PSC ഔദ്യോഗികം Caretaker ചോദ്യപേപ്പർ 2026 – ഉത്തരസൂചിക സഹിതം ചോദ്യപേപ്പർ കോഡ് 115/2025-M · പരീക്ഷ 21-01-2026 · കാറ്റഗറി 045/2025,046/2025,129/2025,130/2025,586/2024,647/2024,648/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Caretaker (കാറ്റഗറി 045/2025,046/2025,129/2025,130/2025,586/2024,647/2024,648/2024) പരീക്ഷ 21-01-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. താഴെപ്പറയുന്നവയിൽ ഗാന്ധിജിയുമായി ബന്ധമില്ലാത്ത സമരം : (A) ചമ്പാരൻ സത്യാഗ്രഹം(B) അഹമ്മദബാദ് മിൽ പണിമുടക്ക്(C) സ്വദേശി പ്രസ്ഥാനം(D) നിസ്സഹകരണ പ്രസ്ഥാനംഉത്തരം കാണുക (C) സ്വദേശി പ്രസ്ഥാനം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ2. 1857 ലെ കലാപവുമായി ബന്ധപ്പെട്ട നേതാക്കളുടെയും അവർ നേതൃത്വം കൊടുത്ത സ്ഥലങ്ങളും താഴെ സൂചിപ്പിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക. (A) കാൺപൂർ - നാനാസാഹിബ്(B) ആറാ (ബീഹാർ) - വാജിദ് അലി ഷാ(C) ലഖ്നൗ - കുൻവർ സിംഗ്(D) ഫൈസാബാദ് - ഷാമൽഉത്തരം കാണുക (A) കാൺപൂർ - നാനാസാഹിബ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ3. താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.
(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ
(ii) ഹിതകാരിണി സമാജം - വീരേശ ലിംഗം
(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്
(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയ് (A) (i) ഉം (iii) ഉം ശരി(B) (i) ഉം (iv) ഉം ശരി(C) (iii) മാത്രം ശരി(D) എല്ലാം ശരിയാണ്ഉത്തരം കാണുക (D) എല്ലാം ശരിയാണ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ4. ലോങ്ങ് മാർച്ച് ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? (A) റഷ്യൻ വിപ്ലവം(B) ചൈനീസ് വിപ്ലവം(C) ഫ്രഞ്ച് വിപ്ലവം(D) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവംഉത്തരം കാണുക (B) ചൈനീസ് വിപ്ലവം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ5. 1936 ൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് : (A) മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്(B) കെ. കേളപ്പൻ(C) എ.കെ. ഗോപാലൻ(D) മന്നത്ത് പത്മനാഭൻഉത്തരം കാണുക (C) എ.കെ. ഗോപാലൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ6. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത : (A) സഫ്രീന ലത്തീഫ്(B) ദിൽന കൃഷ്ണൻ(C) രൂപ എ(D) സജന സജീവൻഉത്തരം കാണുക (A) സഫ്രീന ലത്തീഫ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ7. ഹവായ്, ഫ്രഞ്ച് പോളിനേഷ്യ, സോമോഅ എന്നീ ദ്വീപ സമൂഹങ്ങൾ ഏത് സമുദ്രത്തിന്റെ ഭാഗമാണ്? (A) ശാന്തസമുദ്രം(B) ഇന്ത്യൻ മഹാസമുദ്രം(C) അറ്റ്ലാന്റിക് സമുദ്രം(D) ആർട്ടിക് സമുദ്രംഉത്തരം കാണുക (A) ശാന്തസമുദ്രം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ8. വടക്കേ അമേരിക്കയിലെ സാൻ ആൻഡ്രിയാസ് ഭ്രംശ മേഖല കൂടുതൽ ഭൂകമ്പങ്ങൾക്ക് വിധേയമാകുന്നതിന്റെ കാരണങ്ങൾ ശരിയായവ കണ്ടെത്തുക.
