യാദവം: ഭാഗം 4

yadhavam

എഴുത്തുകാരി: അർച്ചന

നിനക്ക് ഈ ചൊറിയ്ക്ക് ഒരു പരിഹാരം വേണം അല്ലെ...(അധു ഉം....(യാമിനി ഞാൻ ചിന്തിച്ചത് വെച്ചാണെങ്കിൽ നല്ല തണുത്ത വെള്ളത്തിൽ കുളിച്ചാൽ മതി.... നി ഒന്നു വെയിറ്റ് ചെയ്...ഞാൻ ഇപ്പൊ വരാം...എന്നും പറഞ്ഞി അധു പുറത്തേയ്ക്ക് ഓടി.... ഇവൻ ഇത് എന്തുവ പറയുന്നേ....കുളിയ്ക്കാനോ..ഞാൻ കുളിച്ചത് ആണല്ലോ അവൻ പോകുന്നത് കണ്ടു അവൾ സ്വയം പറഞ്ഞു.... കുറച്ചു കഴിഞ്ഞപ്പോൾ....അവൻ ഒരു കുപ്പി എണ്ണയും ആയിട്ടു കയറി വന്നു... ഇതെന്തിനാടാ......യാമിനി വെയിറ്റ് എന്നും പറഞ്ഞു അവൻ തന്നെ എണ്ണ കുപ്പി കയ്യിൽ എടുത്തു അതിൽ നിന്നും കുറച്ചു എന്ന എടുത്തു അവളുടെ താടിയിലും മുഖത്തും ആയി തേച്ചു പിടിപ്പിച്ചു.... എണ്ണ തേച്ചപ്പോൾ യമിനിയ്ക്കും കുറച്ചു ആശ്വാസം തോന്നി... ഇനി ഒരു 10 മിനിറ്റ് കഴിഞ്ഞിട്ട് പോയി കുളിച്ചോ....എന്നും പറഞ്ഞു അധർവ് എണ്ണയും കൊണ്ട് എണീട്ടതും.... എന്തയാലും ഇത്രയും ചെയ്തു തന്നില്ലേ...ഒരു ഉപകാരവും കൂടി വേണം...(യാമിനി ആ പണ.....അധു കയ്യിൽ പറ്റിയ എന്ന അവന്റെ തലയിൽ തേച്ചു മിനിക്കു പണി നടത്തികൊണ്ട് പറഞ്ഞു... എനിയ്ക്ക് നിങ്ങളുടെ കുളത്തിൽ ഒന്നു കുളിയ്ക്കണം...(യാമിനി ഓഹ്...അത്രേയുള്ളൂ... സില്ലി..മാറ്റ്..... 🙄🙄😨 എന്താ പറഞ്ഞേ....(അധു അവളെ നോക്കി എനിയ്ക്കെ നിങ്ങടെ കുളത്തിൽ ഒന്നു കുളിയ്ക്കണം എന്നു....

നടത്തിത്തരൻ പറ്റില്ല എങ്കിൽ പറഞ്ഞോ...ഞാൻ ഇപ്പൊ ഇവിടുന്നു ഇറങ്ങും...കൂടെ നിന്റെ പ്രേമം ഗോവി....യാമിനി ഇളിയോടെ പറഞ്ഞതും... ഈ സില്ലി പ്രേശ്നത്തിനു എന്റെ പ്രേമത്തിനിട്ടു പണിയുന്നത് എന്തിനാടി......അധു നിഷ്‌കു ആയി ചോദിച്ചു... ഇതൊക്കെ അല്ലെ നമ്മൾക്ക് ഒരു രസം... നി..പറ... yes... or no.....യാമിനി ഇളിയോടെ ചോദിച്ചതും... ന്.... യെസ്.....പക്ഷെ ഇപ്പൊ പറ്റില്ല... ഒന്നിരുട്ടി കോട്ടെ.... അല്ലാതെ നിന്നെ കുളത്തിൽ ഇറക്കാൻ പറ്റില്ല....(അധു രാത്രി..എങ്കി..രാത്രി no പ്രോബ്ലം... പക്ഷെ വാക്ക് മാറിയാൽ.... ഇല്ല.... ഇനി നിന്നെ ഞങ്ങളുടെ കുളത്തിൽ പിടിച്ചു മുക്കിയിട്ടെ എനിയ്ക്ക് ബാക്കി കാര്യം ഉള്ളൂ...എന്നും പറഞ്ഞു...അധു പോയി... രാത്രിയിൽ ആഹാരം ഒക്കെ കഴിച്ചു....എല്ലാരും കിടക്കാൻ പോയി എന്നുറപ്പ് ആയതും... ചങ്കും ചങ്കും കൂടി നേരെ കുളത്തിനരികിലേയ്ക്ക് വിട്ടു... ടി...ആരേലും കണ്ടാലോ....അല്ലെങ്കിൽ അങ്ങോട്ടു വന്നാലോ.... അധു ചുറ്റും നോക്കി പറഞ്ഞു... അങ്ങനെ ആരു വരാൻ ഈ നട്ട പാതിരാത്രിയ്ക്ക്... കമോണ് മാൻ...എന്നും പറഞ്ഞു യാമിനി മുന്നേ അങ് നടന്നു...അധു ചുറ്റും നോക്കി പിന്നാലേയും....

