കൊട്ടാരം ജീവനക്കാരിക്ക് കൊറോണ ബാധ; എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാമിൽ നിന്നുമാറ്റി

കൊട്ടാരം ജീവനക്കാരിക്ക് കൊറോണ ബാധ; എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാമിൽ നിന്നുമാറ്റി

ജീവനക്കാരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാം പാലസിൽ നിന്നും മാറ്റി. വിൻഡ്‌സോർ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയത്.

എന്നുവരെയാണ് രാജ്ഞി വിൻഡ്‌സോർ കാസിലിൽ താമസിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്ഞിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

Share this story