(i) ഭൂഗുരുത്വാകർഷണ ബലം
(ii) ഉപരിതല ഫലകങ്ങളുടെ ചലനം
(iii) ചന്ദ്രനിൽ നിന്നുള്ള ആകർഷണം
(iv) ദുർബലമായ ഫലക അതിരുകൾ (A) (i), (ii) & (iii)(B) (i) & (iii)(C) (ii) & (iv)(D) (i), (iii) & (iv)ഉത്തരം കാണുക (C) (ii) & (iv) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ9. ഇന്ത്യൻ ബഹിരാകാശ സംഘടന വികസിപ്പിച്ചെടുത്ത ആസ്ഥാനിക ജിയോ പ്ലാറ്റ്ഫോം എന്ത് പേരിൽ അറിയപ്പെടുന്നു? (A) ഭുവൻ(B) വേദാസ്(C) മോസ് ഡാക്ക്(D) മേപ്പ് മൈ ഇന്ത്യഉത്തരം കാണുക (A) ഭുവൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ10. ദേശീയ ജലപാതകളുടെ പ്രാധാന്യം വർദ്ധിക്കുകയും പുതിയ പ്രദേശങ്ങൾ ജലപാതകളുടെ ഭാഗമാവുകയും ചെയ്യുന്നു. ഇതിൽ ദേശീയ ജലപാത 5 – (NW – 5) ബന്ധിപ്പിക്കുന്ന പ്രധാന മേഖലകൾ : (A) കൊല്ലം - കോട്ടപ്പുറം(B) സാദിയ - ധുബ്രി(C) ഗോദാവരി - കൃഷ്ണ(D) ബ്രാഹ്മണി - മഹാനദിഡൽറ്റഉത്തരം കാണുക (D) ബ്രാഹ്മണി - മഹാനദിഡൽറ്റ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ11. ഇന്ത്യയുടെ ധാതു സമ്പത്തിന്റെ നല്ലൊരു ഭാഗവും ചോട്ടാ നാഗ്പൂർ പീഠഭൂമിയുടെ ഭാഗമായി കാണപ്പെടുന്നു. കോർബ, ദന്തേവാഡ തുടങ്ങിയ ഖനന മേഖലകൾ ഏത് സംസ്ഥാനത്തിന്റെ ഭാഗമാണ്? (A) ഒഡിഷ(B) ഝാർഖണ്ഡ്(C) ഛത്തീസ്ഗഢ്(D) ബിഹാർഉത്തരം കാണുക (C) ഛത്തീസ്ഗഢ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ12. 2024 ജനുവരിയിൽ വീശിയടിച്ച ചുഴലിക്കാറ്റ് മഡഗാസ്കർ ദ്വീപസമൂഹങ്ങളിൽ നാശനഷ്ടം വിതച്ചിരുന്നു. ഈ ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു? (A) ബിപർ ജോയ്(B) അൽവാരോ(C) റിമാൽ(D) ഡാനഉത്തരം കാണുക (B) അൽവാരോ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ13. ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത്? (A) ദേശീയ ആസൂത്രണ സമിതി - 1938(B) ബോംബെ പദ്ധതി - 1944(C) ആസൂത്രണ കമ്മീഷൻ രൂപീകരണം - 1950(D) സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വ്യാവസായിക നയം - 1956ഉത്തരം കാണുക (D) സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വ്യാവസായിക നയം - 1956 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ14. ഇന്ത്യയിലെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) 1969-ൽ 14 ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു
(ii) 1993-ൽ ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചു
(iii) 1770-ൽ ആരംഭിച്ച ബാങ്കാണ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (A) (ii) & (iii)(B) (i) & (ii)(C) (i), (ii) & (iii)(D) (i) & (iii)ഉത്തരം കാണുക (C) (i), (ii) & (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ15. ചുവടെ തന്നിട്ടുള്ളവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ആഡംസ്മിത്തുമായി ബന്ധപ്പെട്ട ആശയമേത്?
(i) സമ്പത്തിനെക്കുറിച്ചുള്ള പഠനം
(ii) ലെസേ ഫെയർ സിദ്ധാന്തം
(iii) മിച്ചമൂല്യ സിദ്ധാന്തം (A) (i) & (ii)(B) (ii) & (iii)(C) (i) & (iii)(D) (i), (ii) & (iii)ഉത്തരം കാണുക (A) (i) & (ii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ16. ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം?
(i) ഭക്ഷ്യ ധാന്യങ്ങളുടെ ഉല്പാദന വർദ്ധനവ്
(ii) ഭക്ഷ്യ സ്വയം പര്യാപ്തത
(iii) ഭക്ഷ്യ ധാന്യങ്ങളുടെ വില കുറഞ്ഞു (A) (ii) & (iii)(B) (i) & (ii)(C) (i), (ii) & (iii)(D) (i) & (iii)ഉത്തരം കാണുക (C) (i), (ii) & (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ17. ചുവടെ തന്നിട്ടുള്ളവരിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ സ്ഥാനം വഹിച്ചിട്ടുള്ളവർ ആരെല്ലാം?
(i) ശക്തികാന്ത ദാസ്
(ii) കെ.ആർ. പുരി
(iii) മൻമോഹൻ സിംഗ് (A) (i) & (ii)(B) (i), (ii) & (iii)(C) (i) & (iii)(D) (ii) & (iii)ഉത്തരം കാണുക (B) (i), (ii) & (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ18. ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) ടാറ്റ ഇരിമ്പുരുക്ക് കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ഇരിമ്പുരുക്ക് വ്യവസായ ശാലയാണ്
(ii) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരിമ്പുരുക്ക് വ്യവസായം
(iii) ഇരിമ്പുരുക്ക് വ്യവസായത്തിന്റെ ഒരു പ്രധാന അസംസ്കൃതവസ്തുവാണ് കൽക്കരി (A) (i) & (ii)(B) (ii) & (iii)(C) (i) & (iii)(D) (i), (ii) & (iii)ഉത്തരം കാണുക (B) (ii) & (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ19. ചുവടെ തന്നിട്ടുള്ളവയിൽ 2024-ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?
