വിശ്വാമിത്രം: ഭാഗം 53

viswamithram

എഴുത്തുകാരി: നിലാവ്‌

കുറച്ച് നേരം ആയിട്ടും മിത്രയെയും കുട്ടൂസിനെയും കാണുന്നില്ല എന്ന് കണ്ടതും എന്തോ ഒരു ഭയം വിശ്വയുടെ ഉള്ളിൽ ഉടലെടുത്തു.... ശ്ശെ ഒന്ന് കണ്ണ് തെറ്റിയപ്പോഴേക്കും എവിടെ പോയി എന്തോ.... ഇനി അവൾക്ക് പറ്റാത്തത് ആയി എന്തെങ്കിലും ഉണ്ടായോ എന്തോ... അങ്ങനെ ആണേൽ ഇറങ്ങിപ്പോവും എന്നല്ലേ പറഞ്ഞെ.. ഇവളെ കൊണ്ട്... ഒരുവിധം എല്ലാവരും ഹോട്ടലിൽ നിന്ന് പോയിത്തുടങ്ങിയിരുന്നു.... വിശ്വ പുറത്തേക്ക് പോയി കാറിലും ഗാർഡനിലും ഒക്കെ തിരഞ്ഞു നോക്കി.... മിത്ര ഫോൺ എടുത്തിട്ടില്ലാത്തത് കൊണ്ട് വിളിച്ചിട്ട് കാര്യം ഇല്ലെന്ന് വിശ്വക്കറിയാമായിരുന്നു..... Sir... ഇത്‌ സാറിന്റെ.... നിരാശയോടെ സോഫയിലേക്കിരുന്നതും ഒരാൾ അടുത്തേക്ക് വന്ന് കൊണ്ട് വിളിച്ചു... അലറി കരയുന്ന കുട്ടൂസിന്റെ സൗണ്ട് ചെവിയിലേക്ക് കേട്ടതും വിശ്വ ചാടി എണീറ്റ് അവനെ നോക്കി... വാഷ് റൂമിന്റെ അവിടെ പേടിച്ചു കരഞ്ഞു നിൽക്കുവായിരുന്നു...

കുഞ്ഞിനെ വിശ്വക്ക് കൊടുക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.. താങ്ക്സ്... അത്രയും താഴ്മയോടെ വിശ്വ പറഞ്ഞു.. ഇല്ലെടാ.. സാരല്ല പോട്ടെ മണിക്ക് അടി കൊടുക്കണം ട്ടോ... കുഞ്ഞിനെ ഒറ്റക്കിട്ട് മണി പോയോ.. ഏഹ്.... കുട്ടൂസിനെ തോളിലേക്ക് കിടത്തി കൊണ്ട് വിശ്വ ആശ്വസിപ്പിച്ചു... എന്നാൽ കുട്ടൂസ് തോളിൽ കിടക്കാതെ വിശ്വയെ നോക്കി എങ്ങി എങ്ങി കരഞ്ഞു... എന്തെ ഉറക്കം വരുന്നുണ്ടോ... അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവാതെ വിശ്വ ചോദിച്ചു.. മ... ന്യേ.... ങ്ങീ ങ്ങീ.... എങ്ങനെ പറയണമെന്നറിയാതെ വാഷ് റൂമിന്റെ ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് കുട്ടൂസ് കരഞ്ഞു.... മണി അവിടെ ഉണ്ടോ... നമുക്ക് എന്നാൽ കയ്യോടെ പിടിച്ചു അടിക്കാം... കുട്ടൂസിനേം കൊണ്ട് വേഗത്തിൽ വിശ്വ വാഷ് റൂമിലേക്ക് നടന്നു..... എവിടെ ഇവിടെ ഒന്നും ഇല്ലല്ലോ... നാലുപുറം നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു... മന്യേ.... മന്യേ... വിശ്വയുടെ കയ്യിൽ നിന്നും കുതറി ഇറങ്ങി കൊണ്ട് കുണുങ്ങി അവൻ വേറൊരു സൈഡിലേക്ക് ഓടി... എന്താണെന്നറിയാൻ വേഗത്തിൽ വിശ്വയും പിന്നാലെ നടന്നു... ചൊ... തൂ... റ്റാ.... കരഞ്ഞു കൊണ്ട് വിശ്വയുടെ കാലിൽ മാധു ചുറ്റി പിടിച്ചു... അതേ സമയം മുന്നിലെ കാഴ്ച കണ്ട് തറഞ്ഞു നിൽക്കുവായിരുന്നു വിശ്വ.... ✨️✨️✨️✨️✨️✨️

