കാനഡയിൽ കത്തിയാക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

കാനഡയിൽ കത്തിയാക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

കാനഡയിലെ ക്യൂബെക്കിൽ കത്തിയാക്രമണം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മധ്യകാല വസ്്ത്രം ധരിച്ചെത്തിയ ഒരാളാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

ആക്രമണത്തിൽ 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഓൾഡ് ക്യൂബക് നഗരത്തിലാണ് ആക്രമണം നടന്നത്. സംഭവം ഭീകരാക്രമണമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Share this story