(i) മൂന്നു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല.
(ii) 7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി.
(iii) 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30% നികുതി. (A) (i) & (iii)(B) (ii) & (iii)(C) (i) & (ii)(D) (i), (ii) & (iii)ഉത്തരം കാണുക (A) (i) & (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ20. താഴെ തന്നിരിക്കുന്നവരിൽ ആരൊക്കെയാണ് ഭരണഘടന നിർമ്മാണ സഭയുടെ ഉപാദ്ധ്യക്ഷന്മാർ? (A) എച്ച്.സി. മുഖർജി, വി.ടി. കൃഷ്ണമാചാരി(B) എച്ച്.സി. മുഖർജി, ജെ.ബി. കൃപലാനി(C) എച്ച്.സി. മുഖർജി, ഡോ. സച്ചിദാനന്ദ സിൻഹ(D) എച്ച്.സി. മുഖർജി, ഡോ. രാജേന്ദ്രപ്രസാദ്ഉത്തരം കാണുക (A) എച്ച്.സി. മുഖർജി, വി.ടി. കൃഷ്ണമാചാരി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ21. ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഇന്ത്യ കടം കൊണ്ടിട്ടുള്ളത്? (A) ദക്ഷിണാഫ്രിക്ക(B) അയർലൻഡ്(C) അമേരിക്ക(D) ആസ്ട്രേലിയഉത്തരം കാണുക (B) അയർലൻഡ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ22. പ്രസിഡന്റിന് പ്രഖ്യാപിക്കാൻ കഴിയുന്ന സാമ്പത്തിക അടിയന്തരാവസ്ഥ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? (A) അനുഛേദം - 368(B) അനുഛേദം - 356(C) അനുഛേദം - 360(D) അനുഛേദം - 352ഉത്തരം കാണുക (C) അനുഛേദം - 360 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ23. 1985-ൽ പാസ്സാക്കപ്പെടുകയും നിലവിൽ വരുകയും ചെയ്ത 52-ാം ഭേദഗതി ഏത് വിഷയമാണ് പ്രതിപാദിക്കുന്നത്? (A) പഞ്ചായത്തിരാജ്(B) നഗര തദ്ദേശസ്വയംഭരണം(C) മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി(D) കൂറുമാറ്റ നിരോധന നിയമംഉത്തരം കാണുക (D) കൂറുമാറ്റ നിരോധന നിയമം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ24. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾ ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത്? (A) വനം, വൈദ്യുതി(B) വാഹന നികുതി, ജലസേചനം(C) ഇൻഷുറൻസ്, കറൻസി, നാണയങ്ങൾ(D) വിദേശ വായ്പകൾ, നിധിശേഖരങ്ങൾഉത്തരം കാണുക (A) വനം, വൈദ്യുതി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ25. ഇപ്പോഴത്തെ (2025) ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്? (A) വൈ.കെ. സിൻഹ(B) ഹീരാലാൽ സമരിയ(C) വിജയ്ശർമ്മ(D) വിമൽ ജെൽക്കഉത്തരം കാണുക (B) ഹീരാലാൽ സമരിയ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ26. നിലവിലെ കേന്ദ്രറെയിൽവേ മന്ത്രി ആരാണ്? (A) പിയുഷ് ഗോയൽ(B) സുരേഷ് പ്രഭു(C) അശ്വനി വൈഷ്ണവ്(D) മല്ലികാർജുന ഖാർഗെഉത്തരം കാണുക (C) അശ്വനി വൈഷ്ണവ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ27. കൂറുമാറ്റം മൂലം അംഗത്തിന് അയോഗ്യത കൽപ്പിക്കുന്നതിന് 10-ാം ഷെഡ്യൂളിലെ വ്യവസ്ഥകൾ പ്രകാരം ചുവടെ തന്നിരിക്കുന്നവരിൽ ആർക്കാണ് അധികാരമുള്ളത്? (A) സ്പീക്കർ(B) ഗവർണർ(C) മുഖ്യമന്ത്രി(D) ഹൈക്കോടതിഉത്തരം കാണുക (A) സ്പീക്കർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ28. കേരളത്തിലെ ആരോഗ്യവകുപ്പ് നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയേത്? (A) സ്നേഹസാന്ത്വനം(B) ഉഷസ്സ്(C) താലോലം(D) വയോമിത്രംഉത്തരം കാണുക (B) ഉഷസ്സ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ29. താഴെതന്നിരിക്കുന്നതിൽ ഏത് ജില്ലയിലാണ് മനസ്വനി എന്ന പേരിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ അയൽക്കൂട്ടം രൂപീകരിക്കപ്പെട്ടിട്ടുള്ളത്? (A) കാസർഗോഡ്(B) വയനാട്(C) കോട്ടയം(D) പാലക്കാട്ഉത്തരം കാണുക (C) കോട്ടയം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ30. കേരള സർക്കാർ സംസ്ഥാന രൂപീകരണത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച നവകേരള മിഷൻ ഉത്ഘാടനം ചെയ്തത് ഇവരിൽ ആരാണ്? (A) പിണറായി വിജയൻ(B) പി. സദാശിവം(C) വി.