Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept ചോദ്യപേപ്പർ 2026 – ഉത്തരസൂചിക സഹിതം
ചോദ്യപേപ്പർ കോഡ് 088/2026-M · പരീക്ഷ 26-09-2026 · കാറ്റഗറി 427/2025,436/2025,466/2025,504/2025,572/2025,574/2025,673/2025,674/2025, · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (കാറ്റഗറി 427/2025,436/2025,466/2025,504/2025,572/2025,574/2025,673/2025,674/2025,) പരീക്ഷ 26-09-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(i) 1925 മാർച്ച് 12 ന് ഇരുവരും കൂടിക്കാഴ്ച നടത്തി
(ii) ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച
(iii) വർക്കലയിലെ ശിവഗിരി മഠത്തിനടുത്തുള്ള വനജാക്ഷി മന്ദിരത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്
(iv) ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച
3. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :
(i) ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് കോൺവാലിസ് പ്രഭുവാണ്
(ii) മഹൽവാരി വ്യവസ്ഥയിൽ കർഷകരിൽ നിന്നും നേരിട്ട് നികുതി പിരിച്ചെടുക്കുന്നു
(iii) റയട്ട്വാരി വ്യവസ്ഥ നടപ്പിലാക്കിയത് ദക്ഷിണേന്ത്യയിലാണ്
(iv) ശാശ്വത ഭൂനികുതി വ്യവസ്ഥ ഡക്കാണിൽ നടപ്പിലാക്കി
6. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ചുവടെ കൊടുക്കുന്നു. ശരിയായ ജോഡികൾ തെരഞ്ഞെടുക്കുക :
(i) ജോസഫ് മുണ്ടശ്ശേരി : വിദ്യാഭ്യാസം
(ii) കെ.ആർ. ഗൗരിയമ്മ : ധനകാര്യം
(iii) സി. അച്യുതമേനോൻ : ആരോഗ്യം
(iv) വി.ആർ. കൃഷ്ണയ്യർ : നിയമം
7. ചേരുംപടി ചേർക്കുക :
(a) ഹിമാചൽ ഹിമാലയം – (i) ദാൽ തടാകം
(b) ഉത്തരാഖണ്ഡ് ഹിമാലയം – (ii) മണികരൺ
(c) പൂർവ്വാചൽ – (iii) നൈനിതാൽ
(d) കശ്മീർ ഹിമാലയം – (iv) ലോക്തക് തടാകം
10. സൂചന 1 : ഈ തീരസമതലം കടലിലേക്ക് ആഴ്ത്തപ്പെട്ട തീരസമതലമാണ്.
സൂചന 2 : അറബിക്കടലിനും ഉപദ്വീപീയ ഇന്ത്യൻ പീഠഭൂമിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു
സൂചനകൾ പ്രകാരമുള്ള തീരസമതലം വ്യാപിച്ച് കിടക്കുന്നത്
16. താഴെ കൊടുത്തിരിക്കുന്നവയിൽ 'റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ?
(i) 1935-ൽ സ്ഥാപിതമായി
(ii) വായ്പകളുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
(iii) 'ബാങ്കുകളുടെ ബാങ്ക്' എന്നറിയപ്പെടുന്നു
(iv) 'വിദേശ വിനിമയത്തിന്റെ സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്നു
17. ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതൊക്കെ?
(i) വ്യവസായ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകി
(ii) കാർഷികമേഖലയുടെ വളർച്ചയായിരുന്നു പ്രധാന ലക്ഷ്യം
(iii) 1950-55-ൽ നടപ്പിലാക്കി
(iv) 1951-56 വരെയായിരുന്നു കാലയളവ്
27. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുമായി (State Public Service Commission) ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
(i) ഓരോ സംസ്ഥാനത്തിനും ഒരു Public Service Commission ഉണ്ടായിരിക്കണമെന്ന് ഭരണഘടനയുടെ Article 315 വ്യവസ്ഥ ചെയ്യുന്നു
(ii) State Public Service Commission-ന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് സംസ്ഥാന ഗവർണ്ണറാണ്
(iii) State Public Service Commission സംസ്ഥാന സിവിൽ സർവീസിലേക്കുള്ള നിയമനത്തിനായി പരീക്ഷകൾ നടത്തുന്നു
(iv) State Public Service Commission-ന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാന ഗവർണ്ണർക്കാണ്
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
31. കേരളത്തിലെ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
(i) കേരള ഭൂപരിഷ്കരണ നിയമം 1963-ലാണ് പാസ്സാക്കിയത്
(ii) നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഭൂവുടമസ്ഥതയ്ക്ക് പരിധി (Land Ceiling) ഏർപ്പെടുത്തുക
(iii) കുടികിടപ്പുകാരുടെ അവകാശങ്ങളും ബാധ്യതകളും നിയമം വ്യവസ്ഥ ചെയ്യുന്നു
(iv) നിയമത്തിന്റെ ലക്ഷ്യം വൻകിട ഭൂവുടമകളുടെ ഭൂമി വർദ്ധിപ്പിക്കുകയും കൃഷിക്കാരുടെ ഭൂവുടമസ്ഥത കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ?
