pv anwar

Kerala

കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി അൻവർ മാറി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പിവി അൻവർ മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനാധിപത്യ കേന്ദ്രീകരണ തത്വത്തിൽ…

Read More »
Kerala

അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുന്നുവെന്ന് എം വി ഗോവിന്ദൻ

പിവി അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലെ പാർട്ടിയെും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക്…

Read More »
Kerala

അൻവർ പറയുന്നത് തെറ്റായ കാര്യങ്ങൾ, വലതുപക്ഷത്തെ സഹായിക്കുന്ന പരാമർശങ്ങൾ: പി ജയരാജൻ

മുഖ്യമന്ത്രിക്കെതിരായ പിവി അൻവർ എംഎൽഎയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. അൻവറിന്റേത് വലതുപക്ഷത്തിന് സഹായകരമായ പരാമർശങ്ങളാണ്. അൻവർ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും പി ജയരാജൻ…

Read More »
Kerala

പ്രത്യാഘാതം ഭയക്കുന്നില്ല, പാർട്ടി പുറത്താക്കുന്നതുവരെ തുടരും: പിവി അൻവർ

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട് പിവി അൻവർ. എന്തിനാണ് തന്നെ വഞ്ചിച്ചതെന്ന് അൻവർ ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തന്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ…

Read More »
Kerala

അൻവറിന്റെ ആരോപണങ്ങൾ: എംവി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കാണും, നടപടിയും പ്രഖ്യാപിക്കും

പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും പിവി അൻവർ ഉന്നയിച്ച വിമർശനങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി നൽകും. മറുപടിക്ക് പുറമെ അദ്ദേഹത്തിനെതിരായ…

Read More »
Kerala

അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; എല്ലാത്തിനും പിന്നീട് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി

പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടി സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനാണെന്ന് അൻവർ ഇന്നലെ പറഞ്ഞു.…

Read More »
Kerala

അജിത് കുമാറിനെ എതിരെ വരെ അൻവർ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്: കെടി ജലീൽ

പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി കെടി ജലീൽ. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അൻവറിന്റെ നിലപാടിനൊപ്പമാണ് കെടി ജലീലും. അജിത് കുമാറിന് എതിരെ വരെ അൻവർ പറഞ്ഞ…

Read More »
Kerala

അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നത്; നിഷ്പക്ഷ അന്വേഷണം വേണമെന്ന് പിഎംഎ സലാം

പിവി അൻവർ ഇടതുമുന്നണിയിൽ നിന്ന് പുറത്തുപോകുന്നതും അകത്ത് പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്‌നമല്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്.…

Read More »
Kerala

സത്യം പറയാൻ ആശങ്കപ്പെടേണ്ട; പിവി അൻവറിന് പിന്തുണ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പി വി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. സത്യം പറയാൻ ആശങ്കപ്പെടേണ്ടതില്ലെന്നും തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകുമെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.…

Read More »
Kerala

താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിൽ; പേടിയും ആശങ്കയുമില്ലെന്ന് അൻവർ

മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചെന്ന് പിവി അൻവർ. കള്ളക്കടത്തുകാരൻ ആക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല. താൻ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയൻ എന്നെ കുറച്ച് കാണാൻ പാടില്ലായിരുന്നു. തനിക്കെതിരെ…

Read More »
Back to top button
error: Content is protected !!