എസ്. അച്യുതാനന്ദൻ(D) ആരിഫ് മുഹമ്മദ് ഖാൻഉത്തരം കാണുക (B) പി. സദാശിവം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ31. താഴെ തന്നിരിക്കുന്നവരിൽ ആരാണ് 2 തവണ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിട്ടുള്ളത്? (A) സുഗതകുമാരി(B) എം. കമലം(C) പി. സതീദേവി(D) ജസ്റ്റിസ് ഡി. ശ്രീദേവിഉത്തരം കാണുക (D) ജസ്റ്റിസ് ഡി. ശ്രീദേവി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ32. കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ (2025) പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ആരാണ്? (A) ജസ്റ്റിസ് പി.എൻ. വിജയകുമാർ(B) ജസ്റ്റിസ് ജി. ശശീന്ദ്രൻ(C) കിഷോർ മക്കുവാന(D) സത്യാനന്ദ മിത്രഉത്തരം കാണുക (B) ജസ്റ്റിസ് ജി. ശശീന്ദ്രൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ33. ഇപ്പോഴത്തെ (2025) കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആരാണ്? (A) പ്രൊഫ. എം.കെ. സാനു(B) കെ. സച്ചിദാനന്ദൻ(C) വൈശാഖൻ(D) എൻ.പി. മുഹമ്മദ്ഉത്തരം കാണുക (B) കെ. സച്ചിദാനന്ദൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ34. തലച്ചോറിനേയും, സുഷുമ്നയേയും ആവരണം ചെയ്തുകാണുന്ന സ്തരം : (A) മെനിഞ്ചസ്(B) മയലീൻ ഷീത്ത്(C) പെരികാർഡിയം(D) പ്ലൂറാസ്തരംഉത്തരം കാണുക (A) മെനിഞ്ചസ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ35. കാത്സ്യം കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്? (A) പെല്ലാഗ്ര(B) ഓസ്റ്റിയോപോറോസിസ്(C) ബെറിബെറി(D) മെഗാലോബ്ലാസ്റ്റിക് അനീമിയഉത്തരം കാണുക (B) ഓസ്റ്റിയോപോറോസിസ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ36. ചുവടെ നൽകിയിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത് ഏത്? (A) ക്ഷയരോഗം(B) നിപ(C) ഡിഫ്തീരിയ(D) ആന്ത്രാക്സ്ഉത്തരം കാണുക (B) നിപ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ37. 'വൺ ഹെൽത്ത്' പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം ഏതാണ്? (A) കുട്ടികളുടെ വിദ്യാഭ്യാസം ഉയർത്തുക(B) ഭക്ഷ്യവിതരണം ശക്തമാക്കൽ(C) കാർഷിക വിളകളുടെ ഉൽപാദന ശേഷികൂട്ടുക(D) മനുഷ്യൻ, മൃഗങ്ങൾ, പരിസ്ഥിതി എന്നിങ്ങനെ മൂന്ന് മേഖലകളുടെ ആരോഗ്യസംരക്ഷണം ഏകോപിപ്പിച്ചുള്ള സംയുക്തപ്രവർത്തനം ഉറപ്പാക്കുകയാണ്ഉത്തരം കാണുക (D) മനുഷ്യൻ, മൃഗങ്ങൾ, പരിസ്ഥിതി എന്നിങ്ങനെ മൂന്ന് മേഖലകളുടെ ആരോഗ്യസംരക്ഷണം ഏകോപിപ്പിച്ചുള്ള സംയുക്തപ്രവർത്തനം ഉറപ്പാക്കുകയാണ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ38. കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നതുമൂലമുണ്ടാകുന്ന രോഗം : (A) പക്ഷാഘാതം(B) പ്രമേഹം(C) അതിരോസ്ക്ലീറോസിസ്(D) ഹൃദയാഘാതംഉത്തരം കാണുക (C) അതിരോസ്ക്ലീറോസിസ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ39. കേരളത്തിൽ കടലിന്റെ സംഭരണശേഷി കുറയ്ക്കുന്നതിനുള്ള പ്രധാന കാരണം ഏതാണ്? (A) വനനശീകരണം(B) അത്യാവശ്യമല്ലാത്ത മരങ്ങൾ(C) മണൽ ഖനനം(D) മണ്ണിന്റെ ഉയർച്ചഉത്തരം കാണുക (C) മണൽ ഖനനം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ40. "ജെനസീസ് ആന്റ് എവലൂഷൻ ഓഫ് ഓർഗാനിക്സ് ഇൻ സ്പെയ്സ്" എന്ന രണ്ടാം സിംപോസിയം