മിത്രയെ പിടിച്ചു വെച്ച് ഉപദ്രവിക്കാൻ ശ്രമിക്കുവാണ് ദർശൻ.... പരമാവധി മിത്ര അവനെ തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ട്... പതിയെ ദർശൻ അവന്റെ മുഖം മിത്രയുടെ കഴുത്തിലേക്കടുപ്പിച്ചു..... ഊക്കോടെ അവനെ തള്ളി മാറ്റി മിത്ര അവന്റെ കയ്യിൽ കേറി കടിച്ചു.... വാ.. ച്..... കുട്ടൂസ് തലപൊക്കി വിശ്വയെ നോക്കി പറഞ്ഞു... അപ്പോഴാണ് വിശ്വക്ക് തന്നെ വെളിപാട് ഉണ്ടായത്... വിശ്വ ചെന്നടുക്കുന്നതിന് മുന്നേ ദർശൻ മിത്രയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു... ഒന്ന് അനങ്ങാൻ പോലും ആവാതെ മിത്ര അവന്റെ കരവലയത്തിൽ കുടുങ്ങി കിടന്നു... ശക്തിയോടെ ദർശൻ മിത്രയുടെ മേലുള്ള പിടി വിട്ടു നിലത്തേക്ക് തെറിച്ചു വീണതും മിത്ര തലയുയർത്തി മുന്നിൽ നിൽക്കുന്ന വിശ്വയെ നോക്കി.. നിർവികാരത്തോടെയായിരുന്നു മിത്രയുടെ നിൽപ്... ചിലപ്പോൾ കുറച്ച് നേരം കൂടി കഴിഞ്ഞിരുന്നേൽ ഒരു പക്ഷെ.... !!! ഒരാശ്വാസത്തിനായി മിത്ര ചുമരിലേക്ക് ചാരി നിന്നു.... കുട്ടൂസ് എന്ത് ചെയ്യണമെന്നറിയാതെ മിത്രയുടെ അടുത്ത് വന്ന് അവളുടെ ഡ്രെസ്സിൽ പിടുത്തം ഇട്ടു...

അവനെ ഒന്ന് എടുക്കാൻ പോലും ആവാത്ത അവസ്ഥയിൽ ആയിരുന്നു മിത്ര... തന്റെ മുന്നിലിട്ട് ദേഷ്യം തീരുവോളം ദർശനെ അടിക്കുമ്പോൾ ഒന്ന് സന്തോഷിക്കാൻ പോലും ആവാതെ തളർന്നു നിൽക്കുവാണ് മിത്ര ചെയ്തത്... ദേഷ്യം തീർന്നതും ബാത്റൂമിന്റെ സൈഡിൽ ദർശനെ മടക്കി വെച്ച് കുട്ടൂസിനെ എടുത്ത് തോളിലേക്ക് കിടത്തി കൊണ്ട് മിത്രയെ വിശ്വ നോക്കി.... ആശ്വസിപ്പിക്കാൻ ഒരു വാക്ക് പ്രതീക്ഷിച്ച മിത്രയുടെ ആഗ്രഹങ്ങളെ തട്ടി തെറിപ്പിച്ചു അവളുടെ വലത് കയ്യിൽ പിടിച്ചു വിശ്വ മുന്നോട്ട് നടന്നു.... മിത്രയെ അത്രയേറെ വിശ്വയുടെ മൗനം തളർത്തിയിരുന്നു... ഫ്രന്റ്‌ സീറ്റിലേക്ക് അവളെ കേറ്റിയിരുത്തി സീറ്റ് ബെൽറ്റ്‌ ഇട്ട് കൊടുക്കുമ്പോൾ പോലും മിത്രയുടെ കണ്ണ് വിശ്വയുടെ മുഖത്തായിരുന്നു.... ഒരു തവണ പോലും,,, ഒരൊറ്റ തവണ പോലും വിശ്വ അവളുടെ മുഖത്തേക്ക് നോക്കിയില്ല.... കുട്ടൂസിനെയും കൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് വിശ്വ ഇരിക്കുമ്പോൾ അവൻ തളർച്ചയോടെ ഉറങ്ങി കഴിഞ്ഞിരുന്നു... അങ്ങനെ ഉള്ള കാര്യങ്ങൾ ആണല്ലോ നേരത്തെ അവൻ കണ്ണ് കൊണ്ട് കണ്ടത്.... കാർ പാർക്കിങ്ങിലേക്ക് കാർ കയറ്റി ഫ്ലാറ്റിലേക്ക് മിത്രയുടെ കയ്യും പിടിച്ചു വലിച്ചു നടക്കുമ്പോൾ ഒരു കാര്യം മിത്രക്ക് മനസ്സിലായിരുന്നു...

