ഇ- ചേതക് പ്രഖ്യാപിച്ച് ബജാജ്

മുംബൈ: ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ പ്രവേശിക്കുന്ന രാജ്യത്തെ പ്രധാന കമ്പനികളിലൊന്നായി ബജാജ്. കമ്പനിയുടെ പ്രതാപത്തെ വാനോളമുയര്‍ത്തിയ ചേതക് എന്നാണ് ഇലക്ട്രോണിക് സ്‌കൂട്ടറിന്റെയും പേര്. നവംബറിലോ ഡിസംബര്‍

Read more