വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെ പോയ യുവാവ് തൂങ്ങിമരിച്ചു

പോർക്കുളം: വാഹന പരിശോധനയ്ക്കായി മോട്ടർ വാഹന വകുപ്പ് അധികൃതർ കൈകാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയ യുവാവ് വീട്ടിലെത്തി തൂങ്ങി മരിച്ചു. അകതിയൂർ വെളാണ്ടത്ത് കുട്ടന്റെ മകൻ സന്തീഷാണ്(34)

Read more