PSC ഔദ്യോഗികം Watchman/ Peon/ Kavadi/ Caulker/ Ayah ചോദ്യപേപ്പർ 2025 – ഉത്തരസൂചിക സഹിതം ചോദ്യപേപ്പർ കോഡ് 161/2025-M · പരീക്ഷ 29-11-2025 · കാറ്റഗറി 021/2025,023/2025,087/2025,088/2025,089/2025,105/2025,117/2025,133/2025,174/2025 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Watchman/ Peon/ Kavadi/ Caulker/ Ayah (കാറ്റഗറി 021/2025,023/2025,087/2025,088/2025,089/2025,105/2025,117/2025,133/2025,174/2025) പരീക്ഷ 29-11-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. ചോർച്ചാസിദ്ധാന്തം അവതരിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി : (A) ആർ.സി. ദത്ത്(B) ബാലഗംഗാധരതിലക്(C) ദാദാഭായ് നവറോജി(D) മദൻ മോഹൻ മാളവ്യഉത്തരം കാണുക (C) ദാദാഭായ് നവറോജി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ2. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ.ബി.ആർ. അംബേദ്കർ വിശേഷിപ്പിച്ച മൗലിക അവകാശം ഏത്? (A) സമത്വത്തിനുള്ള അവകാശം(B) ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം(C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം(D) ചൂഷണത്തിനെതിരായ അവകാശംഉത്തരം കാണുക (B) ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ3. സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസഭ എന്ന സംഘടന സ്ഥാപിച്ചതാര്? (A) അക്കാമ്മ ചെറിയാൻ(B) പണ്ഡിത രമാബായ്(C) സ്വാമി വിവേകാനന്ദൻ(D) ആനി ബസന്റ്ഉത്തരം കാണുക (B) പണ്ഡിത രമാബായ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ4. ഭരണഘടനാഭേദഗതികളിലൂടെ മൗലികാവകാശങ്ങളിൽ കൂട്ടിച്ചേർക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്ത അവകാശങ്ങൾ : (A) സമത്വത്തിനും സ്വത്തിനും(B) മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും(C) സമത്വത്തിനും വിദ്യാഭ്യാസത്തിനും(D) വിദ്യാഭ്യാസത്തിനും സ്വത്തിനുംഉത്തരം കാണുക (D) വിദ്യാഭ്യാസത്തിനും സ്വത്തിനും ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ5. താഴെ തന്നിരിക്കുന്ന സൂചനകൾ ഏത് സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്?
(i) 1885 ൽ ബോംബെയിൽ ആദ്യ സമ്മേളനം
(ii) ആദ്യത്തെ അധ്യക്ഷൻ ഡബ്ല്യൂ.സി. ബാനർജി
(iii) ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി ദേശീയബോധം വളർത്തുക
(iv) മിതവാദികൾ, തീവ്രവാദികൾ എന്നിങ്ങനെ രണ്ടു ചിന്താധാരകൾ ഉടലെടുത്തു (A) ഹോംറൂൾ ലീഗ്(B) ഇൻഡ്യൻ അസോസിയേഷൻ(C) മദ്രാസ് മഹാജൻസഭ(D) ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്ഉത്തരം കാണുക (D) ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ7. ഏതു ഭരണഘടനാ ഭേദഗതിയെയാണ് ചെറുഭരണഘടന എന്ന് വിളിക്കുന്നത്? (A) 41-ാം ഭേദഗതി(B) 86-ാം ഭേദഗതി(C) 42-ാം ഭേദഗതി(D) 44-ാം ഭേദഗതിഉത്തരം കാണുക (C) 42-ാം ഭേദഗതി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ8. ഇൻഡ്യൻ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ച സാമൂഹ്യപരിഷ്കർത്താവ് (A) രാജാറാം മോഹൻ റോയ്(B) ജ്യോതിറാവു ഫൂലെ(C) മഹാദേവ ഗോവിന്ദ റാനഡെ(D) ഗോപാലകൃഷ്ണ ഗോഖലെഉത്തരം കാണുക (A) രാജാറാം മോഹൻ റോയ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ9. ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായി നിർത്തിവയ്ക്കാൻ കാരണമായ സംഭവം : (A) ബംഗാൾ വിഭജനം(B) ചൗരിചൗരാ സംഭവം(C) റൗലറ്റ് ആക്ട്(D) ജാലിയൻ വാലാബാഗ് കൂട്ടക്കൊലഉത്തരം കാണുക (B) ചൗരിചൗരാ സംഭവം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ10. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്? (A) രാഷ്ട്രപതി(B) പ്രധാനമന്ത്രി(C) പാർലമെന്റ്(D) സുപ്രീം കോടതിഉത്തരം കാണുക (C) പാർലമെന്റ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ12. ‘ആധുനികകാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് : (A) പാലിയം സത്യാഗ്രഹം(B) മേൽമുണ്ട് സമരം(C) ഗുരുവായൂർ സത്യാഗ്രഹം(D) ക്ഷേത്രപ്രവേശന വിളംബരംഉത്തരം കാണുക (D) ക്ഷേത്രപ്രവേശന വിളംബരം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ13. തിരുവിതാംകൂറിൽ വില്ലുവണ്ടിയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച സാമൂഹ്യ പരിഷ്കർത്താവ് : (A) വൈകുണ്ഠസ്വാമികൾ(B) വാഗ്ഭടാനന്ദൻ(C) അയ്യങ്കാളി(D) പൊയ്കയിൽ ശ്രീകുമാരഗുരുദേവൻഉത്തരം കാണുക (C) അയ്യങ്കാളി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ14. വൈക്കം സത്യാഗ്രഹത്തിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് സവർണജാഥ നടത്തിയ നവോത്ഥാന നായകൻ : (A) കെ.പി. കേശവമേനോൻ(B) സി. ശങ്കരൻ(C) മന്നത്ത് പദ്മനാഭൻ(D) ശ്രീനാരായണഗുരുഉത്തരം കാണുക (C) മന്നത്ത് പദ്മനാഭൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ15. വരിക വരിക സഹജരേ
സഹന സമര സമയമായ്
ഈ സമരഗാനം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്? (A) ഗുരുവായൂർ സത്യാഗ്രഹം(B) പാലിയം സത്യാഗ്രഹം(C) ഉപ്പു സത്യാഗ്രഹം(D) പുന്നപ്ര വയലാർ സമരംഉത്തരം കാണുക (C) ഉപ്പു സത്യാഗ്രഹം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ16. 71-ാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തിനായി മികച്ച മലയാളസിനിമയായി തെരഞ്ഞെടുത്തത്? (A) ആടുജീവിതം(B) കാതൽ - ദി കോർ(C) ചാവേർ(D) ഉള്ളൊഴുക്ക്ഉത്തരം കാണുക (D) ഉള്ളൊഴുക്ക് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ17. 2025-ലെ ഫിഡെ വനിതാ ചെസ്സ് ലോകകപ്പ് കിരീടം നേടിയത് : (A) കൊനേരു ഹംപി(B) ഹരിക ദ്രോണാവാലി(C) ദിവ്യ ദേശ്മുഖ്(D) വൈശാലി രമേഷ്ബാബുഉത്തരം കാണുക (C) ദിവ്യ ദേശ്മുഖ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ18. സ്വാതന്ത്ര്യാനന്തരം ഇന്ത്യ-പാകിസ്താൻ അതിർത്തിരേഖ നിർണ്ണയിച്ച കമ്മീഷന്റെ തലവൻ ആരാണ്? (A) ഹെന്റി മക്മോഹൻ(B) ഹെന്റി ഡ്യൂറണ്ട്(C) സർദാർ വല്ലഭായ് പട്ടേൽ(D) സർ സിറിൽ റാഡ്ക്ലിഫ്ഉത്തരം കാണുക (D) സർ സിറിൽ റാഡ്ക്ലിഫ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ19. ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനം വഴി ഇന്ത്യ യൂണിയൻ കെട്ടിപ്പടുത്താൻ സംഭാവന നൽകിയ സ്വാതന്ത്ര്യസമര സേനാനി ആരാണ്? (A) ഗാന്ധിജി(B) സർദാർ വല്ലഭായ് പട്ടേൽ(C) ജവഹർലാൽ നെഹ്റു(D) സുഭാഷ് ചന്ദ്രബോസ്ഉത്തരം കാണുക (B) സർദാർ വല്ലഭായ് പട്ടേൽ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ20. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനികനടപടിയുടെ പേര്? (A) ഓപ്പറേഷൻ ചെങ്കിസ്ഖാൻ(B) ഓപ്പറേഷൻ വിജയ്(C) ഓപ്പറേഷൻ ബ്ലൂസ്റ്റാർ(D) ഓപ്പറേഷൻ സിന്ദൂർഉത്തരം കാണുക (D) ഓപ്പറേഷൻ സിന്ദൂർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ21. 