ഏത് നഗരത്തിലാണ് സംഘടിപ്പിച്ചത്? (A) ബെംഗളൂരു(B) ഹൈദരാബാദ്(C) ചെന്നൈ(D) ദില്ലിഉത്തരം കാണുക (A) ബെംഗളൂരു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ41. കേരളത്തിൽ ഇന്ത്യയുടെ ആദ്യത്തെ ബട്ടർഫ്ലൈ സങ്കേതമായത് ഏത് പ്രദേശത്തിലാണ്? (A) മോട്ടൂർ പുൽത്തുണൽ(B) അരളം വന്യജീവി സങ്കേതം(C) ശൈലോം ദേശീയ ഉദ്യാനം(D) സൈലന്റ് വാലി നാഷണൽ പാർക്ക്ഉത്തരം കാണുക (B) അരളം വന്യജീവി സങ്കേതം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ42. ഡോറിൽ ഉപയോഗിച്ചിരിക്കുന്ന വൈദ്യുതകാന്തിക തരംഗം : (A) റേഡിയോവേവ്(B) മൈക്രോവേവ്(C) അൾട്രാവയലറ്റ്(D) ഇൻഫ്രാറെഡ്ഉത്തരം കാണുക (B) മൈക്രോവേവ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ43. പർവ്വത പ്രദേശങ്ങളിൽ വെള്ളത്തിന്റെ തിളനില (Boiling point) : (A) കൂടുന്നു(B) വ്യത്യാസമില്ല(C) കുറയുന്നു(D) ആദ്യം കൂടുന്നു. പിന്നെ കുറയുന്നുഉത്തരം കാണുക (C) കുറയുന്നു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ44. ഭൂമിയുടെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം 'g' ആണെങ്കിൽ ഭൂമിയുടെ അതേ ഭാരവും ഇരട്ടി ആരവുമുള്ള ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം : (A) g/4(B) 2 g(C) 4 g(D) g/2ഉത്തരം കാണുക (A) g/4 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ45. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി : (A) സഹായഹസ്തം(B) വിദ്യാജ്യോതി(C) കരുത്ത്(D) ജ്യോതിഉത്തരം കാണുക (D) ജ്യോതി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ46. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം ആയ ചെനാബ് റെയിൽപാലം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? (A) ഹിമാചൽ പ്രദേശ്(B) മേഘാലയ(C) ജമ്മുകാശ്മീർ(D) ഉത്തരാഖണ്ഡ്ഉത്തരം കാണുക (C) ജമ്മുകാശ്മീർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ47. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത രാസഭൗതിക സ്വഭാവവുമുള്ള സംയുക്തങ്ങളെ വിളിക്കുന്ന പേര് : (A) ഐസോമറുകൾ(B) ഐസോടോപ്പുകൾ(C) ഐസോബാറുകൾ(D) ഐസോടോണുകൾഉത്തരം കാണുക (A) ഐസോമറുകൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ48. വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം : (A) ബാരോമീറ്റർ(B) മാനോമീറ്റർ(C) തെർമോമീറ്റർ(D) സ്ഫിഗ്മോമാനോമീറ്റർഉത്തരം കാണുക (B) മാനോമീറ്റർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ49. ആവർത്തനപട്ടികയിൽ 17-ാം ഗ്രൂപ്പിൽ വരുന്ന മൂലകകുടുംബത്തിന് പറയുന്ന പേരെന്ത്? (A) അലസവാതകങ്ങൾ(B) ചാൽക്കോജനുകൾ(C) ഹാലോജനുകൾ(D) ഉത്കൃഷ്ടവാതകങ്ങൾഉത്തരം കാണുക (C) ഹാലോജനുകൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ50. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാസെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം : (A) ചത്തീസ്ഗഡ്(B) മഹാരാഷ്ട്ര(C) ഉത്തർപ്രദേശ്(D) തെലുങ്കാനഉത്തരം കാണുക (A) ചത്തീസ്ഗഡ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ51. രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ : (A) സി.വി. രാമൻ(B) വെങ്കിട്ടരാമൻ രാമകൃഷ്ണൻ(C) കൈലാഷ് സത്യാർത്ഥി(D) അഭിജിത്ത് ബാനർജിഉത്തരം കാണുക (B) വെങ്കിട്ടരാമൻ രാമകൃഷ്ണൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ52. താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠ സ്വാമികളെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
(i) ബ്രിട്ടീഷുകാരെ 'വെൺനീച'നെന്ന് വിളിച്ചു.