പെണ്ണിന്റെ പരിശുദ്ധി ആണ് ഏറ്റവും വലുതെന്നു.... കുട്ടൂസിനെ ബേബി ബെഡിലേക്ക് കിടത്തി മിത്രയെയും കൊണ്ട് ബാത്റൂമിലേക്ക് കയറി അവളെ ബാത്ത് ടബ്ബിലേക്കിട്ട് വിശ്വ ടാപ് തുറന്നു.... മിത്ര ഒന്നും മനസിലാവാതെ വിശ്വയെ തന്നെ നോക്കിയിരുന്നു... ഹാൻഡ് ഷവർ കയ്യിൽ എടുത്ത് മിത്രയുടെ മേലേക്ക് വിശ്വ സ്പ്രേ ചെയ്തതും അവളുടെ ഫുൾ കണ്ട്രോളും പോയിരുന്നു.... നിങ്ങൾക്കെന്താ വട്ടായോ.... അതിന് മാത്രം അവൻ എന്നെ പീഡിപ്പിച്ചിട്ടൊന്നും ഇല്ല്യാ.. എണീറ്റ് നിൽക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര അലറി..... വിശ്വ അതൊന്നും കേൾക്കാതെ മിത്രയെ വെള്ളത്തിൽ മുക്കി പുറത്തേക്ക് വലിച്ചു നിർത്തി.... Are you ok കുഞ്ഞേ.... മിത്രയുടെ രണ്ട് കവിളിലേക്കും കൈ ചേർത്ത് വെച്ച് മിത്രയുടെ ധാരണകളെ ഒക്കെ തട്ടിത്തെറിപ്പിച്ചു കൊണ്ട് വിശ്വ ചോദിച്ചു.... ഞാൻ പറഞ്ഞതല്ലേ ഒറ്റക്ക് ആക്കല്ലേ എന്ന്... അവനൊന്നു കൊടുക്കാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമമേ ഉള്ളൂ... എന്റെ കുഞ്ഞിനെ അവൻ തള്ളിയിട്ടു... അവസാന വാക്ക് പറയുമ്പോൾ മിത്രയുടെ സൗണ്ട് ഇടറിയിരുന്നു.... It's ok baby girl... എല്ലാം കൂടി ഞാൻ അവന് കൊടുത്തിട്ടുണ്ട്.... അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു... മ്മ്മ്... വിറയ്ക്കുന്ന അധരങ്ങളോടെ മിത്ര മൂളി....

