വിനയാർപ്പണം: ഭാഗം 53

vinayarpanam

എഴുത്തുകാരി: ഷംസിയ ഫൈസൽ

''രോഹിത്തേട്ടാ എന്ത് പണിയാ ഈ കാണിച്ചെ., പുറത്തേക്ക് നിന്നേ..,,ഹാ വേഗം..,, കല്ലൂന്‍റെ മനസ്സിലൂടെ പേടി നീങ്ങി കൊണ്ടിരുന്നു കല്ലു ഒരു കൈ കൊണ്ട് രോഹിത്തിനെ പുറത്തേക്ക് തള്ളിയെങ്കിലും അവന്‍ കല്ലൂനെ ഇടത് കൈ കൊണ്ട് ചുറ്റി പിടിച്ച് വലത് കൈയ്യിന്‍റെ ചൂണ്ട് വിരല്‍ കല്ലൂന്‍റെ ചുണ്ടില്‍ വെച്ച് മിണ്ടെല്ലെന്ന് പറഞ്ഞു കല്ലു പേടിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി ഉമിനീരിറക്കി ''രോഹിത്ത് എന്താ നിന്‍റെ ഉദ്ദേശം..,, രക്ഷയില്ലെന്ന് കണ്ട കല്ലു പേടി മറച്ച് വെച്ചു ''ഇതെന്താ കല്ലൂ നിന്‍റെ ടോണിനൊരു മാറ്റം., നിനക്കെന്നെ വിശ്വാസം ഇല്ലെ..,, രോഹിത്ത് കല്ലൂന്‍റെ മുഖത്തേക്ക് വീണ മുടികല്‍ ഒതുക്കി വെച്ചു ''ഈ നിമിഷം വരെ നിന്നെ വിശ്വാസാണ്., ബട്ട് നീ ഇപ്പോ കാണിച്ച് കൂട്ടുന്നത് എന്താ., ഞാന്‍ ഡ്രസ്സ് മാറ്റി കൊണ്ടിരിക്കുന്നിടത്തേക്ക് നീ വരേണ്ട ആവിശ്യം ഇല്ല., രോഹിത്തേട്ടന്‍ പുറത്ത് പോ..,,

കല്ലു ഒന്നൂടെ തന്‍റെ മാറ് മറയും വിതം ടീഷര്‍ട്ട് പിടിച്ചു ''എന്താ കല്ലൂ ഇത് വര്‍ഷങ്ങളായി നമ്മള്‍ മനസ്സ് കൊണ്ട് ഒന്നായവരാ., ദാ ഇപ്പോ ഇവിടെ നമ്മള്‍ മാത്രേ ഒള്ളൂ..,, നമുക്കെന്തോണ്ട് തിരിച്ച് ചിന്തിച്ചൂടാ..,,, രോഹിത്ത് കല്ലൂന്‍റെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു ''രോഹിത്തേട്ടന്‍ പറഞ്ഞ് വരുന്നതെന്താന്ന് എനിക്ക് മനസ്സിലായികുന്നില്ല., ആദ്യം ഏട്ടന്‍ പുറത്ത് പോ ഞാന്‍ ഡ്രസ്സ് മാറീട്ട് പുറത്തേക്ക് വരാം..,, കല്ലു തന്‍റെ മേലിലുള്ള രോഹിത്തിന്‍റെ പിടി അഴിക്കാന്‍ നോക്കി ''ഹാ അടങ്ങി നില്‍ക്ക് കല്ലൂ..,, ഞാന്‍ പറയുന്നതൊന്ന് നീ കേള്‍ക്ക്..,, രോഹിത്ത് കല്ലൂനെ രണ്ട് കൈ കൊണ്ടും ഇറുകെ കെട്ടിപിടിച്ചു ''രോഹിത്തേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട്., എന്നെ വിടുന്നതാണ് തനിക്ക് നല്ലത്., കല്ലു ദേഷ്യത്തോടെ പറഞ്ഞു ''നീ ഇത് എന്തിനാ കല്ലൂ ദേഷ്യപ്പെടുന്നത്., നമ്മള്‍ ആദ്യായിട്ടൊന്നും അല്ലല്ലോ ഈ കിസ്സിങും ഹങ്കിംങും., രോഹിത്ത് കല്ലൂനെ നോക്കി കണ്ണിറുക്കി ''നമ്മക്കിടയില്‍ ജെസ്റ്റ് കിസ്സിംങും ഹങ്കിങും മാത്രമാ നടന്നിട്ടുള്ളത്., ബട്ട് ഇപ്പോയത്തെ നിന്‍റെ മുഖം കണ്ടിട്ട് എനിക്കെന്തോ പേടിയാകുന്നു.,

