wayanad

Kerala

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുകയുടെ ആക്ച്വൽ കണക്ക് പുറത്തുവിടണം: ചെന്നിത്തല

ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ ആക്ച്വൽ കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകൾ നൽകിയാൽ കേന്ദ്രത്തിൽ…

Read More »
Kerala

വയനാടിന് കൈത്താങ്ങായി കേരളാ ബാങ്ക് ജീവനക്കാർ; 5.25 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്കിലെ ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കേരള ബാങ്ക് പ്രസിഡന്റ്…

Read More »
Kerala

വയനാട് നൂൽപ്പുഴയിൽ കോളറ ബാധിച്ച് യുവതി മരിച്ചു; പത്ത് പേർ ചികിത്സയിൽ

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള…

Read More »
Kerala

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കാണാതായവർക്കുള്ള ജനകീയ തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ജനകീയ തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും. ഇനി മുതൽ ആവശ്യാനുസരണം ഉള്ള തെരച്ചിൽ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങൾ മേഖലയിൽ തുടരും.…

Read More »
Kerala

വെള്ളാർമല സ്‌കൂളിന് പിന്നിൽ നടത്തിയ തെരച്ചിലിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 4 ലക്ഷം രൂപ കണ്ടെത്തി

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ നടത്തിയ തെരച്ചിലിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തി. നാല് ലക്ഷം രൂപയാണ് ഫയർഫോഴ്‌സ് കണ്ടെത്തിയത്. വെള്ളാർമല സ്‌കൂളിന് പിന്നിൽ നടത്തിയ തെരച്ചിലിലാണ് പണം ലഭിച്ചത്.…

Read More »
Kerala

വയനാടിനായി ഇതുവരെ ലഭിച്ചത് 142.20 കോടി രൂപയെന്ന് മുഖ്യമന്ത്രി; സഹായവുമായി നിരവധി കുട്ടികളും

വയനാടിനായി ഇതുവരെ ലഭിച്ചത് 142.20 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതർക്ക് സഹായവുമായി ധാരാളം കുട്ടികളാണ് മുന്നോട്ട് വരുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ പത്ത് വയസുള്ള സിയാ…

Read More »
Kerala

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. എസ്ഡിആർഎഫിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2…

Read More »
Back to top button