മിത്രയുടെ വിറയ്ക്കുന്ന ചുണ്ടും വെള്ളത്തുള്ളികൾ കഴുത്തിലൂടെ ഒലിച്ചു മാറിലേക്ക് ഒളിക്കുന്നതും പിടക്കുന്ന കണ്ണുകളും വിശ്വയെ വേറെ തലത്തിലേക്ക് എത്തിച്ചു... ഇനിയും നോക്കിയാൽ പിടിച്ചു നിർത്താൻ കഴിയില്ലെന്ന് ഓർത്തു കൊണ്ടാവണം വിശ്വ മിത്രയെയും കൊണ്ട് റൂമിലേക്ക് നടന്നു.... ടവൽ എടുത്ത് മിത്രയുടെ തല തുവർത്തി കൊടുക്കുമ്പോഴും മിത്രയുടെ കണ്ണുകൾ എന്തോ പ്രതീക്ഷിക്കുന്ന പോലെ വിശ്വയെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.... മിത്രയുടെ നോട്ടം താങ്ങാനാവാതെ വിശ്വ ടവൽ മിത്രയുടെ കഴുത്തിലൂടെ ഇട്ട് അവനിലേക്ക് അടുപ്പിച്ചു നിർത്തി... ഞെട്ടലോടെ അവന്റെ നെഞ്ചിൽ തട്ടി മിത്ര നിന്നു.... മിത്രയുടെ ശരീരത്തിലെ തണുപ്പ് അവന്റെ ശരീരത്തിലേക്കും അവന്റെ ശരീരത്തിലെ ചൂട് അവളിലേക്കും പടർന്നു.... തല കുനിച്ചു മിത്രയുടെ നെറുകിൽ ചുംബിച്ചു കൊണ്ട് വിശ്വ അവളുടെ മുഖത്തേക്ക് കണ്ണിമ വെട്ടാതെ നോക്കി... പതിയെ അതവളുടെ ചുണ്ടിലേക്ക് ആയതും വല്ലായ്മയോടെ മിത്ര തല താഴ്ത്തി... ഇനി അങ്ങോട്ട് കട്ട റൊമാൻസ് ആണ്.. വേണ്ടവർ വായിച്ചാൽ മതി അല്ലാത്തവർ skip അടിച്ചോ.. 🤣😌...

കുഞ്ഞു കുട്ടികൾ stay back 🤪..... I Love Making Memories With You... മിത്രയുടെ കാതോരം ചുണ്ട് ചേർത്ത് വിശ്വ പറഞ്ഞതും മിത്ര മനസിലാവാതെ തലയുയർത്തി വിശ്വയെ നോക്കി... (കുട്ടിക്ക് ഇംഗ്ലീഷ് അത്ര വശല്ല്യ തോന്നുന്നു 🙊) പതിയെ വിശ്വയുടെ കൈ മിത്രയുടെ വയറിലും ചുണ്ട് അവളുടെ തോളിലും അമർന്നു... മിത്രയുടെ ശ്വാസഗതിയെ പോലും മാറ്റാൻ ആ ചുംബനത്തിന് കഴിയുമായിരുന്നു... Sto... p.. it.. p..lease.... വിശ്വയുടെ നെഞ്ചിൽ കൈ വെച്ച് വെപ്രാളത്തോടെ മിത്ര പറഞ്ഞു... I can't stop it kunje... എനിക്ക് കഴിയുന്നില്ല... മിത്രയുടെ കവിളിൽ ഒരു കൈ വെച്ച് ചുണ്ട് അവളുടെ കഴുത്തിൽ ചേർത്ത് കൊണ്ടാണ് വിശ്വ പറഞ്ഞത്... വിശ്വയുടെ നിശ്വാസം മിത്രയുടെ കഴുത്തിൽ തട്ടിയത് കൊണ്ടായിരിക്കണം മിത്രക്ക് അവനെ പിടിച്ചു മാറ്റാൻ പറ്റുന്നുണ്ടായിരുന്നില്ല... അത്രയും സമയം അവനോട് ദേഷ്യത്തോടെ പെരുമാറിയ മിത്രയുടെ ഉള്ളിൽ ഈ നിമിഷം ദേഷ്യത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.. ഒരു പുഞ്ചിരിയോടെ വിശ്വ അവളുടെ കഴുത്തിൽ നിന്നും ചുണ്ട് മാറ്റി മിത്രയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു വിട്ടു മാറി.... പതിയെ താലിമാല കടിച്ചെടുത്തു പുറത്തേക്കിട്ട് അവന്റെ പേര് കൊത്തിയ താലിയിൽ അമർത്തി ചുംബിച്ചു... എന്തുകൊണ്ടോ മിത്ര വിശ്വയിൽ നിന്ന് വിട്ടു മാറാൻ ശ്രമിച്ചതും അതിലും ശക്തിയോടെ അവളെ വലിച്ചടുപ്പിച്ചു അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകൾ കൊണ്ട് ബന്ധനത്തിലാക്കി...

