ലോക മാനസികാരോഗ്യ ദിനത്തിൽ അറിയാം ഈ വാക്കുകളുടെ പൊരുൾ

ഇന്ന് ഒക്ടോബർ പത്ത്. ലോക മാനസികാരോഗ്യ ദിനം. ഏതോ ദുർബല നിമിഷത്തിൽ മനസ്സിന്റെയും ചിന്തയുടെയും താളം തെറ്റി അസാധാരണ ചിന്തയിലൂടെയും പ്രവർത്തനത്തിലൂടെയും കടന്നുപോകുന്നവരാണ് മാനസിക വെല്ലുവിളി നേരിടുന്നവർ.

Read more