ചോദ്യപേപ്പർ കോഡ് 119/2025-M · പരീക്ഷ 24-09-2025 · കാറ്റഗറി 022/2024,305/2024,451/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Assistant Grade Ii/junior Assistant (കാറ്റഗറി 022/2024,305/2024,451/2024) പരീക്ഷ 24-09-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
9. താഴെപ്പറയുന്നവയിൽ ‘കുറോഷിയോ’ സമുദ്ര പ്രവാഹത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) ജപ്പാന്റെ കിഴക്കൻ തീരപ്രദേശത്തുകൂടി ഒഴുകുന്ന ഒരു തണുത്ത സബ് ആർട്ടിക് സമുദ്ര ജലപ്രവാഹമാണിത്
(ii) ജപ്പാന്റെ കിഴക്കൻ തീരപ്രദേശത്തുകൂടി ഒഴുകുന്ന ഒരു ഉഷ്ണജല സമുദ്ര പ്രവാഹം
(iii) ഇത് ‘ബ്ലാക്ക് കറന്റ്’ എന്ന പേരിലും അറിയപ്പെടുന്നു
(iv) ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ‘വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റി’ന്റെ ഒരു ശാഖയാണിത്.
11. വടക്കു പടിഞ്ഞാറുള്ള സത്‌ലജ് നദീതടം മുതൽ തെക്കുകിഴക്കുള്ള യമുനാ നദീതടം വരെ വ്യാപിച്ചു കിടക്കുന്ന ഉത്തരഭാരതത്തിലെ സമതലം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
16. ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയല്ല?
(A)പുതിയതും പഴയതുമായ നികുതി വ്യവസ്ഥയിലെ വ്യത്യാസത്തിൽ നിന്ന് സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനാണ് നഷ്ടപരിഹാര പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്
(B)സാമ്പത്തിക വളർച്ചയിലെ തകർച്ചയുടെ ഫലമായി നികുതി വരുമാനത്തിൽ ഇടിവ് സംഭവിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വരുമാനത്തിലേക്കുള്ള ഒരു ബഫറായി നഷ്ടപരിഹാര സംവിധാനം വിഭാവനം ചെയ്തു
(C)ജിഎസ്ടിയുടെ അന്തർ സംസ്ഥാന വിതരണത്തിലെ വ്യത്യാസങ്ങൾ മറികടക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതായിരുന്നു നഷ്ടപരിഹാര ക്രമീകരണത്തിന്റെ ലക്ഷ്യം
(D)മുകളിൽ പറഞ്ഞവയിൽ ഒന്നുമല്ല
ഉത്തരം കാണുക(B) സാമ്പത്തിക വളർച്ചയിലെ തകർച്ചയുടെ ഫലമായി നികുതി വരുമാനത്തിൽ ഇടിവ് സംഭവിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വരുമാനത്തിലേക്കുള്ള ഒരു ബഫറായി നഷ്ടപരിഹാര സംവിധാനം വിഭാവനം ചെയ്തുഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
17. 1991 ജൂലൈ മുതൽ പുതിയ സാമ്പത്തിക നയത്തിന് കീഴിലുള്ള പ്രധാന നയം എപ്പോഴാണ് പ്രാബല്യത്തിൽ വന്നത്?
18. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിന്റെ (IFSC) ലക്ഷ്യം എന്താണ്?
(A)അന്താരാഷ്ട്ര ധനകാര്യ സേവനങ്ങൾക്ക് അനുയോജ്യമായ ഒരു അധികാരപരിധിയായി ഇന്ത്യ ഉയർന്നുവരുന്നത് സുഗമമാക്കുക
(B)കാർഷിക മേഖലയ്ക്ക് ധനസഹായം നൽകുക
(C)ഇന്ത്യയിലെ ബാങ്കിംഗ് മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുക
(D)പേയ്മെന്റ് ബാലൻസ് സ്ഥിരത നിലനിർത്തുക
ഉത്തരം കാണുക(A) അന്താരാഷ്ട്ര ധനകാര്യ സേവനങ്ങൾക്ക് അനുയോജ്യമായ ഒരു അധികാരപരിധിയായി ഇന്ത്യ ഉയർന്നുവരുന്നത് സുഗമമാക്കുകഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
19. ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?
(i) എം.എൻ. റോയ് ആദ്യം നിർദ്ദേശിച്ച ഇന്ത്യൻ ഭരണഘടനാ അസംബ്ലി എന്ന ആശയം
(ii) അസംബ്ലി രൂപീകരിക്കുന്നതിന് 1946 ലെ കാബിനറ്റ് മിഷൻ പ്ലാൻ ശുപാർശ ചെയ്തു
(iii) 1946 ഡിസംബർ 9 ന് ഭരണഘടനാ അസംബ്ലി ആദ്യമായി വിളിച്ചുചേർത്തു.
(iv) ഡോ. ബി.ആർ. അംബേദ്കറെ ഭരണഘടനാ അസംബ്ലിയുടെ പ്രസിഡന്റായി നിയമിച്ചു.
