വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കൻ കൂട്ടക്കുരുതി; ഇന്ത്യൻ ജയം രണ്ട് വിക്കറ്റ് അകലെ

Share with your friends

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 395 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക അവസാന ദിവസം ലഞ്ചിന് പിരിയുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എന്ന നിലയിൽ പതറുകയാണ്. ഇന്ത്യൻ ലീഡിനേക്കാളും 278 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക

ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർക്ക് സാധിച്ചില്ല. 70 റൺസിനിടെയാണ് അവർക്ക് 8 വിക്കറ്റുകൾ നഷ്ടപ്പെട്ടത്. 19 റൺസുമായി മുത്തുസ്വാമിയും 32 റൺസുമായി പീഡ്റ്റുമാണ് ചെറുത്തുനിൽപ്പ് നടത്തുന്നത്.

നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയും മൂന്ന് വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയുമാണ് ദക്ഷിണാഫ്രിക്കൻ നിരയെ തകർത്തത്. അശ്വിൻ ഒരു വിക്കറ്റൈടുത്തു.

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *