Last Grade Servants, Store Man, Lower Division Clerk ചോദ്യപേപ്പർ 2026 – ഉത്തരസൂചിക സഹിതം
ചോദ്യപേപ്പർ കോഡ് 080/2026-M · പരീക്ഷ 22-08-2026 · കാറ്റഗറി 423/2025,618/2025,619/2025,620/2025 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Last Grade Servants, Store Man, Lower Division Clerk (കാറ്റഗറി 423/2025,618/2025,619/2025,620/2025) പരീക്ഷ 22-08-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
21. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) ഏത്?
(i) ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് ശ്രമത്തിന്റെ ഭാഗമായാണ് പ്രത്യേക നിയോജകമണ്ഡലം എന്ന ആശയം നടപ്പിലാക്കിയത്
(ii) ബി.ആർ. അംബേദ്കർ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ എതിർത്തിരുന്നു
(iii) ഇന്ത്യൻ കൗൺസിൽ ആക്ട്, 1909-ലെ പ്രധാന വ്യവസ്ഥ ആയിരുന്നു മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം എന്ന വ്യവസ്ഥ
23. ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന(കൾ) കണ്ടെത്തുക :
(i) സുകുമാർ സെൻ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
(ii) 17 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്
(iii) ആനുപാതിക പ്രതിനിധ്യ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തിയത്
24. ഇന്ത്യയിലെ സാമൂഹിക പരിഷ്കാര പ്രസ്ഥാനങ്ങളും സ്ഥാപകരും ചേരുംപടി ചേർക്കുക :
(i) തിയോസഫിക്കൽ സൊസൈറ്റി – (1) ആത്മാറാം പാണ്ഡുരംഗ്
(ii) സ്വാഭിമാന പ്രസ്ഥാനം – (2) വീരേശലിംഗം പന്തലു
(iii) ഹിതകാരിണി സമാജം – (3) കേണൽ ഓൽകോട്ട്
(iv) പ്രാർത്ഥന സമാജം – (4) ഇ.വി. രാമസ്വാമി നായ്ക്കർ
26. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗങ്ങൾ :
(i) ഫസൽ അലി
(ii) സർദാർ കെ.എം. പണിക്കർ
(iii) എച്ച്.എൻ. കുൻസ്രു
29. വാദം - കാരണം :
വാ : ലിട്ടൻ പ്രഭു നടപ്പിലാക്കിയ നാട്ടുഭാഷ പത്രനിയമത്തെ ഇന്ത്യൻ ജനത എതിർത്തു
കാ : പ്രാദേശിക പത്രങ്ങൾ ദേശീയത വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു
(A)രണ്ടും ശരിയാണ്, കാരണം വാദത്തെ വിശദീകരിക്കുന്നു
(B)രണ്ടും ശരിയാണ്, കാരണം വാദത്തെ വിശദീകരിക്കുന്നില്ല
30. ഇന്ത്യ വിഭജനത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന(കൾ) തെരഞ്ഞെടുക്കുക :
(i) ദ്വി-രാഷ്ട്ര സിദ്ധാന്തമാണ് ഇന്ത്യ വിഭജനത്തിലേക്ക് നയിച്ചത്
(ii) പാക്കിസ്ഥാൻ രണ്ട് പ്രദേശങ്ങളായാണ് രൂപം കൊണ്ടത്
(iii) പാക്കിസ്ഥാൻ മുസ്ലീം രാഷ്ട്രം ആയപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറി
39. അയ്യങ്കാളിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ അല്ലാത്തത് ഏത്?
(i) 1907-ലെ സാധുജനപരിപാലന സംഘം സ്ഥാപിച്ചു
(ii) "അയ്യാ വഴി" എന്ന ആത്മീയ പ്രസ്ഥാനം സ്ഥാപിച്ചു
(iii) വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകി
(iv) ദക്ഷിണേന്ത്യയിലെ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി
40. ചികിത്സയ്ക്കും വിശ്രമത്തിനും മറ്റാവശ്യങ്ങൾക്കുമായി രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് അഭയം നൽകാൻ സൗകര്യമൊരുക്കുന്ന കേരള സർക്കാറിന്റെ പദ്ധതിയാണ് :
42. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ, കേരളത്തിലെ പറമ്പിക്കുളം വന്യജീവി സങ്കേതത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) തമിഴ്നാട്ടിലൂടെ മാത്രമേ ഇവിടേയ്ക്ക് പ്രവേശന കവാടമുള്ളൂ
(ii) ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
(iii) കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത്
(iv) ഈ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാർ
44. താഴെ പറയുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്?
