ക്രിക്കറ്റ് താരം കപിൽദേവിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി
ക്രിക്കറ്റ് താരം കപിൽദേവിന് ഹൃദയാഘാതം. ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കപിൽദേവിനെ ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് എത്തിച്ച നായകനായിരുന്നു കപിൽദേവ്. 1983ൽ കപിൽ ക്യാപ്റ്റനായിരിക്കെയാണ് വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ കിരീടം നേടിയത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
