റിയാദില്‍ സ്കൂള്‍ ജീവനക്കാരെ വെടിവെച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
റിയാദ്: തലസ്ഥാന നഗരിയിലെ പ്രശസ്തമായ സ്വകാര്യ സ്കൂളില്‍ രണ്ട് ജീവനക്കാരെ നിഷ്ഠുരമായി വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരന് അബ്ദുല്‍ അസീസ്
Read more