2025-ലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ രാജ്യം : (A) ഇന്ത്യ(B) പാകിസ്താൻ(C) ശ്രീലങ്ക(D) ബംഗ്ലാദേശ്ഉത്തരം കാണുക (A) ഇന്ത്യ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ22. ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം : (A) അമേരിക്ക(B) ജർമ്മനി(C) സോവിയറ്റ് യൂണിയൻ(D) ബ്രിട്ടൺഉത്തരം കാണുക (C) സോവിയറ്റ് യൂണിയൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ23. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരായിരുന്നു? (A) ജവഹർലാൽ നെഹ്റു(B) ഡോ. രാജേന്ദ്രപ്രസാദ്(C) ഡോ. എസ്. രാധാകൃഷ്ണൻ(D) വി.വി. ഗിരിഉത്തരം കാണുക (B) ഡോ. രാജേന്ദ്രപ്രസാദ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ24. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന് അറിയപ്പെടുന്നത് ആര്? (A) ഡോ. ബി.ആർ. അംബേദ്കർ(B) ജവഹർലാൽ നെഹ്റു(C) ഡോ. രാജേന്ദ്രപ്രസാദ്(D) ഡോ. സച്ചിദാനന്ദ സിൻഹഉത്തരം കാണുക (A) ഡോ. ബി.ആർ. അംബേദ്കർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ25. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം ഏത്? (A) ഡക്കാൻ പീഠഭൂമി(B) ഉത്തരപർവ്വത മേഖല(C) ഉത്തരമഹാസമതലം(D) തീരസമതലങ്ങൾഉത്തരം കാണുക (C) ഉത്തരമഹാസമതലം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ26. തമിഴ്നാട് തീരത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ്? (A) തെക്ക് കിഴക്കൻ മൺസൂൺ(B) വടക്ക് കിഴക്കൻ മൺസൂൺ(C) വടക്ക് പടിഞ്ഞാറൻ മൺസൂൺ(D) തെക്ക് പടിഞ്ഞാറൻ മൺസൂൺഉത്തരം കാണുക (B) വടക്ക് കിഴക്കൻ മൺസൂൺ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ28. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെയാണ് സ്ഥാപിക്കപ്പെട്ടത്? (A) ഹൈദരാബാദ്(B) വാരണാസി(C) ജോധ്പൂർ(D) മുംബൈഉത്തരം കാണുക (A) ഹൈദരാബാദ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ29. പശ്ചിമഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്ന പ്രദേശമേത്? (A) ആനൈമലൈ കുന്നുകൾ(B) പളനി കുന്നുകൾ(C) കാർഡമം കുന്നുകൾ(D) നീലഗിരി കുന്നുകൾഉത്തരം കാണുക (D) നീലഗിരി കുന്നുകൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ30. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ 2022-ൽ ഇന്ത്യ നാമനിർദ്ദേശം ചെയ്ത നൃത്തരൂപം ‘ഗർഭ’ ഏതു സംസ്ഥാനത്തിൽ നിന്നാണ്? (A) തമിഴ്നാട്(B) ഒഡീഷ(C) ഗുജറാത്ത്(D) മധ്യപ്രദേശ്ഉത്തരം കാണുക (C) ഗുജറാത്ത് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ31. ഇന്ത്യയിലെ ആദ്യത്തെ സോളാർ വിന്റ് ഇൻവർട്ടർ പവർഹൗസ് നിലവിൽ വന്നത് എവിടെ? (A) നെടുങ്കണ്ടം(B) വിഴിഞ്ഞം(C) മണികരൺ(D) മുബൈ ഹൈഉത്തരം കാണുക (A) നെടുങ്കണ്ടം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ32. കേരളത്തിലെ മനുഷ്യനിർമ്മിത തടാകം ഏത്? (A) പൂക്കോട് തടാകം(B) മാനാഞ്ചിറ തടാകം(C) മുരിയാട് തടാകം(D) വാരാപ്പുഴഉത്തരം കാണുക (B) മാനാഞ്ചിറ തടാകം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ33. ഒക്ടോബർ - നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ ഏത്? (A) വടക്ക് - കിഴക്കൻ മൺസൂൺ(B) തെക്ക് - പടിഞ്ഞാറൻ മൺസൂൺ(C) വടക്ക് - പടിഞ്ഞാറൻ മൺസൂൺ(D) തെക്ക് - കിഴക്കൻ മൺസൂൺഉത്തരം കാണുക (A) വടക്ക് - കിഴക്കൻ മൺസൂൺ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ34. പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ഏത്? (A) NH – 7(B) NH – 44(C) NH – 744(D) NH – 544ഉത്തരം കാണുക (D) NH – 544 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ36. തന്നിരിക്കുന്നവയിൽ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന നദി കണ്ടെത്തുക. (A) കബനി(B) ഭവാനി(C) പാമ്പാർ(D) പെരിയാർഉത്തരം കാണുക (D) പെരിയാർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ37. ഇന്ത്യയിലെ ആദ്യ e- ലിറ്ററേറ്റ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ലയേത്? (A) കോഴിക്കോട്(B) മലപ്പുറം(C) കോട്ടയം(D) ആലപ്പുഴഉത്തരം കാണുക (B) മലപ്പുറം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ38. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ റബർ കൃഷി മുണ്ടക്കയത്ത് ആരംഭിച്ചതാര്? (A) പി.ജെ. തോമസ്(B) പി.ജെ. ജോസഫ്(C) ജോൺ ജോസഫ് മർഫി(D) ജേക്കബ് ജോസഫ് മർഫിഉത്തരം കാണുക (C) ജോൺ ജോസഫ് മർഫി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ41. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനം ഏത്? (A) ചോലവനങ്ങൾ(B) ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ(C) ഉഷ്ണമേഖലാ മഴക്കാടുകൾ(D) കണ്ടൽവനങ്ങൾഉത്തരം കാണുക (B) ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ42. തീരദേശം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്? (A) കണ്ണൂർ(B) തിരുവനന്തപുരം(C) പത്തനംതിട്ട(D) തൃശ്ശൂർഉത്തരം കാണുക (A) കണ്ണൂർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ43. കേരളത്തിലെ ഹെൽത്ത് ATM ആദ്യമായി നിലവിൽ വന്നത് ഏത് ജില്ലയിലാണ്? (A) ഇടുക്കി(B) തിരുവനന്തപുരം(C) കണ്ണൂർ(D) എറണാകുളംഉത്തരം കാണുക (D) എറണാകുളം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ44. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ പേര് : (A) ചന്ദ്രയാൻ 3(B) ഗഗൻയാൻ(C) മംഗൾയാൻ(D) ആദിത്യ L1ഉത്തരം കാണുക (B) ഗഗൻയാൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ45. ഏത് മഹാരാജാവിന്റെ ഭരണകാലയളവിലാണ് തിരുവിതാംകൂറിലെ ആദ്യത്തെ ഗ്രന്ഥശാല സ്ഥാപിച്ചത്? (A) സ്വാതി തിരുനാൾ മഹാരാജാവ്(B) ഉത്രം തിരുനാൾ മഹാരാജാവ്(C) ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്(D) ശ്രീമൂലം തിരുനാൾ മഹാരാജാവ്ഉത്തരം കാണുക (A) സ്വാതി തിരുനാൾ മഹാരാജാവ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ46. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സാങ്കേതിക സഹായത്താൽ നിർമ്മിച്ച ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസായ ശാലകൾ :
(i) റൂർക്കല
(ii) ഭിലായ്
(iii) ദുർഗാപൂർ