ഞാനീ ഡ്രസ്സ് ചേഞ്ച് ചെയ്യുന്ന സമയം നീ റൂമിലേക്ക് വന്നത് തന്നെ ശരിയായില്ല., ''അതെന്താടാ അങ്ങനെ പറയുന്നെ., നിന്‍റേതെല്ലാം എനിക്കുള്ളതല്ലെ., രോഹിത്തൊന്ന് കല്ലൂന്‍റെ കഴുത്തില്‍ ഊതിയതും കല്ലു കഴുത്ത് വെട്ടിച്ചു ''അതെല്ലാം കല്ല്യാണം കഴിഞ്ഞിട്ട്., ''ഹോ അപ്പോ നിനക്ക് എന്നെ വിശ്വാസം ഇല്ല., മനസ്സ് കൊണ്ട് എന്നോ നമ്മള്‍ കല്ല്യാണം കഴിച്ചതാ., ഇനി നാട്ടുക്കാരെ ബോധിപ്പിക്കാന്‍ ഒരു മഞ്ഞചരട് അതേ വേണ്ടൂ..,, രോഹിത്ത് ഇത്രയും പറഞ്ഞ് കല്ലൂന്‍റെ നെറ്റിയില്‍ ചുംബിച്ചു ''മതി ഇനി നീ പുറത്ത് പോ., ''ഹാ ഒരു കിസ്സ് എനിക്കും കൂടി താ ഡീ., രോഹിത്ത് പറഞ്ഞതും കല്ലു വേഗം അവന്‍റെ കവിളില്‍ ഒന്ന് ചുണ്ട് ചേര്‍ത്ത് ''കിസ്സ് കിട്ടിയല്ലോ ഇനി രോഹിത്തേട്ടന്‍ റൂമിന് പുറത്ത് പോ., ഞാനങ്ങോട്ട് വരാം..,, ''പോകാന്നെ., നീ ആദ്യം ദാ ഇവിടെരു സ്വീറ്റായിട്ടൊരു കിസ്സും കൂടി താ.,, രോഹിത്ത് ചുണ്ടില്‍ തൊട്ട് പറഞ്ഞു ''രോഹിത്തേട്ടാ..,,എനിക്ക് ദേഷ്യം വരുന്നുണ്ട്., പുറത്ത് പോകാന്‍ പറഞ്ഞാല്‍ മനസ്സിലാകൂലെ., ഇനിയും എന്നെ ദേഷ്യം പിടിപ്പിക്കാതെ പോകാന്‍ നോക്ക്..,

കല്ലൂ ദേഷ്യത്തോടെ പല്ല് കടിച്ചു '''ആ..ഹ ഇത്രക്ക് ദേഷ്യോ., എന്നാ ഇതൊന്ന് കുറക്കാന്‍ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ..,, രോഹിത്ത് ഇതും പറഞ്ഞ് കല്ലൂന്‍റെ ചുണ്ട് തന്‍റെ അധരമായി ബന്ധിപ്പിച്ചു കണ്ണ് തള്ളിയ കല്ലു കുതറാന്‍ നോക്കിയെങ്കിലും രോഹിത്തവളെ കൂടുതല്‍ ഇറുകെ പുണര്‍ന്നു കല്ലു ടീഷര്‍ട്ടിലുള്ള പിടിവിട്ടതും അത് മാറില്‍ നിന്ന് ഊര്‍ന്ന് താഴെ വീണു ചുംബന ചൂട് കല്ലൂന്‍റെ ശരീരത്തെ കീഴടക്കി കല്ലു കണ്ണടച്ച് രോഹിത്തിനോട് ചേര്‍ന്ന് നിന്ന് തന്‍റെ കൈ രോഹിതിന്‍റെ മുടിയില്‍ കോര്‍ത്ത് വലിച്ചു രണ്ട് പേരും മത്സരിച്ച് പരസ്പരം ചുംബിച്ച് കൊണ്ടിരുന്നു കല്ലൂന്‍റെ ചുണ്ട് രക്തം പൊടിഞ്ഞതും കല്ലു വിട്ട് നില്‍ക്കാന്‍ നോക്കി എന്നാല്‍ രോഹിത്ത് കല്ലൂന്‍റെ ചുണ്ട്കളെ വീണ്ടും വീണ്ടും നുണഞ്ഞ് കൊണ്ടിരുന്നു ശ്വാസം വിലങ്ങിയതും രണ്ട് പേരും കിതച്ച് മാറി നിന്നു ചുമരില്‍ ചാരി നിന്ന് കിതപ്പ് അടക്കാന്‍ ശ്രമിക്കുന്ന കല്ലൂനെ രോഹിത്ത് കണ്ണെടുക്കാതെ നോക്കി നിന്നു

