വിനയാർപ്പണം: ഭാഗം 50

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

റൂമില്‍ വിച്ചൂനെ കണ്ടില്ല., അത് കൊണ്ട് തന്നെ അപ്പു ഡോറടച്ച് ഡ്രസ്സെല്ലാം മാറ്റാന്‍ നിന്നു കമ്മലും മാലയും അഴിച്ച് ഷെല്‍ഫില്‍ വെച്ചു മുടി പൊക്കികെട്ടി സാരി തോളില്‍ നിന്ന് പിന്നഴിച്ച് താഴെയിട്ടു സാരിയുടെ ഞെറി അരയില്‍ നിന്ന് താഴേക്കിട്ടതും രണ്ട് കൈകള്‍ അപ്പൂന്‍റെ ഇടുപ്പില്‍ ചുറ്റി അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങിയതും അപ്പൂന്‍റെ കഴുത്തില്‍ ചുടുനിശ്വാസം തട്ടി അപ്പൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു വിച്ചൂന്‍റെ ദന്തങ്ങള്‍ അപ്പൂന്‍റെ പിന്‍കഴുത്തില്‍ അമര്‍ന്നു ''ശ്ശ്..,, അപ്പു വേദന കൊണ്ട് എരിവ് വലിച്ചു കടിച്ചിടത്ത് വിച്ചു മെല്ലെ ചുണ്ട് പതിപ്പിച്ചു അപ്പൂന്‍റെ അധരത്തിലൊരു പുഞ്ചിരി വിടര്‍ന്നു വിച്ചു അപ്പൂനെ തിരിച്ച് നിര്‍ത്തി അപ്പു നാണം കാരണം മുഖം ഉയര്‍ത്തിയതെയില്ല വിച്ചു അപ്പൂന്‍റെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി അമര്‍ത്തിയടച്ച അപ്പൂന്‍റെ കണ്ണുകളില്‍ ഒാരോ ചുടു ചുംബനം നല്‍കി അപ്പു മെല്ലെ മിഴികള്‍ തുറന്നതും രണ്ട് പേരുടെ കണ്ണുകള്‍ തമ്മിലും കോര്‍ത്തു വിട്ടുമാറാന്‍ ആകാത്ത വിതം രണ്ട് പേരും പ്രണയകടലില്‍ മുങ്ങിപോയി

മുഖങ്ങള്‍ തമ്മിലുള്ള അകലം കുറയുന്നതിനനുസരിച്ച് രണ്ട് പേരുടെ ഹൃദയമിടിപ്പും കൂടി കൊണ്ടിരുന്നു വിച്ചൂന്‍റെ ചുണ്ട് അപ്പൂന്‍റെ അധരങ്ങളുമായി ബന്ധിച്ചതും അപ്പു ഒന്ന് ഉയര്‍ന്ന് പൊങ്ങി വിച്ചൂന്‍റെ ഷോള്‍ഡറില്‍ പിടിമുറുക്കി മിഴികള്‍ അമര്‍ത്തി അടച്ചു ചുണ്ടുകള്‍ തമ്മില്‍ ആഴത്തില്‍ കോര്‍ത്ത് കൊണ്ടിരുന്നു അപ്പൂന്‍റെ അധരത്തില്‍ വിച്ചൂന്‍റെ ദന്തങ്ങങ്ങള്‍ മുറിവേല്‍പ്പിച്ചു ചുണ്ട് മുറിഞ്ഞ് രക്തം വന്നിട്ടും രണ്ട്പേരിലും ചുംബന ചൂട് കൂടിയതേയൊള്ളു വിച്ചു വീണ്ടുംആവേശത്തോടെ അപ്പൂന്‍റെ ചുണ്ടിനെ വായ്ക്കുള്ളിലാക്കി അതിനെ നുണഞ്ഞ് കൊണ്ടിരുന്നു നാവുകള്‍ തമ്മില്‍ കെട്ടിപിടഞ്ഞതും ശ്വാസം വിലക്കി രണ്ട് പേരും കിതപ്പോടെ വിട്ട് നിന്നു വിച്ചു അപ്പൂനെ നോക്കി അഴിഞ്ഞാടിയ സാരിയും പാറിപറക്കുന്ന മുടിയും ഉയര്‍ന്ന് പൊങ്ങുന്ന നെഞ്ചിടവും കണ്ട് വിച്ചു അപ്പൂനെ കോരിയെടുത്ത് ബെഡില്‍ കിടത്തി ശരീരത്തില്‍ നിന്നും ഒാരോ വസ്ത്രങ്ങളും കൊഴിഞ്ഞ് വീണപ്പോള്‍ അപ്പൂന് മനസ്സിലായി വീണ്ടുമൊരു സംഗമത്തിനുള്ള സമയമായെന്ന് അപ്പൂന്‍റെ മുഖത്ത് നാണത്തിന്‍റെ ചുവപ്പ് രാശി വീണു