(iv) ബൊക്കാറോ (A) (i) & (ii) മാത്രം(B) (iii) & (iv) മാത്രം(C) (ii) & (iv) മാത്രം(D) (i) & (iii) മാത്രംഉത്തരം കാണുക (C) (ii) & (iv) മാത്രം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ47. ആരെല്ലാമായിരുന്നു 1953-ൽ കേന്ദ്ര സർക്കാർ നിയോഗിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷനിലെ അംഗങ്ങൾ : (A) ഫസൽ അലി, സർദാർ കെ.എം. പണിക്കർ, പട്ടാഭി സിതാരാമയ്യ(B) എച്ച്.എൻ. കുൻസ്രു, ഫസൽ അലി, സർദാർ വല്ലഭായ് പട്ടേൽ(C) സർദാർ കെ.എം. പണിക്കർ, പട്ടാഭി സീതാരാമയ്യ, സർദാർ വല്ലഭായ് പട്ടേൽ(D) ഫസൽ അലി, സർദാർ കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രുഉത്തരം കാണുക (D) ഫസൽ അലി, സർദാർ കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ48. സന്തോഷ് ട്രോഫി ഏത് കായികമത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു? (A) ഫുട്ബോൾ(B) ക്രിക്കറ്റ്(C) വോളിബോൾ(D) കബഡിഉത്തരം കാണുക (A) ഫുട്ബോൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ49. ആർക്കാണ് 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനപുരസ്കാരം ലഭിച്ചത്? (A) ഡൊണാൾഡ് ട്രംപ്(B) വൊളാഡിമർ സെലൻസ്കി(C) അന്റോണിയൊ ഗുട്ടറസ്(D) മറിയ കൊറീനഉത്തരം കാണുക (D) മറിയ കൊറീന ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ50. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി : (A) ജഗദീപ് ധൻകർ(B) വെങ്കയ്യ നായിഡു(C) സി.പി. രാധാകൃഷ്ണൻ(D) ജസ്റ്റിസ് സുദർശൻ റെഡ്ഡിഉത്തരം കാണുക (C) സി.പി. രാധാകൃഷ്ണൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ51. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് ലഭിച്ച മലയാളികൾ : (A) മോഹൻലാൽ & റ്റി.വി. ചന്ദ്രൻ(B) മോഹൻലാൽ & ഷാജി എൻ. കരുൺ(C) മോഹൻലാൽ & എം.ടി. വാസുദേവൻ നായർ(D) മോഹൻലാൽ & അടൂർ ഗോപാലകൃഷ്ണൻഉത്തരം കാണുക (D) മോഹൻലാൽ & അടൂർ ഗോപാലകൃഷ്ണൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ54. ക്ഷീണിതനും വിളറിയ മുഖത്തോടുംകൂടി കാണപ്പെട്ട രാജുവിന്റെ രക്ത പരിശോധനയിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. താഴെപ്പറയുന്നവയിൽ ഏത് ഭക്ഷണക്രമമായിരിക്കും രാജുവിന് അനുയോജ്യമായത്? (A) പാലും പാലുൽപന്നങ്ങളും(B) അയഡിൻ അടങ്ങിയ ഉപ്പ്(C) ഇരുമ്പ് അടങ്ങിയ ഇലക്കറികൾ(D) ഓറഞ്ച് ജ്യൂസ്ഉത്തരം കാണുക (C) ഇരുമ്പ് അടങ്ങിയ ഇലക്കറികൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ55. പയറിന്റെ സങ്കര ഇനങ്ങൾ താഴെ നൽകിയിരിക്കുന്നു. ശരിയായ ജോഡി ഏത്? (A) ജ്യോതിക, ഭാഗ്യലക്ഷ്മി(B) പവിത്ര, സൽകീർത്തി(C) ഉജ്ജ്വല, ചന്ദ്രശങ്കര(D) സൽകീർത്തി, ജ്വാലാമുഖിഉത്തരം കാണുക (A) ജ്യോതിക, ഭാഗ്യലക്ഷ്മി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ56. പ്രസ്താവന : ഇടതു വെൻട്രിക്കിളിന്റെ ഭിത്തിക്ക് വലത് വെൻട്രിക്കിനേക്കാൾ കട്ടി കൂടുതലാണ്.
കാരണം : ഇടത് വെൻട്രിക്കിൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്നു. (A) പ്രസ്താവനയും കാരണവും ശരിയാണ്. നൽകിയിരിക്കുന്ന കാരണം പ്രസ്താവനയെ സാധൂകരിക്കുന്നു.(B) പ്രസ്താവന തെറ്റാണ്. എന്നാൽ കാരണം ശരിയാണ്.(C) പ്രസ്താവനയും കാരണവും ശരിയാണ്. എന്നാൽ കാരണം പ്രസ്താവനയെ സാധൂകരിക്കുന്നില്ല.(D) പ്രസ്താവന ശരിയാണ്. എന്നാൽ കാരണം തെറ്റാണ്.ഉത്തരം കാണുക (D) പ്രസ്താവന ശരിയാണ്. എന്നാൽ കാരണം തെറ്റാണ്. ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ57. സാമൂഹിക വനവൽക്കരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
(i) വന വിഭവങ്ങൾ അമിതമായി ഉപയോഗിക്കുക.
(ii) സുസ്ഥിര വനപരിപാലനത്തിലൂടെ പ്രാദേശിക ഉപജീവനത്തെ മെച്ചപ്പെടുത്തുക.
(iii) വനസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക.