23. ഏത് ഭരണഘടനയാണ് ഇന്ത്യ സംസ്ഥാന നയത്തിന്റെ മൗലികാവകാശങ്ങളും നിർദേശക തത്വങ്ങളും അംഗീകരിച്ചത്?
(i) അമേരിക്കയും ഐറിഷും
(ii) അമേരിക്കയും യു.എസ്.എസ്.ആറും
(iii) ബ്രിട്ടീഷും യു.എസ്.എയും
25. പൗരത്വത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(i) ലോക്സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ഇന്ത്യൻ പൗരനും വിദേശികൾക്കും ബാധകമാണ്
(ii) ലോക്സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഭരണഘടന നൽകുന്നുള്ളൂ, വിദേശികൾക്ക് ഈ അവകാശം നിഷേധിക്കുന്നു
26. സംസ്ഥാനമോ മറ്റേതെങ്കിലും അതോറിറ്റിയോ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്ന ഒരാളെ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിച്ച ഒരു ഉത്തരവ് :
28. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തൊഴിലന്വേഷകർക്ക് വിദേശ രാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാർ താഴെപ്പറയുന്നവയിൽ ഏതാണ് ഏർപ്പെടുത്തുന്നത്?
(i) ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ഒഡിഇപിസി) ലിമിറ്റഡ്
(ii) നോർക്ക
30. കൗൺസിലിംഗ് നിയമസഹായത്തിലൂടെയും പോലീസ് സഹായത്തിലൂടെയും അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2021 ഫെബ്രുവരിയിൽ ആരംഭിച്ച വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഓൺലൈൻ കൺസൾട്ടേഷൻ പരിപാടി :
31. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക വികേന്ദ്രീകൃത പദ്ധതി പദ്ധതികളുടെ രൂപീകരണത്തിനും നിരീക്ഷണത്തിനുമായി കേരള സർക്കാർ വകുപ്പിനായുള്ള ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത പദ്ധതി നിരീക്ഷണ സോഫ്റ്റ്‌വെയർ :
38. ഐൻസ്റ്റീന്റെ അഭിപ്രായത്തിൽ, ഫോട്ടോഇലക്ട്രിക് ഇഫക്റ്റിൽ :
(A)ഇൻസിഡന്റ് ഫോട്ടോണിന്റെ ഊർജ്ജത്തിന്റെ ഒരു ഭാഗം ലോഹ പ്രതലത്തിൽ നിന്ന് ഇലക്ട്രോണിനെ പുറന്തള്ളാൻ ഉപയോഗിക്കുന്നു, ശേഷിക്കുന്ന ഊർജ്ജം താപ ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു
(B)ഇൻസിഡന്റ് ഫോട്ടോണിന്റെ മുഴുവൻ ഊർജ്ജവും പുറന്തള്ളപ്പെട്ട ഇലക്ട്രോണിന്റെ ഗതികോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു
(C)ഇൻസിഡന്റ് ഫോട്ടോണിന്റെ ഊർജ്ജത്തിന്റെ ഒരു ഭാഗം ലോഹ പ്രതലത്തിൽ നിന്ന് ഇലക്ട്രോണിനെ പുറന്തള്ളാൻ ഉപയോഗിക്കുന്നു, ശേഷിക്കുന്ന ഊർജ്ജം പുറന്തള്ളപ്പെട്ട ഇലക്ട്രോണിന്റെ പൊട്ടൻഷ്യൽ എനർജിയായി പരിവർത്തനം ചെയ്യപ്പെടുന്നു
(D)ഇൻസിഡന്റ് ഫോട്ടോണിന്റെ ഊർജ്ജത്തിന്റെ ഒരു ഭാഗം ലോഹ പ്രതലത്തിൽ നിന്ന് ഇലക്ട്രോണിനെ പുറന്തള്ളാൻ ഉപയോഗിക്കുന്നു, ശേഷിക്കുന്ന ഊർജ്ജം പുറന്തള്ളപ്പെട്ട ഇലക്ട്രോണിന്റെ ഗതികോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു
ഉത്തരം കാണുക(D) ഇൻസിഡന്റ് ഫോട്ടോണിന്റെ ഊർജ്ജത്തിന്റെ ഒരു ഭാഗം ലോഹ പ്രതലത്തിൽ നിന്ന് ഇലക്ട്രോണിനെ പുറന്തള്ളാൻ ഉപയോഗിക്കുന്നു, ശേഷിക്കുന്ന ഊർജ്ജം പുറന്തള്ളപ്പെട്ട ഇലക്ട്രോണിന്റെ ഗതികോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നുഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
39. ഒരു വസ്തു എപ്പോഴും ഏത് ദിശയിലേക്കാണ് നീങ്ങുന്നത്?