(ii) 'സഹോദരസംഘം' സ്ഥാപിച്ചു
(iii) മോക്ഷപ്രദീപം ഇദ്ദേഹത്തിന്റെ കൃതിയാണ്
(iv) സ്വാമിതോപ്പിൽ ജനിച്ചു (A) (i) ഉം (ii) ഉം(B) (ii) ഉം (iv) ഉം(C) (ii) ഉം (iii) ഉം(D) (i) ഉം (iv) ഉംഉത്തരം കാണുക (D) (i) ഉം (iv) ഉം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ54. കേരള സംഗീതത്തിന്റെ 'അഗസ്റ്റൻയുഗം' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ ഭരണകാലത്തെയാണ്? (A) ധർമ്മരാജ(B) സ്വാതിതിരുനാൾ(C) മാർത്താണ്ഡവർമ്മ(D) രവിവർമ്മ കുലശേഖരൻഉത്തരം കാണുക (B) സ്വാതിതിരുനാൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ55. താഴെ തന്നിരിക്കുന്നവയിൽ മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക എന്ന് സാഹിത്യചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള ഒരു ആനുകാലികമേത്? (A) വിദ്യാവിലാസിനി(B) ഭാഷാപോഷിണി(C) രാജ്യസമാചാരം(D) ഗ്രന്ഥാലോകംഉത്തരം കാണുക (A) വിദ്യാവിലാസിനി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ56. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ്?
(i) കല്യാണമൽ - സർദാർ കെ.എം. പണിക്കർ
(ii) പ്രേമാമൃതം - സി.വി. രാമൻപിള്ള
(iii) പറങ്കി പടയാളി - അപ്പൻ തമ്പുരാൻ
(iv) വെള്ളുവക്കമ്മാരൻ - ടി. രാമൻ നമ്പീശൻ (A) (i) & (ii)(B) (ii) & (iii)(C) (iii) & (iv)(D) (i) & (iv)ഉത്തരം കാണുക (A) (i) & (ii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ57. ഏത് ബഹിരാകാശ പേടകംവഴിയാണ് സുനിതാ വില്യംസും സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്? (A) സ്പേസ് എക്സ് ക്രൂ ഡ്രാഗൺ(B) സോയൂസ് ടി 11 പേടകം(C) അപ്പോളോ(D) ബോയിങ് സ്റ്റാർ ലൈനർഉത്തരം കാണുക (D) ബോയിങ് സ്റ്റാർ ലൈനർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ58. 2024-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്? (A) പിയറി അഗോസ്റ്റിനി(B) നിഹോൺ ഹിഡാൻ ക്യോ(C) നർഗസ് മുഹമ്മദ്(D) ഹാൻ കാങ്ഉത്തരം കാണുക (D) ഹാൻ കാങ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ59. ചുവടെ കൊടുത്തവയിൽ മെയിൻ മെമ്മറി എന്നറിയപ്പെടുന്നത് ഏത്? (A) ഹാർഡ് ഡിസ്ക്(B) സി.ഡി.(C) റാം(D) ഡി.വി.ഡിഉത്തരം കാണുക (C) റാം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ60. ചുവടെ കൊടുത്തവ പൊരുത്തപെടുക.
(i) ഓപ്പറേറ്റിംഗ് സിസ്റ്റം – (a) ലിബർ ഓഫീസ് ഇമ്പ്രെസ്സ്
(ii) DBMS പാക്കേജ് – (b) ഉബുണ്ടു
(iii) ഇമേജ് എഡിറ്റർ – (c) MySQL
(iv) പ്രസന്റേഷൻ സോഫ്റ്റ്‌വെയർ – (d) ജിംപ് (A) (i) – (a), (ii) – (d), (iii) – (c), (iv) – (b)(B) (i) – (b), (ii) – (a), (iii) – (d), (iv) – (c)(C) (i) – (b), (ii) – (c), (iii) – (d), (iv) – (a)(D) (i) – (c), (ii) – (b), (iii) – (d), (iv) – (a)ഉത്തരം കാണുക (C) (i) – (b), (ii) – (c), (iii) – (d), (iv) – (a) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ61. താഴെപ്പറയുന്നവയിൽ ഗൈഡ്ഡ് മീഡിയ അല്ലാത്തത് ഏത്?