34. ആവാസവ്യവസ്ഥക്ക് പുറത്ത് ജീവികളെ സംരക്ഷിക്കുന്നതിന് ഒരു ഉദാഹരണമാണ് :
(i) ജീൻബാങ്കുകൾ
(ii) കമ്മ്യൂണിറ്റി റിസെർവുകൾ
(iii) അക്വാറിയം
(iv) ഇക്കോളജിക്കൽ ഹോട് സ്പോട്സ്
37. മനുഷ്യരക്തത്തെ സംബന്ധിച്ച ചില വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായത് ഏത്?
(i) A ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ A കാണപ്പെടുന്നു
(ii) Rh ഘടകം ഉള്ള രക്തമാണ് +ve രക്തം
(iii) AB ഗ്രൂപ്പിനെ സാർവിക ദാതാവ് എന്നറിയപ്പെടുന്നു
(iv) B-ഗ്രൂപ്പ് രക്തത്തിൽ ആന്റിബോഡി B കാണപ്പെടുന്നു
46. 2025 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് കണ്ടെത്തലിനാണ്?
(A)ദ്രവ്യത്തിലെ ഇലക്ട്രോൺ ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കന്റ് പൾസുകൾ സൃഷ്ടിക്കുന്ന പരീക്ഷണ രീതികൾക്ക്
(B)ഒരു ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ്ജക്വാണ്ടൈസേഷനും കണ്ടെത്തിയതിന്
(C)ബെൽ അസമത്വങ്ങളുടെ ലംഘനം സ്ഥാപിക്കുന്നതിനും ക്വാണ്ടം വിവരശാസ്ത്രത്തിന് തുടക്കമിടുന്നതിനും, ക്വാണ്ടം എന്റാംഗിൾഡ് ഫോട്ടോണുകളെക്കുറിച്ചുള്ള പരീക്ഷണങ്ങൾക്കും
(D)കൃത്രിമ ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് സാധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്കും കണ്ടുപിടിത്തങ്ങൾക്കും
ഉത്തരം കാണുക(B) ഒരു ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ്ജക്വാണ്ടൈസേഷനും കണ്ടെത്തിയതിന്ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
47. സെമി കണ്ടക്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപലോഹം ഏത്?
48. താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏത്?
Assertion (A) : ആർഗോണിന്റെ ആറ്റോമിസിറ്റി ഒന്നും, ഓസോണിന്റേത് മൂന്നും ആണ്
Reason (R) : ആർഗോൺ ഏക ആറ്റോമിക തന്മാത്രയും ഓസോൺ ത്രി ആറ്റോമിക തന്മാത്രയുമാണ്
(A)(A) യും (R) ഉം ശരിയാണ്, (R) ആണ് (A) യുടെ ശരിയായ വിശദീകരണം
(B)(A) ശരിയാണ്. പക്ഷെ (R) തെറ്റാണ്
(C)(A) തെറ്റാണ്. പക്ഷെ (R) ശരിയാണ്
(D)(A) യും (R) ഉം ശരിയാണ്, പക്ഷെ '(R)', (A) യുടെ ശരിയായ വിശദീകരണം അല്ല
67. 2005-ലെ ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമമനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ അപഗ്രഥിച്ചശേഷം ശരിയായ ഉത്തരം നൽകുക :
1. പീഡനം എന്ന നിർവചനത്തിൽ സാമ്പത്തിക ചൂഷണം ഉൾപ്പെടുന്നു.
2. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതിയിൽ സാമ്പത്തിക നഷ്ട പരിഹാരം നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്
68. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 (POCSO) പ്രകാരം കുട്ടികൾ എന്ന പദത്തിന്റെ നിർവചന പ്രകാരം എത്ര വയസ്സിൽ താഴെയായിരിക്കണം?
Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept പരീക്ഷ എന്നായിരുന്നു?
Kerala PSC Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (കാറ്റഗറി 427/2025,436/2025,466/2025,504/2025,572/2025,574/2025,673/2025,674/2025,) പരീക്ഷ 26-09-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 088/2026-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.