ആരോഗ്യത്തിന് ഗുണം ചെയ്യണമെങ്കില്‍ പഴങ്ങള്‍ ഈ സമയങ്ങളില്‍ കഴിക്കണം
ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാനും ഭാരം കുറയ്ക്കാനുമൊക്കെ പലപ്പോഴും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നവരാണ് നാം. പഴങ്ങള്‍ കഴിച്ചാല്‍ മാത്രം പോര. അതിന് കൃത്യമായ സമയവും അളവുമൊക്കെയുണ്ട്. അവയെ കുറിച്ച് അറിയാം:
Read more