കുളപ്പുറയ്ക്ക് മുന്നിൽ എത്തിയതും.... വാതിൽ തുറന്നു... അകത്തു ആരെങ്കികും ഉണ്ടോ എന്ന് കണ്ണു കൊണ്ടു ഒരു ഓട്ട പ്രദക്ഷിണം വെച്ചു... ആരും ഇല്ല...ധൈര്യം ആയി കയറിയ്ക്കോ... പിന്നെ ആരെ എങ്കിലും കാണുവാണേൽ ഒരു സിംബൽ തന്നാൽ മതി....ഞാൻ ഓടിക്കോളം.... അധു പറഞ്ഞതും അവൾ അവനെ മൊത്തത്തിൽ ഒന്നു നോക്കി അകത്തേയ്ക്ക് കയറി.... ചെറിയ ഒരു ബൾബ് ഇട്ടിട്ടുണ്ട്.....അതിൽ നിന്നും മങ്ങിയ പ്രകാശം അരിച്ചിറങ്ങുന്നുണ്ട്.... നിലാവിന്റെ വെട്ടം പോലും ഇല്ലാത്തത് കൊണ്ട് കുളത്തിന്റെ ഭാഗം മൊത്തത്തിൽ ഇരുട്ട്... പടിക്കെട്ടിൽ ഒരു ഭാഗത്തു ഡ്രെസ് വെച്ചു.....ശ്വാസം വലിച്ചു വിട്ടു.... പെട്ടന്നാണ് പിറകിൽ നിന്നും ഒരു തോണ്ടൽ.... നോക്കുമ്പോൾ അധു.... എന്താടാ....(യാമിനി എന്തയാലും നി കുളിയ്ക്കാൻ പോകുവല്ലേ... അതുകൊണ്ട് ഒരു ചിന്ന പ്രതികാരം എന്നും പറഞ്ഞു...പടിക്കെട്ടിൽ അവനു താഴെ ആയി നിന്ന യാമിനിയെ പിടിച്ചൊരു തള്ളൂ ആയിരുന്നു... ഈശോയെ....എന്നൊരു വിളി ആയിരുന്നു അതും അവളുടെ ഓണ് ശബ്ദത്തിൽ... അവള് നേരെ ചെന്നു കുളത്തിലേക്ക് വീഴാൽ പോയതും വെള്ളത്തിനടയിൽ നിന്നും ഒരു മുതല് പൊന്തി വന്നതും ഒത്തായിരുന്നു.... "ഹെന്റെ...അമ്മച്ചി..." എന്നൊരു jpg ഓട് കൂടി രണ്ടും കൂടി വെള്ളത്തിലേക്ക് തന്നെ വീണു...