രോഹിത്തിന്‍റെ നോട്ടം കണ്ട് കല്ലു നാണത്തോടെ തലതാഴ്ത്തി അപ്പോയാണ് കല്ലു ടീഷര്‍ട്ട് ഇല്ലാത്ത സത്യം മനസ്സിലാക്കിയത് കല്ലു വേഗം മാറ്പൊത്തി തിരിഞ്ഞ് നിന്നു ഇത് കണ്ട് രോഹിത്ത് പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു ''രോഹിത്തേട്ടാ..,,പ്ലീസ് ഇതൊന്നും ശരിയല്ല., കല്ലു അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രോഹിത്ത് അതൊന്നും ശ്രദ്ധിക്കാതെ കല്ലൂന്‍റെ നഗ്നമായ വയറില്‍ കൈ കൊണ്ട് കുസൃതി കാണിച്ച് അവളെ കഴുത്തില്‍ ചുംബിച്ച് കൊണ്ടിരുന്നു രോഹിത്തിന്‍റെ ചുണ്ടുകള്‍ അവളെ നഗ്നമായി കഴുത്തിലും പുറത്തും ഇക്കിളി കൂട്ടി കൊണ്ടിരുന്നു കല്ലൂനെ തിരിച്ച് നിര്‍ത്തിയതും രോഹിത്തിന്‍റെ നോട്ടം കണ്ട് കല്ലു അവനെ ഇറുകെ പുണര്‍ന്നു ഇത് കണ്ട് രോഹിത്ത് അവളെ തന്നോടടര്‍ത്തി മാറ്റി വീണ്ടും അവളെ അധരങ്ങളെ സ്വന്തമാക്കി കല്ലൂന്‍റെ മാറിലും വയറിലും അവന്‍റെ കൈകള്‍ ഒാടിനടന്നു രണ്ട് പേരുടേയും ശരീര ചൂട് പിടിച്ചതും രോഹിത്ത് അവളെ കോരിയെടുത്ത് ബെഡില്‍ കിടത്തി അവളെ മേലില്‍ അമര്‍ന്നു രണ്ട് പേരുടേയും വസ്ത്രങ്ങള്‍ അടര്‍ന്ന് മാറി ശരീരങ്ങള്‍ തമ്മില്‍ നൂല്‍ബന്ധം പോലും ഇല്ലാതെ ഒന്നായി കല്ലുവിനൊരു ചെറുനോവ് നല്‍കി രോഹിത്ത് അവളിലേക്ക് ആഴ്ന്നിറങ്ങി •••••••••••••••••••••••••••••••••••••••

