ചോദ്യപേപ്പർ കോഡ് 088/2025-M · പരീക്ഷ 19-07-2025 · കാറ്റഗറി 091/2024,446/2024,582/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Woman Police Constable (കാറ്റഗറി 091/2024,446/2024,582/2024) പരീക്ഷ 19-07-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
4. 1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട താഴെ പറയുന്നവയിൻ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
1) 1857 ലെ വിപ്ലവം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് സൂററ്റിലാണ്
2) ഡൽഹിയിൽ വിപ്ലവത്തിന്റെ നേതാവ് ബഹദൂർഷാ II ആയിരുന്നു.
3) കാൺപൂരിൽ വിപ്ലവത്തിന്റെ നേതാവ് കണവർസിംഗ് ആയിരുന്നു
4) അവാധിലും ലക്നൗവിലും വിപ്ലവം നയിച്ചത് ബീഗം ഹാസറത്ത് മഹൽ ആയിരുന്നു.
7. 2009 ഡിസംബറിൽ നേപ്പാൾ ഗവൺമെന്റിന്റെ ക്യാബിനറ്റ് മീറ്റിംഗ് എവറസ്റ്റ് ബേസ് ക്യാമ്പിൽ വെച്ച് കൂടിയത്, ഏതു വിഷയവുമായി ബന്ധപ്പെട്ട്, ചർച്ച ചെയ്യാനായിരുന്നു?
i) അയൽപക്കരാജ്യങ്ങളുമായുള്ള അതിർത്തി തർക്കവും ലോകസമാധാനവും
ii) എവറസ്റ്റിലെ മാലിന്യ സംസ്കരണം
iii) കാലാവസ്ഥ വ്യതിയാനങ്ങളും ഹിമാനികളുടെ ഉരുകലും
8. ലോകത്തിന്റെ ധാന്യപുര എന്നറിയപ്പെടുന്ന ‘പ്രയറീസ്’ സ്ഥിതി ചെയ്യുന്നതെവിടെ?
i) അമേരിക്കയിലും മെക്സിക്കോയിലുമായി സ്ഥിതി ചെയ്യുന്നു.
ii) കാനഡയിലും അമേരിക്കയിലുമായി സ്ഥിതി ചെയ്യുന്നു.
iii) കാനഡയിലും ഗ്രീൻലാന്റിലുമായി സ്ഥിതി ചെയ്യുന്നു.
9. ന്യൂഡൽഹിയിൽ 2023-ൽ കൂടിയ G-20 രാജ്യകൂട്ടായ്മയുടെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു?
i) ആഗോളതാപനം കുറയ്ക്കുക
ii) ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക
iii) ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി
12. 2025 മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന സവിശേഷതകൾ
i) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ഷിപ്പ്മെന്റ് തുറമുഖം
ii) ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം
iii) അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് നേരിട്ട് സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ തുറമുഖം
iv) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ബ്രേക്ക് വാട്ടർ
13. ഇന്ത്യയിലെ പുത്തൻ സാമ്പത്തികനയവുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നതിൽ ഏതാണ്?
i) 1991 - ൽ ആരംഭിച്ചു.
ii) ആഗോളവൽക്കരണം
iii) ‘നരസിംഹം’ റിപ്പോർട്ട്
iv) ‘കാർവേ’ കമ്മിറ്റി
15. റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്?
i) 1935 - ൽ സ്ഥാപിതമായി.
ii) ‘ബാങ്കുകളുടെ ബാങ്ക്’ എന്നറിയപ്പെടുന്നു
iii) ആസ്ഥാനം മുംബെയാണ്
iv) ധനനയം നിയന്ത്രിക്കുന്നു
17. ‘ഹരിതവിപ്ലവുമായി’ ബന്ധപ്പെട്ട് ശരിയല്ലാത്തതേത്?
i) അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ചു.
ii) 1980 - കാലഘട്ടത്തിൽ ആരംഭിച്ചു.
iii) Dr. എസ്. സ്വാമിനാഥൻ നയിച്ചു.
iv) രാസവളം, കീടനാശിനി ഉപയോഗം വർദ്ധിച്ചു.