ദൈവമേ...ചേട്ടൻ...ഇങ്ങേരു ഈ വെള്ളത്തിന്റെ അടിയിൽ തപസ് ഇരിയ്ക്കുവാരുന്നോ....(അധു അന്തം വിട്ടു സ്വയം പറഞ്ഞു... കൃത്യ സമയം നോക്കി കറണ്ടും പോയി... ഏത്...പന്ന@#$%&%@ മോനാടാ...മേലേക്ക് വന്നു വീണത്....വെള്ളത്തിൽ നിന്നും പൊങ്ങി വന്നു കൊണ്ട്....ആദവ് ദേഷ്യത്തിൽ വെള്ളത്തിൽ അടിച്ചു കൊണ്ട് ചോദിച്ചു.... അധു ആണെങ്കിൽ അപ്പൊ തന്നെ ഒരു സൈഡിലേയ്ക്ക് മാറി ഒളിച്ചിരുന്നു.... കണ്ണിൽ കണ്ടാൽ....അപ്പൊ തന്നെ കയ്യോടെ വാങ്ങിച്ചു കൊണ്ടു പോകം... യാമിനി ആണെങ്കിൽ....അവന്റെ ശബ്ദം കേട്ടു....അനങ്ങാതെ നിന്നു..... കറണ്ടും ഇല്ല നിലവും ഇല്ല...അതുകൊണ്ട് അവളെ കാണത്തും ഇല്ല... മര്യാദിയ്ക്ക് മുന്നിലേയ്ക്ക് വരാനാ പറഞ്ഞത്....ആദവ് അലറിയതും...... യാമിനി ഉമിനീർ ഇറക്കി കുളത്തിൽ കുളിയ്ക്കാൻ തോന്നിയ നേരത്തെ ശപിച്ചു കൊണ്ട്...പയ്യെ...പയ്യെ....കുളത്തിൽ നിന്നും പടിയിലേയ്ക്ക് കയറിയതും....ആരോ....അവളെ പിടിച്ചു വലിച്ചു വെള്ളത്തിലേക്ക് ഇട്ടതും ഒത്തായിരുന്നു.... പെട്ടന്ന് ആയത് കൊണ്ട് യാമിനി പേടിച്ചു....ഒരു നിലവിളിയും..... അപ്പൊ തന്നെ ആദവ്....

അവളുടെ മെത്തു നിന്നും കയ്യെടുത്തു.... കേട്ടു പരിചയം ഇല്ലാത്ത പെണ്ണിന്റെ ശബ്ദം.... ആരാടി.. നി.....(ആദവ് .......... പറയാൻ.......(ആദവ് യാമിനി ആണെങ്കിൽ നിലവിളിച്ചും പോയി മിണ്ടിയാൽ തീർന്നു എന്ന ഭാവത്തിൽ വായും പൊത്തി നിന്നു..... മര്യാദിയ്ക്ക് പറഞ്ഞോ.....എന്നും പറഞ്ഞു..അവൻ അവൾക്ക് അടുത്തേയ്ക്ക് നീങ്ങിയതും.... യാമിനി അവനെയും തള്ളി...മാറ്റി...വെള്ളത്തിൽ നിന്നും.എടുത്തു പിടിച്ചു... പടിക്കെട്ടിലേയ്ക്ക് കയറി.... ഇരുട്ടത്ത് കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്തു അവൾ ഓടി.... കൂട്ടത്തില് ഓടിയ്ക്കോ എന്നൊരു സിംബലും... ആദവ് അവള് തള്ളി ഇട്ട ദേഷ്യത്തിൽ വീണ്ടും വെള്ളത്തിൽ രണ്ടു അടി.... നേരത്തെ ഓടിയ മുതലുകൾ.... ഓടി മുറിയിൽ കയേറിയിട്ടാ ഓട്ടം നിർത്തിയത്.... രണ്ടും മുറിയ്ക്ക് അകത്തു കയറി ശ്വാസം ആഞ്ഞു വലിച്ചു...വിട്ടു... ആ കാലൻ ഇപ്പൊ കൊന്നേനെ......നിന്റെ ഒടുക്കത്തെ ഒരു പ്രതികാരം നറി.....(യാമിനി ശ്വാസം വലിച് വിട്ടു പറഞ്ഞു... അപ്പോഴേയ്ക്കും കറണ്ടും വന്നു.... അപ്പോഴാണ അധു അവളെ ശ്രെദ്ധിയ്ക്കുന്നത്.... ടി...പണ്ടാര കാലത്തി നി ഈ നനഞ്ഞ കോലത്തിൽ ആണോ ഇങ്ങോട്ടു ഓടി കയറിയത്....ഈശ്വര അങ്ങേരു കയറി വരുമ്പോൾ നി ഓടി കയറിയ നനവ് കണ്ടു അങ്ങേരു ഇങ്ങോട്ടു കെട്ടിയെടുക്കൊന്നാ എന്റെ പേടി....(അധു ഇനി എന്ത് ചെയ്യും....😨