വിശ്വയുടെ മൃദുവായ ചുംബനത്തിൽ ലയിച്ചു കൊണ്ട് മിത്ര അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... അവന്റെ ചുംബനത്തിൽ അടിമപ്പെട്ട പോലെ വിശ്വയുടെ ചുംബനം മിത്രയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി... മിത്രയുടെ വിരലുകൾ ചുംബനം പോലെ തിരിച്ചു വിശ്വയിലേക്കും ആഴ്ന്നിറങ്ങി.... ചുണ്ടുകളോടൊപ്പം നാവുകൾ തമ്മിലും ഒരു മത്സരം നടന്നു... ഏറ്റു വാങ്ങിയ ചുംബനങ്ങളെ സാക്ഷിയാക്കി മിത്ര അവനെ തിരിച്ചു ചുംബിക്കാൻ തുടങ്ങി... ചുംബനത്തിനിടയിലും വിശ്വയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.... രണ്ടാളും മത്സരിച്ചു ചുംബിച്ചു കൊണ്ടിരുന്നു... പതിയെ ചെറിയ നോവോടെ മിത്രയുടെ ചുണ്ടിൽ മുറിവ് സൃഷ്ടിച്ചു കൊണ്ട് വിശ്വ പതിയെ ചുണ്ട് മാറ്റി.... It's really very nice... മിത്രയുടെ ചോര പൊടിഞ്ഞ ചുണ്ടിൽ പതിയെ തലോടി കൊണ്ട് വിശ്വ പറഞ്ഞു ..... നാണം ആണോ ഇനി വേറെന്തെങ്കിലും വികാരം ആണോ,, മിത്ര വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..... ഹാച്ചി..... മിത്ര തുമ്മി കൊണ്ട് വിശ്വയെ നോക്കി... I love you manikkutti.... മിത്രയുടെ തോളിൽ കിടക്കുന്ന ടവൽ എടുത്ത് പുറകിലൂടെ അവളുടെ ശരീരം മറക്കത്തക്ക രീതിയിൽ പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു....

അതിനുത്തരമെന്നോണം കാലുകൾ ഉയർത്തി വിശ്വയുടെ തോളിലൂടെ കയ്യിട്ട് അവനോട് ചേർന്ന് നിന്ന് അവന്റെ ചുണ്ടുകളെ അവൾ നുകർന്നു... നാവുകൾ തമ്മിലുള്ള യുദ്ധത്തിനിടയിൽ ശ്വാസത്തിനായി അവർ പൊരുതി... സ്നേഹത്തിലേറെ പ്രേമം നിറഞ്ഞു നിന്ന നിമിഷങ്ങൾ.. ആദ്യ ചുംബനത്തിന്റെ നിർവൃതിയിൽ ആയിരുന്നു രണ്ട് പേരും... (മിത്ര ആദ്യായിട്ട് കൊടുക്കുന്ന ചുംബനം ആണല്ലോ.. 😌...വിശ്വക്ക് ആദ്യായിട്ട് തിരിച്ചു കിട്ടുന്ന ചുംബനം ആണല്ലോ 🙈🙈..ഹെവി ആയിക്കോട്ടേന്ന്... 😎)... ശ്വാസമെടുക്കാൻ വേണ്ടി മിത്ര പതിയെ വിശ്വയുടെ കീഴ്ചുണ്ടിൽ ചുണ്ടുകൾ ചേർത്തു ... പിടിച്ചു നിർത്താൻ കഴിയാതെ വിശ്വയുടെ കൈകൾ മിത്രയുടെ ശരീരത്തിലൂടെ ഓടി നടന്നു.... ചുറ്റി പിടിച്ച ടവ്വലിന്റെ പിടി മിത്രയുടെ കയ്യിൽ എത്തിയതും ഒരു കൈ കൊണ്ട് മിത്രയെ ചേർത്ത് പിടിച്ചു വിശ്വയുടെ മറുകൈ മിത്രയുടെ ഡ്രെസ്സിൽ അമർന്നിരുന്നു.... ചുംബനത്തിന്റെ തീവ്രതയിലും കുതിച്ചുയരുന്ന വികാരത്തിന്റെ പ്രക്ഷോഭത്തിലും മിത്രയുടെ ഡ്രസ്സ്‌ ഓരോന്നായി ഉതിർന്നു വീണു... അവളേം കൊണ്ട് പതിയെ ബെഡിലേക്ക് വിശ്വ നടന്നു.... I cannot hold back anymore.... മിത്രയെ ബെഡിലേക്ക് കിടത്തി കൊണ്ട് വിശ്വ പറഞ്ഞു....

അപ്പോഴും തന്റെ നഗ്നത മറക്കുന്ന ടവ്വലിനെ മിത്ര ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു... വിശ്വ ടവ്വലിൽ പിടി മുറുക്കിയതും മിത്ര ജാള്യതയോടെ വിശ്വയെ നോക്കി... ഒരു ചിരിയോടെ പുതപ്പെടുത്തു രണ്ടാളെയും മൂടി കൊണ്ട് വിശ്വ അവളുടെ മേലേക്ക് അമർന്നു... എ... നിക്ക്..... മിത്ര എന്തോ പറയാൻ വന്നതും നെറ്റി ചുളിച്ചു വിശ്വ മിത്രയെ നോക്കി... അവന്റെ മുഖഭാവം കണ്ടിട്ടാവണം പറയാൻ വന്നത് പറയാതെ കട്ടപ്പല്ലു കാണിച്ചു മിത്ര ചിരിച്ചു.... മിത്ര കളിയാക്കി ചിരിച്ചതാണെന്ന് മനസ്സിലായതും വിശ്വ മിത്രയുടെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു കിടന്നു.... നിങ്ങൾക്കിത്രയും നാണമോ... പൊട്ടിച്ചിരിച്ചു കൊണ്ട് മിത്ര ചോദിച്ചു... ശഹ്‌... പതുക്കെ... തലയുയർത്തി മിത്രയുടെ ചുണ്ടിൽ വിരൽ ചേർത്ത് ബേബി ബെഡിൽ കിടക്കുന്ന മാധുവിലേക്ക് വിശ്വയുടെ കണ്ണ് പോയി... നാവ് കടിച്ചു കൊണ്ട് മിത്ര തലയുയർത്തി ശാന്തമായി ഉറങ്ങുന്ന കുട്ടൂസിനെ നോക്കിയതും കൈ വിട്ടു ടവൽ തെന്നിമാറി.... നഗ്നതയെ കാണിച്ചു മിത്രയുടെ പാതി അനാവൃതമായ മാറിടങ്ങളിലേക്ക് വിശ്വയുടെ കണ്ണ് പതിച്ചു.... വിശ്വയുടെ നോട്ടം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ മിത്രയുടെ ചുണ്ടുകൾ വിറച്ചു.... അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി അവൻ കിടക്കുമ്പോൾ മിത്രയുടെ കൈകൾ വിശ്വയുടെ പുറത്ത് അമർന്നു കൊണ്ടിരുന്നു... മിത്രയെ ചുംബിച്ചു തളർത്തുമ്പോൾ അവളിലെ പെണ്ണുണരുകയായിരുന്നു.....

അവളുടെ ഒരൊ രോമകൂപങ്ങളിലും അവന്റെ മുദ്ര പതിഞ്ഞു.... നെറ്റി തടം മുതൽ കാൽപാദം വരെ അവൻ ചുംബിച്ചു ചുംബിച്ചു അവളെ ഉണർത്തി കൊണ്ടിരുന്നു... അവളിൽ നിന്നുയരുന്ന നേർത്ത ശബ്ദങ്ങൾ അവന് കൂടുതൽ ആവേശം പകർന്നു നൽകി.. വയറിൽ അവന്റെ താടിയും മീശയും പതിഞ്ഞപ്പോൾ ഇക്കിളിയോടെ മിത്ര പുളഞ്ഞു..... അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ അറിയാൻ വേണ്ടി വിശ്വ തലയുയർത്തി മിത്രയെ നോക്കി... കണ്ണിറുകെ അടച്ചു ചുണ്ട് ഉള്ളിലേക്ക് പിടിച്ചു കിടക്കുന്ന മിത്രയെ കണ്ടതും വിശ്വക്ക് പ്രേമത്തിലേറെ വാത്സല്യം ആണ് തോന്നിയത്... You look so ബ്യൂട്ടിഫുൾ.... അവളെ കളിയാക്കാൻ എന്നോണം കുസൃതിയോടെ ചെവിയിൽ മൃദുവായി ചുംബിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... ഛെ.... കണ്ണ് തുറന്ന് തല ചെരിച്ചു കൊണ്ട് മിത്ര മുഖം കോട്ടി.... ഒരുവേള വിശ്വയുടെ കൈ അവളെ തഴുകി തലോടി പോയി.... കുതറി കൊണ്ട് മിത്ര വിശ്വയുടെ മുടിയിൽ കൊരുത്തു പിടിച്ചു.... I..... i.. love you... too..... കിതപ്പോടെ മിത്ര നേരത്തെ പറഞ്ഞതിനുള്ള മറുപടി പറഞ്ഞു.... തലയുയർത്തി കൊണ്ട് വിശ്വ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.... വിശ്വയെ നോക്കാൻ മടി തോന്നിയതും മിത്ര കണ്ണടച്ചിരുന്നു....

