഡും ഡെക്കറേറ്റ് ചെയ്ത സാധനങ്ങളും അവരെ ഏല്‍പിക്കണം..,, ''വിച്ചേട്ടന്‍ ഒത്തിരി ബുദ്ധിമുട്ടിയല്ലെ..,, അപ്പു സങ്കടത്തോടെ ചോദിച്ചു ''എല്ലാം നിനക്ക് വേണ്ടിയല്ലെ..,, വിച്ചു അപ്പൂനെ ചേര്‍ത്ത് പിടിച്ച് നെറുകില്‍ ചുംബിച്ചു അപ്പോയാണ് ആരോ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടത്.,, ''അയ്യോ വിച്ചേട്ടാ.,ആരോ ഡോര്‍ തുറക്കാന്‍ നോക്കുന്നു., നമ്മള്‍ മിക്കവാറും നാറും..,, അപ്പു നഖം കടിച്ചു ''ഒാ..ഹ് ആരാ രാവിലെ തന്നെ ടെറസിലേക്ക് കെട്ടിയെടുക്കുന്നെ.,, വിച്ചു ദേഷ്യത്തോടെ ശബ്ദം കുറച്ച് പറഞ്ഞു ''ആന്‍റീ..,,ഈ ഡോര്‍ തുറക്കാന്‍ പറ്റുന്നില്ലല്ലോ..,, കല്ലൂന്‍റെ ശബ്ദം കേട്ടതും അപ്പുവും വിച്ചുവും മുഖത്തോട് മുഖം നോക്കി '''ഞാന്‍ അങ്ങോട്ട് വരാം കല്ലു മോളെ., ആ ഡോര്‍ അല്പം മുറുക്കാണ്., എല്ലാര്‍ക്കൊന്നും തുറക്കാന്‍ കഴിയില്ലല്ല..,, അമ്മയുടെ ശബ്ദം കൂടെ കേട്ടതും വിച്ചുവും അപ്പുവും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story