(i) ഒപ്ടിക്കൽ ഫൈബർ
(ii) മൈക്രോവേവ്
(iii) കൊയാക്സിയൽ കേബിൾ
(iv) ഇൻഫ്രാറെഡ് വേവ് (A) (ii) മാത്രം(B) (ii) & (iv) മാത്രം(C) (i) & (iv) മാത്രം(D) (i) & (iii) മാത്രംഉത്തരം കാണുക (B) (ii) & (iv) മാത്രം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ62. MS Edge എന്നത് എന്താണ്? (A) വെബ് ബ്രൗസർ(B) ഹാർഡ്‌വെയർ(C) സെർച്ച് എൻജിൻ(D) ഓപ്പറേറ്റിങ് സിസ്റ്റംഉത്തരം കാണുക (A) വെബ് ബ്രൗസർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ63. നമ്മുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശേഖരിച്ചു ഭീഷണിപ്പെടുത്തുന്നത് ഏതുതരം സൈബർ കുറ്റകൃത്യമാണ്? (A) വൈറസ്(B) ക്രിപ്റ്റോ ഹാക്കിങ്(C) ഫിഷിങ്(D) സൈബർ സ്റ്റാക്കിങ്ഉത്തരം കാണുക (D) സൈബർ സ്റ്റാക്കിങ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ64. വിവരാവകാശനിയമം, 2005 പ്രകാരം ഒഴിവാക്കപ്പെട്ട വിവരം ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ നിരസിക്കുന്ന ഉത്തരവിൽ വ്യക്തമാക്കേണ്ട വസ്തുത : (A) അപേക്ഷ നിരസിക്കുന്നതിനുള്ള കാരണങ്ങൾ(B) അപ്പീലധികാരിയുടെ വിലാസം(C) അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി(D) മേൽ പറഞ്ഞവയെല്ലാംഉത്തരം കാണുക (D) മേൽ പറഞ്ഞവയെല്ലാം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ65. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
(i) ഉപഭോക്തൃ സംരക്ഷണനിയമം, 2019, ലോക്സഭയിൽ 2019 ജൂലൈ 8ന് അവതരിപ്പിച്ചു
(ii) ഉപഭോക്തൃ സംരക്ഷണനിയമം, 2019, ആഗസ്റ്റ് 20, 2020 മുതൽ പ്രാബല്യത്തിൽ വന്നു
(iii) ഉപഭോക്തൃ സംരക്ഷണനിയമം, 2019, 1986-ലെ ഉപഭോക്തൃ സംരക്ഷണനിയമത്തെ റദ്ദാക്കി (A) (i), (ii)(B) (i), (iii)(C) (ii), (iii)(D) (i), (ii), (iii)ഉത്തരം കാണുക (B) (i), (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ66. ഏത് പദവിയിലിരുന്ന ആളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ? (A) ഹൈക്കോടതി ചീഫ് ജസ്റ്റിസ്(B) സബ് ജഡ്ജി(C) ജില്ലാ ജഡ്ജി(D) ഇവരാരുമല്ലഉത്തരം കാണുക (A) ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ67. 2005-ലെ ഗാർഹിക പീഡന നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അധ്യായങ്ങളുടേയും വകുപ്പുകളുടേയും എണ്ണം : (A) അധ്യായങ്ങൾ 5 വകുപ്പുകൾ 37(B) അധ്യായങ്ങൾ 5 വകുപ്പുകൾ 38(C) അധ്യായങ്ങൾ 6 വകുപ്പുകൾ 37(D) അധ്യായങ്ങൾ 6 വകുപ്പുകൾ 38ഉത്തരം കാണുക (A) അധ്യായങ്ങൾ 5 വകുപ്പുകൾ 37 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ68. പോക്സോ നിയമപ്രകാരം വിവരങ്ങൾ നൽകേണ്ടത് : (A) എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്(B) ലോക്കൽ പോലീസ്(C) സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്(D) (B) അല്ലെങ്കിൽ (C)ഉത്തരം കാണുക (D) (B) അല്ലെങ്കിൽ (C) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ69. 2025 ജൂലൈ 1 മുതലുള്ള സാമ്പത്തിക കാര്യസെക്രട്ടറി : (A) രാജീവ് രഞ്ജൻ(B) അനുരാധ താക്കൂർ(C) അനന്ത സാഗേശ്വരൻ(D) അജയ് സേത്ത്ഉത്തരം കാണുക (B) അനുരാധ താക്കൂർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ70. സ്വച്ഛതാ ഹി സേവ, 2024 കാമ്പയിൻ നടന്നത് : (A) സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 30 വരെ(B) സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 1 വരെ(C) സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ(D) സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 3 വരെഉത്തരം കാണുക (C) സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ71. 22 cm വ്യാസമുള്ള ഒരർദ്ധ വൃത്തം, വൃത്ത സ്തൂപികാകൃതിയിൽ മടക്കിയാൽ അതിൻറെ ചെരിവ് ഉയരം എന്താകും? (A) 11 cm(B) 12 cm(C) 10 cm(D) 22 cmഉത്തരം കാണുക (A) 11 cm ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ73. 4 പേരുടെ ശരാശരി വയസ് 15. ഒരാൾ കൂടി വന്നാൽ ശരാശരി 16. പുതുതായി വന്ന ആളുടെ വയസെത്ര? (A) 20(B) 30(C) 15(D) 25ഉത്തരം കാണുക (A) 20 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ78. 