20. താഴെ കൊടുത്തിരിക്കുന്നവയിൽ വിദ്യാഭ്യാസാവകാശത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i) വിദ്യാഭ്യാസാവകാശം 86-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii) 2008-ലാണ് ഈ നിയമം നിലവിൽ വന്നത്
iii) ഭരണ ഘടനയുടെ 21 A എന്ന അനുച്ഛേദത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്
24. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സ്വത്തവകാശത്തെക്കുറിച്ച് ശരിയല്ലാത്തത് കണ്ടെത്തുക.
i) 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറിയത്.
ii) ഇപ്പോൾ ഭരണഘടനയുടെ 200 A എന്ന വകുപ്പിൽ സ്വത്തവകാശം നിലനിൽക്കുന്നു.
iii) 1973-ലെ സുപ്രീംകോടതി വിധിപ്രകാരം സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾപ്പെടുന്നതല്ല.
26. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയം ദേശ താൽപര്യത്തിനുവേണ്ടി യൂണിയൻ ലിസ്റ്റിലേക്കോ കൺകറന്റ് ലിസ്റ്റിലേക്കോ മാറ്റുന്നതിന് അംഗീകാരം നൽകേണ്ടത് ______ ആണ്
27. ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക.
i) വൈസ് പ്രസിഡന്റ് രാജ്യസഭയുടെ ‘എക്സ് ഒഫിഷ്യോ’ ചെയർമാനാണ്.
ii) വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു.
iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.
29. സംസ്ഥാന ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന നിയമങ്ങൾ താഴെത്തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക.
i) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 186
ii) 1994 - ലെ കേരള മുനിസിപ്പാലിറ്റി നിയമം - സെക്ഷൻ 205
iii) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 183
(A)ii & iii മാത്രം
(B)i & iii മാത്രം
(C)എല്ലാ നിയമങ്ങളും ധനകാര്യകമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്
37. വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ ഭൂഗർഭ മീനുകൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ്?
(A) ക്രിപ്റ്റോഗ്ലാനിസ് ഷാജി
(B) ഹൊറഗ്ലാനിസ് അബ്ദുൾകലാമി
(C) പാഞ്ചിയോ ഭുജിയ
(D) എനിഗ്മചന്ന ഗൊല്ലം
46. രാജാരവി വർമ്മയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
i) പാശ്ചാത്യ ചിത്രകലാ ശൈലിയിൽ നിപുണൻ
ii) പ്രശസ്തമായ ചിത്രമാണ് ‘ശകുന്തള’
iii) കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു.
49. 2025 ലെ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?
i) ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് ജയം
ii) ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മൂന്നാം കിരീടം
iii) രോഹിത് ശർമയെ ടൂർണമെന്റിലെ താരമായി തെരെഞ്ഞെടുത്തു
50. ശരിയായ പ്രസ്താവന കണ്ടെത്തുക.
i) ആൻ മക് ക്ലെയിനിനും നിക്കോൾ അയേഴ്സിനുമൊപ്പമാണ് സുനിതാ വില്ല്യംസും ബുച്ച്വിൽമോറും ബഹിരാകാശത്തുനിന്നും ഫ്ലോറിഡയുടെ തീരക്കടലിൽ ഇറങ്ങിയത്
ii) ഒരു യൂറോപ്യൻ സ്പെയ്സ് ഏജൻസിയാണ് ‘സ്പെയ്സ് എക്സ്’
iii) 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷമാണ് സുനിതാ വില്ല്യംസും ബുച്ച്വിൽമോറും ഭൂമിയിലെത്തിയത്.
53. ഒരു ദ്രാവകത്തിൽ ആസിഡും വെള്ളവും 4:3 എന്ന അംശബന്ധത്തിലാണ്. 10 ലിറ്റർ ആസിഡ് കൂടി ഒഴിച്ചപ്പോൾ ഇത് 3:1 എന്ന അംശബന്ധത്തിൽ ആയി. ഇപ്പോൾ ദ്രാവകത്തിൽ എത്ര ലിറ്റർ ആസിഡും വെള്ളവും ഉണ്ട്?
54. അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ ഒൻപത് മടങ്ങാണ്. ഒൻപത് വർഷം കഴിയുമ്പോൾ ഇത് മൂന്ന് മടങ്ങായി മാറും. എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ പ്രായം എത്ര?
60. ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി.മീറ്റർ ദൂരം ശരാശരി 30 കി.മീ/മണിക്കൂർ വേഗത്തിലും അടുത്ത 120 കി.മീറ്റർ 20 കി.മീ/മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത്. എന്നാൽ മുഴുവൻ യാത്രയിലെയും ശരാശരി വേഗം എത്രയാണ്.
64. ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന മറച്ചുവെക്കുകയും ആ കൃത്യം നടക്കുകയും ചെയ്താൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?
67. ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?
68. ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ....... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.
70. ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :
x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്ക്കാലികമോ ആയ താമസ സ്ഥലം
y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.
75. ട്യൂഷൻ സെന്റർ നടത്തുന്ന മിസ്റ്റർ ‘ബി’ ക്കെതിരെ മിസ്റ്റർ ‘എ’ തെറ്റായ പരാതി നൽകുന്നു. തന്റെ സെന്ററിൽ പഠിക്കുന്ന സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്. മിസ്റ്റർ ‘ബി’യെ അപമാനിക്കാൻ വേണ്ടി മാത്രമായിരുന്നു പരാതി. ‘എ’ എന്ത് കുറ്റമാണ് ചെയ്തത്?
(A)പോക്സോ ആക്ട് സെക്ഷൻ 21 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
(B)പോക്സോ ആക്ട് സെക്ഷൻ 22 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
(C)പോക്സോ ആക്ട് സെക്ഷൻ 23 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ ഒരു വർഷം വരെ തടവിന് അർഹനാണ്
(D)പോക്സോ ആക്ട് സെക്ഷൻ 24 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
ഉത്തരം കാണുക(B) പോക്സോ ആക്ട് സെക്ഷൻ 22 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
76. പോക്സോയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(A)മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
(B)ബന്ധപ്പെട്ട കുട്ടിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല
(C)ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
(D)പോക്സോ ആക്ട് പ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
ഉത്തരം കാണുക(D) പോക്സോ ആക്ട് പ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
77. ബി-യുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ മിസ്റ്റർ ‘എ’ ‘ബി’ യുടെ അഭാവത്തിലും അനുവാദമില്ലാതെയും വഞ്ചനാപരമായി ഡൗൺലോഡ് ചെയ്ത് പകർത്തുന്നു. ‘എ’ യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയനാക്കാൻ കഴിയുമോ?
(A)ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 പ്രകാരം ‘എ’ യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയമാക്കാം.
(B)ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 65 പ്രകാരം ‘എ’ യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയമാക്കാം.
(C)ഇല്ല. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 43 പ്രകാരം നഷ്ടപരിഹാരം നൽകാൻ മാത്രമേ ‘എ’ യെ ബാധ്യസ്ഥനാക്കാൻ കഴിയൂ.
(D)ഇല്ല. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 44 പ്രകാരം നഷ്ടപരിഹാരം നൽകാൻ മാത്രമേ ‘എ’ യെ ബാധ്യസ്ഥനാക്കാൻ കഴിയൂ.
ഉത്തരം കാണുക(A) ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 പ്രകാരം ‘എ’ യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയമാക്കാം.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
78. വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ – i. സെക്ഷൻ 66A
2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ – ii. സെക്ഷൻ 66D
3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ – iii. സെക്ഷൻ 66E
4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ – iv. സെക്ഷൻ 66C
79. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(A)സംസ്ഥാന വിവരാവകാശ ഉദ്യോഗസ്ഥൻ മൂന്നാം കക്ഷി വിവരങ്ങൾ ഏതെങ്കിലും വ്യക്തിക്ക് നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, വിവരങ്ങൾ ആവശ്യപ്പെട്ട് 10 ദിവസത്തിനുള്ളിൽ ആ മൂന്നാം വ്യക്തിക്ക് രേഖാമൂലം അറിയിപ്പ് നൽകണം.
(B)വ്യാപാര അല്ലെങ്കിൽ വാണിജ്യ രഹസ്യങ്ങളുടെ കാര്യത്തിൽ, മൂന്നാം കക്ഷി വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്താൻ പാടില്ല.
(C)മൂന്നാം കക്ഷി വിവരങ്ങൾ നൽകാനുള്ള തീരുമാന നോട്ടീസിന് അപ്പീൽ നൽകാൻ കഴിയില്ല.