വയനാട് തേറ്റമലയിൽ നിന്ന് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് തേറ്റമലയിൽ നിന്ന് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
വയനാട് തേറ്റമലയിൽ നിന്നും കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിലങ്ങിനി മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിനയാണ് മരിച്ചത്. വീടിന് സമീപത്തെ പൊട്ടക്കിണറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരം മുതലാണ് കുഞ്ഞാമിനയെ കാണാതായത്. അന്വേഷണം നടക്കുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.

Tags

Share this story