വിച്ചു ആവേശത്തോടെ അപ്പുവിന്‍റെ നഗ്നമേനിയില്‍ ചുംബിച്ചു അവളെ ഒാരോ അണുവിലും വിച്ചൂന്‍റെ ചുണ്ടും പല്ലുകളും നാവും ഒാടിനടന്നു പുക്കിള്‍ചുഴിയില്‍ വിച്ചൂന്‍റെ ദന്തങ്ങള്‍ ആഴ്ന്നിറങ്ങിയതും അപ്പു സഹിക്കവയ്യാതെ വിച്ചൂനെ ചുറ്റിപിടിച്ചു വീണ്ടും പുറത്തെ വേനല്‍ മഴയെ സാക്ഷിയാക്കി വിച്ചു അപ്പുവില്‍ ഒരു ചെറുനോവോടെ ആഴ്ന്നിറങ്ങി ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ കിതപ്പോടെ വിച്ചു അപ്പുവിന്‍റെ മാറില്‍ തളര്‍ന്ന് വീണു അപ്പു വിച്ചുവിനെ ചുറ്റിപിടിച്ച് ഒരു കൈ കൊണ്ട് വിച്ചുവിന്‍റെ മുടിയില്‍ തഴുകി വിച്ചു അറിയാതെ തന്നെ അപ്പുവിന്‍റെ വിരിമാറില്‍ മയങ്ങിപോയി കുറച്ച് സമയത്തിന് ശേഷം അപ്പു വിച്ചൂന്‍റെ തല തന്‍റെ നെഞ്ചില്‍ നിന്ന് മാറ്റി തലയിണയില്‍ വെച്ച് ഒരു ബ്ലാങ്കറ്റ് കൊണ്ട് ശരീരം പുതച്ച് കൊടുത്തു മുടി വാരിചുറ്റി അപ്പു ഒരു ടോപും പാന്‍റും എടുത്ത് ഫ്രഷാകാന്‍ പോയി ഫ്രഷായി വന്ന് ബുക്കെടുത്ത് എക്സാമിന് പഠിക്കാനുള്ള പോയിന്‍റുകള്‍ നോട്ട് ചെയ്ത് വെച്ച് പഠിക്കാന്‍ തുടങ്ങി ഒരുവിധം പഠിച്ച് സമയം നോക്കുമ്പോള്‍ രണ്ട്മണി ആകാറായിട്ടുണ്ട് അപ്പു വേഗം വിച്ചൂനെ തട്ടിവിളിച്ചു

''വിച്ചേട്ടാ..,,എണീറ്റെ.,ഭക്ഷണം കഴിക്കണ്ടേ..,, അപ്പു കുലുക്കി വിളിച്ചതും വിച്ചു മടിയോടെ തിരിഞ്ഞ് കിടന്നു അപ്പു ശക്തിയില്‍ വിച്ചൂനെ നേരെ കിടത്തി ''എന്താടീ അപ്പൂ നിനക്ക് വേണ്ടത്., ഒന്ന് കിടക്കട്ടെ ഭയങ്കര ക്ഷീണം., ''അയ്യോടാ എന്താ ഇത്ര ക്ഷീണം., എന്നിട്ട് എനിക്കൊരു ക്ഷീണവും തോന്നുന്നില്ലല്ലോ., അപ്പു ബെഡിലിരുന്നു ''അതിന് പണിയെടുത്തെത് മുയുവന്‍ ഞാനല്ലെ., വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി ''ഒന്ന് പോ വിച്ചേട്ടാ., ക്ഷീണൊക്കെ മാറണമെല്ലില്‍ വാ ഫുഡ് കഴിക്കാം..,, അപ്പു വിച്ചൂനെ പിടിച്ചെണീപ്പാക്കാന്‍ നിന്നതും വിച്ചു അപ്പൂനെ പിടിച്ച് വലിച്ച് മേലേക്കിട്ടു ''നല്ല വിശപ്പ് ഒന്നും കൂടെ കഴിച്ചോട്ടെ..,, വിച്ചു ചുണ്ട് കടിച്ച് കള്ളച്ചിരിയോടെ ഇങ്ങനെ പറഞ്ഞതും അപ്പു വിച്ചൂനെ നോക്കി കണ്ണുരുട്ടി വേഗം എണീറ്റ് നിന്നു ''മതി വഷളത്തരം പറഞ്ഞത്., അഞ്ച് മിനിറ്റ് സമയം തരും അപ്പോയേക്കും കഴിക്കാന്‍ വന്നേക്കണം.,, അപ്പു വിച്ചൂനെ ഒന്ന് നോക്കി താഴേക്ക് പോയി അപ്പു താഴെ എത്തിയപ്പോയേക്കും അമ്മ ടേബിളില്‍ എല്ലാം കൊണ്ട് വെച്ചിരുന്നു ''അമ്മാ അച്ഛന്‍ കഴിക്കാന്‍ വന്നില്ലെ., ''ഇല്ല അപ്പൂ..,,ഇന്ന് വരാന്‍ വൈകും എന്ന് പറഞ്ഞിരുന്നു., നീ കല്ലൂനേം വിച്ചൂനേം വിളിച്ച് വാ..,, ''ശെരിയമ്മെ.,അല്ല വിനു എന്തേ..,,

''ഞാനിതാ എത്തി., വിനു പുറത്ത് നിന്ന് ഒാടിവന്ന് ചെയര്‍ വലിച്ചിട്ടിരുന്നു ''ഹൈവ ഫ്രൈഡ് റൈസും ചിക്കന്‍ ചില്ലിം., പൊളിച്ച്., അമ്മ ഉയിരാണ്.,, വിനു പ്ലേറ്റെടുത്ത് കഴിക്കാന്‍ തുടങ്ങി ''ഇതൊക്കെ ഉണ്ടാക്കുമ്പോ ഉയിര്., ഉണക്കമീനും ചമ്മന്തിം ഉണ്ടാക്കിയാ ഉലക്കിം.,, ''മമ്മി.,അങ്ങനെ പറയരുത്., ഞാന്‍ നിങ്ങളെ പൊന്നോമന പുത്രനല്ലെ., വിനു അമ്മയെ നോക്കിയൊന്ന് ഇളിച്ചു '''പൊന്നോമന പുത്രന്‍ അമ്മേടെ വായില്‍ നിന്ന് വല്ലോം കേള്‍ക്കണ്ടേല് വേഗം ഇരുന്ന് കഴിക്കാന്‍ നോക്ക്., അമ്മ ഇങ്ങനെ പറഞ്ഞതും അപ്പു വിനുനെ കളിയാക്കി ചിരിച്ചു ഇതിന് വിനു അപ്പൂനെ നോക്കി കൊഞ്ഞനം കുത്തി അപ്പു കല്ലൂനേയും വിച്ചൂനേയും വിളിക്കാനായി സ്റ്റെയറ് കയറാന്‍ നിന്നതും കല്ലു ഇറങ്ങി വന്ന് ചെയറില്‍ ഇരുന്നു മുഖത്ത് തീരെ തെളിച്ചമില്ല വിച്ചുവും വന്നതും എല്ലാരുംകൂടെ കഴിക്കാന്‍ ഇരുന്നു അപ്പു കല്ലൂനെ ഇടംകണ്ണിട്ട് നോക്കി ആള് എന്തോ ചിന്തയിലാണ് അപ്പൂന് കല്ലൂന്‍റെ മുഖം കണ്ടിട്ട് എന്തോ പന്തിക്കേട് തോന്നി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.,