(iv) വ്യാവസായിക ലോഗിങ്ങ് പ്രോത്സാഹിപ്പിക്കുക. (A) പ്രസ്താവന (iii) മാത്രം ശരി(B) പ്രസ്താവന (ii), (iii) ശരി(C) പ്രസ്താവന (iv) മാത്രം ശരി(D) പ്രസ്താവന (i), (ii) ശരിഉത്തരം കാണുക (B) പ്രസ്താവന (ii), (iii) ശരി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ58. ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആര്? (A) സതീഷ് ചന്ദ്ര ശർമ(B) സഞ്ജീവ് ഖന്ന(C) ബി.ആർ. ഗവായ്(D) എ.ആർ. മസൂദിഉത്തരം കാണുക (C) ബി.ആർ. ഗവായ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ59. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തി വിവിധ അർബുദങ്ങളെക്കുറിച്ചുള്ള പ്രാരംഭ കണ്ടെത്തലിനും അവബോധത്തിനും പ്രാധാന്യം നൽകുന്ന പ്രചാരണ പരിപാടി ഏത്? (A) സ്വസ്ഥ കേരളം(B) ആരോഗ്യം ആനന്ദം(C) നിരാമയ കേരളം(D) ജീവൻ രക്ഷഉത്തരം കാണുക (B) ആരോഗ്യം ആനന്ദം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ60. ശരിയായ പ്രസ്താവന ഏത്? (A) കരക്കാറ്റ് കരയിലേക്ക് വീശുന്നു.(B) കടൽക്കാറ്റ് കടലിലേക്ക് വീശുന്നു.(C) കടൽക്കാറ്റ് രാത്രിസമയത്ത് വീശുന്നു.(D) കടൽക്കാറ്റ് പകൽ സമയത്ത് വീശുന്നു.ഉത്തരം കാണുക (D) കടൽക്കാറ്റ് പകൽ സമയത്ത് വീശുന്നു. ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ61. ആവർത്തന പ്രതിപതനം ഉപയോഗപ്പെടുത്തുന്ന ഉപകരണം : (A) കാലിഡോസ്കോപ്പ്(B) പെരിസ്കോപ്പ്(C) ഇവ രണ്ടും(D) ഇവയൊന്നുമല്ലഉത്തരം കാണുക (C) ഇവ രണ്ടും ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ63. ശബ്ദത്തെക്കുറിച്ചുള്ള പഠനം : (A) അകൗസ്റ്റിക്സ്(B) ഒപ്റ്റിക്സ്(C) തെർമോഡൈനാമിക്സ്(D) മെക്കാനിക്സ്ഉത്തരം കാണുക (A) അകൗസ്റ്റിക്സ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ64. ഹൈഡ്രജൻ എന്ന വാക്കിന്റെ അർത്ഥം : (A) ആസിഡ് ഉൽപാദിപ്പിക്കുന്നത്(B) ജലം ഉൽപാദിപ്പിക്കുന്നത്(C) ലവണം ഉൽപാദിപ്പിക്കുന്നത്(D) ഇവയൊന്നുമല്ലഉത്തരം കാണുക (B) ജലം ഉൽപാദിപ്പിക്കുന്നത് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ65. ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) സ്ഥിതിചെയ്യുന്ന സംസ്ഥാനം : (A) കേരളം(B) ഒറീസ(C) തമിഴ്നാട്(D) ഹരിയാനഉത്തരം കാണുക (C) തമിഴ്നാട് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ66. ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ടെർമിനൽ തുറമുഖം : (A) കൊച്ചി(B) വിഴിഞ്ഞം(C) ബേപ്പൂർ(D) നീണ്ടകരഉത്തരം കാണുക (B) വിഴിഞ്ഞം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ67. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്? (A) ഇ. ഹെൽത്ത്(B) ഇ. സഞ്ജീവനി(C) മൈ കെയർ(D) ശൈലിഉത്തരം കാണുക (D) ശൈലി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ68. താഴെ തന്നിരിക്കുന്ന രോഗലക്ഷണങ്ങൾ ഏത് രോഗവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുക.
• ശരീരഭാരം പെട്ടെന്ന് കുറയുക.
• ദുർബലമായ രോഗ പ്രതിരോധം.
• ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുക.
• വിട്ടുമാറാത്ത ക്ഷീണം. (A) ക്ഷയം(B) എയ്ഡ്സ്(C) ഡെങ്കിപ്പനി(D) മഞ്ഞപ്പിത്തംഉത്തരം കാണുക (B) എയ്ഡ്സ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ69. താഴെ തന്നിരിക്കുന്ന പട്ടികയിൽ ശരിയായി ജോടി ചേർത്തിരിക്കുന്നവ കണ്ടെത്തുക.
(i) തൈറോയ്ഡ് ഗ്രന്ഥി – തൈമോസിൻ
(ii) ആഗ്നേയ ഗ്രന്ഥി – ഇൻസുലിൻ
(iii) പൈനിയൽ ഗ്രന്ഥി – മെലാടോണിൻ
(iv) അഡ്രീനൽ ഗ്രന്ഥി – കാൽസിടോണിൻ (A) (i), (ii)(B) (ii), (iv)(C) (ii), (iii), (iv)(D) (ii), (iii)ഉത്തരം കാണുക (D) (ii), (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ70. ‘ആർദ്രം’ ആരോഗ്യക്ഷേമ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ കണ്ടെത്തുക.