(i) തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്
(ii) കേരളത്തിലെ നദികളിൽ ഏറ്റവും നീളം കൂടിയ നദിയാണിത്
(iii) പ്രശസ്തമായ മാമാങ്കം നടത്തപ്പെട്ടിരുന്നത് ഈ നദിയുടെ തീരത്തായിരുന്നു
47. അതിക്രമത്തിനിരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ അഭയകേന്ദ്രം ഏത് പേരിൽ അറിയപ്പെടുന്നു?
48. താഴെപ്പറയുന്ന പ്രസ്താവനകളിൽ, കേരള സംസ്ഥാന അത്ലറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
(i) 1952 ലാണ് അസോസിഷേയൻ സ്ഥാപിക്കപ്പെട്ടത്
(ii) അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) യുമായി അഫിലിയേറ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്
(iii) ശ്രീമതി മേഴ്സി കുട്ടൻ ആണ് നിലവിലെ അസോസിയേഷൻ പ്രസിഡന്റ്
(iv) കേണൽ ഗോവിന്ദവർമ്മ രാജയായിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്
49. താഴെ കൊടുത്തിരിക്കുന്ന ജലസേചന പദ്ധതികൾ അവ സ്ഥിതിചെയ്യുന്ന ജില്ല എന്നിവ ശരിയായ രീതിയിൽ ക്രമീകരിക്കുക :
(i) കാരാപ്പുഴ – (1) തൃശ്ശൂർ
(ii) പോത്തുണ്ടി – (2) ഇടുക്കി
(iii) ചിമ്മിണി – (3) വയനാട്
(iv) പെരിയാർ – (4) പാലക്കാട്
50. "പച്ചയാം വിരിപ്പിട്ട സഹ്യാദ്രിതൻ മടിയിൽ
തല വെച്ചും, വെൺമണൽ മെത്തമേൽ
കാൽനീട്ടിയും കിടക്കുന്ന കേരളമേ"
കേരളത്തിന്റെ പ്രകൃതിയെക്കുറിക്കുന്ന ഈ വരികൾ എഴുതിയതാര്?
56. താഴെപ്പറയുന്നവയിൽ അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?
(i) കല്ലുമാല സമരത്തിന് നേതൃത്വം നൽകി
(ii) പിടിയരി സമ്പ്രദായം നടപ്പിലാക്കി
(iii) സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊണ്ടു
(iv) തിരുവിതാംകൂറിൽ ആദ്യത്തെ കർഷക തൊഴിലാളി സമരം 1913-ൽ സംഘടിപ്പിച്ചു
62. പരിശീലനം സിദ്ധിച്ച കുടുംബശ്രീ വോളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ പരിശോധിക്കുന്ന പദ്ധതി :
75. രാത്രിയിൽ പടക്കം പൊട്ടുമ്പോൾ ഉണ്ടായ വെളിച്ചം കണ്ട് 2 സെക്കന്റിന് ശേഷം അതിന്റെ ശബ്ദം കേട്ടു എങ്കിൽ സ്ഫോടനം നടന്നത് എത്ര അകലത്തിലായിരിക്കും? (ശബ്ദവേഗം - 350 m/s)
98. ഒരു നിരയിൽ P ഇടത്തുനിന്ന് 23-ാമത് ആണ്, Q വലത്തുനിന്ന് 18-ാമതാണ്. അവർ സ്ഥാനങ്ങൾ പരസ്പരം മാറ്റിയപ്പോൾ P ഇടത്തുനിന്ന് 32-ാമതായി. ആ നിരയിൽ ആകെ എത്ര പേർ ഉണ്ട്?
Last Grade Servants, Store Man, Lower Division Clerk പരീക്ഷ എന്നായിരുന്നു?
Kerala PSC Last Grade Servants, Store Man, Lower Division Clerk (കാറ്റഗറി 423/2025,618/2025,619/2025,620/2025) പരീക്ഷ 22-08-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 080/2026-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.