ഖത്തര്‍ യാത്രക്കുള്ള കൊവിഡ് പരിശോധന കേരളത്തിലെ മൂന്ന് ലാബുകളില്‍ നിന്ന് ചെയ്യാം
ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് ഖത്തര്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍, കേരളത്തിലെ മൂന്ന് ലാബുകളില്‍ നിന്ന് മലയാളികള്‍ക്ക് പരിശോധിക്കാം. കോഴിക്കോട്, കൊച്ചി,
Read more