കൊവിഷീൽഡിന് ഡബ്ല്യു എച്ച് ഒയുടെ അംഗീകാരം; ലോകത്തെങ്ങും ഉപയോഗിക്കാൻ അനുമതി

Share with your friends

പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോർഡും ആസ്ട്രനെക കമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്‌സിൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യു എച്ച് ഒ അനുമതി നൽകി

വാക്‌സിൻ വില കുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണെന്ന് ഡബ്ല്യു എച്ച് ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് അനുയോജ്യമായത് കൊവിഷീൽഡ് ആണെന്നാണ് ഡബ്ല്യു എച്ച് ഒ വിലയിരുത്തുന്നത്.

ഇതോടെ സെറം, ആസ്ട്രനെക തുടങ്ങിയ കമ്പനികൾക്ക് ലോകത്തിലെ വിവിധ രാജ്യങ്ങൾക്കായി വാക്‌സിൻ വിതരണം ചെയ്യാനാകും. ഇന്ത്യയിൽ നിന്ന് നിലവിൽ തന്നെ വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുന്നുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!