കോവിഡ് വാക്‌സിന്‍ അന്തിമ വിശകലനത്തിലും 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസര്‍

ത​ങ്ങ​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​മ്പ​നി​യാ​യ ഫൈ​സ​ർ. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ന്തി​മ പ​രി​ശോ​ധ​ന​യി​ൽ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നാ​ണു ക​മ്പ​നി അ​റി​യി​ച്ച​ത്. മു​തി​ർ​ന്ന

Read more