പറയാന്‍ പറ്റില്ല ഇന്നത്തെ പ്ലാന്‍ പാളിപോയോണ്ട് ഇനി അടുത്ത പ്ലാന്‍ ആലോചിക്കാണോ എന്തോ..,, അപ്പു ഒാരോന്ന് ആലോചിച്ച് നിന്നതും ആരോ തലക്കിട്ട് കൊട്ടി അപ്പു തലഉഴിഞ്ഞ് നോക്കിയപ്പോ വിച്ചു അപ്പു അവനെ നോക്കി കണ്ണുരുട്ടി ''ഡീ പെണ്ണേ കളം വരച്ച് കളിക്കാതെ ഫുഡ് കഴിക്കെടീ..,, വിച്ചു പറഞ്ഞതും അവനിട്ട് കൊഞ്ഞനം കുത്തി അപ്പു എല്ലാം മറന്ന് ആസ്വദിച്ച് കഴിക്കാന്‍ തുടങ്ങി എല്ലാവരും ഭക്ഷണം കഴിച്ച് അവനവന്‍റെ റൂമില്‍ പോയി അപ്പു പാത്രമെല്ലാം കഴുകി വെച്ച് അമ്മയുടെ കൂടെ കുറച്ച് സമയം പുറത്തെ സ്റ്റെപ്പിലിരുന്ന് സംസാരിച്ചിരുന്നു ഒരു കാറ്റടിച്ചതും അപ്പു പുളിമരത്തിന്‍റെ ചോട്ടിലേക്കോടി താഴെ കിടന്ന പുളിയെല്ലാം പൊറുക്കിയെടുത്ത് അത് നുണഞ്ഞോണ്ട് അകത്തേക്ക് കയറി ''എന്നാ പോയി പഠിച്ചോ നാളെ പരീക്ഷ ഉള്ളതല്ലെ.,,

അമ്മ പറഞ്ഞതും അപ്പു പുളിയും നുണഞ്ഞ് സ്റ്റെയര്‍ കയറി റൂമിലേക്ക് കയറാന്‍ നിന്നു അതോ ഒരു ഉള്‍പ്രേരണയില്‍ അപ്പു കല്ലൂന്‍റെ റൂമിന് അടുത്തേക്ക് നടന്നു റൂമിന് പുറതെത്തിയതും അടക്കി പിടിച്ച സംസാരം കേട്ട് അപ്പു ചാരിയ വാതില്‍ മെല്ലെ തുറന്നു ഉള്ളിലെ കാഴ്ച്ച കണ്ട് ഭൂമിപിളര്‍ന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് അപ്പൂന് തോന്നി ''വിച്ചുവും കല്ലുവും കെട്ടിപിടിച്ച് നില്‍ക്കുന്നു..,, തളര്‍ന്ന് വീഴാന്‍ പോയ അപ്പു ദേഷ്യത്തോടെ അവര്‍ക്ക് നേരെ ഒാടിയടുത്ത് ഒരു ഭാര്യയുടെ അധികാരത്തോടെ കല്ലൂനെ വലിച്ച് മുഖം നോക്കി ഒന്ന് പൊട്ടിച്ചു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story