ആളനക്കമില്ലാത്ത അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഒഴിവാക്കും

Share with your friends

ന്യൂയോര്‍ക്ക്: അനാഥമായിക്കിടക്കുന്ന അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ ട്വിറ്റര്‍. ആറ് മാസത്തിലേറെയായി ലോഗ് ഇന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ ഒഴിവാക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

അക്കൗണ്ട് ആക്ടീവ് ആയിരിക്കണമെങ്കില്‍ ഡിസംബര്‍ 11ന് മുമ്പായി സൈന്‍ ഇന്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് അക്കൗണ്ട് ഉടമകള്‍ക്ക് ട്വിറ്റര്‍ ഇ മെയില്‍ അയക്കും. ഇതിനോട് പ്രതികരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഒഴിവാക്കും. ഇത് ഒറ്റ രാത്രി കൊണ്ടല്ല മറിച്ച് മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കുക.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!