അമേരിക്കയിൽ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അമേരിക്കയിൽ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19 ബാധിച്ച് അമേരിക്കയിൽ മലയാളി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. കൊറോണ ബാധിച്ച് അമേരിക്കയിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണിത്

ആയിരത്തിലധികം പേരാണ് ഇന്നലെ മാത്രം അമേരിക്കയിൽ മരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും ന്യൂയോർക്കിലാണ്. അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.

Share this story