(i) 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക.
(ii) സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക.
(iii) സർക്കാർ ആശുപത്രികൾ രോഗീസൗഹൃദ പരിചരണം ഉറപ്പാക്കുക.
(iv) നഗരചേരിയിൽ താമസിക്കുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക. (A) (i), (ii)(B) (i), (iv)(C) (ii), (iii)(D) (i), (iii), (iv)ഉത്തരം കാണുക (C) (ii), (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ71. താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോടി കണ്ടെത്തുക. (A) വിറ്റാമിൻ B₁₂ – കണ(B) വിറ്റാമിൻ C – നിശാന്ധത(C) വിറ്റാമിൻ B₃ – പെല്ലാഗ്ര(D) വിറ്റാമിൻ D – സ്കർവിഉത്തരം കാണുക (C) വിറ്റാമിൻ B₃ – പെല്ലാഗ്ര ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ72. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സർക്കാർ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുദ്ദേശിച്ച് ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതി ഏതാണ്? (A) വയോമിത്രം(B) വയോഅമൃതം(C) വയോമധുരം(D) വയോകിരണംഉത്തരം കാണുക (B) വയോഅമൃതം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ73. എംഫിസെമ എന്ന രോഗം ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്? (A) ശ്വാസകോശം(B) കരൾ(C) ത്വക്ക്(D) വൃക്കഉത്തരം കാണുക (A) ശ്വാസകോശം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ74. സ്നേഹക്കൂട് എന്ന കേരള സർക്കാരിന്റെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് താഴെ തന്നിരിക്കുന്നവരിൽ ഏത് വിഭാഗത്തിൽ പെട്ടവരെയാണ്? (A) കുഷ്ഠരോഗം ബാധിച്ച്, ചികിൽസയിൽ കഴിയുന്നവർ(B) എയ്ഡ്സ് രോഗബാധിതർ(C) മാനസികാരോഗ്യ പ്രശ്നങ്ങൾ ചികിൽസിച്ച് സുഖം പ്രാപിച്ചവർ(D) ഡയാലിസിസ് നടത്തുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവർഉത്തരം കാണുക (C) മാനസികാരോഗ്യ പ്രശ്നങ്ങൾ ചികിൽസിച്ച് സുഖം പ്രാപിച്ചവർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ75. താഴെ തന്നിരിക്കുന്നവയിൽ വായുവഴി പകരാത്ത രോഗം കണ്ടെത്തുക. (A) പോളിയോ(B) വില്ലൻചുമ(C) ചിക്കൻപോക്സ്(D) ക്ഷയംഉത്തരം കാണുക (A) പോളിയോ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ76. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക.
പ്രസ്താവന 1 : ചെറുകുടലിൽ കാണുന്ന വിരലുകൾ പോലുള്ള വളർച്ചകളാണ് വില്ലസുകൾ
പ്രസ്താവന 2 : വില്ലസുകൾ ജലം, ലവണം ഇവയുടെ ആഗിരണത്തിന് സഹായിക്കുന്നു. (A) പ്രസ്താവന 1, 2 ഉം ശരിയാണ്(B) പ്രസ്താവന 1, 2 ഇവ തെറ്റാണ്(C) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്(D) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്ഉത്തരം കാണുക (D) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ77. 2025 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിന് അർഹരായവരെ കണ്ടെത്തുക.
(i) ജോൺ ക്ലാർക്ക്
(ii) മേരി ഇ. ബ്രൻകോവ്
(iii) സുസുമി കിറ്റഗാവ
(iv) ഫ്രെഡ് റാംസ്ഡെൽ
(v) ഷിമോൺ സാകാഗുച്ചി (A) (i), (iii), (v) ശരി(B) (ii), (iii), (iv) ശരി(C) (i), (ii), (v) ശരി(D) (ii), (iv), (v) ശരിഉത്തരം കാണുക (D) (ii), (iv), (v) ശരി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ78. ഇസ്രയേൽ, പാലസ്തീൻ സംഘർഷ ഘട്ടത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വംശജരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓപ്പറേഷൻ റിസ്കൂ പ്രവർത്തനം ഏത്? (A) ഓപ്പറേഷൻ ബ്രഹ്മ(B) ഓപ്പറേഷൻ ഗംഗ(C) ഓപ്പറേഷൻ അജയ്(D) ഓപ്പറേഷൻ അമൃത്ഉത്തരം കാണുക (C) ഓപ്പറേഷൻ അജയ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ79. താഴെ പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.