'HELP' എന്ന വാക്ക് 'LIPT' എന്ന് കോഡ് ചെയ്യപ്പെടുന്നു. എന്നാൽ 'WORD' എന്ന വാക്കിന്റെ കോഡ് എന്ത്? (A) AVST(B) ASVH(C) ATUH(D) ZUTJഉത്തരം കാണുക (B) ASVH ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ79. വിജയി 12 km തെക്കോട്ട് യാത്ര ചെയ്ത്, വലത്തോട്ട് തിരിഞ്ഞ് 10 km യാത്ര ചെയ്യുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 km യാത്ര ചെയ്തു എങ്കിൽ വിജയി തുടങ്ങിയിടത്തു നിന്ന് എത്ര അകലെയാണ്? (A) 12 km(B) 10 km(C) 44 km(D) 22 kmഉത്തരം കാണുക (B) 10 km ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ80. ഒരു ക്ലോക്കിൽ സമയം 3 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എന്ത്? (A) 120°(B) 90°(C) 100°(D) 60°ഉത്തരം കാണുക (B) 90° ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ84. Pick out the correct spelling from the choices given below. (A) Oppertunity(B) Opportunity(C) Oppartunity(D) Oppurtunityഉത്തരം കാണുക (B) Opportunity ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ85. Pick the correct question tag:
Your brother plays well ________? (A) Did he?(B) Aren't he?(C) Isn't he?(D) Doesn't he?ഉത്തരം കാണുക (D) Doesn't he? ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ86. What do you mean by the idiom, 'a piece of cake'? (A) a tasty snack(B) something that is very easy(C) which is soft(D) a small piece of cakeഉത്തരം കാണുക (B) something that is very easy ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ87. Pick the word that is opposite in meaning to the word 'profound' (A) Intense(B) Superficial(C) Deep(D) Completeഉത്തരം കാണുക (B) Superficial ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ88. Find the correct tense form:
By the end of this week I ________ here for ten years. (A) will have worked(B) had have worked(C) may have worked(D) could have workedഉത്തരം കാണുക (A) will have worked ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ89. What do you mean by the term 'magnum opus'? (A) very wealthy(B) something very expensive(C) a great work(D) very littleഉത്തരം കാണുക (C) a great work ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ90. What do you call someone who is a beginner in any profession? (A) veteran(B) novice(C) adept(D) aceഉത്തരം കാണുക (B) novice ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ92. 'അയയ്ക്കുന്നവൻ' എന്ന അർത്ഥം വരുന്ന പദമേത്? (A) പ്രേക്ഷിതാവ്(B) പ്രേക്ഷകൻ(C) പ്രേഷിതൻ(D) പ്രേഷകൻഉത്തരം കാണുക (D) പ്രേഷകൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ93. 'Might is right' – സമാനമായ മലയാളത്തിലെ ചൊല്ല് ഏത്? (A) ചൊട്ടയിലെ ശീലം ചുടല വരെ(B) കയ്യൂക്കുള്ളവൻ കാര്യക്കാരൻ(C) ആകെ മുങ്ങിയാൽ കുളിരില്ല(D) തീയിൽ കുരുത്തത് വെയിലത്ത് വാടില്ലഉത്തരം കാണുക (B) കയ്യൂക്കുള്ളവൻ കാര്യക്കാരൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ94. വിപരീതപദം - തെറ്റായ ജോഡി ഏത്? (A) രാഗം × ദ്വേഷം(B) ഹ്രസ്വം × ദീർഘം(C) കാമം × ക്രോധം(D) സഹിതം × രഹിതംഉത്തരം കാണുക (C) കാമം × ക്രോധം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ96. താഴെത്തന്നിരിക്കുന്നവയിൽ പൂജക ബഹുവചനം ഏത്?
(i) അധ്യാപകർ
(ii) മാന്യർ
(iii) സ്വാമികൾ
(iv) ഗുരുക്കൾ (A) (ii) & (iii)(B) (i) & (iv)(C) (iii) & (iv)(D) (ii) & (iv)ഉത്തരം കാണുക (C) (iii) & (iv) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂസാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ Caretaker പരീക്ഷ എന്നായിരുന്നു? Kerala PSC Caretaker (കാറ്റഗറി 045/2025,046/2025,129/2025,130/2025,586/2024,647/2024,648/2024) പരീക്ഷ 21-01-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 115/2025-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്? ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ? ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ? ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ , ഉത്തരസൂചിക . താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.