🤔(യാമിനി ഞാൻ ഇപ്പൊ വരാം......എന്നും പറഞ്ഞു അവൻ പുറത്തേയ്ക്ക് പോയി...അടുക്കളയിൽ പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു ....അവിടെ ഹാളിലും മുറികളുടെ മുന്നിലും എല്ലാ ഭാഗത്തും വെള്ളം കൊണ്ട് നനച്ചു....ആ വെള്ളത്തിൽ എല്ലാ ഭാഗത്തും ഒന്നു ചവിട്ടി അടയാളം പതിപ്പിച്ചു.... തുടയ്ക്കാൻ നിന്നാൽ നടക്കില്ല.. ആ സമയം കൊണ്ട് യാമിനി വേഷം മാറി....വേറെ ഡ്രെസ് എടുത്തിട്ടു.... കാരണം കൊണ്ടു പോയ തുണി മുഴുവൻ നനഞ്ഞിരുന്നു.... നനഞ്ഞ തുണി എല്ലാം....വിരിയിക്കാൻ ആയി നോക്കിയതും.... ഈശോയെ ഇത് എവിടെ പോയി........ എന്നും പറഞ്ഞു യാമിനി കൊണ്ടു വന്ന ഡ്രെസ്സ് മുഴുവൻ കുടഞ്ഞു നോക്കി.... നിലത്തു വീണോ എന്നറിയാൻ തറയിലും പുറത്തും ഒന്നു നോക്കി... അധു വന്നപ്പോൾ തലയ്ക്ക് കയ്യും കൊടുത്തു ഒരുത്തി ഇരിയ്ക്കുന്നു... എന്താടി...എന്തു പറ്റി.....(അധു അത്...പിന്നെ...ഞാൻ ഒരെണ്ണം....കുളപ്പടവിൽ....അല്ലെങ്കിൽ ചിലപ്പോ വഴിയിൽ കാണുമെടാ....(യാമിനി 😕😢 എന്തെരു.......അത് പറ ആദ്യം....(അധു അത്...ഇതിപ്പോ ഞാൻ ഇക്കാര്യം എന്തെരെന്നു പറയും ഈ നാറിയോട്.... നി ആ ചെവി ഇങ്ങു തന്നെ...എന്നും പറഞ്ഞു....യാമിനി... അവന്റെ ചെവിയിൽ കാര്യം പറഞ്ഞു... അവനാണെങ്കിൽ....അവള് പറഞ്ഞത് കേട്ടു....ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന രീതിയിലും....

