ഇത് ‘മുകളില്‍ നിന്നുള്ള ഇടിമിന്നല്‍’; ബഹിരാകാശത്ത് നിന്നുള്ള ഒരു അപൂര്‍വ ഇടിമിന്നല്‍ കാഴ്ച

ഇത് ‘മുകളില്‍ നിന്നുള്ള ഇടിമിന്നല്‍’; ബഹിരാകാശത്ത് നിന്നുള്ള ഒരു അപൂര്‍വ ഇടിമിന്നല്‍ കാഴ്ച

ഇടിമിന്നല്‍ കാഴ്ച എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ബഹിരാകാശത്ത് നിന്നുള്ള ഇടിമിന്നല്‍ കാഴ്ച നമുക്കാര്‍ക്കും കാണാന്‍ പറ്റുന്ന ഒന്നല്ല. എന്നാല്‍ അത്തരത്തില്‍ ഒരു കാഴ്ച പങ്കുവച്ചിരിക്കുകയാണ് നാസയുടെ ബഹിരാകാശ യാത്രികനായ ബോബ് ബെന്‍കെന്‍.

https://twitter.com/AstroBehnken/status/1285717390198792195?s=20

നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇദ്ദേഹം അവിടെ നിന്നുള്ള വീഡിയോയാണ് ട്വിറ്ററില്‍ പങ്കു വച്ചിരിക്കുന്നത്. ‘മുകളില്‍ നിന്നുള്ള ഇടിമിന്നല്‍’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്.

Share this story