നടി ഹണി റോസിനെതിരെ സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചര്‍ച്ചകളിലും മിത ഹിന്ദുത്വവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോടതി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സൂചന.…
Read More »arrest
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസിലേക്ക് നടന്ന ധര്‍ണയുടെ പേരില്‍ പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍…
Read More »അറസ്റ്റുമായി ബന്ധപ്പെട്ട് പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍. ഒതായിയിലെ വീട്ടില്‍വെച്ച് പോലീസ് അറസ്റ്റിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അന്‍വര്‍ പിണറായിക്കെതിരെ രംഗത്തെത്തിയത്. താന്‍ ദാവൂദ് ഇബ്രാഹീമിനെ…
Read More »മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ്…
Read More »പുഷ്പ 2 സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ അല്ലു അര്‍ജുനെതിരെയുണ്ടായ കേസും അറസ്റ്റും തെലുങ്ക് സിനിമാ ലോഗത്തെ മെഗാ ഫാമിലിയെന്നറിയപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബത്തിന്റെ പദ്ധതിയാണെന്ന് സംശയം. മെഗാ…
Read More »സ്‌കൂൾ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെ(26)…
Read More »ഇടുക്കിയിൽ വിൽപ്പനക്കായി എത്തിച്ച 34 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ കറുക ടാൻസൻ വീട്ടിൽ റെസിൻ ഫാമി സുൽത്താനാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് തൊടുപുഴ…
Read More »മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഓട്ടോറിക്ഷയിൽ…
Read More »പാലക്കാട്: വിമാനത്താവളങ്ങലെയും വിമാനങ്ങളെയും ലക്ഷ്യം വെച്ച് രാജ്യവ്യാപകമായി നടന്ന വ്യാജ ബോംബ് ഭീഷണിക്ക് ചുക്കാന്‍ പിടിച്ച് കരിപ്പൂരിലേക്ക് ഭീഷണി സന്ദേശം അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്…
Read More »കണ്ണൂര്‍: എഡിഎം നവീന്‍ ബാംബുവിന്റെ ആത്മഹത്യക്ക് കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ പിടിയില്‍. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി…
Read More »