(i) വിഴിഞ്ഞം തുറമുഖം 2025 May : 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
(ii) ഇന്ത്യയിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം
(iii) വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് ഷെൻഹുവ 15 ആയിരുന്നു
(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു. (A) (i), (ii) തെറ്റാണ്(B) (ii), (iv) തെറ്റാണ്(C) (ii), (iii) തെറ്റാണ്(D) (i), (iii) തെറ്റാണ്ഉത്തരം കാണുക (D) (i), (iii) തെറ്റാണ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ80. 49-ാമത് വയലാർ സാഹിത്യ അവാർഡ് (2025) നേടിയ ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതി രചിച്ചതാര്? (A) ഇ. സന്തോഷ്കുമാർ(B) എം. ലീലാവതി(C) വി.ജെ. ജയിംസ്(D) അശോകൻ ചാരുവിൽഉത്തരം കാണുക (A) ഇ. സന്തോഷ്കുമാർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ82. ഒരു ഭിന്ന സംഖ്യയുടെ അംശത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ 1/2 കിട്ടി. ഛേദത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ കിട്ടിയത് 1/3. ഏതാണ് സംഖ്യ? (A) 4/10(B) 3/10(C) 2/3(D) 3/8ഉത്തരം കാണുക (D) 3/8 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ86. ഒരു വ്യാപാരി ഒരു മേശ 800 രൂപയ്ക്ക് വാങ്ങി, 960 രൂപയ്ക്ക് വിൽക്കുന്നു. ലാഭ ശതമാനം എത്ര? (A) 10%(B) 15%(C) 18%(D) 20%ഉത്തരം കാണുക (D) 20% ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ87. രണ്ടു സംഖ്യകളുടെ തുക 10 ഉം ഗുണന ഫലം 20 ഉം ആയാൽ അവയുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര? (A) 2(B) 200(C) 1/2(D) 1/200ഉത്തരം കാണുക (C) 1/2 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ89. ഒരു തൊഴിൽശാലയിൽ ജോലി ചെയ്യുന്ന 5 പേരുടെ ദിവസ വരുമാനം രൂപയിൽ താഴെ കൊടുത്തിരിക്കുന്നു.
350, 400, 350, 450, 450
ശരാശരി വരുമാനമെത്ര? (A) 350(B) 400(C) 450(D) 200ഉത്തരം കാണുക (B) 400 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ90. മണിക്കൂറിൽ 60 km വേഗതയുള്ള ഒരു ട്രയിനിന്റെ നീളം 250 മീറ്റർ. ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നുപോകാൻ ഇതിന് എത്ര സമയം വേണം? (A) 6 sec(B) 30 sec(C) 15 sec(D) 12 secഉത്തരം കാണുക (C) 15 sec ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ97. തന്നിരിക്കുന്ന സംഖ്യകൾക്ക് പകരമായി അക്ഷരങ്ങൾ എഴുതി അർത്ഥവത്തായ വാക്ക് കണ്ടെത്തുക. (A) 9, 3, 12, 5, 18, 9(B) 18, 12, 5, 9, 3, 5(C) 3, 9, 18, 3, 12, 5(D) 5, 12, 3, 9, 18, 12ഉത്തരം കാണുക (C) 3, 9, 18, 3, 12, 5 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ98. ശരണിന്റെ അമ്മയുടെ പ്രായം അവന്റെ പ്രായത്തിന്റെ 4 മടങ്ങാണ്. 4 വർഷങ്ങൾക്ക് ശേഷം അമ്മയുടെ പ്രായം ശരണിന്റെ പ്രായത്തിന്റെ 3 മടങ്ങാവും. അമ്മയുടെ ഇപ്പോഴത്തെ പ്രായമെത്ര? (A) 8(B) 12(C) 32(D) 36ഉത്തരം കാണുക (C) 32 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ100. സബിത ഒരു വരിയിൽ മുൻപിൽ നിന്ന് 25-ാമതും പുറകിൽ നിന്ന് 25-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്രപേർ ഉണ്ട്? (A) 48(B) 50(C) 51(D) 49ഉത്തരം കാണുക (D) 49 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂസാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ Watchman/ Peon/ Kavadi/ Caulker/ Ayah പരീക്ഷ എന്നായിരുന്നു? Kerala PSC Watchman/ Peon/ Kavadi/ Caulker/ Ayah (കാറ്റഗറി 021/2025,023/2025,087/2025,088/2025,089/2025,105/2025,117/2025,133/2025,174/2025) പരീക്ഷ 29-11-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 161/2025-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്? ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ? ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ? ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ , ഉത്തരസൂചിക . താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.