കൊല്ലം പാരിപള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാലുവയസ്സുകാരി കൊല്ലപ്പെട്ടു
Oct 6, 2019, 12:12 IST
![കൊല്ലം പാരിപള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാലുവയസ്സുകാരി കൊല്ലപ്പെട്ടു](https://metrojournalonline.com/static/c1e/client/89527/migrated/9ad880132bc489a37d90cfa60887f83d.jpg)
കൊല്ലം പാരിപള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാലുവയസ്സുകാരി മരിച്ചു. നാല് വയസ്സുകാരി രമ്യയാണ് മർദനമേറ്റ് മരിച്ചത്. ഭക്ഷണം കഴിക്കാത്തതിന് കുട്ടിയെ രമ്യ മർദിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു മരണം. രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.