മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​ത്: സ​ച്ചി​ൻ തെണ്ടുൽക്കർ

മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​ത്: സ​ച്ചി​ൻ തെണ്ടുൽക്കർ

മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ.

https://twitter.com/sachin_rt/status/1294649330092003329?s=19

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച ധോ​ണി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് കൊ​ണ്ടു​ള്ള ട്വീ​റ്റി​ലാ​ണ് സ​ച്ചി​ന്‍റെ പ്ര​തി​ക​ര​ണം ‘ഇന്ത്യന്‍ ക്രിക്കറ്റിന് നിങ്ങള്‍ നല്‍കിയ സംഭാവന ഏറെ വലുതാണ്. 2011 ലോകകപ്പ് ഒരുമിച്ച് നേടിയത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും’, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Share this story