അവളുടെ മൂക്കിൻ തുമ്പിൽ ഉമ്മ വെച്ച് താഴോട്ട് ഊർന്നിറങ്ങി പൊക്കിൾച്ചുഴിയിൽ അമർത്തി ചുംബിച്ചു.... മാറിൽ അവന്റെ പല്ല് ആഴ്ന്നിറങ്ങിയപ്പോൾ മിത്രയുടെ നഖങ്ങൾ അവന്റെ ശരീരത്തിൽ പോറൽ ഏൽപ്പിച്ചു.... വേണ്ട... എന്നെ കൊണ്ട്... പറ്റു.... ന്നില്ലാ.... അവളിലേക്കാഴ്ന്നിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ നൊമ്പരത്തോടെ മിത്ര പറഞ്ഞു.... Just try കുഞ്ഞേ..... അവളെ സമാധാനപ്പെടുത്തി കൊണ്ട് വിശ്വ പറഞ്ഞു... എന്നെ വേദനിപ്പിച്ചിട്ട് നിങ്ങൾക്കെന്ത് കിട്ടാനാ... വാക്കുകൾ പലതും മുറിഞ്ഞു പോയിരുന്നു.... This is for our new lyf baby girl... അവളുടെ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് ചിരിയോടെ വിശ്വ പറഞ്ഞു.... പെയ്തു തുടങ്ങിയ കണ്ണുകളെ പെയ്യാൻ വിട്ടു വിതുമ്പുന്ന ചുണ്ടുകളെ തന്റേത് മാത്രം ആക്കി മാറ്റി വിശ്വ അവളിലേക്ക് ആഴ്ന്നിറങ്ങി.... അവസാനമായി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് വിശ്വ ബെഡിലേക്ക് കിടന്നു... അവസാന തുള്ളിയെന്നോണം മിത്രയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കൂടി ചെന്നിയിലൂടെ ഒലിച്ചു വീണു....

അപ്പോഴും മായാതെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ ഉണ്ടായിരുന്നു... I never forget it.... മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... "മീരയുമായി ഉണ്ടായതോ " എന്ന് ചോദിക്കണമെന്ന് മിത്രക്ക് ഉണ്ടായിരുന്നുവെങ്കിലും നല്ലൊരു ദിവസം ആയിട്ട് മൂഡ് കളയണ്ടല്ലോ എന്നോർത്തു മിത്ര വിശ്വയുടെ നെഞ്ചിലേക്ക് ചേർന്നു കിടന്നു... അവന്റെ നെഞ്ചിലെ ഹൃദയതാളം പോലും """ മിത്ര.... മിത്ര.... മിത്ര... """ എന്ന് പറയുന്നത് പോലെ മിത്രക്ക് തോന്നി.... ഒന്നൂടി നെഞ്ചിലേക്ക് തല വെച്ച് കിടന്നു മിത്ര അവനെ കെട്ടിപ്പിടിച്ചു കിടന്നു.... അപ്പോഴും അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവന്റെ കൈകൾ ഉണ്ടായിരുന്നു.... ✨️✨️✨️✨️✨️✨️ രാവിലെ ആദ്യം കണ്ണ് തുറന്നത് വിശ്വ ആണ്... തന്റെ നെഞ്ചിൽ പാറിപ്പറന്ന മുടിയും കണ്ണീർ ഒലിച്ചിറങ്ങിയ കവിളും ആയി ശാന്തമായി ഉറങ്ങുന്ന മിത്രയെ കണ്ടതും അവളെ ചേർത്ത് പിടിച്ചു ചെരിഞ്ഞു കിടന്നു കൊണ്ട് അവൻ ഒരുവേള അവളെ തന്നെ നോക്കി... കഴിഞ്ഞ ദിവസം പോലും അടുത്ത് കിടന്നപ്പോൾ നടുക്ക് തീർത്ത തലയിണ മതിൽ ഓർത്തപ്പോൾ വിശ്വക്ക് ചിരി പൊട്ടി... ഈ... ഉറക്കത്തിൽ മിത്രയും കട്ടപ്പല്ല് കാണിച്ചു ചിരിച്ചു... ഹാ... അത്ഭുതത്തോടെ മിത്ര അവളുടെ ചുണ്ടിൽ പതിയെ തൊട്ടു...

ചുണ്ട് നനച്ചു കൊണ്ട് മിത്ര ഒന്നൂടി ചുരുണ്ടു കൂടി കിടന്നു.... അവളെ ഉറങ്ങാൻ അനുവദിച്ചു മുടിയിഴകളെ മാടിയൊതുക്കി നെറ്റിയിൽ മോർണിംഗ് ചുംബനം നൽകി നന്നായി പുതപ്പിച്ചു റൂം വിട്ടു വാതിൽ ചാരി വിശ്വ പോയി... ഇനി എണീക്കുമ്പോൾ വിശ്വയെ കണ്ട് മിത്ര ചമ്മണ്ട... 😁😁... അതേ സമയം തന്നെ മിത്ര കണ്ണ് തിരുമ്മി മൂരി നിവർന്നു എഴുന്നേറ്റു.... ഇന്നലെ നടന്ന സംഭവങ്ങൾ ഓർത്തെടുത്തതും വേണ്ടായിരുന്നു എന്നൊരു മിത്രയുടെ മനസ്സിൽ സ്ഥാനം പിടിച്ചു.... മീരയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ വിശ്വക്ക് അറിയാത്തത് കൊണ്ട് വിശ്വയുടെ ഭാഗം എല്ലാം കൊണ്ടും ക്ലിയർ ആണ്... but മിത്രക്ക് അങ്ങനെ അല്ലല്ലോ.... എന്ത് ഉണ്ടായാലും വിശ്വ എന്റെ ഭർത്താവാണ്... താലിയിൽ മുറുകെ പിടിച്ചു കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു മിത്ര ഫ്രഷ് ആവാൻ പോയി.... ഗുഡ് മോർണിംഗ് കുഞ്ഞേ.... മിത്ര ഫ്രഷ് ആയി വന്നതും ഒരു കപ് കാപ്പി അവൾക്ക് നേരെ നീട്ടി കൊണ്ട് വിശ്വ പറഞ്ഞു...

ഏയ് അങ്ങനെ അല്ല ഗുഡ് മോർണിംഗ് ഈഗോ പിടിച്ച കഴുതേ... അങ്ങനെ വേണം പറയാൻ... വിശ്വയെ ചൊടിപ്പിക്കാൻ വേണ്ടി മിത്ര പറഞ്ഞു... അത് അവൻ വെറുതെ ചുമ്മാ... വിശ്വ പല്ലിളിച്ചു കൊണ്ട് പറഞ്ഞു... അപ്പോ കുട്ടിമണിയോ... മിത്ര കൈ കെട്ടി കൊണ്ട് ചോദിച്ചു... അത് ഞാൻ തമാശക്ക്... വിശ്വ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... പോടോ സെക്കന്റ്‌ ഹാൻഡ് ഐറ്റമേ... കൊഞ്ഞനം കുത്തി കൊണ്ട് മിത്ര കെറുവിച്ചു... എത്രയൊക്കെ വിശ്വയുമായി ഇടപഴകാൻ ശ്രമിക്കുന്നുവോ അതിലേറെ മീര മിത്രയുടെ മനസിനെ കീഴ്‌പ്പെടുത്തി കൊണ്ടിരുന്നു.. ഇന്നെല്ലാം മീരയിൽ നിന്നറിഞ്ഞു ഒക്കെ വിശ്വയോട് തുറന്ന് പറയണം എന്ന് തീരുമാനിച്ചിട്ടാണ് മിത്ര കോളേജിലേക്ക് ഇറങ്ങിയത്....... തുടരും..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story