നി..എന്നെ ഒരു കാലത്തും ജീവിയ്ക്കാൻ സമ്മദിയ്‌ക്കൂല അല്ലെ....(അധു അത്....എങ്ങനെയോ കയ്യിൽ നിന്നും....(യാമിനി ആ....പോയത് പോട്ട് ....എന്തയാലും ചേട്ട ചാരുടെ കയ്യിൽ കിട്ടിയാലും അങ്ങേരു അതും തൂക്കിപിടിച്ചു ഇൻവെസ്റ്റിഗേഷൽ നടത്താൻ ഒന്നും പോണില്ല.... ഇനി ഇവിടുത്തെ പെണ്ണുങ്ങളുടെ കയ്യിൽ കിട്ടാതിരുനാൽ മതി... അപ്പൊ ഗുഡ് night... എന്നും പറഞ് അധു പോയി.... അവൻ പോയതും യാമിനി പോയി കതക് അടച്ചു... ഈശോയെ ആരുംടെ കണ്ണിലും അതു കണ്ടേക്കല്ലേ.....എന്നും പറഞ്ഞു എല്ലാം ഒതുക്കി വെച്ചു യാമിനിയും കിടന്നു.... ____ പിറ്റേന്ന് രാവിലെ എന്തൊക്കെയോ ബഹളവും സംസാരവും കേട്ടാണ് യാമിനി കണ്ണു തുറന്നത്.... ഇതെന്ത രാവിലെ തന്നെ...ശബ്ദം..... എന്നും പറഞ്ഞു കണ്ണും തിരുമി കോട്ടു വായും ഇട്ടു... പോയി കതകു തുറന്നതും.... മുന്നിൽ തന്നെ അധു നിൽക്കുന്നു... എന്താടാ രാവിലെ തന്നെ ഒരു ബഹളം.. നി ഒന്നു താഴേയ്ക്ക് വന്നേ......എന്നും പാറഞ്ഞു അധു യാഷിനെയും വിളിച്ചു താഴേയ്ക്ക് ചെന്നു.... ശെ...ആരാ ഇമ്മാതിരി പണി കാണിച്ചത്....അതും...നടു മുറ്റത്തു....മുത്തശ്ശി ദേഷ്യത്തിൽ പറഞ്ഞു.... സത്യം പറ.... ആരുടെയാ... ഇത്...മൃദുവിനെയും മാലയെയും അവരുടെ അമ്മ രഹസ്യം ആയി കൊണ്ടു പോയി കാര്യം ചോദിയ്ക്കുന്നുണ്ട്... അവരാണെങ്കിൽ ഞങ്ങൾ അല്ല എന്ന് കൈ മലർത്തി....

ഏതോ ഒരു കിളവി.... ബ്രാ എടുത്തു കയ്യിൽ വെച്ചു...അതിൽ തന്നെ തിരിച്ചും മറിച്ചും നോക്കുന്നുണ്ട്.... ഇതെല്ലാം കണ്ടു കൊണ്ടാണ് നമ്മുടെ പ്രേശ്നത്തിന്റെ കാരണ കാര് അവിടേയ്ക്ക് വരുന്നത്... യാഷിനെ കണ്ടതും...അത്രയും നേരം ഉണ്ടായിരുന്ന ശബ്ദ ബഹളം നിലച്ചു.... മാലയും മൃദുവും ആണെങ്കിൽ മെല്ലെ അകത്തേയ്ക്ക് വലിഞ്ഞു... എന്താ ഇവിടെ പ്രശ്നം....(യാമിനി.. അവിടെ നിൽക്കുന്ന സ്ത്രീ ജനങ്ങൾ ആണെങ്കിൽ എന്തു പറയും എന്ന രീതിയിൽ നോക്കുന്നു... അവള് കാര്യം അറിയാൻ.... മുറ്റത്തേയ്ക്ക് നോക്കിയതും....ഒരു പരട്ട തള്ള.... ആ സാദനം കയ്യിൽ എടുത്തു വെച്ചു സൂഷ്മ നിരീക്ഷണം നടത്തുന്നു... ആ കാഴ്ച കണ്ടതും ഒരു നിമിഷത്തേയ്ക്ക്....യാമിനി അങ് ഐസ് ആയി പ്പോയി... ദൈവമേ....ഇത്...എ.. എൻ....എന്നും മനസിൽ പറഞ് അധുവിനെ ഒന്നു നോക്കിയതും..അവൻ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നു.. ടിയെ...ഇത് കൂടോത്രം ആവാനാ സാധ്യത.....മുത്തശ്ശിയെ നോക്കി ആ കിളവി കയ്യിൽ ഇരുന്ന സാദനം പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞു.... എന്തു വാടെ ഇത്.....എന്ന ഭാവത്തിൽ യാമിനിയും അധുവും.....ആദവ് ആണെങ്കിൽ എല്ലാം മാറി നിന്നു നിരീക്ഷിയ്ക്കുന്ന തിരക്കിലും...കൂട്ടത്തിൽ നമ്മുടെ 2 contry സിനെ യും.... ഓഹ്....കൂടോത്രം പോലും..... അത് ചിലപ്പോ കാറ്റത്തു പറന്നു വന്നത് വല്ലതും ആവും....