''രോഹിത്തേട്ടാ..,,, ''മ്ഹ്..,, ''രോഹിത്തേട്ടാ..,, ''എന്താടീ കല്ലൂ.,, ''നമ്മളീ ചെയ്തത് ശരിയാണെന്ന് ഏട്ടന് തോന്നുന്നുണ്ടോ.,, കല്ലു രോഹിത്തിന്‍റെ നഗ്നമായ നെഞ്ചില്‍ കിടന്നോണ്ട് ചോദിച്ചു ''എനിക്ക് തെറ്റായി ഒന്നും തോന്നുന്നില്ല., രോഹിത്ത് അലസമായി പറഞ്ഞു ''എനിക്കെന്തോ പേടി തോന്നാ..,, കല്ലു അവന്‍റെ നെഞ്ചില്‍ മുഖംപൂഴ്ത്തി ''എന്തിന് പേടിക്കണം.,നിന്നെ എന്തായാലും ഞാന്‍ കെട്ടും., കല്ല്യാണത്തിന് മുമ്പ് ശരീരം കൊണ്ട് ഒന്നാകുന്നത് ഇന്നത്തെക്കാലത്ത് അത്ര തെറ്റൊന്നും അല്ല., ''അല്ലായിരിക്കാം.,ബട്ട് ഏട്ടന്‍റെ വീട്ടുക്കാര്‍ നമ്മുടെ കല്ല്യാണത്തിന് സമ്മതിക്കോ., രോഹിത്തേട്ടന്‍റെ കല്ല്യാണം മുറപ്പെണ്ണായി ഉറപ്പിച്ചതല്ലെ.,, കല്ലു പേടിയോടെ അവനെ നോക്കി ''അവളോട് പോകാന്‍ പറ., ആരും സമ്മതിച്ചില്ലെങ്കില്‍ നമ്മുക്കങ് ഒളിച്ചോടാടീ.., ഒാക്കെ..,, ''ഡബിള്‍ ഒക്കെ..,, രണ്ട് പേരും പൂര്‍ണ്ണ സമ്മതത്തോടെയും സന്തോഷത്തോടെയും വീണ്ടും ഒന്നായി ••••••••••••••••••••••••••••••••••••••••••

'''ച്ഛെ..,,,കല്ലൂന് തീരെ ബുദ്ധിയില്ലെ., അവള് ഒരിക്കലും കല്ല്യാണത്തിന് മുന്നെ ശരീരം അവന് വേണ്ടി കൊടുക്കാന്‍ പാടില്ലായിരുന്നു..,, അപ്പൂന് കേട്ടതൊന്നും വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ''ശരിയാലെ അപ്പൂ..,, എനികൊക്കെ കല്ല്യാണം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷാണ് ഒന്ന് സ്പര്‍ശിക്കാന്‍ പോലും കിട്ടിയത്., വിച്ചു അപ്പൂനെ നോക്കി കണ്ണിറുക്കി '''അയ്യടാ നിങ്ങള്‍ സ്പര്‍ശനൊക്കെ കല്ല്യാണം കഴിഞ്ഞ ഉടനെ തുടങ്ങീണ്. പിന്നെ ഒരു ജീവിതം തുടങ്ങുമ്പോ കുറച്ച് സമയം എടുത്തൊക്കെ വേണം എന്തും സ്റ്റാര്‍ട്ട് ചെയ്യാന്‍., അതല്ലെ വിച്ചേട്ടനെ ഞാന്‍ കുറച്ച് വൈറ്റ് ചെയ്യിച്ചെ.,, '''അവളെ ഒരു ഒലക്ക., മനുഷ്യന്‍ ബിരീയാണി ഇപ്പോ കിട്ടും ഇപ്പോ കിട്ടും എന്ന് കരുതി എത്രക്കാലം പട്ടിണി കിടന്നെന്നോ.,, ''അതോണ്ട് നല്ല ടേസ്റ്റുള്ള ബിരിയാണി കിട്ടിയില്ലെ., അപ്പു കണ്ണിറുക്കി ''ശരിയാ ഒന്നൂടെ കഴിച്ചോട്ടോ..,, വിച്ചു അപ്പൂന്‍റെ കൈപിടിച്ച് വലിച്ചു ''പ്ഫ മാറങ്ങോട്ട്.,എന്താ പൂതി., മര്യാദക്ക് ബാക്കി പറഞ്ഞോ., അല്ലാണ്ട് മോന്‍ ഒന്നും പ്രതീക്ഷിക്കേണ്ട., ''ഹാ എവിടെ നമ്മള്‍ നിര്‍ത്തിയെ., അങ്ങനെ കല്ലുവും രോഹിത്തും റൂമില് റൊമാന്‍സിക്കുമ്പോയാണ് ഒരു സംഭവം ഉണ്ടായത്,, ''എന്താണ് വിച്ചേട്ടാ വേഗം പറ..,, അപ്പു തിടുക്കം കൂട്ടി ''കല്ലൂന്‍റെ അച്ഛനും അമ്മയും പെട്ടന്ന് അങ്ങോട്ട് കയറി വന്നു..,, '''ദൈവമേ...,,, അപ്പു തലക്ക് കൈ കൊടുത്ത് താഴെ ഇരുന്നു .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story