800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ജോണ്‍സണണ്‍ ആന്‍ഡ് ജോണ്‍സണിനോട് കോടതി

ഫിലഡല്‍ഫിയ: ഉപഭോക്താവിന് നഷ്ടപരിഹാരമായി 800 കോടി ഡോളര്‍ നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനോട് ഉത്തരവിട്ട് ഫിലഡല്‍ഫിയ കോടതി. റിസ്‌പേര്‍ഡല്‍ എന്ന ആന്റിസൈക്കോട്ടിക് മരുന്ന്, പുരുഷന്മാരില്‍ സ്തന വളര്‍ച്ചയുണ്ടാക്കുമെന്ന

Read more