കയ്യിൽ പിടിച്ചു വെച്ചു നിരീക്ഷണം നടത്താൻ പറ്റിയ സാദനം..കളഞ്ഞിട്ട് വല്ല പണിയും നോക്ക്.....എന്നും പറഞ്ഞു അത്രയും നേരം കളിയും കണ്ടു നിന്ന അപ്പച്ചി പറഞ്ഞു അവർ അകത്തേയ്ക്ക് വിട്ടു.... അതു ശെരി വെച്ചു പ്രശ്നം മുതിർന്ന ആണുങ്ങൾ വീട്ടിൽ വരുന്നതിനു മുന്നേ ഒത്തു തീർപ്പാക്കി ..... പ്രശ്നം തീർന്നതും...യാമിനിയും അധുവും നൈസ് ആയിട്ടു അവിടുന്നു അങ് വലിഞ്ഞു.... ഹോ..ഭാഗ്യം....രക്ഷ പെട്ടു... എന്നാലും ആ സദനത്തിൽ ആരെങ്കിലും കൂടോത്രം ചെയ്യോ...(യമിനിയ്ക്ക് സംശയം... ആ............. രണ്ടും ഒന്നവിടെ നിന്നെ യാമിനിയുടെ മുറിയ്ക്ക് മുന്നിൽ എത്തിയതും .......പിറകിൽ നിന്നും ആദവ് വിളിച്ചു.. എന്താ ചേട്ട.....(അധു കാര്യം ഉണ്ടെന്നു കൂട്ടിയ്ക്കോ...... ഇന്നലെ രാത്രി ആരാ ഇവിടെ വന്നത്....ആദവ് ഗൗരവത്തിൽ അധുവിനെയും മെയിൻ ആയി..യാഷിനെയും നോക്കി ചോദിച്ചതും... . രണ്ടും ഞെട്ടി....പരസ്പരം നോക്കി... (ദൈവമേ...പിടിയ്ക്ക പെട്ടു...) ആത്മ അ... അത്....ആ....ആരും വന്..... രണ്ടും ഒരേ സ്വാരത്തിൽ പറഞ്ഞതും.... ഹണി....എന്നും പറഞ്ഞു ഏതോ ഒരുത്തി അവനെ വന്നു പിറകിൽ നിന്നും hug ചെയ്തതും ഒത്തായിരുന്നു... ആളെ മനസിലായതും അപ്പോ തന്നെ ആദവ് അതിനെ പിടിച്ചു വലിച്ചു മുന്നോട്ട് ഇട്ടു കവിള് നോക്കി ഒന്നു കൊടുത്തു.... ആ അടിയിൽ തന്നെ അവൾ നിലത്തേയ്ക്ക് വീണു... യാമിനി ആണെങ്കി അടി കണ്ടു അപ്പൊ തന്നെ കവിളിൽ കൈ വെച്ചു പോയി.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി....നിന്റെ കൈ കൊണ്ട് പോലും എന്നെ തൊടരുത് എന്നു...

അവള് ഒലിപ്പിച്ചോണ്ട് വന്നേക്കുന്നു... അമ്മ..........ആദവ് ഒരു വിളി ആയിരുന്നു....... അവന്റെ വിളി കേട്ടു ആ വീട്ടിലെ എല്ലാം ഹാജർ വെച്ചു.... ഇവള് എപ്പോഴ വന്നത്........(ആദവ് ആദവ് പറയുമ്പോഴാണ് നിലത്തു നിന്നും എഴുന്നേൽകുന്ന വശ്യയെ എല്ലാരും കാണുന്നത്.... ഓഹ്...പറയാൻ വിട്ടു മോള് ഇന്നലെ രാത്രിയിലാ വന്നത്... എല്ലാരും ഉറക്കം ആയിരുന്നു....വാതിൽ തുറന്നു കിടന്നത് കൊണ്ട് കയറി ഇങ്ങു പോന്നു...... അപ്പച്ചി പറഞ്ഞു..... ഓഹ്..അപ്പൊ പുറത്തു കിടന്നത് മോളുടെ ബാഗിൽ നിന്നും മറ്റോ വീണത് ആവും...അല്ലെ... പിന്നെ അത്രയും ബഹളം നടന്നിട്ട് എണീറ്റു വരാഞ്ഞത് എന്താ.... What ബഹളം...ചെറിയമ്മേ...... എന്ത് സാദനം കിട്ടി എന്ന.....വശ്യ കാര്യം അറിയാതെ ചോദിച്ചു... അവസാനം എല്ലാരും കാര്യം വിവരിച് കൊടുത്തു്.... ഓഹ്...അത്രയേ ഉള്ളൂ....ഞാൻ കരുതി.... അല്ല... who is.... വശ്യ യാഷിനെ നോക്കി ചോദിച്ചതും.... അത് ആവി ചേട്ടന്റെ കൂട്ടുകാരനാ.....യാഷ്..(മാലപറഞ്ഞു ഓഹ്....hi iam വശ്യ.....എന്നും പറഞ്ഞു അവൾ അവൾക്കു നേരെ കൈ നീട്ടി ...യാമിനി സാദാരണ രീതിയിൽ കൈ കൊടുത്തു ചിരിച്ചു... യൂ..so hot.... ചുണ്ട് കൊണ്ടു ആംഗ്യം കാണിച്ചതും യാമിനി അപ്പൊ തന്നെ കൈ വലിച്ചു അങ് എടുത്തു...

