saudi

Gulf

സഊദിയിലെ ജനസംഖ്യയില്‍ പാതിയും അമിതഭാരം പേറുന്നവര്‍; ചെറിയ കുട്ടികളില്‍പോലും പൊണ്ണത്തടിയുടെ ദുരിതം

റിയാദ്: 15 വയസോ, അതിന് മുകളിലോ പ്രായമുള്ള സഊദി ജനതയില്‍ പാതിയോളം പേരും അമിതഭാരം പേറുന്നതായി റിപ്പോര്‍ട്ട്. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2024ലെ…

Read More »
Gulf

മകനെ കൊന്ന സഊദി പൗരനായ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

മക്ക: മകനെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വദേശിയായ പിതാവിന്റെ വധശിക്ഷ സഊദി നടപ്പാക്കി. ഇന്നലെയാണ് മക്കയില്‍ സൈദ് ബിന്‍ മന്‍സൂര്‍ ബിന്‍ ഫലാഹിന്റെ വധശിക്ഷ നടപ്പാക്കിയത്.…

Read More »
Gulf

വാഷിങ് മെഷിനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു

ജിദ്ദ: വാഷിങ് മെഷിനിലും പാത്രങ്ങളിലും ഒളിപ്പിച്ച നിലയില്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു. സഊദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയാണ് ജിദ്ദ വിമാനത്താവളം,…

Read More »
Gulf

ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചത് പണിയായി; ആളുകളുടെ തള്ളിക്കയറ്റത്തില്‍ കട തകര്‍ന്നു

അബഹ: ഇനി ഇങ്ങനെയൊന്നും ആരും ഉദ്ഘാടന ദിനത്തില്‍ ഓഫര്‍ പ്രഖ്യാപിച്ചേക്കരുത്. ഓഫര്‍ അറിഞ്ഞ് ആളുകള്‍ ഇടിച്ചു കയറിയതോടെ കട തന്നെ തകര്‍ന്നു. സഊദിയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ്…

Read More »
Gulf

സംഗീതം പഠിക്കാനും പഠിപ്പിക്കാനും ആഗോള എഐ പ്ലാറ്റ്ഫോമുമായി സൗദി

റിയാദ്: സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി എഐ പ്ലാറ്റ്‌ഫോമുമായി സൗഉദി അറേബ്യ. ‘മുസീഖ് എഐ'(മ്യൂസിക് എഐ) എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമാണ് ഇതിനായി സൗദി മ്യൂസിക് കമ്മീഷന്‍ സജ്ജമാക്കിയിരിക്കുന്നത്.…

Read More »
World

അമ്മായിയമ്മയുടെ കൊടുംക്രൂരത; മന്ത്രവാദം നടത്തി മകനെ ഭാര്യ വശീകരിച്ചെന്ന്; പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി

പ്രവാസിയായ മകനെ മന്ത്രവാദത്തിലൂടെ വശീകരിച്ചെന്നാരോപിച്ച് പൂര്‍ണ ഗര്‍ഭണിയായ മരുമകളെ ക്രൂരമായി കൊന്ന് ഭര്‍തൃമാതാവ്. സഊദി അറേബ്യയിലുള്ള മകനെ മരുമകള്‍ മന്ത്രവാദത്തിലൂടെ വശീകരിക്കുന്നുണ്ടെന്നും പണ്ട് തനിക്ക് പണം അയച്ചു…

Read More »
Gulf

ഹറമിലെ ഹിജിര്‍ ഇസ്മാഈല്‍ സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറിട്ട സമയം

മക്ക: വിശുദ്ധ നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹറമിലെ ഹിജിര്‍ ഇസ്മാഈല്‍ സന്ദര്‍ശിക്കാന്‍ അധികൃതര്‍ പ്രത്യേക സമയക്രമം ഏര്‍പ്പെടുത്തി. കഅബയുടെ വടക്കുള്ള താഴ്ന്ന മതില്‍ക്കെട്ടിന്റെ ആകൃതിയിലുള്ള അര്‍ധവൃത്താകൃതിയിലുള്ളതാണ്…

Read More »
Gulf

ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കല്‍ എളുപ്പമാക്കി സഊദി

റിയാദ്: ജിസിസി രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മക്കയിലെ വിശുദ്ധ മസ്ജിദ് സന്ദര്‍ശിക്കുന്നതിനുള്ള വഴികള്‍ കൂടുതല്‍ ലളിതമാക്കിയതായി സൗദി. ജിസിസി നിവാസികള്‍ക്ക് ഉംറ തീര്‍ഥാടനം കൂടുതല്‍ എളുപ്പമാക്കുന്നതിനായി…

Read More »
Gulf

സഊദിയില്‍ നിന്നും കുവൈത്തില്‍ നിന്നും തൊഴിൽ നഷ്ടമായി കൂട്ടത്തോടെ പ്രവാസികള്‍ നാട്ടിലെത്തും

റിയാദ്/ കുവൈത്ത് സിറ്റി: മലയാളികളടക്കം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ജി സി സി രാജ്യമായ സഊദി അറേബ്യയും കുവൈത്തും വിദേശികളെ വീണ്ടും…

Read More »
Gulf

പൊതുജനാരോഗ്യം: ബാര്‍ബര്‍ ഷോപ്പുകള്‍ക്കു കര്‍ശന നിയന്ത്രണങ്ങളുമായി സൗദി

റിയാദ്: ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സഊദി. ബാര്‍ബര്‍ ഷോപ്പുകളില്‍ പൊതുജനാരോഗ്യ സുരക്ഷ വര്‍ധിപ്പിക്കുക, കര്‍ശനമായ ശുചീകരണ സമ്പ്രദായങ്ങള്‍ നിര്‍ബന്ധമാക്കുക, ഷേവിങ് റേസറുകളുടെ പുനരുപയോഗം നിരോധിക്കുക എന്നിവയും…

Read More »
Back to top button