(A)അതിന്റെ വേഗതയുടെ ദിശയിൽ
(B)അതിന്റെ വേഗതയുടെ ദിശയ്ക്ക് എതിർവശത്തായി
(C)അതിന്റെ വേഗതയുടെ ദിശയ്ക്ക് ലംബമായി
(D)(A), (B) അല്ലെങ്കിൽ (C) എന്നിങ്ങനെ ഏത് ദിശയിലും ആകാം
48. ഈയിടെ വാർത്തകളിൽ വന്ന ബുദ്ധമത കലാരൂപം, “സോർ” എന്ന് വിളിക്കപ്പെടുന്ന ഒരു നിശ്ചിത ഗ്രിഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അവിടെ ഡ്രോയിംഗും കളറിംഗും ഒരു മാറ്റവുമില്ലാതെ ലിഖിത നിയമങ്ങൾ പാലിക്കണം :
50. ഗർഭപിണ്ഡത്തിന്റെ വികാസത്തിലെ മോശം പോഷകാഹാരം, മെറ്റാബോളിസത്തിലും അവയവങ്ങളുടെ പ്രവർത്തനത്തിലും ദീർഘകാല മാറ്റങ്ങൾക്ക് കാരണമാകുമെന്നും ടൈപ്പ് 2 പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും ഏത് സിദ്ധാന്തം സൂചിപ്പിക്കുന്നു?
51. ഒരാൾ ഒരു കൃഷിഭൂമി 4,20,000 രൂപയ്ക്ക് വാങ്ങുന്നു. മൂന്നിലൊന്ന് ഭാഗം 20% നഷ്ടത്തിലും അഞ്ചിൽ രണ്ട് ഭാഗം 25% ലാഭത്തിലും വിൽക്കുന്നു. 10% മൊത്തം ലാഭം ലഭിക്കാൻ ബാക്കിയുള്ള സ്ഥലം എത്ര വിലയ്ക്ക് വിൽക്കണം?
52. ഒരു ഗ്രൂപ്പിൽ 8 : 5 എന്ന അനുപാതത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും ചേർന്നാൽ, അനുപാതം 3 : 2 ആയി മാറുന്നു. ഗ്രൂപ്പിലെ യഥാർത്ഥ പെൺകുട്ടികളുടെ എണ്ണം കണ്ടെത്തുക :
53. 40 പേർ ദിവസത്തിൽ 8 മണിക്കൂർ ജോലി ചെയ്ത് 15 ദിവസത്തിനുള്ളിൽ ഒരു പാലം നന്നാക്കാൻ കഴിയും. 30 പേർ ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്യുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?
54. ഒരു ചതുരാകൃതിയിലുള്ള വയലിന് ചുറ്റുമുള്ള പാതയുടെ വീതി 3.5 മീറ്ററും അതിന്റെ വിസ്തീർണ്ണം 105 മീ.² ഉം ആണ്. മീറ്ററിന് 80 രൂപ നിരക്കിൽ വയലിന് വേലി കെട്ടുന്നതിനുള്ള ചെലവ് കണ്ടെത്തുക :
57. ഫോട്ടോയിലെ ഒരു പെൺകുട്ടിയെ ചൂണ്ടി സനൽ പറഞ്ഞു, “അവളുടെ അമ്മയുടെ സഹോദരൻ എന്റെ അമ്മയുടെ അച്ഛന്റെ ഏക മകനാണ്.” പെൺകുട്ടിയുടെ അമ്മ സനലുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
59. ഒരാൾ തെക്കോട്ട് 4 കിലോമീറ്റർ നടന്ന് വലത്തേക്ക് തിരിയുന്നു. 3 കിലോമീറ്റർ നടന്ന ശേഷം അയാൾ ഇടത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റർ നടക്കുന്നു. തുടർന്ന് അയാൾ 9 കിലോമീറ്റർ നേരെ തിരികെ പോകുന്നു. ഇപ്പോൾ അയാൾ ആരംഭ സ്ഥാനത്ത് നിന്ന് ഏത് ദിശയിലാണ്?
61. He abdicated his throne ______ his eldest son.
Fill in the blank space using a phrase preposition
(i) for
(ii) in reference to
(iii) in favour of
(iv) none of these
62. Locate the meanings of the idioms from the options given below.
(a) at my fingers’ ends
(b) with a high hand
(i) on very intimate terms, undaunted by anything
(ii) know it thoroughly, oppressively
(iii) used utmost efforts, disorder
(iv) none of the above
63. Insert suitable articles.
The two friends agreed to differ ______ discussing the question ______ about an hour.
(i) at, in
(ii) for, after
(iii) in, at
(iv) after, for
68. He inquired whether his name was not Ahmed.
Change into direct speech
(i) He said, “Is your name Ahmed?”
(ii) He said to him, “Are you Ahmed?”
(iii) He said to him, “Is not your name Ahmed?”
(iv) None of these
70. If only I were young again!
Change the above exclamatory sentence into assertive sentence
(i) I want to be young again.
(ii) I wish I were young again.
(iii) I wish I was young again
(iv) none of these
85. A database designer has created two tables namely product and stock and he wants to restrict the entries in product codes in product table so that the entry should be allowed only if that product code exist in stock table. How can it be implemented?
(A)Setting up foreign key
(B)Setting up primary key
(C)Setting up constraints
(D)Using referential integrity feature of foreign key
86. A new column needs to be created in an existing database table named STUDENT with field name DOB which is of date type. Identify the correct DDL query.