ഞാൻ...മുറിയിക്കയ്ക്ക് ചെല്ലട്ടെ ഒന്നു ഫ്രഷ് ആവണം എന്നും പറഞ്ഞു യാമിനി അധുവിനെയും പിടിച്ചു വലിച്ചു മുറിയിൽ കയറി വാതിൽ അടച്ചു.... അവള് അപ്പൊ തന്നെ പോയി...കൈ കഴുകി....അവൾ പിടിച്ചിട്ടു.... നിനക്ക് ഉള്ളത് മാത്രം ഇങ്ങനെ കുറ്റിയും പറിച്ചു എവിടുന്നു വരുന്നെടി.... അധു അവളുടെ കാട്ടി കൂട്ടൽ കണ്ടു... ചോദിച്ചതും അവൾ കൂർപ്പിച്ചൊന്നു നോക്കി.... ആ നോട്ടം കണ്ടതും പിന്നെ അവൻ ഒന്നും മിണ്ടിയില്ല..... ____ ഹോ...എന്റെ അമ്മേ.... ഉഗ്രൻ ഒരു മുതല്.......ആ കണ്ണു കണ്ടോ......വശ്യ കട്ടിലിൽ കിടന്നു തലയണയിൽ കെട്ടി പിടിച്ചു കൊണ്ട് അവളുടെ അമ്മയോട്പറഞ്ഞു കാണാൻ മാത്രം അല്ല..... ആ ചെക്കൻ കുറച്ചു ചിക്കിളി ഉള്ള കൂട്ടത്തിലാ.......നി ഉപയോഗിയ്ക്കുന്ന പല സാദനങ്ങളുടെ കമ്പനിയുടെയും ഒരേ ഒരു അവകാശി എന്നാ....അധു പറഞ്ഞത്.... ഇത് ഇങ്ങനെ ഒരെണ്ണം വരും എന്ന് അറിഞ്ഞിരുങ്കിൽ എങ്ങനെ എങ്കിലും ഇതിനെ കുരുക്കാൻ പറഞ്ഞേനെ..ഇതിപ്പോ..... ആ ചെക്കൻ ക്രിസ്റ്റ്യാനിയാ.... അല്ലെങ്കിൽ ആദവിനെ അങ് കളയാൻ പറഞ്ഞേനെ......(അപ്പച്ചി ഓഹ്...അമ്മേ.... പണം...അല്ല പദവിയ വലുത്...വേണം എങ്കിൽ യാഷിനെ ഞാൻ അങ് വളയ്ക്കാം..... ഞാൻ പഠിച്ച സ്റ്റലത്തു എത്ര എണ്ണത്തിനെയാ....പിന്നെയാണോ..ഇത്... അമ്മ നോക്കിയ്ക്കോ മിനിമം 3 ഡേയ്സ് അവൻ എന്റെ കൈ ക്കുള്ളിൽ ആയിരിയ്ക്കും.....എന്നും പറഞ് വശ്യ ബെഡിൽ മുഗം അമർത്തി....""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story